← Back to നാലുമണിപ്പൂക്കൾ

Comments

നാലുമണിപ്പൂക്കൾ · approved reader discussion

Smitha • 2018-04-03 21:41

ഞാന്‍ എഴുതുമ്പോള്‍ "പെണ്ണിന്‍റെ" എന്നാണ് എഴുതാറ്. സജ്നാദേവിയത് "പെണ്ണിന്റെ" എന്ന് എഴുതിയിരിക്കുന്നു. ഞാന്‍ എഴുതുമ്പോള്‍ "ചെക്കന്‍റെ" എന്നും സജ്നാ ദേവിയത് "ചെക്കന്റെ" എന്നും എഴുതിയിരിക്കുന്നു. ഇതുപോലെ വ്യത്യസ്തതകള്‍ നിരവധിയുണ്ട്. എന്നിട്ടും സജ്നാദേവി ഞാന്‍ ആണ് എന്ന്‍ ചിലര്‍ കരുതുന്നുണ്ടെങ്കില്‍ ഞാന്‍ തിരുത്തുന്നില്ല എന്ന്‍ മാത്രമല്ല, രാജകീയസന്തോഷത്തോടെ അവര്‍ ഞാന്‍ ആണ് എന്ന്‍ സമ്മതിക്കുകയും ചെയ്യുന്നു. മാച്ചോയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഞാന്‍ "പമ്പരവിഡ്ഢികളാക്കുന്നു," ഇനി തുടങ്ങാം, "സൈബര്‍ ആക്രമണം." ഇത്തവണ എന്നെ ആക്രമിക്കുന്നവര്‍ തീര്‍ച്ചയായും വളരെ ഈസിയായി ജയിക്കും. ഞാന്‍ പ്രതികരിക്കാന്‍ ഇല്ല. എന്‍റെ ഐഡന്‍റ്റിറ്റിയും ജെന്‍ഡറും എല്ലാം എന്നെക്കാള്‍ നിശ്ചയമുള്ളവരോട് ഞാന്‍ പ്രതികരിക്കുന്നത് വിഡ്ഢിത്തമാണ്.

അനികുട്ടന്‍ • 2017-09-28 18:49

കൊള്ളാം....കൊള്ളാം... വായിച്ചിരുന്നു സമയം പോയതറിഞ്ഞില്ല. നല്ല രസം ഉണ്ട് പ്രത്യേകിച്ചു ഡയലോഗുകള്‍ക്ക്... പറഞ്ഞ പോലെ അത് മാത്രമേ ഞാന്‍ കണ്ടുള്ളുവല്ലോ.... ബാക്കി ഭാഗങ്ങള്‍ കൂടി വായിച്ചിട്ട് മൊത്തത്തില്‍ ഒരു ട്രോഫി തരാം.

ഷജ്നാദേവി • 2017-09-28 18:59

ശരി‌ അനിക്കുട്ടാ

ഷജ്നാദേവി • 2017-09-22 06:28

ഞാൻ വാക്കു പാലിച്ചു. നാലുമണിപ്പൂക്കൾ 3 സബ്മിറ്റ് ചെയ്തു. നേരം വെളുത്തു ഇനിയൊന്നുറങ്ങണം. അഞ്ച് ദിവസം വിശ്രമം. വയ്യ കഴുത്തും കണ്ണും കടയുന്നു. നാലു ദിവസത്തെ തുടർച്ചയായെഴുത്ത് തളർത്തിക്കളഞ്ഞു. അഭിപ്രായം അറിയിച്ച എല്ലാവർക്കും നന്ദി.

k&k Automobiles • 2017-09-22 06:54

നീ മുത്താണ് ദേവി.... ഇനി മക്കള് നല്ല പോലെ പോയി കിടന്നു ഉറങ്ങി ക്ഷീണം മാറിയിട്ടു എഴുതിയാൽ മതി :-)

Aisha Poker • 2017-09-22 01:26

Njan enthelum paranjal chilapol athu kuranju povum, so njanonnum parayunilla

ഷജ്നാദേവി • 2017-09-22 01:50

ഒന്നും പറഞ്ഞില്ലെങ്കിലും കമന്റ് ബോക്സിൽ വരുന്നത് തന്നെ വലിയ കാര്യമാണ്.ഞാനിവിടെ പുതിയതാണ്.എങ്കിലും താങ്കളുടെ ഇവിടത്തെ പ്രാതിനിധ്യം വലുതാണെന്നും അറിയാം. നന്ദി

Aisha Poker • 2017-09-23 00:57

Hayyo.. njanivide vallapozhume comment cheyyarullu.. athum athrak ishtamaya story aanel mathram

ഷജ്നാദേവി • 2017-09-23 01:15

?

