0%

നാട്ടിൻപുറത്തെ സുന്ദരരാത്രികൾ 8 [കുഞ്ഞൻ] · നാട്ടിൻപുറത്തെ സുന്ദരരാത്രികൾ 8 [കുഞ്ഞൻ]

നാട്ടിൻപുറത്തെ സുന്ദരരാത്രികൾ 8 [കുഞ്ഞൻ]

👁 64 views 0 likes

📚 Chapter List

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

Njxx • 2023-01-04 01:54

സൂപ്പർ. ഒരു സിനിമ കണ്ട ഫീൽ

BheeM sR • 2019-10-28 11:04

നന്നായിട്ടുണ്ട്.അവസാനം വളരെ നന്നായി.പത്മ..സൂപ്പർ. sR

കട്ടപ്പ • 2018-12-05 12:51

കുഞ്ഞാ......കഥ നന്നായിരുന്നു,അടുത്ത കഥയുമായി വേഗം വരൂ...

Valsan kunjunni • 2018-10-31 10:09

Polichu!! Vakeel nte twist ingante oru story le totally unexpected aayrnu!! Aadyam aayta ithile review cheyunne!! Kaarnam atrekkum nalla story aayrnu

gokul • 2018-10-24 11:18

Nice story

കാമപ്രാന്തൻ • 2018-10-22 18:06

നന്നായിട്ടുണ്ട് ബ്രോ...

Rajavu • 2018-10-20 12:37

Hai kunjan. Kadha super ayirunnu. Koode twistukalum.

കുഞ്ഞൻ • 2018-10-20 21:12

നന്ദി രാജാവേ... വെറുതെ എഴുതിയതാ... എല്ലാർക്കും ഇഷ്ട്ടപെട്ടു എന്നറിഞ്ഞപ്പോ.. വലിയ സന്തോഷമായി

Vinoj • 2018-10-20 11:07

super dear

കുഞ്ഞൻ • 2018-10-20 21:11

Thanku Vinoj

Saam • 2018-10-20 02:36

കിടിലം കൊള്ളിച്ചു കുഞ്ഞാ നീ കുഞ്ഞൻ അല്ല മുത്താണ് അവസാനം പൊളിച്ചു

കുഞ്ഞൻ • 2018-10-20 21:10

നന്ദി സാം...

ആത്മാവ് • 2018-10-19 15:46

ചങ്കേ... പൊളിച്ചു മുത്തേ... പൊളിച്ചു. സൂപ്പർ അവതരണം.. By സ്വന്തം ആത്മാവ് ??.

കുഞ്ഞൻ • 2018-10-20 21:10

ആത്മാവേ... നന്ദി... ഇഷ്ട്ടപെട്ടല്ലോ... അത് മതി

asuran • 2018-10-19 14:23

പെട്ടെന്ന് സ്വിച്ച് ഓഫ് ചെയ്തു നിർത്തിയ പോലെയാണ് തോന്നിയത്. ഒന്ന് ശ്രമിച്ചിരുന്നു എങ്കിൽ ഇനിയും ഒരു രണ്ട് എപ്പിസോഡിന്റെ മരുന്ന് ഉണ്ടായിരുന്നു. കഥ മൊത്തത്തിൽ കൊള്ളാം. നന്നായിരുന്നു. അടുത്ത കഥക്കായി കാത്തിരിക്കുന്നു.

കുഞ്ഞൻ • 2018-10-19 14:40

തീർച്ചയായും

ഋഷി • 2018-10-19 13:50

ഒരു ചലച്ചിത്രം കാണുന്നപോലെയുണ്ടായിയുന്നു. മുഴുവൻ സീരീസും കലക്കനായി എഴുതി. അഭിനന്ദനങ്ങൾ. സസ്പെൻസ്‌.... പണ്ടത്തെ വില്ലന്മാരെപ്പോലെ വക്കീൽ വന്നതും കലക്കി.

കുഞ്ഞൻ • 2018-10-19 14:40

നന്ദി... ഋഷി ഒരുപാട് നന്ദി

smitha • 2018-10-19 10:24

ഭദ്രനെ മറക്കില്ല. തീര്‍ന്നതില്‍ ഒരുപാട് സങ്കടം. ആകാംക്ഷയേറിയ വരികളും വയ്ക്കുകളും. ചടുലമായ അവതരണം. മേളത്തിന്‍റെ പാശ്ചാത്തലം കഥയ്ക്ക കൂടുതല്‍ മിഴിവ് പകര്‍ന്നു. ഇതുപോലെ നല്ല കഥകള്‍ സൈറ്റിലേക്ക് തിരിച്ചുവരുന്നതില്‍ വളരെ ആഹ്ലാദം. മാസ്റ്ററെപ്പോലെയുള്ള അതികായര്‍ തുടങ്ങി വെച്ച ക്രൈം ത്രില്ലര്‍ പാരമ്പര്യം രസകരമായ സെക്ഷ്വല്‍ വിവരണങ്ങളോട്കൂടി കുഞ്ഞനെപ്പോലെയുള്ള എഴുതുകാരിലൂടെ തിരികെയെത്തുമ്പോള്‍ കൈയും നീട്ടി ഹൃദയംകൊണ്ട് സ്വീകരിക്കാന്‍ ലക്ഷക്കണക്കിന്‌ വായനക്കാരുണ്ട്. അതിനു തെളിവാണ് കുഞ്ഞന്റെ കഥകള്‍ സ്ഥിരമായി ടോപ്‌ ചാര്‍ട്ടില്‍ ഇടം നേടുന്നത്. ഇനിയും പുതുവിസ്മയങ്ങളുമായി വരണം. പുതിയ കഥാപാത്രങ്ങള്‍, അവിസ്മരണീയമായ വിവരണങ്ങള്‍, കഥാ സന്ദര്‍ഭങ്ങള്‍ ഒക്കെ കാത്തിരിക്കുന്നു, ഞാനും സൈറ്റിലെ പരസഹസ്രം വായനക്കാരും. സസ്നേഹം, സ്മിത.

