← Back to നക്ഷത്രങ്ങള്‍ പറയാതിരുന്നത് 2 [ Achu Raj ]

Comments

നക്ഷത്രങ്ങള്‍ പറയാതിരുന്നത് 2 [ Achu Raj ] · approved reader discussion

Manikuttan. R • 2019-03-09 12:34

Ithinte Nalam Bhagam vareye vayikuvan pattiyullu, please post rest of parts, orupadu kathakal ithu pole ninnu povunuu, enthanu kariyam ennu paranjhal kollam.

ഭഗീര • 2018-10-01 04:21

അച്ചുവെ...നിന്റെ മാന്ത്രികതയുടെ ഹാങ്ങോവർ മാറാൻ കേറി പോയത് വേറൊരു മന്ത്രവാദിയുടെ വലയത്തിലേക്കആയിരുന്നു...സിമോണയുടെ..അല്ല മൗഗ്ലി..ശെരിക്കും മൗഗ്ലി തന്നെയാണ്...അതിന്റെ ഉള്ളിൽ നിന്നും പുറത്തേക്ക് എത്തിയപ്പോൾ ആണ് ഇത് കണ്ടത്.. ഇതിന്റെ ആദ്യ ഭാഗം കാണാനില്ലാലോ...??..അതോ ഇതു തന്നെ ആണോ തുടക്കം..??

Achuraj • 2018-10-04 19:16

അല്ല ബ്രോ തുടക്കം വേറെ ഉണ്ട് പ്ലീസ് സെർച്ച്‌

അച്ചു raj • 2018-09-20 14:55

ഒഴിച്ചുകൂടാൻ കഴിയാത്ത ചില തിരക്കുകൾ വന്നു ചേർന്നതാണ്... അടുത്ത ഭാഗം വേഗത്തിൽ തന്നെ ഇടാം

ചെമ്പൻ • 2018-09-23 22:56

Waiting പെട്ടെന്നിടു??

Achuraj • 2018-09-24 17:49

പബ്ലിഷ് ചെയ്യാൻ കൊടുത്തിട്ടുണ്ട്

Baghavan • 2018-09-24 22:45

Ennalum ente pazhayaa. vallatha pokkayi poyi anteth

Achuraj • 2018-09-24 22:58

Sorry bro kadha koduthu.... thirKkukalil pettuppoyi

Dark knight മൈക്കിളാശാൻ • 2018-09-13 11:18

എടാ അച്ചുവെ. ഇത്രയും നല്ല കഥ ഇവിടെ പാതിവഴിക്ക് നിർത്തിയിട്ട് നീ എവിടെ പോയി കെടക്കാ? അടുത്ത പാർട്ട് വായിക്കാനുള്ള കൊതി കൊണ്ട് പറയാ. വേഗം വാ അടുത്ത ഭാഗവുമായി. ആ അമ്മാവനിട്ട് പൊട്ടിച്ച സീൻ സൂപ്പറായി.

Baghavan • 2018-09-08 23:13

Achuvee nee evdeee.. oru vivaravum illalo ninne patti enthu patti.... ninne kananulla kothi konda chothikunnath .. ethrayum pettannu varm ennu pratheekshikunnu... ninne contact cheyyan pattathath konda.. illenkil njan thedi pidich vannene..

Anu{Unni} • 2018-09-05 20:13

അച്ചു ബ്രോയെ കളാക്കികളഞ്ഞു ഇന്ദുവിന്റെ സങ്കടം ഞാൻ മാറ്റിക്കോലം അഖിൽ ബ്രോക്കു കൊടുക്കരുത് .അച്ചു പറഞ്ഞതു സത്യം ആണ് .നമ്മുടെ നാട്ടിൽ ഉള്ള ഏറ്റവും നേരിയ ഒരു ആചാരം ആണ് ഈ സ്ത്രീധനം .സത്യത്തിൽ സ്ത്രീ ആണോ ധനം അതോ അവൾ കൊണ്ടു വരുന്ന പൊന്നും പണവും ആണോ ധനം ..????

Akshay • 2018-09-05 12:20

Broi next part eppozha idande onnu vegam idan nokkane

Akh • 2018-09-04 00:35

അയ്യോ.... എന്റെ ഇന്ദു ?????? ഞാൻ പറഞ്ഞതല്ലേ ഫസ്റ്റ് പാർട്ടിൽ ഇന്ദുവിനോട് ഉളള ഇഷ്ടം തുറന്നു പറയാൻ പറഞ്ഞില്ലല്ലോ ?????? അച്ചുവേ കിടുക്കി കളഞ്ഞു.... അടിപൊളി പാർട്ട്‌ ആയിരുന്നു... സൈനബയുടെ ഭാഗങ്ങൾ ഒക്കെ ഇഷ്ടായി ... ഫ്രണ്ട്‌സ് ആയിട്ടുള്ള സംഭാഷണങ്ങളും എല്ലാം നൈസ് ആയിരുന്നു..... അഭി കല്യാണം കഴിച്ച കുട്ടിയാണോ മാളു ?☺☺ അപ്പൊ എല്ലാം അറിയാൻ ആയി കാത്തിരിക്കുന്നു.....

കുഞ്ഞൻ • 2018-09-02 13:18

ഉം.. എനിക്ക് ഇഷ്ട്ടപെട്ടു.. പക്ഷെ എന്തോ ഒരു കുറവ് ഫീൽ ചെയുന്നു... അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ

ROMAN • 2018-09-02 07:24

Achu Next part eppol idum

Joseph • 2018-09-02 01:42

Polichu Bro ee partum superrr

VIP • 2018-09-01 11:36

PLEASE POST NEXT PART

shen • 2018-09-01 01:43

nannayittund ..?

