നവവധു 15 [JO]
📝 Ongoing
👁 206761 views ❤ 857 likes ⭐ 0.0 rating 💬 672 comments 📚 1 chapters 📅 2024-08-19
നവവധു 15 Nava Vadhu Part 15 bY JO | Previous Parts CLICK HERE താമസിച്ചതിന് ഒരിക്കൽ കൂടി ക്ഷമ ചോദിക്കുന്നു... നല്ലൊരു മൂഡ് കിട്ടാത്തതിനാലാണ് ഇത്രയും താമസിച്ചതെന്നു വിഷമത്തോടെ അറിയിക്കുന്നു. ഒരുതവണ എഴുതിയത് കളഞ്ഞിട്ടു വീണ്ടും എഴുതിയപ്പോൾ അൽപ്പം വൈകിപ്പോയി...അതിനിടെ ധൃതിവെച്ചു പോസ്റ്റ് ചെയ്യുന്നതിനിടയിൽ കുറച്ചു ഭാഗം കൂടി ഡിലീറ്റ് ആയിപ്പോയി.. അത് വീണ്ടും എഴുതി പോസ്റ്റ് ചെയ്യുകയായിരുന്നു...കുറച്ചുകൂടി എഴുതണം എന്നുണ്ടായിരുന്നു എങ്കിലും ആ മൂഡ് നഷ്ടപെട്ടത്തിനാലും കാത്തിരിക്കുന്നവരുടെ സ്നേഹത്തെ മാനിച്ചും എഴുതിയത് ഇടുകയായിരുന്നു... എങ്കിലും കഴിഞ്ഞ ഭാഗങ്ങളെപ്പോലെ ഈ ഭാഗത്തിനും ഏവരുടേയും വിലയേറിയ അഭിപ്രായങ്ങളും വിമർശനങ്ങളും പ്രതീക്ഷിക്കുന്നു... മറക്കാതെ അറിയിക്കുമല്ലോ....ഏവരോടും ഒരിക്കൽ കൂടി മാപ്പ് ചോദിച്ചുകൊണ്ട് നവവധുവിന്റെ പതിനഞ്ചാം ഭാഗമിതാ.... പതറി നിൽക്കുവാണ് ഞാൻ. എന്നിലേക്ക് നീളുന്ന എല്ലാ കണ്ണുകളിലും ഒരായിരം ചോദ്യങ്ങൾ. നെഞ്ചിൽ വീണു കരയുന്ന പെണ്ണ്. ഒരുത്തി നിറകണ്ണുകളോടെ അത് നോക്കി നിൽക്കുന്നു. കണ്ണിൽ മാത്രമല്ല നെഞ്ചിലും പിടച്ചിൽ.....വല്ലാത്തൊരു അവസ്ഥയിൽ ഞാൻ നിന്നുരുകി. ചേച്ചിയുടെ ഏങ്ങലടി മാത്രമാണ് ആകെയുള്ള ശബ്ദം. ബാക്കിയുള്ള എല്ലാവരും പരിപൂർണ്ണ നിശ്ശബ്ദർ. എല്ലാവരെയും ഞാൻ മാറിമാറി നോക്കി. ഇല്ല... ആ മുഖങ്ങളിലെ ഭാവങ്ങളെക്കുറിച് ഒരു ഐഡിയ പോലും കിട്ടുന്നില്ല... പക്ഷേ ഒന്നുറപ്പാണ്. എ
Ente ppnnu bro sathyam paranga enikk ningale theri vilikkana thonnane aa chekkan entha chakathe erikkune enna ente doubt ethu vayichitt wnik vattayonnun oru doubt ... Enthina engane okke ezhuthunnathu Athrekk feel ayathu kondu prangatha sry... Kadha kallam ketoo