Vinu • 2017-09-21 23:22

Good

ഷജ്നാദേവി • 2017-09-22 01:47

Thank you

kaduva • 2017-09-21 21:24

Ente manasu niranju pro vaakkilum jeevan thudikkunnapole Amjath njan ayirunnengil ennu aasichu pokuva thanks inganoru story thannathinu

ഷജ്നാദേവി • 2017-09-21 21:47

അയ്യടാ, ചെക്കന്റൊരു പൂതി! ന്ന്ട്ടോളെ കടിച്ച് പൊളിക്കാനാ?

കാര്‍ണ്ണന്‍ • 2017-09-21 16:26

കലക്കി... തിമിര്‍ത്തു.... സൂപ്പര്‍......

ഷജ്നാദേവി • 2017-09-21 18:22

നന്ദി കാർണ്ണൻ

സജി • 2017-09-21 16:21

?????????????????????????????????

ഷജ്നാദേവി • 2017-09-21 18:22

Thank you daa

anas Kochi • 2017-09-21 15:45

സൂപ്പർ ,സൂപ്പർ ,സൂപ്പർ .... ഹോ എന്താ എഴുത്ത് ,എന്താ ഫ്ലോ... അടിപൊളി അവതരണം ... പക്ഷെ ഇങ്ങനെ നിറുത്തിയത് ശരിയായില്ല ...? അതു മാത്രം വിഷമം ഉണ്ടാക്കി ... എത്രയും പെട്ടെന്ന് ബാക്കി തരൂ ,പ്ലീസ് .....?

ഷജ്നാദേവി • 2017-09-21 18:21

ദേവി ഇത്രയേ കഥ പറഞ്ഞുള്ളൂ.ഈ പാർട്ട് പബ്ലിഷ് ചെയ്തതിന് ശേഷമാണ് ഞാൻ തന്നെ അടുത്ത പാർട്ടിലെന്താണെന്നറിയുന്നത്. അവളെന്ത് ചെയ്താലും ശരിയായിരിക്കും എന്ന് എനിക്കുറപ്പുണ്ട്. എന്ന് വെച്ച് വിമർശനമാവരുത് എന്നല്ല കേട്ടോ. വിമർശനമാവാം. താങ്കൾ വിമർശിച്ചതല്ല എന്നും എനിക്ക് മനസ്സിലാവുന്നുണ്ട്. താങ്കൾ ചോദിച്ച ചോദ്യങ്ങൾ ഞാൻ ദേവിയോട് പറഞ്ഞപ്പോഴാണ് പെട്ടെന്ന് തന്നെ അടുത്ത പാർട്ടിന്റെ ചുരുക്കം മെയിലിൽ വരുന്നത്. അത് കണ്ടപ്പോൾ തമ്പുരാട്ടിയാണ് ശരി എന്നെനിക്ക് ബോധ്യമായി. അടുത്ത പാർട്ട് വായിച്ചാൽ നിങ്ങൾക്കുമത് ബോധ്യപ്പെടും.

Akh • 2017-09-21 15:41

എന്റെ ദേവി ,കഥ പൊളിച്ചു ട്ടോ ,നല്ല രസം വായിക്കാൻ നല്ല ഫീൽ ,ഒരു കവിത വായിച്ച പോലെ അത്രക്കും മനോഹരം ,ഷജനയുടെ എഴുത്ത് സുപ്പർ ആണു മനസിന്റെ ആഴങ്ങളിലെക്ക് ഇറങ്ങി ചെല്ലുന്നു ,അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ,പിന്നെ അവസാനം എന്നെ കരയിപ്പിക്കരുത്,

ഷജ്നാദേവി • 2017-09-21 18:14

കരയിപ്പിക്കാനൊന്നും അറിയില്ല. എങ്കിലും കരയിക്കാതിരിക്കാൻ നോക്കാം. പക്ഷേ ദേവിയുടെ മനസ്സിലെന്താണെന്ന് നമുക്കറിയില്ലല്ലോ. ദേവി പറയുന്ന കഥയ്ക്ക് ചേലൊരുക്കുന്ന പണിയാണെനിക്ക്. അത് കൊണ്ട് ദേവിയെന്ത് പറഞ്ഞാലും അതിനോട് ആത്മാർത്ഥത പുലർത്തിയല്ലേ എനിക്കെഴുതാനാവൂ.

k&k Automobiles • 2017-09-21 18:49

ആരാണ് ഈ ദേവി....?

