← Back to നവവധു 14 [JO]

Comments

നവവധു 14 [JO] · approved reader discussion

അച്ചു • 2017-11-30 01:00

ഒരെത്തും പിടിയും ഇല്ലല്ലോ മച്ചാൻ എത്ര എണ്ണത്തിനെ കെട്ടും കിളി എവിടേക്കോ പറന്നു പോയി ?

jo • 2017-11-30 07:15

എന്റെ കിളിയും വന്നിട്ടില്ല.... എല്ലാതിനേം പറ്റിച്ചു കടന്നുകളഞ്ഞാലോ????☺

alby • 2017-11-30 00:38

Aliya enthuvaade ith. Tragedy aakumo ith.rose ozinju kooduthal Oru durandham ozivaakum.but pranji kaalu vettumonnaaa prashnam

jo • 2017-11-30 07:14

ആൽബിച്ചായാ നിങ്ങളറിഞ്ഞോ.... ഞാൻ പെട്ടു..... റോസ് ഒഴിഞ്ഞേക്കും. പക്ഷേ പ്രാഞ്ചി കാലല്ല തല വെട്ടും... എനിക്ക് പേടിയാകുവാ

alby • 2017-11-30 09:35

Ennem thalli chairman aayappo orkkanarnnu.pinne arathi Oru suicide attempt nadathiyekkam allel manonila thettum.rose ozinjal athozivaakum.but pranjiyude engine aaru thanuppikkum.pinne ningalodaaraa aavashyamillatha dialogues adikkan paranjath.ivide nutral aayi sree nilppund.pinne onnumariyaathe shivan.saumyayumayulla chuttikkali arinjal theernnu.asthanath collage il vach parayuvem cheythu rose jokkuttante pennaanu ennu.aarathiyude seal pottikkanda valla aavashyom undarunno.ith veettilarinjal Andi chethi uppilidum.ini or oru margam pranjiye thanuppichedukkuka.pakshe nadakkoonnu thonnanilla.iniyippo otta vaziye ullu.

jo • 2017-12-01 08:51

പറ്റിപ്പോയി അണ്ണാ.... നിങ്ങൾ അടിയും മേടിച്ചു എനിക്കിട്ട് പണി കിട്ടുന്നതും കാത്തിരിക്കുവാല്ലെ

alby • 2017-12-01 09:34

Ninnodaaraa 3 vallathil kaalu kuthan paranje.ithippo boing boing movie le lalettante avasthayayippoyi.peduthan chuttilum alkkarund.udayippinu koottunikkan sukumariye pole oralude kuravu und.entha shariyalle.pinne atta kaikk naadu vidunnatha buddi.ellam onnu theliyumbol pongam...Allel nee pranjiyettane konnitt jail il Po.14 varsham arathi kaathirikkum.rose enthayalum appane konnavanae kettilla.pinne sreee aval athra vishayamaavilla.

jo • 2017-12-01 17:52

അത് കൊള്ളാമല്ലോ ഐഡിയ.....മച്ചാനെ ഇങ്ങക്കൊരു കഥ എഴുതികൂടെ??? ഒടുക്കത്തെ ഭാവന

alby • 2017-12-01 22:18

Ippo bhavana ennu kelkkunnathae pediyaa.pinne nammal dafariyanu Jo.numma kalikkarilla kalippikkarae ullu.ini aram pattunnoru vaziyund.rose ningade avihitham vaziyulla pengal aanenkil

jo • 2017-12-07 14:28

ങേ....

തൊപ്പിക്കുട്ടൻ • 2017-11-30 00:30

വേഗം വേണം അടുത്തത്... ട്രാജഡി ആക്കരുത് ending... Plsssss

jo • 2017-11-30 07:12

ഏയ്... ട്രാജഡി ആക്കാതെ നോക്കാം... അവർ ആരേലും ഒഴിയുവോന്നു നോക്കാം

ജബ്രാൻ (അനീഷ്) • 2017-11-30 00:13

Super suspence.

jo • 2017-11-30 07:12

ഇതെന്റെ തീപ്പൊരി ചേട്ടനാണോ??? ആണെങ്കിലും അല്ലെങ്കിലും ഈ സസ്പെൻസ് ഒരു ഒന്നൊന്നര സസ്പെൻസ് ആയിരിക്കും