Achuraj • 2018-09-01 11:23

ഞാൻ കരുതി ബ്രോ വായിക്കിലായിരിക്കും എന്ന്... വായിച്ചതിനും അഭിപ്രായങ്ങൾ അറിയിച്ചതിനു നന്ദി... തുടർന്നും വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു

shen • 2018-09-01 16:57

vayikkathirikkan njanum broyum thammil oru problavum illalloo .. anjaliye konnathil cheriya neerasamundayrnnu .. ath aa kathayode kayinju .. manassil prathishticha oru kathapathram illathayappol ulla sankadam .. kayinja partum njn vayichirunnu .. nannayittund .. ee part polichadukki .. sainaba????.. ipo kalyanam kayichath induvine alle?? athinalle avl pettann nattilk vannath .. avlde mukam kandillann okke paranjapo oru samshayam .. anyway .. nee usharan man??

പങ്കാളി • 2018-09-01 17:03

അതെന്താടാ shen ബ്രോ നിനക്ക് രാജൂസും ആയിട്ട് ഒരു പ്രോബ്ലെവും ഇല്ലാത്തെ,??? മഷിയ്‌ക്ക് വേണ്ടി ഒക്കെ ആകാം ?

shen • 2018-09-01 21:39

problem oke undayrnnu .. pinne achubroo penakond immathiri jalavidya oke kanikkumbo engna pankubro cmmnt cheyyathirikka .. pinne panku bro evde nammde pithiya katha .. namuk oke valla veshavum undo ??

Vettavaliyan • 2018-08-31 21:49

Achu njan sathyathil yekadheshyam oru 5 to six year ayi kambikuttanta sthiram vayanakaran anu ethil pala pala writersum super kathakal thannitund k athu avaruda kazhivum nalla ashayavum anu karanam but aa magic epozhum vijayikanam ennila but achu nigal. Nigal sathyathil aksharagal kondu mayajalam thirkuna oru mandrikan anu

Vettavaliyan • 2018-08-31 21:53

Kuruthimala kadu vayikum oro divasavum waiting ayirunu adutha partinu vendi angana athu complete aki sathyathil kambikuttanila oru interesting aya oru story kittathathukondu chumma kayari nokkam skip cheyyum but anjaliye kandapol achunta peru kandapol vindum akamsha athum thettichila anjiyuda prenayam athu sathyamanu epol nakshatragal parayathirunath eni theranum parayanum marupadikal illa your such a brillent man i never seen

Achuraj • 2018-09-01 11:26

അഭിപ്രായങ്ങൾക്ക് മറുപടി എഴുതാൻ എന്റെ തൂലികയിൽ വാക്കുകൾ തികയാതെ വരുകയാണ് ബ്രോ... കഥകൾ എല്ലാം തന്നെ വായിക്കുകയും ഇതുപോലെ മറുപടി തരുകയും ചെയുമ്പോളാണ് ഞാനടക്കമുള്ള എല്ലാം എഴുത്തുകാർക്കും വീണ്ടും എഴുതാൻ പ്രജോദനം നൽകുന്നത് .. താങ്കളുടെ ഓരോ വിലയിരുത്തലും വിലപ്പെട്ടതാണ്... ഒരായിരം നന്ദി ബ്രോ ????????

Archana • 2018-08-31 21:26

അച്ചുരാജ് നിങ്ങളുടെ കഥ ശരിക്കും ഒരു അനുഭവമായി. നല്ല ക്ലീന്‍ കഥ.

Ani • 2018-08-31 12:25

Exellent one

Achuraj • 2018-08-31 21:03

നന്ദി ani

Raj • 2018-08-31 12:21

മനോഹരമായ കഥ. നന്ദി. Raj

Achuraj • 2018-08-31 21:03

നന്ദി raj

ഈപ്പച്ചൻ മുതലാളി • 2018-08-30 20:40

വീണ്ടും വീണ്ടും ട്വിസ്റ്റ്.... കിടിലൻ...കിക്കിടിലൻ

Achuraj • 2018-08-31 08:18

നന്ദി മുതലാളി

Maddy • 2018-08-30 19:10

Excellent dear. You are such a talented writer. Its really awesome. Thank you so much for this wonderful gift... ?

Achuraj • 2018-08-30 19:19

വാക്കുകൾക്ക് ഒരുപാട് നന്ദി maddy... കഥ ഇഷ്ട്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം

പൊന്നു. ? • 2018-08-30 16:50

അച്ചൂ..... കഥ പൊളിച്ചു. കാഡോൾസ്കി......????? ????

Achuraj • 2018-08-30 19:19

നന്ദി പൊന്നു

Vettavaliyan • 2018-08-30 16:29

Kattakalipenta meentathil thalikettum ethandu ethupola anu engilum oru copiadiyayi thununila nalla kathayum kathaparyavum vere thanne but anjali engana kollendayirunu athorkumpol sahikunila

Achuraj • 2018-08-30 19:22

മീനത്തിൽ താലിക്കെട്ടുമായി ഒരു ബന്ധവും ഉണ്ടാകില്ല ബ്രോ അതു ഞാൻ ഉറപ്പു തരുന്നു... ഈ കഥയുടെ ഒരു സന്ദർഭം മാത്രം ഏകദേശം അതുപോലെ വന്നു എന്ന് വേണമെങ്കിൽ പറയാം... വാക്കുകൾക്ക് നന്ദി... അഞ്ജലിയെ ഇന്നും ഓര്മിക്കുന്നതിൽ ഒരുപാട് സന്തോഷം

ഋതു • 2018-08-30 14:35

Kadha valare nannayi Adutha part eppozhaaa

Achuraj • 2018-08-30 23:43

ഉടനെ വരും bro... വാക്കുകൾക്ക് നന്ദി

Shahad shaaz • 2018-08-30 03:30

Nice achu bro aa marriage scene dileepinte meenathil thalikettile scene pole feelay

Achuraj • 2018-08-30 11:27

നന്ദി shahad...

