← Back to മമ്മിയോടൊപ്പം ഹൈറേഞ്ചിൽ [കൊച്ചുമോൻ]

Comments

മമ്മിയോടൊപ്പം ഹൈറേഞ്ചിൽ [കൊച്ചുമോൻ] · approved reader discussion

Zyrohan • 2025-11-26 18:58

ഇതിന്റെ ഒരു പാർട്ട്‌ 2 വരുമോ ബ്രോ ❤️

കൊച്ചുമോൻ • 2025-11-26 20:53

ഇല്ല ബ്രോ.. ❤️❤️❤️ ഇത് അവസാനിപ്പിച്ചു.. 😂👍👍

Raju Anathi • 2025-11-26 18:06

സത്യത്തിൽ കൊച്ചുമോൻ്റെ കഥകളെ വിശേഷിപ്പിക്കാൻ തോന്നുന്നത് daring എന്നാണ്. ഒറ്റയടിക്ക് ദഹിക്കാൻ പ്രയാസമുള്ള അതിരുകൾ ഭേദിക്കുന്ന കഥകൾ. അതി ലാഘവത്തോടെ എന്ന മട്ടിൽ ആരംഭിച്ച് തകർപ്പൻ വെടിക്കെട്ടിൽ കലാശിപ്പിക്കുന്ന, സ്വന്തം എഴുത്തിൽ പൂർണ്ണ നിയന്ത്രണമുള്ള ചൂടൻ രചനകൾ. ആലോചനയിൽ വരാൻ പോലും പ്രയാസമുള്ള ആശയങ്ങൾ. അഭിനന്ദനങ്ങൾ!

കൊച്ചുമോൻ • 2025-11-26 20:55

കഥ വായിച്ചു അപിപ്രായം പറഞ്ഞതിൽ സന്തോഷം.. ഇത്തരം പ്രോത്സാഹനം ആണ് വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്നത്.. താങ്ക്സ് ബ്രോ..

anju • 2025-11-26 11:26

super ayittundu

കൊച്ചുമോൻ • 2025-11-26 16:24

താങ്ക്സ്

Vishnu M • 2025-11-25 21:07

Kocumon സുഹൃത്തേ പുതിയ സൃഷ്ടികൾ ഓരോന്നും മെച്ചപ്പെട്ട രീതിയിലാണ് സൈറ്റിൽ കൊണ്ടുവരാൻ ശ്രമിക്കുന്നത്. അതിന് പ്രത്യേകം അഭിനന്ദനങ്ങൾ ഓരോ കഥയും വളരെ മികച്ചതും മെച്ചപ്പെട്ടതുമായി കൊണ്ടുവരാൻ ശ്രമിക്കുന്നല്ലോ പുതിയ സൃഷ്ടികൾ വളരെ നന്നായിട്ടുണ്ട്. തുടർന്നും ഇതേ രീതിയിൽ പുതിയ സൃഷ്ടികൾ കൈ കാത്തിരിക്കുന്നു. ഓരോ കഥയ്ക്കും പുതിയ പുതിയ പശ്ചാത്തലം നൽകി എഴുതുന്ന സുഹൃത്തിന് എല്ലാവിധ അഭിനന്ദനങ്ങളും കാത്തിരിക്കുന്നു പുതിയ സൃഷ്ടികൾക്കായി ഈ കഥ വളരെ നന്നായിട്ടുണ്ട് 30 പേജിൽ ഈകഥവളരെനല്ലരീതിയിൽഎഴുതിപൂർത്തീകരിച്ചു.

കൊച്ചുമോൻ • 2025-11-26 06:41

കഥ വായിച്ചു അപിപ്രായം പറഞ്ഞതിൽ സന്തോഷം.. ❤️❤️❤️❤️.. താങ്ക്സ് ബ്രോ.... 👍👍