Comments
Bro 8th part vayikkan pattunnilla. Entha cheyyuka
ഡിയർ ജോ നവവധു എന്ന താങ്കളുടെ നോവൽ മുഴുവനും pdf aakkam please
ഇത് pdf ആക്കിയത് കൊണ്ട് വായിക്കാൻ പറ്റിയില്ല എന്റല് കിട്ടുന്നില്ല
ഷ്ട്ടായി .. നിക്കതു നടക്കുമെന്ന് തൊന്നുന്നില്ല..
ശിവേട്ടന്റെ ഭാര്യയെ കളിക്കുന്നത് കാത്തിരിക്കുകയാണ്.... പ്ളീസ്
എല്ലാം വിധിപ്രകാരം നടക്കും....
അടുത്ത ഭാഗം പെട്ടെന്ന് ഇട് ജോ......
just wait
# ആരതിചേച്ചി
എല്ലാരും വരും.... അക്ഷമനാകാതിരിക്കൂ
ആ അതിപ്രസരിപ്പ് കഥയിൽ ഉൾപ്പെടുത്തുമ്പോൾ സൗമ്യയുമായിട്ട് ആകരുതേ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ശ്രുതി ചേച്ചി തന്നെയാണ് അതിന് പറ്റിയ ആള്..
ആ അതിപ്രസരിപ്പ് കഥയിൽ ഉൾപ്പെടുത്തുമ്പോൾ സൗമ്യയുമായിട്ട് ആകരുതേ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ശ്രുതി ചേച്ചി തന്നെയാണ് അതിന് പറ്റിയ ആള്..
Jokutta enthayalum PDF venam avasanam
അത് ഡോക്ടറുടെ ഡ്യുട്ടിയാണ്
ആകെ മൊത്തം ശൈലി മാറിയല്ലോ... ? എന്നാ പറ്റി ജോ.. ? സാധാരണ ഉള്ള നിങ്ങളുടെ രീതി ആയി എനിക്ക് തോന്നിയില്ല... ചിലപ്പോൾ ഗാപ്പ് വന്നത് കൊണ്ടായിരിക്കും... ല്ലേ.. ? കലിപ്പന്റെ കഥ വായിക്കുന്ന ഫീൽ ആണ് കിട്ടിയത്... ജോയുടെ നാടൻ വിവരണം... കലിപ്പന്റെ താളാത്മകമായ മറ്റൊരു തരത്തിലേക്ക് പെട്ടെന്ന് കയറിയ പോലെ... ഞാൻ എനിക്ക് തോന്നിയത് പറഞ്ഞു എന്നെ ഉള്ളൂ... ജോ ഫീൽ ആകരുത്... കലിപ്പന്റെ ശൈലി അറിയാതെ വന്നതാണേൽ പോലും... കിടുക്കിയിട്ടുണ്ട്... കീപ് ഇറ്റ് അപ്പ് ആൻഡ് വെയ്റ്റിംഗ് for next.. ?
തോന്നിയല്ലേ..! ?? എനിക്കും തോന്നി.! പക്ഷെ എന്നെക്കാളും കിടുക്കിയട്ടു അവതരണം.! ???
ശൈലി മാറിയോ??? ആ എനിക്കറിയില്ല... ചിലപ്പോൾ താങ്കൾ പറഞ്ഞതുപോലെ ഗ്യാപ്പ് വന്നതുകൊണ്ടാവും. പിന്നെ ഈ ശൈലി ഇഷ്ടപ്പെട്ടലും ഇല്ലെങ്കിലും ഇത് തുടരുമോ എന്നെനിക്ക് അറിയില്ല. മനസ്സിൽ തോന്നുന്നത് പോലെയാണ് ഞാൻ എഴുതാറ്... കലിപ്പനും മാസ്റ്ററുമൊക്കെ എന്റെ ഗുരുസ്ഥാനത്തു ഉള്ളതുകൊണ്ടാവും ചിലപ്പോൾ ആ ശൈലി വന്നത്.ഗുരുവിന്റെ കഴിവല്ലേ ശിഷ്യന് കിട്ടൂ...
ഞാൻ 7ത് പാർട്ട് ഇതിന്റെ കൂടെ ആണ് വായിച്ചത്.. അതാണ് വെത്യാസം പെട്ടെന്ന് അനുഭവപ്പെട്ടത്... പെട്ടെന്നുള്ള ഗ്യാപ് ആയിരിക്കണം ശൈലി മാറ്റത്തിനു കാരണം... പിന്നെ എന്തൊക്കെ പറഞ്ഞാലും നിങ്ങള് സൂപ്പെറാ... ഈ ശൈലിയും വളരെ നന്നായി ഡീൽ ചെയ്തു... next പാർട്ട് പ്ലീസ്... ?
