← Back to നന്മ നിറഞ്ഞവൻ 7 [അഹമ്മദ്‌]

Comments

നന്മ നിറഞ്ഞവൻ 7 [അഹമ്മദ്‌] · approved reader discussion

Dude • 2019-10-28 15:21

Bro ഇതിലെ നായകനെ കുറച്ച് കൂടി ആണത്തം ഉള്ളവൻ ആക്കണം. എന്നാലേ വായിക്കാൻ ഒരു രസം ഉണ്ടാകൂ എന്നതാണ് എന്റെ ഒരു അഭിപ്രായം. കഥ ഓക്കേ സൂപ്പർ ആകുന്നുണ്ട്.

Ahammed • 2019-10-28 16:21

ആണത്തം ഈ കഥയിൽ വലിയ പ്രശ്നം ആണ് അടുത്തകഥയിൽ നമ്മുടെ നായകൻ ആള് പുലിയാണ് ഈ കഥ രണ്ടു പാർടോടു കൂടി തീരും

കറുത്ത പൂറുള്ളവൾ • 2019-10-28 14:37

സാധാരണ ആളുകൾ ഇങ്ങനെ ഒരു സാഹചര്യം വരുമ്പോൾ തെറ്റുകാരൻ അല്ല എന്ന് തെളിയിക്കാൻ ശ്രമിക്കും. ഇത് കുടുംബക്കാർക്കെങ്കിലുംവേണ്ടി ചെയ്യാമായിരുന്നു. നാട് വിടുന്നത് തെറ്റ് ചെയ്തു എന്നല്ലേ വരുത്തി തീർക്കുക?

Ahammed • 2019-10-30 03:05

അങ്ങനെയും ഒരു പോസ്സിബിലിറ്റി ഉണ്ടായിരുന്നല്ലോ ഞാൻ അതു ശ്രദ്ധിച്ചില്ല ക്ഷമിക്കണം

Dileep • 2019-10-28 13:02

അഭിയല്ലേ വന്നത് ?

Ahammed • 2019-10-28 13:12

അടുത്ത പാർട്ട്‌ മിക്കവാറും ഇന്നുതന്നെ വരും അപ്പൊ അറിയാലോ

Sanjutty • 2019-10-28 12:51

Kadha nannayitnd ikka

Ahammed • 2019-10-30 03:04

Thaks sanjooty

പൊന്നു.? • 2019-10-28 12:29

അഹ്മദിന് നല്ലതേ വരൂ....... ഞങ്ങളുടെ മുഴുവൻ പ്രാത്ഥനയും ഉണ്ട്. ????

Ahammed • 2019-10-28 12:30

Thanks ponnu

MaX • 2019-10-28 11:18

പ്രശ്നങ്ങളെ അതിജീവിക്കുന്നവനല്ലേ നായകൻ അല്ലാതെ പ്രശ്നങ്ങൾ വരുമ്പോൾ അതൊക്കെ താൻ അനുഭവിക്കേണ്ടതാണ് എന്ന് സ്വയം വിശ്വസിച്ചു പൊരുത്തപ്പെട്ടു പോവുന്ന ഒരു ഇമേജ് കൊടുക്കണോ...... (നെഗറ്റീവ് സെൻസ് എടുക്കരുത്)

Ahammed • 2019-10-28 11:24

നെഗറ്റീവ് സെൻസിൽ ഞാൻ ഒരു വിമർശനങ്ങളും എടുക്കാറില്ല നായകൻ എന്തിന് ഇതൊക്കെ വിട്ടുകൊടുക്കുന്നു എന്ന് ക്ലൈമാക്സ്‌ നമുക്ക് പറഞ്ഞു തരും എന്നാണ് ഞാൻ കരുതുന്നത്

MaX • 2019-10-28 11:11

ഇത്രയും ദുർബലനായ ഒരു കഥാപാത്രം ആകണോ നമ്മുടെ നായകനെ

Ahammed • 2019-10-28 11:21

ദുര്ബലത മറ്റുള്ളവരോടുള്ള സ്നേഹം ആണല്ലോ അതാണ്‌ നായകനെ ഒരു ദുർബലൻ ആകേണ്ടി വന്നത് എന്റെ അടുത്തകഥയിൽ നായകൻ അത്ര ദുര്ബലന് അല്ല

Thoolika • 2019-10-28 10:53

മനുഷ്യർ ഇത്രേം പാവമാകുമോ?? അഹമദിന്റെ നിരപരാധിത്വം തെളിയിക്കപ്പെടട്ടെ... തൂലിക...