ഷജ്നാദേവി • 2017-09-21 19:18

ദേവിക, ഷജ്നയുടെ കൂട്ടുകാരി. കൂടുതൽ ആയി അറിയാൻ ഈ കഥയിലെ രണ്ട് പാർട്ടിലെയും എന്റെ കമന്റുകൾ മുഴുവൻ വായിക്കുക. പറയാവുന്നിടത്തോളം പറഞ്ഞിട്ടുണ്ട്.

k&k Automobiles • 2017-09-21 19:27

താനാരണെന്ന് തനിക്കറിയില്ലെങ്കിൽ താൻ എന്നോട് ചോദിക്കണം താനാരണെന്ന്,ഞാൻ ആരാണെന്ന് എനിക്ക് അറിയില്ലെങ്കിൽ ഞാൻ തന്നോട് ചോദിക്കും ഞാൻ ആരാണെന്ന്,അപ്പോൾ താൻ പറയും ഞാൻ ആരാണന്നും താൻ ആരാണെന്നും... ഇനി താൻ പറ താൻ ആരാ? ഞാൻ ആരാ? ദേവി ആരാ...? കമന്റ് മുഴുവൻ ഇരുന്ന് വായിക്കാൻ വയ്യ....അതോണ്ട...

ഷജ്നാദേവി • 2017-09-21 20:39

ഷജ്നാമെഹ്റിൻ എന്ന കഥ വായിച്ചുവോ? ആ കഥയിലെ പലതും സത്യമാണ് മരണവും ചില രതിവർണ്ണനകളും വായനാ സുഖത്തിനായി കൂട്ടിച്ചേർത്തതാണ്. പിന്നെ പ്രതാപനൊത്തുള്ള ത്രീസം, സുഹറയൊത്തുള്ള ലെസ്ബിയൻ അതും വെറുതെയെഴുതിയതാണ്. ഷജ്നയുടെയും ദേവികയുടെയും. സ്നേഹം സത്യമാണ്,ലെസ്ബിയൻ സത്യമാണ്. എഴുതിയത് പോലെയൊന്നുമല്ലായിരുന്നുവെന്ന് മാത്രം.കുറേ നുണകളും കുറച്ച് സത്യവുമുള്ള കഥയുടെ ആദ്യ ഭാഗമെങ്കിലും താങ്കൾ വായിച്ചാൽ കുറേയൊക്കെ മനസ്സിലാകും. അല്ലെങ്കിൽ ഞാനിവിടെയൊരു കഥയെഴുതേണ്ടി വരും.ഇതിൽ കൂടുതൽ ഒന്നും പറയാനാവില്ല. ക്ഷമിക്കണം

k&k Automobiles • 2017-09-21 21:20

എനിക്ക് ലെസിബിയൻ ഇഷ്ടമല്ലാത്തത് കൊണ്ട് ഞാൻ ആ കഥ വായിച്ചില്ല...

ഷജ്നാദേവി • 2017-09-21 21:50

ലെസ്ബിയൻ ഇഷ്ടമില്ലാത്തവർക്കും ആ കഥ ഇഷ്ടപ്പെടും. അഹങ്കാരം പറയുന്നതല്ല.വായിച്ചവർ പറഞ്ഞതാണ്. ബെൻസി,ജൊ തുടങ്ങിയവർ ലെസ്ബിയൻ ഇഷ്ടമില്ലാതിരുന്നവരാണ്.

lathika.k.s • 2017-09-21 15:39

ഈശ്വരാ എല്ലാ നിയന്ത്രണവും പോകുന്നല്ലോ ഷജ്ന. അനുഭൂതിയുടെ കൊടുമുടിക്ക് മുകളിൽ കയറിയ പ്രതീതി. എന്ത് പറഞ്ഞാണ് ഞാൻ ഒന്ന് അഭിനന്ദിക്കുക. വാക്കുകൾ ഒന്നും കിട്ടുന്നില്ലല്ലോ ഈശ്വരാ. ഞാൻ അടുത്തുണ്ടായിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഒരു മുത്തം തന്നേനെ. മനസ്സിനെ വല്ലാതെ ഉലക്കുന്ന പ്രണയ വർണ്ണനകൾക്ക് ഒത്തിരി ഒത്തിരി നന്ദി പറയാതിരിക്കാൻ വയ്യ. ശരിക്കും ഞാൻ എന്റെ കോളേജ് കാലത്തേക്ക് തിരിച്ചെത്തിയ പ്രതീതി കിട്ടി. നന്ദി.ഒത്തിരി ഒത്തിരി നന്ദി. ഷജ്നാദേവി എന്ന കലാകാരിക്ക് എന്റെ എല്ലാ വിധ ആശംസകളും, അഭിനന്ദനങ്ങളും. സസ്നേഹം, ലതിക.

ഷജ്നാദേവി • 2017-09-21 18:09

ചേച്ചി മുത്തം തന്നില്ലെങ്കിലും ഞാൻ ചേച്ചിക്ക് കെട്ടിപ്പിടിച്ച് ചുണ്ടിലും നെറ്റിയിലും മുത്തം തന്നിരിക്കുന്നു.ദേവിക ഷജ്നയ്ക്ക് മുത്തം കൊടുത്തപ്പോൾ മുഖത്ത് പരന്ന ചന്ദനക്കുറി മായ്ച്ചു കളയാൻ ഷജ്നയും ദേവിയും മറന്നുപോയിരുന്നു.എന്നാലിന്ന്‌ ചന്ദനക്കുറി‌ പരന്നതെന്റെ മുഖത്തല്ല..ഖൽബിലാണ്.അത് മായ്ച്ച് കളയുന്നുമില്ല.