അതൊക്കെ ഇടാം... പക്ഷേ എവിടെഡോ കാമഭ്രാന്തൻ
കാമഭ്രാന്തൻ ഓണം കൂടാൻ ചങ്ങനാശ്ശേരിക്ക് പോയി.. ?. ആദ്യം പോയി കഥ വായിക്കട്ടെ എഴുതിയ ഞാൻ തന്നെ മറന്ന് പോയി ?
അളിയാ...തകർത്തു...ഒന്നും പറയാൻ ഇല്ല...പല കഥകളും നിന്ന പോലെ ഇതും ആവുമോ എന്നു വിചാരിച്ചു...എന്തായാലും തുടരുന്നതിനു നന്ദി..
എന്റെ കയ്യിൽ വർക്ക് ചെയ്യുന്ന ഒരു ഫോണും വർക്ക് ചെയ്യിക്കാൻ കൈകളും ഉള്ള കാലത്തോളം എന്റെ ഒരു കഥയും പാതിവഴിയിൽ ഉപേക്ഷിച്ചു പോവില്ല. അത് എന്റെ വാക്ക്....അൽപ്പം താമസിച്ചാലും വന്നിരിക്കും
എന്റെ കയ്യിൽ വർക്ക് ചെയ്യുന്ന ഒരു ഫോണും വർക്ക് ചെയ്യിക്കാൻ കൈകളും ഉള്ള കാലത്തോളം എന്റെ ഒരു കഥയും പാതിവഴിയിൽ ഉപേക്ഷിച്ചു പോവില്ല. അത് എന്റെ വാക്ക്....അൽപ്പം താമസിച്ചാലും വന്നിരിക്കും..
supper next appo kittum late avalle tta
അധികം വൈകില്ല
Great ????????
Thanks
Adipoli, climax kalaki, adutha partil oru super twist and kali pratheekshikkunnu
Hope for the best
Kathirippinte tension thangan pattitto sakhave next part pettennu vene
Sure baby
IdAAdey aduthth wait cheyyikalle
Never
എവിടെ ജോ അടുത്ത പാർട്ട് പെട്ടന്നിടണെ പിന്നെ ഈ ഭാഗം ഉഷറായിക്ക്ണ് Bro ??? അടുത്ത പാർട്ടിൽ ഒരു കളി ആവില്ലെ i am????
കാത്തിരുന്നോളൂ.... പ്രതീക്ഷകൾ വിഭലമാവില്ല
ആവശ്യത്തിൽ കൂടുതൽ ഒന്നുമില്ല.കളിയുടെ അതിപ്രസരമില്ലാത്ത കഥയാണെന്ന് മനസ്സിലാക്കി വായിച്ചാൽ ആ കുറവൊന്നും കുറവല്ല
ആ അതിപ്രസരം ഇപ്പോൾ വേണ്ടാന്നു വെച്ചിട്ടാണ്.അടുത്ത പാർട്ടുകളിൽ ചിലപ്പോൾ മാറ്റം വന്നേക്കാം
അടുത്ത പാർട്ടിൽ ഒരു കളി Must !!
പരിഹാരം ഉണ്ടാക്കാമെന്നേ
Super story. waiting for next part
Thanks
Super story.....orupadu late avathe next part post cheyyaneeeee
Thanks ഇനി ഇത്രയേറെ താമസിക്കില്ല
Super story waiting for nxt part JO
നമുക്ക് നോക്കാം
സോറി. നമുക്ക് ഉടനെ കാണാം എന്നാണ് ഉദ്ദേശിച്ചത്
സോറി. നമുക്ക് ഉടനെ കാണാം എന്നാണ് ഉദ്ദേശിച്ചത്
Anna namichu kidu story adutha part vekam edanam JO
Sure bro
അടിപൊളി . മൃഗം . മീനത്തില്‍ താലികെട്ട് , നവവധു , എന്റെ അമ്മായിയമ്മ ഇത്രയുമാണ് എന്നും ഞാന്‍ കാത്തിരിക്കുന്ന കഥകള്‍ ...അമ്മായിയമ്മ പറ്റിച്ചു ...ഇതും കുറച്ചു ദിവസം പറ്റിച്ചു ...ഇനി പറ്റിക്കല്ലേ ............
കാത്തിരിന്നു കിട്ടുന്നതിന് മധുരം കൂടും.... എന്തായാലും പേടിക്കണ്ട... ഇനി അധികം മധുരം കൂട്ടില്ല... അടുത്തത് ഉടനെ ഇടാം
Adutha part late aakkalle
Never
polichu.... oru orginal feel ulla avatharanam...keep it up and continue dear Jo...
Originality എനിക്ക് നിർബന്ധമാണ്
Jo polichutto.next part delay illathe idanae
Just wait for a few days
Jo kidukki adutha part ithra late aakaruth. kalippa meenathil thaali kettu evide baakki kandilla
Thanks buddy
Polichu. Adutha part veegam veenam
ഉടൻ വരും
Ningalae adutha part edae.