Ahammed • 2019-10-28 11:22

അങ്ങനെ ചോദിച്ചാൽ എനിക്ക് ഉത്തരമില്ല

പേരില്ലാത്തവർ • 2019-10-28 07:12

സൂപ്പർ കഥയാണ്....

Ahammed • 2019-10-28 10:13

Thaks ബ്രോ

R • 2019-10-28 06:01

Kadha nannayittundu pakshe Ahammad oru Shandan aano ennoru samshayam.

Ahammed • 2019-10-28 10:13

എനിക്കും അതു തോന്നി ബട്ട്‌ അതു കഥയുടെ യാത്രക്ക് അത്യാവശ്യം ആണ്

N N R • 2019-10-28 00:53

കൊള്ളാം, Super bro Waiting for next part

Ahammed • 2019-10-28 01:03

Thanks മച്ചാ

Dj • 2019-10-28 00:34

ഇച്ചിരി സ്പീഡ് കൂടിപ്പോയോ?

Ahammed • 2019-10-28 01:02

എനിക്കും തോന്നുണ്ട്‌ ബ്രോ

kutty • 2019-10-27 23:54

എന്നാലും ഇത്രയൊക്കെ നന്മ ഉണ്ട്‌ക്കുമോ ഉണ്ടാകും ആയിരിക്കും എന്തായാലും കമ്യൂണിസ്ററുകാരനെ ആക്രമിക്കാൻ എല്ലാ മാധ്യമങ്ങളും കൂട്ട്‌നിൽകും അഹമ്മദിന്റെ നിരപരാധിത്വം തെളിയിച്ച് പുർവതികം ശക്തിയോടെ തിരിച്ചുവരട്ടെ

Ahammed • 2019-10-28 03:18

നന്മ ഇത്രയും ഉണ്ടായാലേ കഥ മുന്നോട്ടു പോകു എന്നതുകൊണ്ടാണ് ഇങ്ങനെ എയ്‌തേണ്ടിവന്നത് പിന്നെ അഹമ്മദ് തിരിച്ചു വരും ശക്തി പക്ഷെ എത്രത്തോളം എന്നത് നമുക്ക് പറയാൻ പറ്റില്ലല്ലോ

Valsan (munna) • 2019-10-27 23:22

Waiting next part

Ahammed • 2019-10-28 00:18

Mail ചെയ്തു

rashid • 2019-10-27 23:13

കൊള്ളാം, അഹമ്മദിന്റെ നിരപരാധിത്വം പെട്ടെന്ന് തെളിയട്ടെ, അവസാനം വന്നത് ഉപ്പയാണോ? ഇക്കയാണോ?

Ahammed • 2019-10-28 00:18

താങ്ക്സ് പെട്ടെന്ന് തെളിയും അവസാനം വന്ന ആളെ നാളെ അറിഞ്ഞാൽ പോരെ

NIKHIL • 2019-10-27 23:13

Waiting for the next part

Ahammed • 2019-10-28 00:17

Mail ചെയ്തു ബ്രോ

Kk • 2019-10-27 23:02

adipoli..bakki poratte

Ahammed • 2019-10-28 00:16

ബാക്കി mail ചെയ്തു നാളെ വരും എന്ന് കരുതുന്നു

Ai • 2019-10-27 22:54

Next eppo varum

Ahammed • 2019-10-28 00:16

Mail ചെയ്തു