നീരു • 2017-09-21 14:49

നന്നായി എഴുതി.... അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു.

ഷജ്നാദേവി • 2017-09-21 15:09

കാത്തിരിക്കൂ നാളെ പ്രതീക്ഷിക്കാം

തീപ്പൊരി (അനീഷ്) • 2017-09-21 14:17

Super...... waiting for the next part.....

ഷജ്നാദേവി • 2017-09-21 15:08

Thank you

Salam • 2017-09-21 13:21

Super

ഷജ്നാദേവി • 2017-09-23 09:48

Thanks

thamashakaran • 2017-09-21 13:08

Superb bro. Plzzz continue.kollam manasinae ntho oru santhosham ondae kudae oru sangadavum.

ഷജ്നാദേവി • 2017-09-21 13:17

അടുത്ത പാർട്ട് വരും.എല്ലാം ശരിയാവും.

ലൂസിഫർ • 2017-09-21 13:06

സിനിമയിൽ പാട്ട് വരുന്നതുപോലെ ഷജ്നയുടെ കഥയിൽ കവിത വരുന്നുണ്ടോ..? ???

ഷജ്നാദേവി • 2017-09-21 13:15

ദേവി പറയുന്നു, അത് വേണ്ടായിരുന്നെന്ന്. അതിന് കാരണവുമവൾ പറഞ്ഞു. അത് കേട്ടപ്പോഴാണ് എനിക്കും ബോധ്യമായത് വരും പാർട്ടുകൾ എനിക്കെത്ര ദുഷ്ക്കരമാമുമെന്ന്. എന്തായാലും ഞാനൊരുങ്ങിത്തന്നെയാണ്. വിടില്ല ഞാൻ

vipi • 2017-09-21 12:27

goods story , nalla floe und story vayikkan , polichu......

ഷജ്നാദേവി • 2017-09-21 12:49

അടുത്ത ഭാഗം ഉടൻ വരും. വായിക്കണേ. നന്ദി

Vijayakumar • 2017-09-21 12:22

Wowow su super..vedikettu avatharanam...keep it up and continue dear shajanadevi....adutha bhagathinayee kathirikkunnu.

ഷജ്നാദേവി • 2017-09-21 12:48

നമുക്ക് കാത്തിരിക്കാം വിജജകുമാർ. നന്ദി

jo • 2017-09-21 12:16

ഒന്നും പറയാനില്ല....അടിപൊളി.... അടുത്ത പാർട്ട് ഇന്നുതന്നെ ഇടാൻ പറ്റ്വോ???? ഇല്ലല്ലേ.... ഇത്രയും ഫീൽ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ലട്ടോ....

ഷജ്നാദേവി • 2017-09-21 12:44

ഇന്ന് തന്നെ വേണോ? ജോ പറഞ്ഞാൽ ഞാൻ പറ്റില്ലെന്ന് പറയില്ല. നന്ദി

k&k Automobiles • 2017-09-21 13:30

എങ്കിൽ ഞാനും കൂടി പറയുവ ഇന്ന് തന്നെ ഇടൂ പ്ലീസ് .......

ഷജ്നാദേവി • 2017-09-21 13:48

ദാ എഴുതിത്തുടങ്ങുന്നു. വലിയ പാർട്ട് ആയത് കൊണ്ട് പുലർച്ചയോടെയേ പൂർത്തിയാകൂ.പുലർച്ചെ സബ്മിറ്റ് ചെയ്താൽ Dr kk ഉറങ്ങുകയാവും. വായനക്കാരുടെ അഭ്യർത്ഥന മാനിച്ച് അദ്ദേഹം ഇത് വായിക്കുകയാണെങ്കിൽ വൈകിക്കാതെ പബ്ലിഷ് ചെയ്യണമെന്നഭ്യർത്ഥിക്കുന്നു. നന്ദി

മന്ദന്‍ രാജ • 2017-09-21 12:11

നല്ല ചേലുണ്ട് ദേവി ...ഒതിരിയിഷ്ടായി ....തുടരട്ടെ ...തുടര്‍ന്ന് തുടര്‍ന്നു പോകട്ടെ ഈ ഒഴുക്ക്

ഷജ്നാദേവി • 2017-09-21 12:43

ചേലിൽ വരും.കാത്തിരിക്കാം. നന്ദി

kochu • 2017-09-21 11:54

അടിപൊളി, നല്ല സൂപ്പർ അവതരണം.

