← Back to നാമം ഇല്ലാത്തവൾ 4 [വേടൻ]

Comments

നാമം ഇല്ലാത്തവൾ 4 [വേടൻ] · approved reader discussion

വേടൻ • 2022-07-31 14:07

ഗൂയിസ്... നാമം ഇല്ലാത്തവൾ 5 th പാർട്ട്‌ അപ്‌ലോഡ് ചെയ്തിട്ടുണ്ട്..

Anonymous • 2022-07-29 14:17

Kureper chothikunne kandu ami marikumo enn illa gooyis ivaride lyf njamal first part vayichile “ami doctor avum pine ivark oru kutty inavunne” athe wait akam next part vendi ?❤️✨

??? ?ℝ? ℙ???? ??ℕℕ ??? • 2022-07-24 07:52

♥️♥️♥️

വേടൻ • 2022-07-24 09:56

❤️❤️❤️

Don • 2022-07-23 00:21

Veda eni epola nee varika,ithinengilum nee reply tharumo

വേടൻ • 2022-07-23 09:30

Don എല്ലാ കമന്റ്‌ ഞാൻ വയ്ക്കാറുണ്ട്,, ? Next month ആദ്യം തരാൻ ഞാൻ പരമാവധി നോക്കാം ഡോൺ.. ❤️❤️

KTM vasu • 2022-07-21 18:25

വേടാ എന്റെ കമന്റ്‌ avoid ചെയ്യ്തു അല്ലേ. ഇനി ഞാനും കമന്റ്‌ ചെയ്യില്ല

വേടൻ • 2022-07-22 10:04

അങ്ങനെ പറയരുത് vasu anna... റിപ്ലൈ തരത്തതിൽ ഖേദം അറിയിക്കുന്നു.. ഇല്ല അണ്ണാ അണ്ണൻ പറഞ്ഞാൽ ആമിയെ ഞാൻ കൊല്ലില്ല, വാക്ക്. ഇത് വാസു അണ്ണന് വേടൻ തരുന്ന വാക്ക്.. അവർക്ക് ഇനിയും കുറെ പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെ ഉണ്ടന്നെ a, അങ്ങനെ അജുനെ ഇട്ടിട്ട് ആമിക്ക് പോകാൻ പറ്റുവോ അണ്ണാ. ഇങ്ങള് ബേജാറാകാതെ.. ❤️❤️ എന്ന് വേടൻ ❤️❤️

നിതീഷേട്ടൻ • 2022-07-18 07:42

Last ഉപ്പോ എന്താ ഉണ്ടായേ ?? Vallatha സസ്പെൻസ് ആയി പൊയി ??. Kathirikkun ???

വേടൻ • 2022-07-18 11:40

നിതീഷേട്ടാ... സസ്പെൻസ് ഒക്കെ നമ്മക്ക് അടുത്ത പാർട്ടിൽ പോളികാം.. എന്തായാലും ആമിയെ ഞാൻ കൊല്ലില്ല അവളെ എനിക്ക് അങ്ങനെ അങ്ങ് കൊല്ലാൻ പറ്റുവോ... ഒന്നുല്ലേലും പാവല്ലേ ?? വേടൻ ❤️❤️

Hari • 2022-07-18 21:05

Aa uru promise mathii

Goblin • 2022-07-17 22:43

♥️♥️♥️?

Kunnamkulam strell • 2022-07-17 19:13

See you in a next part until then bye bye

rashid • 2022-07-17 11:40

കൊള്ളാം, വല്ലാത്ത suspens ആയിപോയി. ആമിക്ക് വല്ലതും സംഭവിച്ചാൽ ഇവിടെ ബോംബിടും ഞാൻ

Killer Miller • 2022-07-17 10:13

പൊതുവേ അമി എന്ന് പേരുള്ള എല്ലാത്തിനെയും തട്ടുവനോ രണ്ടുമൂന്നു സ്റ്റോറി വായിച്ചിട്ടുണ്ട് അമിന് പേരുള്ള അരും ജീവനോടെ ഇല്ല ഇ അമിക് എങ്കിലും ഒരു ജീവിതം കൊടുക്

വേടൻ • 2022-07-18 11:42

അങ്ങനെ ഒന്നുണ്ടോ.. എനിക്ക് അറിയില്ലാട്ടോ.. അഹ് ഏതായാലും ഞാൻ അത്ര ക്രൂരൻ അല്ല ?? killer miller

Don • 2022-07-17 10:13

Ith makalku katha parayunathkond aval marikila enanu ente viswasam

×‿×രാവണൻ✭ • 2022-07-17 09:24

പാവം കൊച്ചിനെ കൊന്നു അല്ലേ ,

KTM vasu • 2022-07-17 07:46

അവൾ മരിക്കില്ല അല്ലേ വേടാ

ചാത്തൻ • 2022-07-17 02:43

ഇത് ഒരുമാതിരി മറ്റേടത്തെ പരിപാടിയായിപോയി നല്ല രസത്തിൽ വായിച്ചുവന്നതായിരുന്നു ആമിയെ കൊല്ലല്ലേ അപേക്ഷയാണ് plizz???

