മുറപ്പെണ്ണ് 4 [പൂച്ച]
📝 Ongoing
👁 179529 views ❤ 670 likes 💬 48 comments
മുറപ്പെണ്ണ് 4 Murappennu Part 4 | Author : Poocha | Previous Part
"കണ്ണാ...."
"എന്താ പെണ്ണെ.."
ഒരു കുണുങ്ങിച്ചിരിയണ് ഞാൻ പിന്നെ കേട്ടത്..
"എന്താടി ചിരിക്കണേ.."
"മ്ച്ചും.. ഒന്നുല്ല.."
"പറയടി.."
"നീ പെണ്ണെ എന്ന് വിളിക്കണ കേക്കുമ്പോ.. എന്തോപോലെ.. ഹി ഹി ഹി...."
വീണ്ടും കുണുങ്ങി ചിരി..
.. സമയം നോക്കി.. ആറുമാണി..
കുറച്ചുമുമ്പ് എന്നെ വിളിച്ചെണീപ്പിച്ച മുതലാണ് ഇപ്പൊ എന്നെ കെട്ടിപിടിച്ചുകിടക്കുന്നത്.. സോറി ഞാൻ കെട്ടിപിടിച്ചുകിടക്കുന്നത്..
ഉറക്കംവരണില്ലടാ..... എന്നുംപറഞ്ഞുകൊണ്ട് എന്നെ വിളിച്ചെണീപ്പിച്ച്.. കെട്ടിപിടി എന്നുപറഞ്ഞു തിരിഞ്ഞുകിടന്നു.. പിന്നൊന്നും നോക്കീല്ല ഞാൻ അവളെ വയറിൽ കൈച്ചേർത്ത് എന്നിലേക്കടുപ്പിച്ചു കെട്ടിപിടിച്ചു.. കുറച്ചുനേരത്തേയ്ക്ക് അവൾ ഒന്നും മിണ്ടിയില്ല..
"കണ്ണാ.."
"എന്താടി.....?"
"ഹ്മ്മ് ഹ്മ്മ്.. പോ ഞാൻ മിണ്ടൂല്ല..."
"പിന്നെ കുറെ നേരമായി പെണ്ണ് കണ്ണാ കണ്ണാ കണ്ണാ എന്നുവിളിക്കുന്നു... കാര്യം ചോയ്ക്കുമ്പോളോട്ടു പറയണതുമില്ല.. എന്താടി കാര്യം.."
എണീക്കാൻ തുനിഞ്ഞ എന്നെ അവളിലേക്ക് വലിച്ചടുപ്പിച്ചു.
വീണ്ടും..
"കണ്ണാ... അതെ.. നിനക്കെപ്പഴാ എന്നോട് ഇഷ്ടം തോന്നിയെ.."
"അങ്ങനെ ചോദിച്ചാ... മ്മ്മ്... എന്നെ അമ്മ കഴിഞ്ഞ് മനസിലാക്കിയ പെണ്ണ് അത് നീയാ.. പിന്നെ... പിന്നെ പ്രത്യേകിച്ചൊന്നുമില്ല അങ്ങ്ഇഷ്ട്ടം തോന്നി അത്രതന്നെ.."ശെരിക്കും അവളെ ഇഷ്ടമാവാനുള്ള കാരണം എനിക്കറിയില്ല
Ethinte bakki ena Vara bro