കുഞ്ഞൻ • 2018-10-19 13:42

നന്ദി സ്മിത... മുൻകൂട്ടി കഥയുടെ വഴികൾ തീരുമാനിച്ചിരുന്നില്ല. എഴുതാൻ ഇരിക്കുമ്പോ തോന്നുന്നത് എഴുതും. എന്തോ ആളുകൾക്ക് ഇഷ്ട്ടമായി എന്നറിഞ്ഞപ്പോൾ സന്തോഷം. അത് ഇപ്പോ പേടി കൂട്ടിയിരിക്കുന്നു. ഇനി എഴുതുമ്പോ ആസ്വാദകരെ നിരാശരാക്കേണ്ടി വരുമോ എന്ന പേടി. എല്ലാവരുടേയും സപ്പോർട്ട് ഉണ്ടാവും എന്ന് വിചാരിക്കാം അല്ലേ.

rashid • 2018-10-19 09:30

കൊള്ളാം, അടിപൊളി ആയിട്ടുണ്ട്, കളികളും, മറ്റു ഭാഗങ്ങളും എല്ലാം തകർത്തു, പുതിയ കഥയുമായി പെട്ടെന്ന് വരൂ

കുഞ്ഞൻ • 2018-10-19 13:43

ഉടനെ ഉണ്ടാവും

കീലേരി അച്ചു • 2018-10-19 08:33

പൊളിച്ചു... അവസാനിച്ചതിൽ സങ്കടമുണ്ട്...കുഞ്ഞന്റെ പുതിയ കഥക്കായി കാത്തിരിക്കുന്നു...

കുഞ്ഞൻ • 2018-10-19 13:44

നന്ദി അച്ചു. ഒരു പാട് നന്ദി

Oliver Queen • 2018-10-19 07:35

കിടു മച്ചാ.. ? എജ്ജാതി ഫീൽ. പുതിയ കഥയുമായി വരികയില്ലേ?

കുഞ്ഞൻ • 2018-10-19 13:44

വരാം ഉറപ്പായും

anas Kochi • 2018-10-19 00:53

നല്ല കഥ ... മനോഹരമായി തന്നെ തീർത്തു .. അഭിനന്ദനങ്ങൾ .....(കഥ പകുതിക്ക് വെച്ച് നിർത്തി പോവുന്നവർ താങ്കളെ മാതൃകയാക്കട്ടെ )

കുഞ്ഞൻ • 2018-10-19 13:45

നന്ദി ഒരുപാട്

Raj • 2018-10-18 23:41

Perfectly created story, I finished it in two sittings. pls keep writing... Cheers

കുഞ്ഞൻ • 2018-10-19 13:45

താങ്ക്സ്

Daison • 2018-10-18 22:01

സംഭവം കിടുക്കി.... ഒരു കഥ മുഴുവനും പൂർത്തിയാക്കിയ ആളെന്ന നിലയിൽ നന്ദിയുണ്ട്... ഇവിടെ പല കഥകളും പാതിവഴിയിലാണെന്ന് അറിയാല്ലോ... ഒരു കഥ പൂർണ്ണമാകുമ്പോഴേ വായിക്കുന്നവർക്ക് സംതൃപ്തി ലഭിക്കൂ... മനസ്സിൽ തങ്ങി നിൽക്കാവുന്ന തരത്തിൽ കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നതിൽ കഥാകൃത്ത് വിജയിച്ചിരിക്കുന്നു... ഇനിയും തുടരുക ഇതുപോലുള്ള കഥകളിലൂടെ ഈ കുഞ്ഞൻ്റെ സ്വൈര്യ സഞ്ചാരം.... അഭിനന്ദനങ്ങൾ...

കുഞ്ഞൻ • 2018-10-19 13:46

വളരെ നന്ദി

Fahad • 2018-10-18 19:07

❤❤

കുഞ്ഞൻ • 2018-10-18 21:50

കളി കണ്ടു അല്ലെ...അർജന്റീന-ബ്രസിൽ... എങ്ങനെയുണ്ട് സ്റ്റേഡിയം

Fahad • 2018-10-18 22:08

സൂപ്പർ.. അടിപൊളി.. 30 റിയാൽ ഉള്ളൂ ടിക്കറ്റ് റേറ്റ്.. കളി കാണാൻ 80% ആളുകളും മലയാളികൾ തന്നെ.. ഒരു പക്ഷെ ഏറ്റവും കൂടുതൽ മലയാളികൾ നേരിട്ടു കണ്ട ഇന്റർനാഷണൽ ഫുട്ബോൾ മാച്ച് ഇതാകും.. ഇനി അടുത്തത് ക്രിസ്റ്റിയാനോയുടെ കളി വരുന്നുണ്ട്???