ഷജ്നാദേവി • 2017-09-23 09:49

Thank you

kk • 2017-09-21 11:52

adipoli..onnum parayan illa

ഷജ്നാദേവി • 2017-09-21 12:43

നന്ദി

k&k Automobiles • 2017-09-21 11:24

കഥ തകർപ്പൻ,അടുത്ത ഭാഗം പെട്ടെന്ന് ഇടുക...

ഷജ്നാദേവി • 2017-09-21 12:42

പെട്ടെന്ന് വരും. നന്ദി

Moose • 2017-09-21 11:20

Aadyathe part pole thane ithum nanayitund.... Very gud story dear.... Baaki partinayi kathirikunnu...

ഷജ്നാദേവി • 2017-09-21 12:42

ഉടൻ വരും. നന്ദി

Mk • 2017-09-21 11:12

Super ayitunde ....

ഷജ്നാദേവി • 2017-09-21 12:41

നന്ദി

ഷജ്നാദേവി • 2017-09-21 03:13

നാലുമണിപ്പൂക്കൾ part2 submitted. ഇന്നു വരുമെന്ന് പ്രതീക്ഷിക്കാം

dr.kambikuttan • 2017-09-21 04:19

ravile varum Bro thank you...

പങ്കാളി • 2017-09-19 21:15

ടീച്ചർ പ്രണയം.... ???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????? കമ്പി ചേർത്തോ നല്ല കട്ട കമ്പി ചേർത്തോ.... ഒരു പ്രശ്നവുമില്ല.... പക്ഷേ ടീച്ചർ പ്രണയം പെട്ടെന്ന് അപേക്ഷിക്കരുത്..... ടീച്ചർ പ്രണയ കമ്പി... എനിക്ക് വയ്യ ഷജ്‌നാമ്മ എന്റെ സ്വന്തം ആയിക്കഴിഞ്ഞു ????.... ????.... ഷാനിബനജ്മത്ത്... അതിൽ നിന്നാണോ ഷജ്‌ന ഉണ്ടായത്... ? ആണ് ല്ലേ... ???.... അപ്പോൾ മറക്കണ്ട ടീച്ചർ കമ്പി നോം ആഗ്രഹിക്കുന്നു... എത്ര കടുത്തത് ആയാലും നമ്മൾ ണ്ട് കൂടെ... ??

പങ്കാളി • 2017-09-19 21:17

***ഉപേക്ഷി

ഷജ്നാദേവി • 2017-09-19 21:24

ടീച്ചർ പ്രണയിക്കുമോ എന്നൊന്നും എനിക്കറിയില്ല.ഈ കഥയിൽ അതുണ്ടാവാൻ സാധ്യയില്ല എന്നൊരു തോന്നൽ.രണ്ടാം ഭാഗം പെട്ടെന്ന് വരും‌ നമുക്ക് കാത്തിരിക്കാം

ഷജ്നാദേവി • 2017-09-19 21:28

ഷജ്ന ജനിക്കുമ്പോൾ ഷാനിബയുടെ ഉമ്മാനെ സ്കൂളിൽ ചേർത്തിട്ടേയുണ്ടായിരുന്നുള്ളൂ

അപരിചിതൻ • 2017-09-19 18:42

ഏറെ കുറെ ഇതു പോലെയാ എൻ്റെ നിലവിലെ അവസ്ഥ.... അടുത്ത പാർട്ട് പെട്ടന്നു കിട്ടിയാൽ എൻ്റെ കാര്യത്തിലതിനൊരു ....

ഷജ്നാദേവി • 2017-09-19 18:44

തീരുമാനമാവും

അപരിചിതൻ • 2017-09-21 13:24

Thanks buddy

add • 2017-09-18 18:57

Shagna polichu super story next part udane idum enn viswasikkunnu

ഷജ്നാദേവി • 2017-09-18 19:12

നന്ദി.നമുക്ക് കാത്തിരിക്കാം

hima • 2017-09-18 18:04

വീണ്ടും ഞെട്ടിച്ചു നല്ല അവതരണം ❤❤ Superb ?

ഷജ്നാദേവി • 2017-09-18 19:11

നന്ദി ഹിമ.നമുക്കിനിയും ഞെട്ടേണ്ടി വരുമെന്നാണ് ദേവി പറയുന്നത്

Devika • 2017-09-18 17:20

ലൂസിഫർ പറഞ്ഞത് ശരി. ഞാൻ കഥ പറയുമ്പോൾ പേജിനെപ്പറ്റി പറഞ്ഞില്ലേലും‌ രണ്ടാം ദിവസത്തെപ്പറ്റി കുറച്ച് പറഞ്ഞിരുന്നു. അത് വന്നാൽ രണ്ട് പേജുംകൂടി വരും.ഇത് ഇവിടെ വന്ന് പറയുന്നത് ലൂസിഫർ കൂടി അറിയാൻ വേണ്ടിയാണ്.ഷജ്നയ്ക്ക് വിഷമാവില്ലെന്ന് കരുതുന്നു

ഷജ്നാദേവി • 2017-09-18 19:08

ശ്രദ്ധ തെറ്റിപ്പോയി. അടുത്ത പാർട്ടിൽ‌ പരിഹരിക്കാം

ലൂസിഫർ • 2017-09-19 14:37

???

anas Kochi • 2017-09-19 16:17

അണ്ണാ ,അണ്ണന്റെ ബംഗ്ലാവ് കഥ എന്തായി ..?? കാത്തിരിക്കുന്നു...