Amal • 2017-11-30 00:08

Machane scene anallo bro Supper next pattine waiting

jo • 2017-11-30 07:10

സീൻ മൊത്തം ഡാർക്കാ.... തെളിയിച്ചു നോക്കാം. അടുത്ത പാർട്ട് ഉടനെ ഇട്ടേക്കാം

Kochu • 2017-11-29 23:57

പൊളിച്ചടുക്കി മച്ചാനെ, ഈ കഥയിൽ ഇത്രയും ത്രില്ലിംഗ് ആയിട്ട് എനിക്ക് ഒരു ഭാഗവും ഉണ്ടായിട്ടില്ല, കോളേജിലെ ജോക്കുട്ടന്റെ ഡയലോഗും, ശ്രീയുടെ അടിയും, അവസാനത്തെ ട്വിസ്റ്റും എല്ലാം ഒന്നിനൊന്ന് മെച്ചം. അടുത്ത ഭാഗം പെട്ടെന്ന് പോസ്റ്റ്‌ ചെയ്യ് ബ്രോ.

jo • 2017-11-30 07:10

കൊച്ചേട്ടാ.... ഒരാഴ്ച.... അതിനുള്ളിൽ തന്നിരിക്കും ഞാൻ

Kaduva • 2017-11-29 23:57

Orumathiri koppile edapad kanikkaruth kathirunnu maduthu adutha partinu etra nal kaathirikkanam ee part kalakkitto samma feeling keep this style chakkara ummmmmmmmmmmmmmmmmmmmmmmmmmma

Athreya • 2017-11-30 00:14

Athenne.... Koppile erpadayi poyi....?

jo • 2017-11-30 07:09

അത്രേയ സാർ.... ഒക്കെ നമ്മക്ക് ശെരിയാക്കാം... ഇല്ലെങ്കിൽ ആ വാച്ച് ഒന്നു തിരിച്ചു നോക്കികൂടെ

jo • 2017-11-30 07:08

കടുവാച്ചേട്ടാ.... മനപൂർവം അല്ല... ജോലിതിരക്ക് ആയിരുന്നു. ഉമ്മ ഞാൻ വരവ് വെച്ചു.... ഇനി ഇത്ര വൈകാതെ നോക്കാം കേട്ടോ

ARUN • 2017-11-29 23:52

Oru rekshayum ella. Next part pattumenkil nale thanne edu plsss

jo • 2017-11-30 07:06

സോറി അരുൺ... എഴുതിയില്ല

Vishal • 2017-11-29 23:44

Bro adipoli, super feeling. broye....parayan vakkukal kittunilla. Ingane thanne thudarane. Njan kathirikkum thamasikillallo? Very very good...... By athmav

jo • 2017-11-30 07:06

ആത്മാവാണോ വിശാലാണോ??? ആരായാലും ഒരുപാട് നന്ദി.... അതികം കാത്തിരിപ്പിക്കില്ല

Vishal • 2017-11-30 21:53

Njan vishalinte athmav. OK my sweet dear, pettannu adutha part poratte, atmavinte shema pareeshikkalle jokkutta. OK da.... Athmav... ....

jo • 2017-12-01 08:53

ഇല്ല... പരീക്ഷിക്കില്ല

ലോലൻ • 2017-11-29 23:36

Jo.. This part was really awesome.. Arathy chechi & jo super intimate episode.. keep Going..

jo • 2017-11-30 07:05

ലോലേട്ടാ ഒരുപാട് നന്ദി

Kichu • 2017-11-29 23:34

മച്ചാനേ പൊളിച്ചു ആരതിയും റോസും രണ്ടു പേരയും കളയരുത് പ്ലീസ്. ബാക്കി പെട്ടന്നു വേണം ത്രിൽ കളയരുത്

jo • 2017-11-30 07:04

എന്റെ കിച്ചുവെ.... അങ്ങനെ പറഞ്ഞാൽ എങ്ങനെയാ... രണ്ടുപേരും വന്നാൽ ത്രില്ലു പോകും... ഒരാൾ പോയാൽ നിങ്ങള് പോകും.... ത്രില്ലു പോയാൽ കഥ പോകും....?