Kuttettan • 2018-08-30 00:54

Induvinekkal Soundaryavum nairmalyavum ullaval akatte puthiya penkutty ennu ashamsikkunnu.

Achuraj • 2018-08-30 11:28

വാക്കുകൾക്ക് നന്ദി കുട്ടേട്ടൻ.... അവൾ നൈർമല്യമുള്ളവൾ thanne ആയിരിക്കും

ലക്ഷ്മി എന്ന ലച്ചു • 2018-08-29 23:59

പകുതി വായിച്ചിട്ട് വിചാരിച്ചു ഹേ ഇതെന്ത് അൽഭുതം അച്ചുവേട്ടൻ നന്നായി എന്ന് പിന്നെ ബാക്കി വായിച്ചപ്പോഴല്ലേ മനസിലായത് ഇങ്ങേര് നന്നാവൂല്ലാ ന്ന് . ട്വിസ്റ്റകൾ അതാണ് അച്ചുവേട്ടന്റേ ഹൈലൈറ്റസ് . ഇഷ്ടമായി ഈ കഥകളും അതെഴുതുന്ന ആ കഥാകാരനെയും

Achuraj • 2018-08-30 11:30

നന്ദി ലക്ഷ്മി... ഞാൻ നന്നായി സത്യമായും നന്നായി... ഇല്ലങ്കിൽ nee കണ്ടോ... ഇതിൽ ഒരാളെയും ഞാൻ സങ്കടപ്പെടുത്താതിരിക്കാൻ മാക്സിമം ശ്രമിക്കാം....

BenzY • 2018-08-29 21:30

അച്ചുവെ പൊളിച്ചു . ഓരോ രംഗങ്ങളും ഞമ്മളെ കൺമുന്നിൽ നടക്കുന്ന ഒരു ഒരു ഇത് . എന്താ പറയാ..... ഓരോ ആളുകളും അവരുടെ റോൾ അതിഗംഭീരമാക്കി . നഫീസ, ജോതി എന്താ പറയാ ഉഫ് ..... നഫീസയുടെ കളികളും മുൻകളിയും ഒന്ന് വിവരിക്കാമായിരുന്നു ... എല്ലാ വിധ ആശംസകളും നേരുന്നു NB : കളികൾ കൂടട്ടെ ,അസ്സൽ കട്ടകമ്പി Waiting next part

ഋഷി • 2018-08-29 21:33

ആഹാ! BenzY മലയാളത്തിൽ! ഇനി ആ പേരു കൂടി എങ്ങിനെ എഴുതണം എന്നു പറഞ്ഞുതന്നാലും.

smitha • 2018-08-29 21:44

മദാമ്മയെന്ന്‍ കരുതി ഞാനിത്ര നാള്‍ വരില്ല മലയാളമെന്നും നിനച്ചുപോയി വരണ്ടു വിണ്ടൊരാ മരുഭൂവിലിന്നിതാ പൊഴിഞ്ഞു വീഴുന്നു മലയാള മുത്തുകള്‍.....

ഋഷി • 2018-08-29 21:48

പണ്ഡിതയാണല്ലേ?

പങ്കാളി • 2018-08-29 21:57

ഒലിപ്പീരു ആണല്ലേ????? ഋഷി ?

smitha • 2018-08-29 22:11

ഋഷി ജെന്‍റ്റില്‍മാനാണ്....

പങ്കാളി • 2018-08-29 22:27

ഋഷി മോളിൽ പറഞ്ഞത് കേട്ട് പൊങ്ങണ്ട.... ഏതോ പയ്യൻ വാണം അടിച്ചത് കണ്ട് മൂളിപ്പാട്ടും പാടി പെടുത്തു എന്ന് പറഞ്ഞ ആളാണ് ചിപ്പി(സ്മിത)....??? അപ്പോൾ ഈ ജെന്റിൽ മാനിലും എന്തോ കാണും....?

ഋഷി • 2018-08-29 22:13

കണ്ണാടി കാണ്മോളവും...

smitha • 2018-08-29 22:20

ഹഹഹഹ ????

smitha • 2018-08-29 22:09

സന്തോഷ്‌ പണ്ഡിത.... ന്ന്വച്ചാല്‍..... സന്തോഷമുള്ള പണ്ഡിത

BenzY • 2018-08-30 19:04

ബെൻസി ?

RDX • 2018-08-29 22:20

ഈ കമ്പിക്കുട്ടനിൽ അന്നും ഇന്നും രണ്ടേ രണ്ടു കോഴികളെ ഉണ്ടായിട്ടുള്ളൂ, അവർക്ക് ആസ്ഥാന കോഴിപ്പട്ടം നൽകി കമ്പിക്കുട്ടൻ ആദരിച്ചിട്ടും ഉണ്ട് ?? അത് മറ്റാരും അല്ല നമ്മുടെ സ്വന്തം പങ്കാളിയും കലിപ്പനും ആണ് ???