Akh • 2017-09-19 15:00

ഷജ്നാ ദേവിയിലെ ദേവി ആണോ ഇത് ?????

ഷജ്നാദേവി • 2017-09-19 15:25

Yes

ഷജ്നാദേവി • 2017-09-19 15:25

Devika

Akh • 2017-09-19 16:04

Apo shanjana ??

ഷജ്നാദേവി • 2017-09-19 18:41

ഞാനല്ല

ഷജ്നാദേവി • 2017-09-19 18:43

പറയാനൊക്കാത്ത ചില കാര്യങ്ങൾ എന്ന് വിചാരിക്കുക

Akh • 2017-09-19 21:44

?????

Akh • 2017-09-19 16:03

?????

anas Kochi • 2017-09-18 15:12

പ്രണയം മാത്രം എന്നു കരുതിയാണ് വായിക്കാൻ വൈകിയത് ,പ്രണയം + കമ്പി ഹോ കിടുക്കി കളഞ്ഞല്ലോ ... സൂപ്പർ സംഭാഷണം ,ഇനി പതുക്കെ സൂപ്പർ കളികൂടി വേണം ....?

ഷജ്നാദേവി • 2017-09-18 16:26

Thanks. please wait. പ്രതീക്ഷിച്ചത് പലതും പ്രതീക്ഷിച്ച സമയത്ത് നടക്കാതെ, പ്രതീക്ഷിക്കാത്തത് പലതും അപ്രതീക്ഷിതമായി‌ നടക്കുകയും ചെയ്യുന്ന കഥയിൽ എന്തും പ്രതീക്ഷിക്കാം. നടന്നെങ്കിൽ നടന്നു,നടന്നില്ലെങ്കിൽ ഇല്ല. എന്നെ കുറ്റം പറയരുത് ദേവി പറയുന്ന കഥ ഷജ്ന തനത് ശൈലിയിൽ അവതരിപ്പിക്കുന്നുവെന്ന് മാത്രം. ഈ പാർട്ടെഴുതുമ്പോൾ ഷജ്നയ്ക്കറിയില്ല അടുത്ത പാർട്ടിൽ ദേവിയെന്ത് കുസൃതിയാണ് ഒളിപ്പിച്ച് വെച്ചിരിക്കുന്നതെന്ന്.

anas Kochi • 2017-09-18 17:09

okok ...' നടക്കാനുള്ളത് നടക്കേണ്ട സമയത്ത് നടക്കും എന്ന് പ്രതീക്ഷിക്കുന്നു...,,???

alby • 2017-09-18 10:25

ningalude language ishtayi.second part in vendi kathirikkunnu

ഷജ്നാദേവി • 2017-09-18 14:14

Thank you.please wait

asuran • 2017-09-18 00:56

തുടക്കം വളരെ നന്നായിട്ടുണ്ട്. ബാക്കി ഭാഗങ്ങൾ വേഗം തന്നെ പോരട്ടെ.

ഷജ്നാദേവി • 2017-09-18 01:01

നമുക്ക് രണ്ടുദിവസം കാത്തിരിക്കാം

kochu • 2017-09-17 23:40

Kollam

ഷജ്നാദേവി • 2017-09-17 23:57

Thanks

Optimus Prime • 2017-09-17 22:49

Bro kalakki pls continue

ഷജ്നാദേവി • 2017-09-17 23:15

Sure

akku • 2017-09-17 22:29

ചേച്ചിയെ..... കിടുക്കാച്ചി ഫീലിംഗ് ആണ് കേട്ടോ ?? രോമാഞ്ചു കുമാർ രോമാഞ്ചു കുമാർ ?

ഷജ്നാദേവി • 2017-09-17 23:14

രോമം കൊറച്ചധികം ഇണീക്കെണ്ട്യേരു ട്ടാ. സംഗതി നോവലാണ്. നന്ദി

തീപ്പൊരി (അനീഷ്) • 2017-09-17 19:23

Super...

ഷജ്നാദേവി • 2017-09-17 19:49

Thank you

വൈശാഖ് • 2017-09-17 18:20

ഇങ്ങള് ഒരു രക്ഷേം ഇ്ല്ലാട്ടോ കിടുക്കി thimarthu

ഷജ്നാദേവി • 2017-09-17 18:30

മ്മക്ക് തകർക്കണം. നന്ദി വൈശാഖ്‌

benzY • 2017-09-17 16:24

Superb..... extent language..... ❤❤❤❤????

