0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

kutty • 2019-10-30 01:48

വായിച്ചിരുന്നു രാവിലെതന്നെ തിരക്കായിരുന്നു അതാണ് comments ഇടത്തെ അഹമദ് തിരിച്ചുവരണം എന്നാണ് എന്റെ ഒരു ആഗ്രഹം പിന്നെ ഇതിപ്പോ ട്രാജഡി ആകുമോ എന്ന ഒരു ഭയവും ഉണ്ട് എന്തായാലും നല്ലത് സംഭവികട്ടേ

Ahammed • 2019-10-30 02:07

ആ നമുക്ക് നോക്കാം

Jb • 2019-10-29 23:51

Q1.Ahemmedum uppaym samsarikkunnath kettittum nycy enthin sammathichu? Q2.Safernte koodepoyi kaliyum? Ith randum enthinanennoru pidiyum kittunnilla

Ahammed • 2019-10-30 00:54

Q1-ഇതിന്റെ ഉത്തരം അഹമ്മദിന്റെ കല്യാണത്തിന്റെ അന്നു ഇക്കയും അഹമ്മദും തമ്മിൽ ഉള്ള സംസാരത്തിൽ ഉൾപെടുത്താൻ വിട്ടുപോയതാണ് Q2-കഴിഞ്ഞ പാർട്ടിൽ നെസിയും അഹമ്മെടും സംസാരിക്കുമ്പോൾ സൂചിപ്പിച്ചിരുന്നു അഹമ്മദ് അതിന്റെ ഉള്ളിലേക്ക് കൂടുതൽ ചോദ്യങ്ങളുമായി ഇറങ്ങിയില്ല എന്ന് മാത്ര

Jb • 2019-10-29 23:50

Q1. Ahemmedum uppaym samsarikkunnath kettittum nycy enthin sammathichu? Q2. Safernte koodepoyi kaliyum? Ith randum enthinanennoru pidiyum kittunnilla

Sanjutty • 2019-10-29 22:41

Climax polikanam ikka

Ahammed • 2019-10-30 02:29

അതിൽ ഉറപ്പൊന്നും തരാൻ പറ്റൂല മോളൂട്ടി

rashid • 2019-10-29 19:49

ഇതിപ്പോ ട്രാജഡി ആകുമോ, അഹമ്മദ്‌ തിരിച്ച് വരണം എന്നാണ് എന്റെ ഒരു ആഗ്രഹം, കഥയിലും അങ്ങനെ ആവട്ടെ. കഥ നല്ല രീതിയിൽ തന്നെ അവസാനിക്കട്ടെ

Ahammed • 2019-10-29 21:33

ഒക്കെ രാവിലെ അറിയാം ബ്രോ

R • 2019-10-29 19:30

Climax naatti ezhuthanda.Nadannathupole thanne ezhuthikko.Kadha nannayittundu tragedy aayaalum kuzhappamilla.

Ahammed • 2019-10-29 21:32

Kk ബ്രോ പഴയ ക്ലൈമാക്സ്‌ തന്നെ mail ചെയ്തിട്ടുണ്ട്

ഗൗതം • 2019-10-29 19:22

നിങ്ങളൊരു നന്മനിറഞ്ഞവൻ തന്നെ...

Ahammed • 2019-10-29 19:25

നന്ദി ബ്രോ

Kk • 2019-10-29 16:16

കഥ ഒകെ നന്നായിട്ടുണ്ട്.but പേജ് കുറഞ്ഞു..അന്നാലും അടുത്ത പാർട് അയച്ചിട്ടു ഉണ്ടെന്നു കണ്ടു..അതിൽ ആണ് ആശ്വാസം

Ahammed • 2019-10-29 16:38

താങ്ക്സ് ബ്രോ

Dileep • 2019-10-29 15:58

ഇനിയും ധാരാളം എഴുതണം. താങ്കളുടെ ശൈലി നല്ലതാണ്. ഈ കഥ പെട്ടെന്ന് തീർന്ന പോലെ. ഇതിന്റെ ബാക്കിക്കായും അടുത്ത കഥകൾക്കായും കാത്തിരിക്കുന്നു.

Ahammed • 2019-10-29 16:03

പോസിറ്റീവ് അഭിപ്രാങ്ങൾക്ക് നന്ദി ബ്രോ ഇനിയും എഴുതുന്നത് എനിക്ക് ഇപ്പോൾ ഒന്നും പറയാൻ പറ്റില്ല ബ്രോ

Sumesh • 2019-10-29 15:42

പേജ് വളരെ കുറഞ്ഞ് പോയി

Ahammed • 2019-10-29 16:02

സോറി ബ്രോ

prakash • 2019-10-29 14:18

Kurachu kambi ulpeduthiyirunangil.. Vayikan sugham undayirunu... Oru negative story

Ahammed • 2019-10-29 14:27

ഇനി സമയം ഇല്ല ബ്രോ ഇന്നു ക്ലൈമാക്സ്‌ ഞാൻ മെയിൽ ചെയ്യും മിക്കവാറും നാളെ വരും അതോടെ കഥ അവസാനിക്കും

Dileep • 2019-10-29 13:31

മനസ്സിൽ തോന്നുന്നത് എഴുതുന്നതാണ് ഏററവും പ്രധാനം.അഹമ്മദ് അഹമ്മദായിത്തന്നെ നിൽക്കൂ. കഥ നന്നാവുന്നുണ്ട്- പോരായ്മകൾ ഉണ്ടെങ്കിൽ പോലും. താങ്കൾക്കു ഇഷ്ടപ്പെടുന്നതു പോലെ എഴുതൂ. അതായിരിക്കും കൂടുതൽ നന്നാവുക.