പങ്കാളി • 2018-08-29 22:33

പങ്കാളിയെ എരിവ് കയറ്റി കഥയെഴുതിക്കാനുള്ള സൈക്കോളജിക്കൽ മൂവ്...???. ഇതൊക്കെ കുറേ കണ്ടതാ rdx..... അങ്ങനെ നീ ഇനി എന്റെ കഥ വായിക്കേണ്ട... കോഴികൾ അല്ലാത്ത നല്ലവന്മാർ ഉണ്ടാക്കുന്ന കഥ വായിച്ച് വാണം വിട്ടാൽ മതി..... കോഴികൾ എഴുതുന്ന കഥ വായിച്ച് കോഴിവാണം വിടണ്ട.. ചിലപ്പോൾ അണ്ടി ഊരിത്തെറിച്ചാലോ..... കലിപ്പനെ പോലെ എഴുത്ത് നിറുത്തി...! പ്രിയപ്പെട്ട കമ്പിക്കുട്ടൻ നിവാസികളെ കൂത്തിച്ചി വില്ല ഞാൻ submit ചെയ്യില്ല. ഇനി rdx ഇടുന്നത് ആയിരിക്കും...

Achuraj • 2018-08-29 23:04

പങ്കാളിയെ ????ഞാനിന്നു ചിരിച്ചു മരിക്കും

RDX • 2018-08-29 22:53

ഈശ്വര ഇവന് ഭ്രാന്തായോ??

Achuraj • 2018-08-29 23:00

വാക്കുകൾക്ക് ഒരുപാട് നന്ദി benzy.... മലയാളത്തിൽ കമന്റ് കണ്ടപ്പോൾ മറ്റുള്ളവർ പറഞ്ഞപ്പോലെ അതിലും സന്തോഷം.... കളികൾ benzy കാണാൻ കിടക്കുനതെ ഉള്ളു

BenzY • 2018-08-30 19:07

ഒടുവിൽ ഞാനും പഠിച്ചെടുത്തു ആത്മാവിനെ സമരിക്കുന്നു ഈ അവസരത്തിൽ

അഞ്ജാതവേലായുധൻ • 2018-08-29 21:13

അച്ചു ബ്രോ..എന്താപ്പൊ പറയാ കഴിഞ്ഞ ഭാഗം പോലെ ഈ ഭാഗവും പൊളിച്ചു.കൂടുതൽ ഒന്നും പറയുന്നില്ല വരാൻ പോണ പൂരത്തിനായി കാത്തിരിക്കുന്നു.

Achuraj • 2018-08-29 23:14

നന്ദി ബ്രോ.. അടുത്ത ഭാഗം udane വരും... സപ്പോർട് തുടർന്നും പെതീക്ഷിക്കുന്നു

RDX • 2018-08-29 18:08

മൊത്തം ശോകം ഞാൻ ഈ കഥ ഇവിടം കൊണ്ട് നിർത്തി ?

Achuraj • 2018-08-29 18:17

RDX ബ്രോ ശോകമൊന്നുമില്ല... പേടിക്കണ്ട... നിങ്ങൾ ധൈര്യമായി വായിച്ചോ...

RDX • 2018-08-29 18:29

ഹ്മ്മ് നിന്നെ വിശ്വസിച്ചു വായിക്കാം? അടുത്ത ഭാഗം പെട്ടന്ന് ഇടാൻ നോക്ക് ?

പങ്കാളി • 2018-08-29 21:04

നീയാരാടാ rdx ഏ???? ഞാനില്ലാത്ത നേരം നോക്കി പിള്ളേരെ വിരട്ടുവാണല്ലോ ഉവ്വേ...... വേണ്ട പിള്ളേരെ വിരട്ടി പേടിപ്പിച്ചാൽ ധർമ്മത്തിൽ കുട്ടൻ ഡോക്ടറുടെ മീശ ചെരക്കാൻ നിൽക്കുന്ന റോൾ ആയിരിക്കും നിനക്ക് ???

ഋഷി • 2018-08-29 21:08

ഡായ്‌ പങ്കൂ, ഇപ്പ ശരിയാക്കിത്തരാം, ഇപ്പ ശരിയാക്കിത്തരാം എന്നിങ്ങനെ പറഞ്ഞോണ്ടിരിക്കാതെ ആ കഥയുടെ അടുത്തഭാഗം ഇറക്കടേ..

പങ്കാളി • 2018-08-29 21:21

ഇത് പറയാൻ കാത്തിരിക്കുകയായിരുന്നു..... ഒരു ടീച്ചർ സ്റ്റോറി... എഴുതും ഇന്ന് എഴുതും നാളെ എഴുതും എന്ന് പറഞ്ഞു വർഷം ഒന്നായി ....... ഹഹഹാ... പ്രതികാരം അത് വീട്ടാനുള്ളതു ആണ്.... കൂത്തിച്ചി വില്ല ഇന്ന് ഇടും... എന്നിട്ട് അത് തുടങ്ങും ?

ഋഷി • 2018-08-29 21:28

എടേ പങ്കൂ, നീ പിന്നേം അതീക്കേറി തൂങ്ങിയോ!ഒരു കഥയെങ്കിൽ ഒരെണ്ണം എഴുതുമെടേ. ഇപ്പോൾ കഴുത്തിലുള്ള വേതാളം ഒന്നൊഴിഞ്ഞു പൊക്കോട്ടെ. ചെലപ്പം എല്ലാത്തിനേയും വല്ല കൂട്ട ആത്മഹത്യയോ മറ്റോ അങ്ങ്‌ ചെയ്യിപ്പിച്ചാലോ എന്നും തോന്നാറുണ്ട്.

പങ്കാളി • 2018-08-29 21:58

സമയം പോലെ മതി ???