ഷജ്നാദേവി • 2017-09-17 18:30

Thanks benzY

lathika.k.s • 2017-09-17 16:16

ഇല്ലടാ കൂട്ടാ, ഞാൻ നാട്ടിൽ തന്നെയുണ്ട്. കുറച്ച് തിരക്കിലാണ്. എന്റെ വീടിന്റെ പണിത്തിരക്കിലാണ്. പുതുവർഷത്തിൽ കേറിത്താമസം നടത്തണമെന്നുള്ള ഓറ്റ വാശിയിലാണ് ഞാനും ചേട്ടനും. പിന്നെ എന്റെ ജോലിത്തിരക്കും. ധാരാളം കൃതികൾക്ക് അഭിപ്രായം എഴുതാനുണ്ട്. ഓണംവിശേഷാൽ പ്രതിയുടെ വായന തന്നെ തീർന്നില്ല. ഇന്ന് കണ്ട ഒരു കഥ, ഷഹ്‌നയുടെ "നാലുമണിപ്പൂക്കൾ" വല്ലാതെ മനസ്സിനെ സ്പർശിച്ചപ്പോൾ അഭിപ്രായം എഴുതി. അത്രക്ക് നല്ല രചന. ചേട്ടൻ അടുത്തിരുന്ന് ചോദിക്കുന്നു ആരാ ഈ Akhഎന്ന്. ഏതായാലും നിന്റെ സ്നേഹാന്വേഷണങ്ങൾക്ക് നന്ദി. സസ്നേഹം, ലതിക.

ഷജ്നാദേവി • 2017-09-17 16:29

Akh ഈ സൈറ്റിന്റെ ദത്തുപുത്രനാണെന്ന്‌ പറഞ്ഞേക്ക് ചേച്ചീ. ചെറുപ്പമാണെങ്കിലും മനസ്സിൽന്ന് വല്ലാത്ത വലിപ്പമാണെന്നും പറയണേ.

Akh • 2017-09-17 16:38

അയോ എന്റെ തല ചെന്നു ടെറസിൽ ഇടിച്ചു ???????

Akh • 2017-09-17 16:36

??????

Akh • 2017-09-17 16:41

വീടു പണി ഒക്കെ നല്ല രീതിയിൽ പൂർത്തിയാക്കട്ടെ .എത്രയും പെട്ടന്ന് കയറി താമസിക്കാൻ സാധിക്കട്ടെ എന്നു പാർത്ഥിക്കുന്നു ചേച്ചിയുടെ ഈ ചെറിയ അനുജൻ

ലൂസിഫർ • 2017-09-17 16:15

നല്ല തുടക്കം. ഇതു പോലെ തന്നെ മുന്നോട്ട് പോകട്ടെ. എങ്കിലും ഒരു 10 പേജും കൂടി എഴുതിയിട്ട് പോസ്റ്റ് ചെയ്താൽ മതിയായിരുന്നു എന്ന് തോന്നി.

ഷജ്നാദേവി • 2017-09-17 16:25

നന്ദി ഇച്ചായാ. ഈ പാർട്ടിൽ കൂടുതൽ പേജുകൾ വരാതിരുന്നത് എന്ത് കൊണ്ടാണെന്ന് അടുത്ത പാർട്ടിൽ പറയാം

kk • 2017-09-17 16:12

കൊള്ളാട്ടോ??

ഷജ്നാദേവി • 2017-09-17 16:23

നന്ദി kk

kk • 2017-09-17 17:39

☺️☺️

vipi • 2017-09-17 15:56

devi theme kidilan koodee presentation koodi aayapol kidukidilan or erattimaduram....

ഷജ്നാദേവി • 2017-09-17 16:20

ഇരട്ടിമധുരം തേൻ ചേർത്ത് തരാം. നന്ദി

Vijayakumar • 2017-09-17 15:37

Wow...thudakkam athi gamphiram..ethoru edivettu story akum ennu viswsikkunnu...oru variety theme..adipoli avatharanam..keep it up and continue dear shajanadevi..ethil pramavum kalyim allam vanam katto. 'Best of lack'.

ഷജ്നാദേവി • 2017-09-17 16:18

നമുക്ക് കാത്തിരിക്കാം. നന്ദി വിയജകുമാർ

lathika.k.s • 2017-09-17 14:28

ഷജ്ന, നിങ്ങളുടെ ഇതുവരെയുള്ള കഥകൾ വായിച്ചതിനെക്കാളും വ്യത്യസ്തമായ അനുഭൂതി കിട്ടി. സ്നേഹവും, പ്രണയവും, കാമവും ഒത്തൊരുമിച്ച ഈ രചനക്ക് എന്റെ ഹൃദയം നിറഞ്ഞ ആഭിനന്ദനങ്ങൾ. നല്ല ആശയം. വളരെ നന്നായിരിക്കുന്നു. ഈ മധുരതരമായ കഥയുടെ ഒഴുക്ക് തുടർന്നും ഉണ്ടായിരിക്കണം. അടുത്ത പാർട്ടിനെപ്പറ്റിയുള്ള ആകാംഷയോടെ...... സസ്നേഹം, ലതിക.

