മുറപ്പെണ്ണ് 2 [പൂച്ച]
📝 Ongoing
👁 337723 views ❤ 523 likes 💬 33 comments
മുറപ്പെണ്ണ് 2
Murappennu Part 2 | Author : Poocha | Previous Part
നിശ്ചയം കഴിഞ്ഞ് വീട്ടിൽ വന്നത് ഇന്നാണ്.....
ഇന്നലയായിരുന്നു നിശ്ചയം......
സന്തോഷകരമായ ദിവസം സന്തോഷകരമായ വാർത്തയും കേട്ടപ്പോൾ അന്നത്തെ രാത്രി ഞങ്ങൾ ആണുങ്ങൾക്ക് ശിവരാത്രിയായിരുന്നു....
അടിച്ചു മിനുങ്ങി.....?!!
അവൾക്കിഷ്ടമല്ല ഞാൻ ഓവർ ആയി കുടിക്കുന്നത്...
ഇന്നത്തെ ദിവസം ആ കാരണം കൊണ്ടുതന്നെ ആൾ മുഖം വീർപ്പിച്ചിരിക്കുവാണ്.... ഇനി അതുമാറ്റിയെടുക്കണേൽ രാത്രിയാവണം....
ഉച്ചക്ക് ഊണ് ഹോട്ടലിൽ നിന്നായതുകൊണ്ട് ഉച്ചയുറക്കം ഗദാ ഹവാ!!
വീട്ടിൽ എത്തിയപ്പോൾ നാലുമണിയാവാറായിരുന്നു..
ചേട്ടനും ചേട്ടത്തിയും ഇന്നതന്നെ ചേട്ടത്തിയുടെ വീട്ടിലേക് പൂക്കുവാണ്.... ചേട്ടത്തിയുടെ വീട് ആലപ്പുഴയിൽ ആയതുകൊണ്ട് കൂട്ടയത്തുനിന്ന് അവർ അങ്ങോട്ടുപോയി...
വീട്ടിൽ ലെച്ചുവിനെയും അച്ഛനെയും അമ്മയെയും ഡ്രോപ്പ് ചെയ്തശേഷം എന്റെ കൂട്ടുകാരനെ കാണാൻ ഞാൻ അടുത്തുള്ള ഒരു ഫോർ സ്റ്റാർ ഹോട്ടലിലേക് പോയി.....
അവൻ എന്റെ ഉറ്റ സുഹൃത്താണ്... പേര് മഹേഷ്...... അവൻ ആർമിയിലാണ്..... ഇതിപ്പോൾ ലീവിന് വന്നതാണ്.....
അവൻ ലീവിനുവരുമ്പോ സാധനം കൊണ്ടുത്തരും പക്ഷെ റൂമിൽ കയറ്റാൻ ലെച്ചുമ്മ സമ്മതിക്കില്ല അതുകൊണ്ട് അച്ഛന്റെ റൂമിലെ കാബോർഡ് തന്നെ ശരണം....!
മഹി കാശ്മീരിൽ ആണ് പക്ഷെ അവൻ ലിക്കർ കുടിക്കില്ല.... പക്ഷെ ബിയർ കുടിക്കും....അതിനാണ് എന്നെ അങ്ങോട്ട് വിളിച്ചത്.....
അവന്റ
Bro story kollam nannayittund ....eniyum nannayi ezhuthan sadikkatte .....oru karyam chodichotte friends kurach nal munp oru story undayirunnallo oru lady doctor de Meenakshi enno matto aan per ath kazhinjo eppol kanan Ella atho drop cheythath aano.....chilath edak vach ninn ponund athukond eth arokle enth paranjalum nirtharuth ketto bro thalparyamilla ar vayichal mathiyenn paranjekkanam....nalla stories edakk vach ninn pokunnath dukkakaraman...paramavadi ellavarum complete cheyyane enne enik parayanollu enik ezhuthan kazivilla ulla ningal ethe pole edakk nirthipokumbol sangadam thonnum ....