💬 Comments
View all commentsപ്രിയ വായനക്കാരി. ഒരു പാട് തിരക്കുകൾ കാരണം പൂർത്തിയാക്കാൻ താമസം വന്നു. തുടങ്ങിയപ്പോൾ ഒടുക്കം വരെയുള്ള സ്റ്റോറി മനസ്സിൽ ഉണ്ട്. മനസ്സിൽ വച്ചിട്ട് കാര്യമില്ലല്ലോ, കഥയാക്കണം,ടൈപ്പ് ചെയ്യണം, തിരുത്തണം. എന്തായാലും എന്റെ പണി തീർത്തു ഞാനിതാ അവതരിപ്പിച്ചിരിക്കുന്നു. തുടർന്നും പ്രോത്സാഹനം പ്രതീക്ഷിക്കുന്നു. വിലയേറിയ അഭിപ്രായവും
❤️❤️❤️♥️
രതിരസക്കഥ എന്നതിലുപരി, ഒരു നല്ല നോവൽ വായിച്ച പ്രതീതി. തേയിലത്തോട്ടത്തിലെ കളി അല്പം ബോറായോ എന്ന് സംശയമില്ലാതില്ല . കാരണം, തേയില ചെടിയുടെ ഉയരവും, നന്ദുവിന്റെ ഒളിഞ്ഞു നോട്ടവും,എല്ലാം കൂടി പൊരുത്തപ്പെടുന്നില്ല. എന്നാൽ സജിതയുമായിയുള്ള പ്രണയ നിമിഷങ്ങളുടെ വായന ഹൃദയസ്പർശിയായി. രജിതയിൽ നന്ദുവിന്റെ കാമപൂർത്തീകരണവും ഒട്ടും മോശമായില്ല. ഒരു നല്ല കഥാവായന ഒരുക്കിയ കഥകൃതിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി. ഏറ്റവും മുഖ്യമായ കാര്യം, കഥ പൂർത്തീകരിക്കാതെ ഇടക്കുവെച്ചു മുങ്ങരുത്. ഇത് പറയാൻ പ്രധാന കാരണം, നല്ലവിധത്തിൽ തുടങ്ങി, രണ്ടു, മൂന്ന് ലക്കം കഴിഞ്ഞ്, എങ്ങിനെ തുടർന്നെഴുതണമെന്നറിയാതെ നിർത്തി പോകുന്നതാണ് കണ്ടിട്ടുള്ളത്. അതുണ്ടാകരുത്. നിങ്ങൾ വളരെ ബുദ്ധിമുട്ടി എഴുതി അപ്ലോഡ് ചെയ്തത്, ഞങ്ങൾ, വായനക്കാർ കാത്തിരുന്നു വായിച്ചു, അഭിപ്രായം പറയുന്നത് പഴയിപോകുന്നപോലെ. അങ്ങിനെയൊന്നും ആകാതിരിക്കട്ടെ. All the best.
ഒരു നല്ല വായനക്കാരന്റ കുതിരപ്പവൻ അഭിപ്രായത്തിനു ആദ്യമേ വളരെ നന്ദി പറയുന്നു. ഒരു കഥയെ ആസ്വദിച്ചു ഉൾകൊള്ളാൻ കഴിവുള്ളവർക്ക്വേ വേണ്ടി മാത്രമേ എഴുതിയിട്ടുള്ളു എന്ന് വിനയപൂർവം അറിയിക്കട്ടെ. ഒരു തിരുത്തു അറിയിച്ചു കൊള്ളട്ടെ. കാഴ്ച തേയില തോട്ടത്തിലല്ല, ഏലത്തോട്ടത്തിലാണ്. ഒരാൾ പൊക്കമുണ്ട് ഏല ചെടികൾക്ക്. ആ ഒരു ഭാവനയിൽ ആണ് എഴുത്തു വന്നിരിക്കുന്നത്. കഥ നിർത്തുന്ന രീതി താങ്കളുടെ അഭിപ്രായം തീർച്ചയായും അടുത്ത പാർട്ടിൽ ഗൗനിക്കും എന്ന് അറിയിക്കുന്നു. Once again thank you so much for your valuable suggestion.
വായനക്കാരൻ അല്ല. വായനക്കാരി തന്നെയാണ്. തോട്ടത്തിന്റെ കാര്യത്തിൽ എനിക്ക് തെറ്റുപറ്റിയതാണ്. ഞാൻ എല്ലാത്തിനും കമന്റ് ഇടാറില്ല. വളരെ കുറച്ചു എഴുത്തുകൾ മാത്രമേ മനസ്സിൽ തട്ടി വായിക്കാൻ പറ്റുകയുള്ളൂ. നന്ദി. വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ.
My hat's off to you. ആസ്വാദനം എന്നത് പുരുഷന് മാത്രമുള്ളതല്ല. സ്ത്രീക്കും ഒരു പോലെ അവകാശമുണ്ട്. കഥയിൽ ഒരു കഥാപാത്രം ആ രീതിയിൽ വരുന്നുണ്ട് എന്നത് യാദൃശ്ചികം. എന്തായാലും തരുന്ന സപ്പോർട്ടിനു ഒരുപാടു നന്ദി. നിങ്ങൾ കൂടെ ഉള്ളപ്പോൾ, അത് തന്നെ പ്രചോദനം.
❣️
adipoli ??
Twist twistey ??പൊളിച്ചു മുത്തേ.. സജിത ക്കു പകരം കഥയിൽ വരാത്ത ഫ്രണ്ട്... എന്തായാലും പൊളിച്ചു ???സൂപ്പർ
ബെസ്റ്റ് കണ്ണാ ബെസ്റ്റ്..
Superb Pls continue
Poli സാധനം. Please continue
കുറച്ചു അക്ഷരതെറ്റുകൾ കടന്നു വന്നിട്ടുണ്ട്. ശ്രദ്ധയിൽ പെട്ടില്ല. എല്ലാവരും ക്ഷമിക്കുക
മധനമോഹന, ഒരു പാർട്ടിനുവേണ്ടി രണ്ട് മാസം കാത്തിരിക്കണോ? തുടർന്നെഴുതാനുള്ള ഐഡിയ കിട്ടുന്നില്ല അല്ലെ? കൃത്യനിഷ്ടയാണ് കഥാകൃത്തിന്റെ ഏറ്റവും നല്ല മുതൽക്കൂട്ട്. ഈ സൈറ്റിൽ ഭൂരിഭാഗം കഥകൾക്കും തുടർച്ചയില്ലാതെ കിടപ്പുണ്ട്. ആ ഒരു ഗണത്തിൽ ഇതും പെടുമോ? ആകാതിരിക്കട്ടെയെന്ന് പ്രതീക്ഷിക്കുന്നു. വേദനയോടെ, അതിലുപരി നിരാശയോടെ......