RDX • 2017-11-29 23:33

അടുത്ത ഭാഗം പെട്ടെന്ന് ഇടടാ ജോക്കുട്ട,അല്ലെങ്കിൽ ടെൻഷൻ അടിച്ചു ചത്തു പോകും ഞാൻ....

jo • 2017-11-30 07:03

മിക്കവാറും നിങ്ങളുടെ അടക്കു കഴിഞ്ഞിട്ടേ വരൂ... ഞാൻ തിരക്കിലാ?

Sachu • 2017-11-29 23:24

Itu mottham oru aviyal paruvamaayallo . Ennalum jo aareyum vishamippikkatha oru ending kodukkan pattiyal kidu aakum

jo • 2017-11-30 07:02

പരമാവധി ശ്രമിക്കാം സച്ചുവെട്ടാ

podimon • 2017-11-29 23:20

Next part speed aakkanam

jo • 2017-11-30 07:01

ആഗ്രഹമുണ്ട് പൊടിമോനെ.... തിരക്കാണ്

തേജസ് വർക്കി • 2017-11-29 23:16

ജോ ഇതെങ്ങനെ നിങ്ങൾ അവസാനിപ്പിക്കും... ആരതി, റോസ്‌ 2ഉം പാവമല്ലേ... 2 പേരെയും വേദനിപ്പിക്കല്ലേ... പ്ളീസ് ഇതെന്റെ ഒരു അപേക്ഷയാണ് ?? അടുത്ത ഭാഗം പെട്ടെന്നു ഉണ്ടാവുമോ.....

jo • 2017-11-30 07:01

വർക്കിച്ചേട്ടാ.... രണ്ടുപേരെയും ഞാനങ്ങു കൊന്നാലോ... അല്ലെങ്കിൽ ഞാൻ ആത്‍മഹത്യ ചെയ്താലോ

alby • 2017-11-30 09:39

Kollaaam nalla idea.arathi athmahathya cheytha ninne veettil kettilla.marich rose aayaal pranji ninne thattum.ini avar randaalum onnichaayaalum it thanne sthidhi.ini nutral aakkanaane randinem kettaruth.sreeye kettanam

തേജസ് വർക്കി • 2017-11-30 13:45

എനിക്കൊന്നെ പറയാനുള്ളു.. എന്റ ചേച്ചി പെണ്ണിന് ഒന്നും സംഭവിക്കല്

jo • 2017-12-01 08:52

അപ്പൊ ഞാൻ ചത്തോട്ടെ എന്ന്

jo • 2017-12-01 08:52

ആൽബിച്ചയാ അത് മതി... കലക്കൻ ഐഡിയ

യമുന • 2017-11-29 23:15

Next part vegam iduo..

jo • 2017-11-30 07:00

തീർച്ചയായും യമുന മാഡം....

Manu Jayan • 2017-11-29 23:15

കൊടും ഫീകരാ........ ???

jo • 2017-11-30 06:59

കൊറേ തീവ്രവാദികൾക്കിടയിൽ ഒരു കുട്ടി തീവ്രവാദി

msp • 2017-11-29 23:04

stop cheythath vallathoru avasarathilayi ethil ettavum nalla part eth thanne iru rakshayumilla jo thakarthu donot late next part

jo • 2017-11-30 06:59

msp.... താങ്കളോ.... എനിക്ക് വയ്യ... ഉടനെ ഞാൻ സിനിമയിൽ കേറുമോ???? ഞാൻ ഏറ്റവും പേടിച്ചെഴുതിയ എപ്പിസോഡ് ആണിത്. വിജയിച്ചു എന്നറിഞ്ഞതിലും അഭിപ്രായങ്ങൾ പറഞ്ഞതിലും ഒത്തിരി സന്തോഷം

അർജ്ജുൻ ദേവ് • 2017-11-29 23:04

just stops ur waiting but will xpress my opinion later.... wish u all the best... and also be a super hit

jo • 2017-11-30 06:57

ഒരുപാട് നന്ദിയിണ്ട്ട്ടോ