ചെകുത്താൻ • 2022-07-16 23:27

Bro kollaruth pleas please

『SunnyBoŸ』 • 2022-07-16 22:52

പൊന്നളിയാ ദയവുചെയ്ത് കൊല്ലരുത് പ്ലീസ്, ഇതൊരു അപേക്ഷയാണ് ?? പിന്നെ പറയാനുള്ളത് കഥ സൂപ്പർ ആയിരുന്നു ❤️❤️❤️

Prajith • 2022-07-16 21:44

kollam nannayittund(Ella kadhayilem pole nayikeye thattan ulla plan anel athu venamennilla.. Enthanannu kandariyam..)

വഴക്കാളി • 2022-07-16 19:54

കൊള്ളാം സൂപ്പർ ആയിട്ട് വായിച്ചു വന്നത് ആണ് ആമിക്ക് ഒന്നും പറ്റില്ല എന്ന് വിശ്വസിക്കുന്നു ❤❤❤

Why so serious • 2022-07-16 11:20

ഞാൻ പാതിരാത്രി ഇട്ട കമെന്റ് എവിടെ പോയി ? ആ ഏതായാലും ഒന്നുംകൂടെ ഇട്ടേക്കാം? നല്ല രസത്തിൽ വായിച്ച് വന്നതായിരുന്നു അവസാനം സസ്പെൻസ് എന്നും പറഞ്ഞ് ഇങ്ങനെ ഒരു പണി തരുമെന്ന് വിചാരിച്ചില്ല ? പിന്നെ ആ ലാസ്റ്റ് പറഞ്ഞ ഡയലോഗ് സ്ട്രെല്ലിൻ്റെ അല്ലേ ?

SK • 2022-07-16 12:54

നന്നായിട്ട് ഉണ്ട് പിന്നെ ലാസ്റ്റ് ശോകം ആയി എല്ലായിടത്തും കാണുന്നപോലെ ആക്‌സിഡന്റ് പിന്നെ മരണം എന്നിട്ട് ശോകം ആകുന്നു അതുപോലെ ആകേണ്ടിരുന്നാൽ മതിയായിരുന്നു

വേടൻ • 2022-07-16 19:35

എടേയ്യ് ലൈക്സ് കുറവ് വരുവാണെകിൽ ഞാൻ ആമിയെ കൊല്ലും... വേണ്ട എന്നുണ്ടെങ്കിൽ മര്യാദക്ക് ലൈക്‌ ഇട്ടോ... ??? ഭീഷണി അല്ല അപേക്ഷ ആണ്.. പിന്നെ നിങ്ങളെ ഞാൻ വിഷമിപ്പിക്കുവോ... നിങ്ങള് എന്റെ സ്വന്തമല്ലേ... ഉടനെ ഇടാൻ നോക്കാം. ❤️

വേടൻ • 2022-07-16 19:37

"" ഞാൻ പാതിരാത്രി ഇട്ട കമെന്റ് എവിടെ പോയി ? ആ ഏതായാലും ഒന്നുംകൂടെ ഇട്ടേക്കാം? "" കേസ് കൊടുക്കണം പിള്ളേച്ചാ.. അഹ് ഹാ, അങ്ങനെപാടുണ്ടോ.. ?

Chandhu • 2022-07-16 10:57

Suspense venda pls

Mad Maddy • 2022-07-16 10:48

Strell fan aanalle. Bro story kidu❤️❤️❤️❤️❤️

ㅤആരുഷ്ㅤ • 2022-07-16 10:42

കൊള്ളാം കുമാരേട്ടാ ❤️ അവസാനം ചതിച്ചു ?

??????? • 2022-07-16 10:38

ഇതൊരുമാതിരി കോപ്പിലെ സസ്പെൻസ് ആയി പോയി ?‍?. പാവം ആമി ? എന്തായോ എന്തോ ? എന്തായാലും നന്നായിട്ടുണ്ട് ? അടുത്ത പാർട്ടിനായി കാത്തിരിക്കും ??

V.V • 2022-07-16 10:00

,?????

hari • 2022-07-16 09:39

Part 1 future ullathu kondu avalku onnum paytiilla ennu manasu parayunundu enkilum iganne vayikumbol cheriya uru sadness

വേടൻ • 2022-07-16 19:38

ഫുക്ചർ അവരുടെ ആണെന്ന് ഞാൻ ഇത് വരെ വ്യക്തമാക്കിട്ടില്ല . ? ചിലപ്പോ ആമി കോമ സ്റ്റേജിൽ ആയെന്നു വരെ വരും.

hari • 2022-07-17 15:15

Ingalu manushanee tension adipakaleee Next part vendii innii katta waiting

Njan • 2022-07-16 09:36

Uff sad akkuvo ?

