Comments
തുടക്കം കൊള്ളാം, പക്ഷെ ഒരു പിടിയും കിട്ടിയില്ല,
ഒക്കെ അടുത്ത പാർട്ടിൽ റെഡി ആക്കാം...
സൂപ്പർ തുടക്കമായിരുന്നു. പക്ഷേ പേജ് വളരെ കുറഞ്ഞ് പോയി. ????
കുറച്ചു കൂടെ എഴുതിയിട്ടുണ്ട് പെട്ടന്ന് തന്നെ പോസ്റ്റ് ചെയ്യാം
തുടക്കം കിടു ആയിട്ടുണ്ട് ബ്രോ പേജുകൾ കുറഞ്ഞു പോയോ എന്നൊരു സംശയം, അടുത്ത പാർട്ട് കൂടുതൽ പേജുമായി പെട്ടന്നു തന്നെ പോസ്റ്റു. വെയ്റ്റിങ്
തുടർന്നും സപ്പോർട്ട് വേണം... അടുത്ത പാർട്ട് ഉടൻ ഇടാം
സൂപ്പർബ് love സ്റ്റോറി സ്റ്റോറി ബ്രോ.Eagerly വെയ്റ്റിംഗ് for the ന്ക്സ്റ്റ് പാർട്ട്.
Tnx ബ്രോ... അടുത്ത പാർട്ട് പെട്ടന്നു തന്നെ ഇടാം...
കഥ എഴുതുമ്പോൾ കൂടുതൽ പേജ് എഴുതുക .. സിനിമാ കാണാൻ പോയിട്ട് കഥ നായകനെ കാണിക്കുമ്പോൾ തന്നെ End card ഇടുന്ന അവസ്ഥയിലായി കഥ വായിക്കുന്നവർ .. ദയവ് ചെയ്ത് ഒരു പാർട്ട് മുഴുവനായും ഇടാൻ ശ്രമിക്കുക. എന്റെ മാത്രം അല്ല എല്ലാവരുടെയും Request ആണ് ഇത്
പേജുകൾ വളരെ കുറഞ്ഞു പോയെന്നറിയാം അടുത്ത പാർട്ടിൽ കുറച്ചുകൂടെ ഉണ്ടാകും...
കാക്കക്കറുമ്പൻ,,,, ഒരുപാടിഷ്ടായി...!!! നാളുകൾക്ക് ശേഷം നല്ലൊരു പ്രണയകഥ വായിക്കാൻ സാധിച്ചതിൽ സന്തോഷം....!!! തുടക്കം ഗംഭീരം...!!! അനുവിന്റെയും നന്ദന്റെയും കാംപസ് പ്രണയവും അതിനൊപ്പം വർത്താനജീവിതവുമറിയാൻ കാത്തിരിക്കുന്നു....!!!! .....അർജ്ജുൻ....!!!
...ആദ്യ കമന്റ് ഇടേണ്ടി വന്നതിൽ ഖേദമുണ്ട്...!!!
നിങ്ങൾ എല്ലാമാണ് എന്നെ എഴുതാൻ പ്രേരിപ്പിച്ചവർ. നന്ദി ഉണ്ട് ബ്രോ... തുടർന്നും നിങ്ങളുടെ എല്ലാം സപ്പോർട്ടും ഉണ്ടാവുമല്ലോ അല്ലെ.. പിന്നെ കൈക്കുടന്ന നിലാവ് അടുത്ത പാർട്ടിനായി കത്തിട്ടിക്കുന്നു
അതിമനോഹരമായ അവതരണം... അനുഗ്രഹിക്കാനുള്ള അറിവോ പ്രായമോ കഴിവോ ഇല്ല. അതുകൊണ്ട് എല്ലാവിധ പ്രാർഥനകളും നേരുന്നു...