💬 Comments
View all commentsരണ്ടു തെറി പറയുവാൻ പോലും പറ്റുന്നില്ല......., Achu നിന്റെ കഥകൾ എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു.....,
Ivant igane anu ella story pakuthi vechu nirthu pokum
Bro baky undakuo
ഇതിൻ്റെ part 5 ഉണ്ടോ.search ചെയ്തിട്ടും kaanunnilla
Enthaado thaan nannaavaathe? Ithonnu complete aaku. Suspense ishtamalledo!
Dear achuraj.katha epozha vayichath.atrayum ishtapettupoy.thangal ith thudarumo ennariyila,ennalum kathirikkum.bro oru ezhuthukaran enna nilayil katha muzhuvanakan patanm.ath vayanakarodula respect ayit karuthumennu vishvasikkunu.evadeyula comments ellam vayichu.ath mathi ee katha etramatram success ananu theliyikkan.any way nice story
Machane eth onn complete cheithudee. Pls broiii
പറ്റില്ലെങ്കിൽ കളഞ്ഞിട്ട് പോടോ എന്ന് പറയാൻ ആണ് തോന്നുന്നത് പക്ഷെ ഇതിലെ ഓരോ കഥാപാത്രങ്ങളും ഓരോ നിമിഷങ്ങളും അത്രമേൽ മനസ്സില് പതിഞ്ഞു പോയി. തനിക്കിതൊന്നു പൂർത്തിയാക്കിക്കൂടെ, ഇത് മാത്രമല്ല അണിമംഗലത്തെ ചുടലക്കവും ഒന്ന് പൂർത്തിയാക്കിക്കൂടെ. ഇല്ലെങ്കിൽ ഒരു replay എങ്കിലും തന്നൂടെ. Pls
Bro ഇതിന്റെ ബാക്കി ഇല്ലേ
അച്ചു ബ്രോ നിങ്ങൾ കണ്ടിട്ടു കൊറേ നാളായി ? കഥയുടെ ബാക്കി ഇതുവരെ കിട്ടിയില്ല??
Bakki
നിറഞ്ഞൊഴുകിയ പ്രണയത്തിൽ നിന്നും കാമത്തിൽ നിന്നും ആകാംഷകളുടെ മുൾമുനയിലേക്ക്... കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായ്..
Bakkii
Achuvinu enyta title name orma undegil enta ptevious commants orma kanum ennu karuthunu achuvinta oro kathakalum valare valiya predhishakala pukshe epol thane endhe ezhuthathath ?
അച്ചുവേ.... ഒന്നും പറയാൻ ഇല്ല ... ഒരു പ്രത്യേക ഫീൽ തരുന്ന ഭാഗം ..... ജ്യോതിയെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു ... മാളു അവളെ കൂടുതൽ കൂടുതൽ സ്നേഹിച്ചു പോകുന്നു.... ഇത്തിരി വൈകി എന്നറിയാം ഇതു വായിക്കാൻ ..... അതിനു ഒരായിരം സോറി.... അടുത്ത ഭാഗം പെട്ടന്ന് വരുമെന്ന പ്രതീക്ഷയോടെ... കാത്തിരിക്കുന്നു.... ???????????
Dear achuraj.katha epozha vayichath.atrayum ishtapettupoy.thangal ith thudarumo ennariyila,ennalum kathirikkum.bro oru ezhuthukaran enna nilayil katha muzhuvanakan patanm.ath vayanakarodula respect ayit karuthumennu vishvasikkunu.evadeyula comments ellam vayichu.ath mathi ee katha etramatram success ananu theliyikkan.any way nice story
Nee veendum mungiyaaa.. ..onnu vadoo achuvee
ഇങ്ങനെ ടെൻഷൻ അടിപ്പിക്കരുതേ......
ബ്രോ... ഒരു പാട് ഇഷ്ടായി അടുത്ത പാർട്ട് ഉടനെ അയക്കണം.
ഡിയർ അച്ചുവേ.... പൊളിച്ചു മുത്തേ പൊളിച്ചു... കിടിലൻ... ആ അവതരണം...ഹോ... അതിനു ആയിരം ആയിരം അഭിനന്ദനങ്ങൾ അറിയിച്ചുകൊള്ളുന്നു.. തുടർന്നുള്ള ഭാഗങ്ങളും ഇതുപോലെ അടിപൊളി ആയിരിക്കട്ടെ എന്ന് ആശംസിച്ചുകൊള്ളുന്നു. By ചങ്കിന്റെ സ്വന്തം ആത്മാവ് ??.
ചങ്കേ വീണ്ടും കണ്ടതിൽ അതിയായ സന്തോഷം... കഥ ഇഷ്ട്ടപെട്ടതിൽ അതിലേറെ സന്തോഷം... അടുത്ത ഭാഗങ്ങൾ എന്നാൽ കഴിവതും ഭംഗിയാക്കാം... നന്ദി ആത്മാവെ
Achuraj te bhadra ye ano Sam adichu mattiyath
എന്റെ ഭദ്ര എനിക്കായി മാത്രം എഴുതുന്നവളാണ് എന്നാണ് എന്റെ വിശ്വാസം... സാം എന്ന കഥാകാരൻ അദ്ദേഹത്തിന്റെ മനസിലെ കഥാപാത്രത്തത്തെ രൂപം കൊടുത്തപ്പോൾ നൽകിയ പേരാകാം... ശ്രീകൃഷ്ണന് തന്നെ ധാരാളം രൂപമില്ല...
Super aayi tta
നന്ദി ഗോകുൽ
എത്ര കഥകളാടോ താൻ പൂർത്തിയാക്കാതെ വച്ചെക്കുന്നെ.. എല്ലാം ഒന്ന് പൂർത്തിയാക്കിയിട്ട് മറ്റുള്ളവരിലേക്ക് കടന്നുകൂടെ?