BEAST • 2022-07-16 08:57

❤️❤️❤️❤️❤️ പൊളിച്ചു മോനു ❤‍?❤‍?❤‍?

Jack dawson • 2022-07-16 08:27

എങ്ങാനും sad ആക്കിയാൽ മോനെ നീ തീർന്ന്... ❤️?

hari • 2022-07-16 07:00

Enthe bro story as usual polii. My humble request sed akkarutheeee Istapettu poyii athrem athaa

The tiger • 2022-07-16 04:27

Superb da koppaaaaaa urakkam kalanjappol ninakkenthu kitti aamikkenthelum pattiyal ippol paniyalle ullu mon virakkum ketto

വേടൻ • 2022-07-16 19:39

അളിയാ... അങ്ങനെ ഒന്നും പറഞ്ഞൂടാ ?

മാനസി • 2022-07-16 03:40

ആദ്യ പാർട്ടിന്റെ ഫ്ലാഷ് ബാക്ക് അല്ലെ..അപ്പോൾ മരിക്കില്ല.ഇഹ് ഇഹ്?

Unknown kid / appu • 2022-07-16 15:21

സത്യം പറഞ്ഞാൽ ഞാൻ first part ഒക്കെ മറന്നു പോയി...ഇപ്പൊ ഈ കമൻ്റ് കണ്ടിട്ട് ഒന്ന് വായിച്ചു... അതുകൊണ്ട് തന്നെ പേടി ഒന്നും ഇല്ല... നമ്മളോടാ കളി..?..?

Ajith • 2022-07-16 02:26

മനുഷ്യന്റെ ഉറക്കം കളയാൻ ???

അരവിന്ദ് • 2022-07-16 00:42

Suspense എന്നും പറഞ്ഞു ഇതൊരുമാതിരി മറ്റേടത്തെ suspense ആയിപ്പോയി. അടുത്ത പാർട്ടിനായി ഭയങ്കര waiting... ?

L • 2022-07-16 00:15

ഒരുമാതിരി മറ്റേ പരിപാടി കാണിക്കരുത്...... ആമി dead ആവൂല.... എനിക്ക് അറിയാം..... Waiting ❤

ലാലു • 2022-07-16 02:28

ഇത് ഒരുമാതിരി ചതിയായി പോയി ഞങ്ങടെ ആമിക് ഒന്നും വരുത്തല്ലേടാ

വേടൻ • 2022-07-16 19:39

എടേയ് സോറി...

KTM vasu • 2022-07-16 19:54

ഫസ്റ്റ് part റീഡ് ചെയ്യ് bro

Mridul • 2022-07-16 00:11

❤️❤️

Kurashi abraam • 2022-07-15 23:46

Bri suspense venda pls...

കർണ്ണൻ • 2022-07-15 23:32

Nice

Kunjaaan • 2022-07-15 23:29

Mann ❤❤

Akshay • 2022-07-15 23:10

?❤️??❤️?❤️?

ആത്മാവ് • 2022-07-15 23:00

പൊളിച്ചു മുത്തേ... സൂപ്പർ.. എന്നാലും ആ പാട്ട് ഹോ ഭയങ്കരം തന്നെ ????... ഓരോ പേജ് വായിക്കുംതോറും ആവേശം കൂടി കൂടി വന്നു.. കഥ ആദ്യ പേജ് മുതൽ ഒരേ രീതിയിൽ മനസ്സിനെ കുളിരണിയിച്ചു മുൻപോട്ട് പോകവേ അവസാനത്തെ ആ രണ്ട് പേജിൽ താങ്കൾ എഴുതിയ ആ വാക്കുകൾ, ആ വാചകങ്ങൾ ഹോ ഭയങ്കര ഫീലിംഗ് ആയിപ്പോയി.. ഈ കഥയേ വേറൊരു ലെവൽ എത്തിക്കാൻ ചിലപ്പോ ആ എഴുത്ത് ഉപകരിക്കും... ആകാംഷ നിറച്ച് കൊണ്ട് നിർത്തുകയും ചെയ്തു... അടിപൊളി എഴുത്ത് ???.. ബാക്കി ഭാഗങ്ങളും ഇതുപോലെ അടിപൊളി ആകട്ടെ എന്ന് ആശംസിക്കുന്നു.. ബാലൻസിനായി കാത്തിരിക്കുന്നു.. പെട്ടന്ന് ഇടില്ലേ..? എന്നാലും ആ പാട്ട്...???????. By ചങ്കിന്റെ സ്വന്തം... ആത്മാവ് ??.

വേടൻ • 2022-07-16 19:42

Thanks a lot ആത്മാവ്... നല്ലവാക്കുകൾക്ക് നന്ദി. വാക്കുകൾ കിട്ടുന്നില്ല തന്റെ മറുപടിക്ക്.. ഉടനെ ഇടാൻ നോകാം ബ്രോ.. ❤️

Seli • 2022-07-15 22:29

???vayikatte

Seli • 2022-07-15 22:29

???