← Back to നക്ഷത്രക്കണ്ണുള്ള രാജകുമാരി 2 [Ne-Na]

Comments

നക്ഷത്രക്കണ്ണുള്ള രാജകുമാരി 2 [Ne-Na] · approved reader discussion

Vipin • 2021-03-19 23:28

നല്ല കഥ..നിങ്ങളുടെ കഥ വായിക്കുമ്പോൾ വലിയ feeling und...അടുത്ത ഭാഗം ഉടൻ പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു

Ash • 2021-03-19 22:40

Poli bro??

കിച്ചു • 2021-03-19 21:41

❤️?

Vishnu • 2021-03-19 20:21

കഥ സൂപ്പർ

Anjali • 2021-03-19 19:25

താങ്കളുടെ ഒട്ടുമിക്ക എല്ലാ കഥകളും വായിച്ചിട്ടുണ്ട് .ഇതും വായിച്ചു...എല്ലാം അടിപൊളി ആണ്...ആരോഹിയും നിലാപക്ഷിയും ആണ് എൻ്റെ ഫേവറിറ്റ്. നിലാപക്ഷി പാതി വഴി ആയി കിടക്കുന്നത് കാണുമ്പോൾ വല്ലാത്ത ഒരു ഇത്..അത് തുടർന്നുടെ ..മിനിമം ഒരു പാർട്ട് കൂടി.. അവരുടെ വിവാഹ ജീവിതം കാണാൻ ഒരു ആകാംഷ...അതുകൊണ്ടാണ്... ❤️❤️❤️

MAcBETH • 2021-03-19 19:10

ഇന്നാണ് കഥ വായിക്കാൻ സാധിച്ചത് രണ്ടു പാർട്ടും വായിച്ചു. വളരെ നന്നായിട്ടുണ്ട് അവതരണം നല്ല പോലെ ഇഷ്ടപ്പെട്ടു. അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന് പ്രേതീഷിക്കുന്നു. ❤

Aradhakan • 2021-03-19 17:05

Bayankara feelode vayikkan patti

Y • 2021-03-19 16:31

ഏകദേശം ഈ കഥയിലെ ദീപക്കിന്റെ അവസ്ഥ തന്നെയാണ് എന്റെതും ജീവിതത്തിൽ സ്വന്തം എന്ന് പറയാൻ ആരുമില്ല. പെൺക്കുട്ടി കളോട് മിണ്ടാൻ പേടി. ഒറ്റപ്പെടൽ ആർക്കും വരാതിരിക്കട്ടെ. ഈ പഠനത്തിന്റെ ഇടയിലും യാത്രകളാണ് എന്റെ ഒറ്റപ്പെടൽ ഇല്ലാതാക്കുന്നത്. Nice Story

ജിത്തു • 2021-03-19 15:22

ഇതാണ് കഥ അടിപൊളി

Cyrus • 2021-03-19 15:22

നല്ല കഥപറച്ചിൽ രീതി... ഇതല്ലാതെ വലിയ ക്യാൻവാസിൽ ഒരു നല്ല നോവൽ എഴുതുവാൻ ശ്രമിച്ചു കൂടെ....

ചിക്കു • 2021-03-19 14:38

വല്ലാത്ത ഫീലിംഗ് ആണ് താങ്കളുടെ എഴുത്തിനു ശരിക്കും ഒരു മൂവി കാണുന്ന പോലെ

Raaji • 2021-03-19 14:16

വായിച്ചു...നന്നായിരിക്കുന്നു. നല്ലൊരു ഫീലിംഗ് ആണ് നീന യുടെ കഥകൾ വായിക്കുമ്പോൾ.....

Sparkling_spy • 2021-03-19 14:01

Vaayichuu bro... Adipoly aayittund...???

Kk • 2021-03-19 13:58

Neeraj and navami chumma oru rasam... kadha super aittundu

Unni.. • 2021-03-19 15:25

Neeraj and nandana

Notorious • 2021-03-19 13:39

Wow ഇത്ര പെട്ടെന്ന് ??...

?സിംഹരാജൻ • 2021-03-19 13:36

Ne-na❤?, First part onnude odichu Nokki vannathe Ollu ntha timeing? ❤?❤?

അതിഥി • 2021-03-19 13:06

Nena തിരിച്ചു വന്നല്ലോ വൈകീട്ട് വായിക്കാം

JOSEPH • 2021-03-19 13:05

കണ്ടു ബ്രോ വായന പിന്നീട്.