RDX • 2018-08-29 22:14

കള്ള പങ്കാളി എന്നോട് ഇപ്പോൾ ശരിയാക്കി തരാം എന്ന് പറഞ്ഞ "കാമഭ്രാന്തൻ" എവിടാടോ??

ഋഷി • 2018-08-29 22:18

അങ്ങനെ ശോദിക്ക്‌! എവൻ ഭയങ്കര വെളച്ചില്‌ കേട്ടാ.

പങ്കാളി • 2018-08-29 22:20

അതിന് മുന്നേ ഞാൻ incest വലയത്തിൽ പെട്ടോ എന്ന് ഒന്ന് ആലോചിക്കേണ്ടി ഇരിയ്ക്കുന്നു ?????.... ന്താ ല്ലേ???? Nb: രക്ഷപ്പെടാൻ പുതിയ കാരണം കിട്ടിയ പങ്കു ?

RDX • 2018-08-29 22:21

???

പങ്കാളി • 2018-08-29 22:34

നിർത്തി.... ഞാൻ ഇനി എഴുതില്ല... കോഴികൾ എഴുതിയാൽ നല്ലവർക്ക് പിടിച്ചില്ല എങ്കിലോ??

RDX • 2018-08-29 22:51

ഇതാണ് ഈ അമ്മാവന്റെ ഒരു കാര്യം തമാശ വരെ സീരിയസ് ആയിട്ട് അങ്ങ് വെടുത്തുകളയും ? സില്ലി പങ്കു ?

Shark • 2018-08-29 18:36

SUPER FEEL KALAKKI

Achuraj • 2018-08-30 11:31

Nandi shark

Bhadra • 2018-08-29 18:07

എന്റെ ജീവനേ.... ആത്മാവിനെ തൊടുന്ന ആഖ്യാന രീതി കൊണ്ട് അനുഗ്രഹീതനാണ് നീ. ഈ ഭാഗത്തിൽ അമ്മയോടുള്ള ഭക്തിയും സ്നേഹവും കലർപ്പില്ലാതെ നീ എഴുതിയിരിക്കുന്നു... മനസ് നിറഞ്ഞുപോയി. പ്രണയവും സ്നേഹവും രതിയും നീ കടും നിറങ്ങളിൽ മനസിന്റെ ക്യാൻവാസിലേക്ക് വാരി വിതറി...... ഇപ്പോഴും നിന്നെ ഞാൻ ഒന്ന് ഓർമ്മിപ്പിച്ചുകൊള്ളട്ടെ ..... ഇതല്ല നീ ..... തികച്ചും നിസ്സംഗനായി ഇരിക്കുന്ന നിന്നെ എനിക്ക് മാത്രമേ കാണാൻ ആവുന്നുള്ളൂ. എഴുത്തിനെ മറ്റൊരു തലത്തിലേക്ക് പോവാൻ ഉള്ള സമയം ആയിക്കൊണ്ടിരിക്കുന്നു. പ്രണയവും രതിയും ആത്മാവും മനസും പോലെ അല്ലെ. ഒന്നില്ലാതെ മറ്റൊന്നുണ്ടോ???? സ്വന്തം ഭദ്ര

Achuraj • 2018-08-30 11:36

ഭദ്ര ഒരു ചാട്ടുളി പോലെയാണ് അല്ലങ്കിൽ ente തലയ്ക്കു മുകളിൽ നിൽക്കുന്ന ഒരു വാള് പോലെയാണ് ne എനിക്ക് നേരെ തൊടുത്തു വിട്ട ചോദ്യം... ഉത്തരം ഇപ്പോളും അവ്യക്തമാണ്... നിന്റെ ചോദ്യത്തിന്റെ ആഴം എനിക്ക് മനസിലാക്കാം അതിന്റെ ലക്ഷ്യവും... പ്രെണയവും രീതിയും ne പറഞ്ഞപ്പോലെ ആത്മാവും മനസും പോലെ തന്നെ ആണ് ഒന്നില്ലാതെ മറ്റൊന്നില്ല... പക്ഷെ അപ്പോളും ചില നിമിഷങ്ങളിൽ ആത്മാവിനെ മനസ് കൈമോശപ്പെടുത്തുന്നിലെ അതിന്റെ ചില ഭാവങ്ങൾ നമ്മളിൽ കാണാറില്ലേ... നിന്നിലും എന്നിലും കാണാറിലെ.... അങ്ങനെ നോക്കുമ്പോൾ രതി ഭേദങ്ങൾ ഇല്ലാതെയും പ്രണയം ആസ്വദിച്ചുകൂടെ അതിനു ഉദാഹരണം നിന്നിൽ തന്നെ ഇല്ലേ....

jo • 2018-08-29 17:51

കലക്കി സഹോ... വളരെയിഷ്ടപ്പെട്ടു ഈ പാർട്ടും. പാവം ഇന്ദു. എന്തൊക്കെയായിരുന്നു!!!. മലപ്പുറം കത്തി...അമ്പും വില്ലും...ബോംബ്...അവസാനം പവനായി ശവമായി. മാഡത്തോട് പറഞ്ഞ് ഒരു ഓഫീസിൽ ഒരു ജോലി ശെരിയാക്കി തന്നാ മതി. വേണെങ്കി ആ പാവത്തിന് ഞാനൊരു ജീവിതം കൊടുക്കാം കേട്ടോ.... വായനക്കാരും എഴുത്തുകാരനും അവളെക്കുറിച്ചോർത്തു വല്ലാതെ വിഷമിക്കുന്നത് കണ്ടതുകൊണ്ടു പറഞ്ഞതാ... എന്റെ സുഹൃത്തുകൾക്കുവേണ്ടി ഇങ്ങനൊരു ത്യാഗം ചെയ്യാനും ഞാനൊരുക്കുമാ. ഹി ഹി