കാത്തിരുന്നവർ ഈ പാർട്ട് വായിച്ചിട്ട് പോരേ...
Nxt part vazhikan mutti nilkuva.aaaaa flow kalayellae.
ഇല്ല...കൂടിയാൽ ഒരാഴ്ച
പോളിച്ചു ഗഡീ പോളിച്ചു ഇനി ഇത്ര സമയം ഇടുക്കരുത് OK ഗഡീ
Thanks... ഇനി ഇത്ര വൈകില്ല
പൊളിച്ചു ബ്രോ... അതികം കാത്തിക്കാൻ ഇടവരുത്തരുതേ please.. അടിപൊളി സസ്പെൻസ്.
ഇനി ഒത്തിരി കാത്തിരിപ്പിക്കില്ല
Katha nannayi munnerunnund. Abhiprayam paranjit Kore naal kaathirikkendi varyo?
ഒരിക്കലുമില്ല... ഇനി ഇത്ര വൈകില്ല
കലക്കി കുടുക്കി തിമിർത്തു ഇനി അടുത്ത ഭാഗം എപ്പോൾ ഉണ്ടാകും JO
ഉടൻ
kalakki
Thanks
ജോ അടുത്ത പാർട്ടിനു വെയ്റ്റിങ് ആണ്
ഉടൻ വരും
സസ്പെൻസ്,കഥ നുമ്മക്ക് പെരുത്ത് ഇഷ്ടായി,അടുത്ത ഭാഗം ഇങ്ങള് പെട്ടെന്ന് ഇടീന്.
എപ്പോ വന്നൂന്ന് ചോദിച്ചാൽ മതി
Kathiripu veruthe ayilla .jo thakarthu.adipoli ayitund.adutha bagathinayi kathirikunu.
താങ്കളും കാത്തിരിക്കുന്നോ??? അടിപൊളി.... ഞാൻ കൃതർത്ഥനായി
കട്ട വെയ്റ്റിംഗ്.
Just wait
Super Jo..... Kalakki....
Thanks
സംഗതിയൊക്കെ കൊള്ളാം ....പശ്ശേങ്കില് ബെല്ലാണ്ട് ടൈമെട്ത്ത് ഈ പാർട്ട്.... Next part പെട്ടെന്ന് മാണം...!!!
ജോലിത്തീരക്ക് മൂലം വന്നതാണ്. അടുത്തത് ദേ വന്നു കഴിഞ്ഞു എന്ന് കരുതിക്കോ
തകർത്തു.. ?? ഞാനും ഈ കഥയുടെ ഒരു കാത്തിരിക്കുന്ന ഒരു പാവപെട്ട വയനക്കാരനാണ്.! ?? ഈ ലക്കമാണ് എനിയ്ക്കു ഏറ്റവും ഇഷ്ടപ്പെട്ടത്.. ശെരിക്കും എൻറെ എഴുത്തിന്റെ ശൈലി,. പക്ഷെ എന്നിലും ഭംഗിയായ അവതരണം.! ???
എന്റെ കലിപ്പൻ ബ്രോ...എന്നാൽ എനിക്ക് ഏറ്റവും ഇഷ്ടമില്ലാത്ത അദ്ധ്യായം ചിലപ്പോൾ ഇതായിരിക്കും. ഇത്രയും താമസിച് എഴുതിയതിനാൽ...ഈ ശൈലി മനപ്പൂർവ്വം അല്ല അറിയാതെ വന്നുപോയതാണ്. ഇനി ഇങ്ങനെ എഴുതാൻ പറ്റുമോ എന്നെനിക്ക് അറിയില്ല. എന്നാലും വിജയിച്ചു എന്നറിഞ്ഞതിൽ സന്തോഷം
ജോ., അടുത്ത പാർട്ട് ഇത്രയും വൈകിക്കരുത് പ്ലീസ്.. ഇതൊരു കഥയല്ല ഒരു ചലച്ചിത്രമായിട്ടാണ് മനസ്സിൽ പതിഞ്ഞിട്ടുള്ളത് അത് ജോ'യെ പോലുള്ള എഴുത്തുകാരുടെ കഴിവിനെ എടുത്തു കാണിക്കുന്നു ഈ ഗ്യാപ്പ് വരുമ്പോൾ േഫ്ലാ കിട്ടുന്നില്ല
ഈ ഗ്യാപ്പ് ജോലിത്തീരക്ക് മൂലം ഉണ്ടായതാണ്. മനപ്പൂർവ്വം അല്ല. ഫ്‌ളോ പോകുമെന്ന് എനിക്കും അറിയാം. ഇനി ഉണ്ടാവാതിരിക്കാൻ ഞാൻ ശ്രെമിക്കാം. താങ്കളുടെ അഭിപ്രായങ്ങൾ അറിയിച്ചതിന് നന്ദി
Polich bro
Thanks
Bro 8th part vayikkan pattunnilla. Entha cheyyuka