?നവ്യാനുഭൂതി ? [നവ്യ]
📝 Ongoing
👁 375152 views ❤ 372 likes ⭐ 0.0 rating 💬 54 comments 📚 1 chapters 📅 2020-07-25
?നവ്യാനുഭൂതി? 1 Navyanubhoothi | Author : Navya ട്രെയിനിന്റെ ചൂളം വിളി കേട്ടാണ് അന്നും ഉറക്കം ഉണർന്നത് , നോക്കിയപ്പോൾ സമയം 8:30 , ശോ ... നേരത്തെ എണീക്കണം എന്ന് വിചാരിച്ചു ആണ് കിടന്നതു , പക്ഷെ ഇന്നും എണീറ്റില്ല . എങ്ങനെ എണീക്കാൻ ആണ് , രാത്രി കിടന്നാൽ ഉറക്കം വരണ്ടേ , രാവിലെ ആകാറായപ്പോൾ എന്തോ ആണ് ഒന്നുറങ്ങിയത് . ആഹാ ... അബിച്ചായൻ ചായ ഉണ്ടാക്കി വച്ചിട്ടാണല്ലോ പോയത് , പാവം ... ഇന്നും നേരത്തെ എണീറ്റു പോയി കാണും ,സ്വന്തമായി ഒരു ബിസിനസ് തുടങ്ങാൻ വേണ്ടി ഉള്ള ഓട്ടത്തിൽ ആണ് പാവം ,6 മാസം മുൻപ് എന്തൊക്കെ ബഹളങ്ങൾക്ക് ശേഷം ആണ് ഞങ്ങൾ കല്യാണം കഴിക്കുന്നതു , അന്ന് മുതൽ ഉള്ള ഓട്ടം ആണ് ,എല്ലാ സുഖ സൗകര്യങ്ങളോടെയും ജീവിച്ചിരുന്ന തന്നെ അത് പോലെ നോക്കുന്നതിനു വേണ്ടി ആണ് പാവം ഈ ശ്രമിച്ചു കൊണ്ടിരിക്കുന്നത് . ചെന്നൈയിൽ പഠിക്കാൻ ആയി വരുമ്പോൾ കിട്ടിയ കൂട്ടുകാരി ആണ് ജിനി , അവളേ ഇടക്ക് കാണാൻ വന്നിരുന്ന അവളുടെ കസിൻ അബി ആയിട്ട് എപ്പോൾ ആണ് പ്രണയത്തിൽ ആയതു എന്ന് അറിയില്ല , ഞങ്ങളുടെ വിവാഹം വീട്ടുകാർ എതിർത്തതിനെക്കാളും വേദനിപ്പിച്ചത് ഏറ്റവും അടുത്ത കൂട്ടുകാരി ആയ ജിനി കൂടെ എതിർത്തപ്പോൾ ആണ് .എല്ലാവരുടെയും എതിർപ്പുകൾ അവഗണിച്ചു ഞങ്ങൾ ഒന്നായിട്ട് 6 മാസം കഴിഞ്ഞു . അബിച്ചയാനു ആദ്യം ഉണ്ടായിരുന്ന കമ്പനി ജോലി വേണ്ടാ എന്ന് വച്ചിട്ട് പുതിയ ബിസിനസ് തുടങ്ങാൻ ആണ് ആഗ്രഹം എന്ന് പറഞ്ഞപ്പോൾ പേടി ആയിരുന്നു , പാതി വഴിയിൽ തന്
സൂപ്പർ നവ്യ. കലക്കി. തുടരുക. ✔️✔️✔️❣️❣️❣️?