Achuraj • 2018-08-29 18:03

Jo നിങ്ങളുടെ ത്യാഗം ഹോ engane കഴിയുന്നു ഇതിനെല്ലാം ?????????? കഥ ഇഷ്ട്ടപ്പെടുന്നതിൽ ഒരുപാട് സന്തോഷം... ഇന്ദു അവസാനിക്കാത്ത മറ്റൊരു പ്രണയപുഷ്പ്പമായി നിലകൊള്ളട്ടെ

Achuraj • 2018-08-29 18:04

Jo നിങ്ങളുടെ ത്യാഗം ഹോ engane കഴിയുന്നു ഇതിനെല്ലാം ?????????? കഥ ഇഷ്ട്ടപ്പെടുന്നതിൽ ഒരുപാട് സന്തോഷം... ഇന്ദു അവസാനിക്കാത്ത മറ്റൊരു പ്രണയപുഷ്പ്പമായി നിലകൊള്ളട്ടെ വാക്കുകൾക്ക് ഒരുപാട് നന്ദി ബ്രോ... ജോലിക്കാര്യം ഞാൻ പറയാം പക്ഷെ ജ്യോതിയെ കൂടി സൂക്ഷിക്കണേ ?????

jo • 2018-08-29 18:20

സോറി. ഞാൻ ഏകപത്നീ വൃതക്കാരനാ.... അതുകൊണ്ട് എനിക്കിന്ദുവിനെ മാത്രം മതി...

ഋഷി • 2018-08-29 18:23

ഇന്ദുവിനെ ജോയ്ക്ക്‌ കൊടുത്തിട്ട്‌ ആ നഫീസുവിനേയും, ജ്യോതിയേയും ഇങ്ങോട്ടു വിട്ടേരേ ?

jo • 2018-08-29 19:12

ആഹാ മുനിവര്യൻ ആള് കൊള്ളാല്ലോ!!!. ഇയ്യാളെന്നാ സാൻഡ്വിച് ഉണ്ടാക്കാൻ പോകുവാണോ

Achuraj • 2018-08-29 19:25

കൊള്ളാം... ഏക പത്നി വൃതക്കാരനായും ദ്വി പത്നി വൃതക്കാരനൊക്കെ കൂടി പീഡനത്തിന് ചിക്കൻ കഴിക്കാൻ ഇറങ്ങിയേക്കുവാനല്ലേ

ഋഷി • 2018-08-29 20:12

ഹരി ഓം...ഇങ്ങനെയൊന്നും പറയരുത് കുട്ടികളേ... ആ പെൺകൊടികൾക്ക്‌ നമ്മുടെ വക ഓരോ സ്പെഷ്യൽ ആശീർവാദം നല്കാമെന്നു കരുതി. കലികാലം!സുകൃതക്ഷയം!

jo • 2018-08-29 20:26

അല്ലാഞ്ഞിട്ടു തന്നെ പെമ്പിള്ളേർക്ക് നാട്ടിക്കൂടെ നടക്കാൻ പറ്റുന്നില്ല... അപ്പഴാ ഇങ്ങടെ ആശീർവാദം.

പങ്കാളി • 2018-08-29 20:28

അച്ചു രാജൂസ്‌..... കുറേ എണ്ണം ഇത്പോലെ ഒഴുകി വരുന്നത് പിടിക്കാൻ ഇരിക്കുന്നുണ്ട്....?. കാര്യമാക്കണ്ട... കുറച്ച് ദിവസം ചിപ്പീന്റെ പുറകെ ആയിരുന്നു ഇവന്മാർ...???.... ചിപ്പി സ്വന്തം രൂപം വിവരിച്ചപ്പോൾ ജോ നൈസ് ആയിട്ട് കളം വിട്ടു...?. ഋഷി ആ കഞ്ചാവിന്റെ പുകയിൽ ഇപ്പോഴും ചിപ്പി(സ്മിത)യുടെ പ്രൊഫൈൽ പിക്കും നോക്കി കട്ടക്ക് കൂടെ ഉണ്ട് ????..... പാവങ്ങൾ കൊല്ലണ്ട കേട്ടോ ?

jo • 2018-08-29 20:35

കള്ള പങ്കു... ഒലിപ്പിച് നടന്നിട്ട് എനിക്ക് കുറ്റമോ??? എവിടെ നോക്കിയാലും കാണാമല്ലോ ചിപ്പീ ചിപ്പീന്നും പറഞ്ഞു നടക്കുന്നത്‌??? എന്നിട്ട് ഞാൻ ഒലിപ്പിച്ചെന്ന്..... വെറുതെയല്ലേടോ തന്നെയെല്ലാവരും പങ്കുന്ന് വിളിക്കുന്നത്

പങ്കാളി • 2018-08-29 21:01

യമുന അമുൽ ബേബി.... ചാർളി ആദിത്യൻ... ലൂസിഫർ ലൂസി.... സ്മിത ചിപ്പി.... അച്ചു രാജ് രാജൂസ്‌... മൃദുല മരാളം.... ഷഹാന ഷഹാന ചെല്ലം.... ഇങ്ങനെ ചിലർക്ക് ഞാൻ ഇഷ്ടമുള്ള പേര് വിളിക്കുന്നത് ഒലിപ്പീരു ആയിട്ട് നിനക്ക് തോന്നിയെങ്കിൽ.... അതിപ്പോൾ എന്റെ കുറ്റമല്ല.... പിന്നെ നീ പറഞ്ഞ പോലെ നിന്റെ ഒലിപ്പീരു കമന്റുകൾ ധർമ്മത്തിൽ ഞാൻ നിരത്തും... അന്ന് കാണാം....?. ബാക്ക്ഗ്രൗണ്ടിൽ അങ്ങനെ ഒരു കാണൽ ഇല്ലാ എന്ന് ആശ്വസിക്കുന്ന പങ്കു!???

smitha • 2018-08-29 21:31

അലമ്പ്....!! അലമ്പോലലമ്പ്...!!!