Ahammed • 2019-10-29 14:26

താങ്ക്സ് ബ്രോ

Sanjutty • 2019-10-29 12:42

Climax super aayirikanam ikka

Ahammed • 2019-10-30 02:29

ഒരു ഉറപ്പും പറയാൻ പറ്റൂല

പൊന്നു.? • 2019-10-29 12:41

?? ????

Ahammed • 2019-10-29 13:08

??

Ahammed • 2019-10-29 12:31

ബ്രോ ഇനി ക്ലൈമാക്സ്‌ മാത്രമേ ബാക്കി ഉള്ളു അതും കൂടി തന്നുകൊണ്ട് ഈ പരിപാടി അങ്ങ് നിർത്താം എന്ന് കരുതുന്നു

ഡിഷ്യും • 2019-10-29 11:59

ഇനി ഇപ്പൊ ആത്മാവ് വന്നു നെസ്സിയെയും പിള്ളേരേം നോക്കികൊള്ളുമാരിക്കും അല്ലെ.... എന്ത് പ്രഹസനമാണ് സഹോ ....

Ahammed • 2019-10-30 02:31

സഹോ ഈ കഥയോടെ എല്ലാം നിർത്തുകയാണ് പ്രഹസനം ആയിപോയെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു

വേദിക • 2019-10-29 10:42

ഇനിയിപ്പോൾ നെസ്സി വരും പിന്നെയും ഒന്നാകും. ജീവിതത്തിലേക്ക് icu ഇൽ നിന്ന് തിരിച്ചു വരും. ഇത്ര അല്ലെ ഉള്ളു? എന്തോന്നാണ് ബ്രോ ഇത്? വെറും ഷണ്ഡൻ കഥാപാത്രം ആയിപോയല്ലോ ഇങ്ങേരു.

Ahammed • 2019-10-29 12:27

നിങ്ങൾ എല്ലാരും പറയുന്നത് മാനിച്ചു ഞാൻ ക്ലൈമാക്സ്‌ കുറച്ചു മാറ്റി എഴുതാൻ ശ്രമിക്കാം എത്രത്തോളം വിജയിക്കും എന്നറിയില്ല എന്തായാലും നാളെ തന്നെ ക്ലൈമാക്സ്‌ തരാൻ ശ്രമിക്കാം

പേരില്ലാത്തവർ • 2019-10-29 14:18

പേജ് കുറച്ചുകൂടി കൂട്ടി എഴുതുക .... സൂപ്പർ കഥയാണ് ??

Ahammed • 2019-10-29 14:28

താങ്ക്സ് പേരില്ലാത്തവനെ നാളെ ക്ലൈമാക്സ്‌ വരും

Anuja • 2019-10-29 10:40

Entha bro kathirunnathinu ithre kurach page tharallle plss

Ahammed • 2019-10-29 12:25

അനുജ അടുത്ത പേർട്ടോടെ കഥ അവസാനിക്കും അപ്പൊ അതിനു വേണ്ടിയാണു ഈ ആക്‌സിഡന്റ്

MaX • 2019-10-29 09:57

ബ്രോ ഒരു feel വന്നില്ല.... സ്റ്റോറി ഇപ്പോ നെഗറ്റീവ് റൂട്ടിൽ മാത്രമായി പോയ്‌കൊണ്ടിരിക്കുവാ ട്രാക്ക് ഒന്ന് മാറ്റിക്കൂടെ...... അടുത്ത പാർട്ട് ഇതുവരെയുള്ള പാർട്ടിൽ ഏറ്റവും മിച്ചച്ചതായിരിക്കും എന്ന്തന്നെ വിശ്വസിക്കുന്നു

Ahammed • 2019-10-29 12:29

അടുത്ത പാർട്ട്‌ ക്ലൈമാക്സ്‌ ആണ് ഞാൻ എഴുതി കഴിഞ്ഞു പക്ഷെ നിങ്ങളുടെ എല്ലാരുടെയും അഭിപ്രായം മാനിച്ചു ഞാൻ ക്ലൈമാക്സ്‌ ഒന്ന് മാറ്റി എഴുതാൻ ശ്രമിക്കുകയാണ് എത്രത്തോളം വിജയിക്കും എന്നറിയില്ല

Thoolika • 2019-10-29 09:29

പേജ് വളരെ കുറഞ്ഞു പൊയി.

Ahammed • 2019-10-29 12:23

Sorry