← Back to നവവധു 10 [JO]

Comments

നവവധു 10 [JO] · approved reader discussion

SoNu • 2017-09-21 23:08

ഇതും കലക്കി ശിവേട്ടൻ ആള് പുലി ആണല്ലോ

jo • 2017-09-22 07:40

പഴശ്ശിയുടെ യുദ്ധങ്ങൾ കമ്പനി കാണാൻ ഇരിക്കുന്നെ ഉള്ളൂ

അച്ചൂട്ടൻ • 2017-09-21 23:07

നാന്നായിട്ടുണ്ട്ന്നു പറഞ്ഞാൽ അതോരു സാധാരണ വാക്കായിപ്പോകും വളരെ മനോഹരം ഒരു പരാതിയെ ഉള്ളു വൈകിപ്പോയി എന്ന്

jo • 2017-09-22 07:39

പരാതി പരിഹരിക്കാൻ ശ്രമിക്കാം....ജോലിതിരക്ക് ഉണ്ടേ....