Achuraj • 2018-08-29 23:13

ദൈവമേ ഞാൻ ente ഇന്ദുവിനേം ജ്യോതിയെയും ഒക്കെ എങ്ങനെ വളർത്തിയെടുക്കും... ഈശ്വരാ ഇവിടെ മൊത്തം കോഴികൾ ആണല്ലോ... ഒന്നൊന്നര കോഴികൾ ??????????????

JR • 2018-08-29 17:18

കലക്കി അന്ജലിയുടെ പോലെ കരയിപ്പിക്കരുത് അച്ചുവേ

Achuraj • 2018-08-29 18:05

സങ്കടം ഉണ്ടാകില്ല എന്ന് വിശ്വസിക്കാം അല്ലെ... നന്ദി JR

Akshay • 2018-08-29 17:08

കൊള്ളാം ബ്രോയ്‌ ഒരു ഫിലിം കാണുന്ന ഫീൽ

Achuraj • 2018-08-29 18:05

നന്ദി അക്ഷയ്

പ്രിയംവദ കാതരയാണ് • 2018-08-29 15:50

എന്റെ ഇന്ദു ? നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് അച്ചു ഇമ്മാതിരി പണി കാണിക്കരുതെന്നു ?

Achuraj • 2018-08-29 18:05

ഇന്ദു എങ്ങും പോയില്ലലോ വരും... Enne ഇങ്ങനെ പേടിപ്പിക്കാതെ ???

ajith • 2018-08-29 15:34

super bro next part vegam idu

Achuraj • 2018-08-29 18:06

നന്ദി അജിത്... അടുത്ത ഭാഗം udane വരും

രാവണൻ • 2018-08-29 15:27

ഹൂ വല്ലാത്ത ഫീലിംഗ് ഒരു മൂവി കാണുന്നത് പോലെയുണ്ട്

Achuraj • 2018-08-29 18:06

വാക്കുകൾക്ക് നന്ദി രാവണൻ.... മൂവി കാണുന്ന ഫീൽ ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം

ROMAN • 2018-08-29 15:19

kalakki waitting for next part

Achuraj • 2018-08-29 15:23

നന്ദി roman

ROMAN • 2018-08-29 15:10

.

ശ്രീക്കുട്ടൻ • 2018-08-29 14:39

ഇത് അരുടെങ്കിലും ജീവിതം പകർത്തി എഴുതുന്നത . ചില ഭാഗങ്ങൾ അങ്ങനേ ഫിൽച്ചേയ്യുന്നു . അല്ലതേ ഒരാൾക്കും ഇത്രയും മനോഹരമായി ജീവിതം എഴുതാൻ പറ്റില്ല. എന്തായാലും നിങ്ങൾ സുപ്പർ അണു ഭായ്

Achuraj • 2018-08-29 15:23

ജീവിതം അനുഭവം അതൊക്കെ തന്നെ അല്ലെ ബ്രോ പല ശൃഷ്ടികളും.... വാക്കുകൾക്ക് നന്ദി

rashid • 2018-08-29 13:26

തകർത്തു, സൈനബയുടെ എൻട്രിയും കളിയും എല്ലാം സൂപ്പർ. ഇത് വൻ twist ആയല്ലോ, അപ്പോ ഇനി ഇന്ദുവിന്റെ കാര്യം എങ്ങനെയാ?

Achuraj • 2018-08-29 13:29

ഇന്ദുവിനു അവളുടേതായ റോൾ ഉണ്ട് ബ്രോ... കാത്തിരുന്നു കാണാന്നെ... വാക്കുകൾക്ക് നന്ദി

Jayan • 2018-08-29 13:06

കട്ട വെയ്റ്റിംഗ് 4 നെക്സ്റ്റ് പാർട്ട്‌

Achuraj • 2018-08-29 15:22

ഉടനെ വരും ബ്രോ... Tq

Achuraj • 2018-08-29 11:43

നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി ഗുരുവേ.... പരീക്ഷണശാലയിലാണ് ഇപ്പോളും ee കഥ അതുകൊണ്ട് തന്നെ ഇന്ദു എന്നത് മാനേജ് ചെയ്യാൻ കുറച്ചു പ്രശനമാണെങ്കിലും ഞാൻ എന്നാൽ കഴിയുന്ന രീതിയിൽ അതിനെ വരച്ചിടാം... ഒരിക്കൽ കൂടി നന്ദി

ഋഷി • 2018-08-29 11:32

വളരെ നന്നായിട്ടുണ്ട്. കല്ല്യാണവും സൈനബയും കലക്കി. ഇനി എങ്ങോട്ട്‌ എന്നു കാത്തിരിക്കുന്നു.

Achuraj • 2018-08-29 11:44

വാക്കുകൾക്കു നന്ദി ഋഷി...