ഷജ്നാദേവി • 2017-09-17 14:46

സ്നേഹമുള്ള വാക്കുകൾക്ക് ഹൃദയപൂർവ്വം നന്ദി

Akh • 2017-09-17 15:04

Lathika chechi kure nal ayalo kandit .husband nte kude pinem tour poyo

lathika.k.s • 2017-09-17 16:15

ഇല്ലടാ കൂട്ടാ, ഞാൻ നാട്ടിൽ തന്നെയുണ്ട്. കുറച്ച് തിരക്കിലാണ്. എന്റെ വീടിന്റെ പണിത്തിരക്കിലാണ്. പുതുവർഷത്തിൽ കേറിത്താമസം നടത്തണമെന്നുള്ള ഓറ്റ വാശിയിലാണ് ഞാനും ചേട്ടനും. പിന്നെ എന്റെ ജോലിത്തിരക്കും. ധാരാളം കൃതികൾക്ക് അഭിപ്രായം എഴുതാനുണ്ട്. ഓണംവിശേഷാൽ പ്രതിയുടെ വായന തന്നെ തീർന്നില്ല. ഇന്ന് കണ്ട ഒരു കഥ, ഷഹ്‌നയുടെ "നാലുമണിപ്പൂക്കൾ" വല്ലാതെ മനസ്സിനെ സ്പർശിച്ചപ്പോൾ അഭിപ്രായം എഴുതി. അത്രക്ക് നല്ല രചന. ചേട്ടൻ അടുത്തിരുന്ന് ചോദിക്കുന്നു ആരാ ഈ Akhഎന്ന്. ഏതായാലും നിന്റെ സ്നേഹാന്വേഷണങ്ങൾക്ക് നന്ദി. സസ്നേഹം, ലതിക.

jo • 2017-09-17 14:01

ഉള്ളത് പറയാമല്ലോ നല്ലൊരു പ്രണയകഥ വായിക്കാമല്ലോ എന്നോർത്താണ് വായിച്ചു തുടങ്ങിയത്. കമ്പി ഉണ്ടാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. പോക്ക് കണ്ടിട്ട് ഒരു കമ്പി+ലൗ സ്റ്റോറിക്ക് സാധ്യത കാണുന്നു. എല്ലാവിധ ആശംസകളും

ഷജ്നാദേവി • 2017-09-17 14:12

ഓഹോ അപ്പൊ പ്രണയത്തിൽ കമ്പി പറ്റില്ലല്ലേ. ടാഗിൽ ടീച്ചർ ചീറ്റിംഗ് എന്ന് കൊടുത്തിരുന്നു. എന്തായാലും ഇതിൽ കമ്പിയുണ്ട്. മറ്റുള്ളതൊന്നും വിശദീകരിക്കുന്നില്ല. വഴിയേ കഥയിൽ വരും. നന്ദി

jo • 2017-09-17 20:59

പ്രണയത്തിൽ കമ്പി വരില്ല......അത് പ്രേമമാണ്. പ്രണയം മറ്റൊന്നാണ് എന്നാണെന്റെ അഭിപ്രായം. (എന്നാലും ഈ കഥ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു കേട്ടൊ☺?)

ഷജ്നാദേവി • 2017-09-17 21:54

?

Akh • 2017-09-17 13:56

ദേവി ഞാൻ താഴെ ഒരു പ്രണയ കഥ വേണം എന്നു പറഞ്ഞ് കമന്റ് ഇട്ട അപ്പോ തന്നെ എഴുതി ഇട്ടാ കഥ ,തുടക്കം നന്നായിട്ടുണ്ട് അടുത്ത പ്രണയ നിമിഷങ്ങൾ ക്കായി കാത്തിരിക്കുന്നു '

ഷജ്നാദേവി • 2017-09-17 14:08

നന്ദി.ചില വാക്കുകൾ അങ്ങിനെയാണ്... വല്ലാതൊരു‌ പ്രചോദനം

Akh • 2017-09-17 14:26

???

k&k Automobiles • 2017-09-17 13:53

Super. Next part please..

ഷജ്നാദേവി • 2017-09-17 14:07

പെട്ടെന്ന് വരും. നന്ദി

thamashakaran • 2017-09-17 13:22

??????

ഷജ്നാദേവി • 2017-09-17 13:29

കമ്പിവന്നാൽ എന്നെ കമ്പിക്ക്‌ കുത്തുമോ?

thamashakaran • 2017-09-17 14:16

Broi othiri kambi ketti pranayam ellathae akellae nae mattramae ollu