നായികയുടെ തടവറ 3 [Nafu]
📝 Ongoing
👁 419978 views ❤ 540 likes ⭐ 0.0 rating 💬 9 comments 📚 1 chapters 📅 2020-12-04
നായികയുടെ തടവറ 3 Naayikayude Thadavara Part 3 | Author : Nafu | Previous Part വെയ്കുന്നേരം കാവ്യ കാറുമായി സ്വയം ഡ്രൈവ് ചെയ്ത് ലക്ഷ്മിയെ പിക്ക് ചെയ്യാൻ വിട്ടിലെത്തി. ലക്ഷ്മി അൽപം ടെൻഷൻ നിറഞ്ഞ മുഖഭാവത്തിൽ കാറിൻ്റെ ഫ്രൻ്റ് സീറ്റിൽ കയറി ഇരുന്നു. കാവ്യ : "ജോസഫ് ആൻ്റണി വിളിച്ചിരുന്നു. മന്ത്രി , ഗസ്റ്റ് ഹൗസിൽ എത്തിട്ടുണ്ടെന്ന് പറഞ്ഞു. ......" ലക്ഷ്മി : " എന്നാ വേഗം പോകാം" കാവ്യ ഗിയർ മാറ്റി വണ്ടി മുന്നോട്ട് വിട്ടു കാവ്യ : " ലക്ഷ്മി ചേച്ചി..... നിങ്ങൾ ഇങ്ങനെ ടെൻഷൻ അടിക്കണ്ട.,,, എല്ലാത്തിനും എന്തെങ്കിലും ഒരു വഴി ഉണ്ടാവും ...... " ലക്ഷ്മി: '' അമ്മ ....കോഡതിയിൽ നിന്നും വന്ന പാടെ കിടന്ന കിടത്തമാണ്..... പിന്നെ എഴുന്നേറ്റിട്ടില്ല ..... ഭക്ഷണവും വെള്ളവും ഒന്നും വേണ്ട..... " കാവ്യ : " ഇങ്ങിനെ ഒരു കാര്യം അമ്മക്ക് ഉൾകൊള്ളാൻ കഴിയുന്നില്ലയിരിക്കാം ....." ലക്ഷ്മി: ഇന്നത്തേ കൂടികാഴ്ച്ചക്ക് വല്ല കാര്യവുമുണ്ടവോ ? കാവ്യ :: " എന്തെങ്കിലും ഒരു പിടിവള്ളി കിട്ടാതിരിക്കില്ല" ലക്ഷ്മി' "നോക്കാം " കാവ്യ : "ചേച്ചിക്ക് അറിയോ ..... ഇന്നത്തേ ഒരു അർജൻ്റ് ഷൂട്ട് മാറ്റി വെച്ചാണ് ഞാൻ വരുന്നത്. മീരക്ക് വേണ്ടി എത്ര സമയം മാറ്റി വെക്കാനും ഞാൻ തയ്യാറാണ്. എന്തെന്നാൽ എൻ്റെ ഏറ്റവും അടുത്ത ബെസ്റ്റ് ഫ്രണ്ടണ് മീര.... അവളോടുള്ള എൻ്റെ കടപാട് എനിക്ക് തീർത്താൽ തിരില്ല.... എന്ത് വില കൊടുത്തും ഞാനവളെ സംരക്ഷിക
Kollam