Comments
തുടക്കം കൊള്ളാം. സ്പീഡ് ഇത്തിരി ശ്രദ്ധിക്കണം. ബാക്കിയുള്ള ഭാഗങ്ങൾ പോരട്ടെ.
ശുഭാരംഭം കുറിച്ചിരിക്കുന്നു. ഇനി മുഹൂര്‍ത്തം തെറ്റിക്കാതെ ബാക്കി ചടങ്ങുകള്‍ കൂടി...
Ha ha ha
മുഹൂർത്തം കുറിക്കുന്നു. മുറതെറ്റാതെ തന്നെ കെട്ട് നടത്തണം... എന്താവുമോ എന്തോ
നന്നായിട്ടുണ്ട്..... പെട്ടന്ന് ബാക്കി വരട്ടെ..... ????
Varum
കുഞ്ഞാ ചങ്കേ.. പൊളിച്ചെടാ...
Thank u da
കൊള്ളാം ഇഷ്ടപ്പെട്ടു . കൂടുതൽ പേജുകൾ ഉണ്ടാവട്ടെ !
mm... sure
കുഞ്ഞാ ഞാൻ പറഞ്ഞ കഥയാണോ ഇത്..എന്തായാലും ഗംഭീരം..
അല്ല. അത് വയസ്സ് പ്രശ്നമാകും. തിരുത്തി എഴുതി അയക്കാം.
നല്ല തുടക്കം!വ്യത്യസ്തമായ തീം, അവതരണം. സ്പീഡ് കുറച്ചൊന്നു കുറഞ്ഞിരുന്നേൽ എന്ന് ഞാനും ആഗ്രഹിച്ചു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
തീർച്ചയായും
നല്ല തുടക്കം. എല്ലാവരും പറയുന്നതുപോലെ സ്പീഡ് കുറയ്ക്കണം.
തോന്നി. ഇപ്പ ശരിയാക്കി തരാം
നല്ല കഥ .. സൂപ്പർ .സ്പീട് കുറച്ചാൽ ഒന്നു കൂടെ ഉഷാറാക്കാം ...
ഉഷാറാക്കും
കൊള്ളാം നല്ല കഥ... സ്പീഡ് ഒന്ന് ശ്രദ്ധിക്കണം... അഭിനന്ദനങ്ങൾ
നന്ദി. ശ്രദ്ധിക്കാം
കൊള്ളാം, സ്പീഡ് കൂടുതൽ ആണ്,വിശദീകരിച്ച് എഴുതണം.
അടുത്ത പാർട്ടിൽ ശ്രദ്ധിക്കും. ക്ഷമിക്കുക
Gambeeram. Thakatthu polichu. Adutha part udaney varuvanayi prarthikkunnu. All the best.