Roshan • 2018-08-29 11:11

Kollam

Roshan • 2018-08-29 11:10

Good

Achuraj • 2018-08-29 14:43

Tq roshan

Vava • 2018-08-29 11:09

Achu.....you are the great.vere comments onnum idan thonnunnilla

Achuraj • 2018-08-29 11:44

നന്ദി വാവ ????? ഈ വാക്കുകൾ thamne ധാരാളം

Baghavan • 2018-08-29 09:06

Achuveeee ninne ethra pukazhthiyalum mathivarilla athrayum thaan ith mikachathakiyitund...thaniki kambiyum nannayi vazhagum ennu sainabayude kaliyil ninnum thaliyichu...pinne ammayum makanum thammilulla varikal eniki orupad orupad ishtamayi ...njanm ente ammaye orupad snehikunnu..avr illenkil nammal appornamanu....ethraym nalla oru part thanna ninnak oru lod ummmmmaaaaa....E part nee vegam thanne njagak thannu.athupole aduthathm tharanam kettooo...

Achuraj • 2018-08-29 10:18

ഈ അഭിപ്രായങ്ങൾക്കൊക്കെ ഞാൻ എന്ത് മറുപടി തരും ഭഗവാൻ... വാക്കുകൾ ഇല്ലാതെ വരുകയാണ് ഇതിനെല്ലാം മറുപടി എഴുതാൻ... ഈ ഭാഗത്തിന് ആദ്യം ലഭിച്ച മൂന്നു കമന്റുകൾ എനിക്കു വളരെയേറെ എന്റെ കഥകളെ സ്വാധീനിച്ചവരാണ് വാക്കുകൾ കൊണ്ട്... അപ്പോൾ തന്നെ കഥ ഇഷ്ട്ടപ്പെട്ടു എന്നതിനോടൊപ്പം വലിയ വലിയ സന്തോഷവും അതൊക്കെ എന്നെ ആഹ്ലാദ ഭരിതനാക്കുന്നു... അമ്മയോട് വളരെ അറ്റാച്ഡ് ആണ് ഞാനും അവിടെ ഞാൻ എന്നെ തന്നെ ആണ് വരച്ചത്... അടുത്ത ഭാഗവും വേഗത്തിലാകാം.. ഒരുപാട് നന്ദി ഭഗവാൻ

Danuraj Varma • 2018-08-29 08:25

Very beautiful Please. Next part

Achuraj • 2018-08-29 15:24

നന്ദി ബ്രോ... Udane വരും

smitha • 2018-08-29 08:11

അച്ചുരാജ്, ഈ അധ്യായത്തെപ്പറ്റി പറയാന്‍ തക്ക സൌന്ദര്യമുള്ള വാക്കുകള്‍ ഒന്നും എന്‍റെ ഓര്‍മ്മയിലേക്ക് വരുന്നില്ല. നിങ്ങള്‍ ഭാഷയെ മെരുക്കുന്ന രീതി അസാധാരണം. കഥാരംഗങ്ങള്‍ സൃഷ്ട്ടിക്കുന്ന കാര്യത്തിലും.

Achuraj • 2018-08-29 10:08

വാക്കുകൾ അഭിമാനമുളവാക്കുന്നു... നിങ്ങളെ പോലുള്ള ഒരു എഴുത്തുക്കാരിക്ക് വാക്കുകൾക്കു പഞ്ഞമോ... കേൾക്കാൻ മനോഹരമായ ഒരു തമാശ പോലെ അതിനെ കാണുന്നുള്ളൂ.... കഥ ഇഷ്ട്ടപ്പെട്ടതിൽ വളരെ അധികം സന്തോഷം... സൗന്ദര്യമുള്ള വാക്കുകൾ വേണ്ട നന്നായിട്ടുണ്ട് എന്ന് പറഞ്ഞാൽ തന്നെ ഞാൻ ഹാപ്പി ആണ്... നന്ദി സ്മിത

asuran • 2018-08-29 07:59

ഒരു കഥ എഴുതി കുട്ടൻ ഡോക്ടർക്ക് അയച്ചു കൊടുത്തു കഴിഞ്ഞു വെറുതെ കയറിയതായിരുന്നു ഇവിടെ. നഷ്ടമായില്ല. അസാധ്യ ഫീൽ. ആ കല്യാണപന്തലും കല്യാണവും ഒക്കെ നേരിട്ട് കണ്ട പ്രതീതി. ഈ കഥയിലെ കഥാപാത്രങ്ങൾ മുഴുവൻ ഞാൻ എന്റെ ജീവിതത്തിൽ നേരിട്ട് കണ്ടവരെ പോലെയാണ്. അഭിനന്ദനങ്ങൾ.

Achuraj • 2018-08-29 10:06

വാക്കുകൾക്കു നന്ദി പറയാൻ അക്ഷരങ്ങൾ മെനെഞ്ഞെടുക്കാൻ ഞാൻ പാടുപെടുകയാണ് അസുരൻജി.... ആദ്യ കമന്റ് അസുരൻജിയുടേത് അതും കഥ ഇഷ്ട്ടപ്പെട്ടുകൊണ്ടു... സന്തോഷം എന്നില്ല അലതല്ലിയെത്തുന്നു... ചുറ്റും നടക്കുന്നതുപ്പോലെ നിങ്ങളുടെയൊക്കെ ജീവിതത്തിലൂടെ കടന്നുപ്പോയ ആളുകളെ പോലെ ഈ കഥ നിങ്ങൾക്ക് മുന്നിൽ വരച്ചിടാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു... ഒരു കഥ അയച്ചുകൊടുത്തു എന്നത് അതിനേക്കാൾ സന്തോഷം ????...അതിന്റെ വരവിനായി കാത്തിരിക്കുന്നു.. ഒരിക്കൽ കൂടി നന്ദി അസുരൻജി