← Back to നയനമനോഹരം [ആനീ]

Comments

നയനമനോഹരം [ആനീ] · approved reader discussion

അജിത • 2024-01-29 23:49

?

ആനി • 2022-11-25 12:44

അഡ്മിൻ നയന മനോഹരം 3/4 ഒന്നിച്ചു ആക്കാവോ ഒരു പാർട്ട്‌ ആയ്യി

rashid • 2022-11-24 15:11

കൊള്ളാം, page കൂട്ടി വിശദീകരിച്ച് എഴുതാമായിരുന്നു, എന്നാൽ കിടുക്കിയേനെ

ആനി • 2022-11-24 18:30

സത്യം പറഞ്ഞാൽ കുറെ എഴുതുമ്പോൾ ഫോൺ കീബോർഡ് ഹാങ്ങ്‌ ആകുന്നു വിറെ ഫോണിന് ഒരു കുഴപ്പം ഇല്ല കീബോർഡ് മാത്രം ഹാങ്ങ്‌ ഇന്ന് ഷോപ്പിൽ കാണിച്ചപ്പോൾ കിബോർഡ് അപ്ഡേറ്റ് ചെയ്തു നോക്കാൻ പറഞ്ഞു ചെയ്തു നോക്കിയപ്പോ കുറെ നേരം എഴുതാൻ പറ്റി ബട്ട്‌ പിന്നെയും അത് പോലെ തന്നെ ആയ്യി അതുകൊണ്ട് തന്നെ രണ്ടാം ഭാഗം പെട്ടന്ന് തീർക്കേണ്ടി വന്നു എല്ലാവരും എന്നോട് ഷെമിക്കണം പിന്നെ സ്റ്റോറി 3ഭാഗം ഉണ്ട് തെറ്റുകൾ തിരുത്തി ഞാൻ വരും

Das • 2022-11-24 09:53

കൊള്ളാം സൂപ്പർ. തുടരുക ?

Stranger • 2022-11-24 18:51

കൊള്ളാം w8ting ❤️

Pareekutty • 2022-11-24 08:40

പ്രിയ ലാൽ താങ്കൾ ഈ മെസ്സേജ് കാണുന്നുവെങ്കിൽ ...സങ്കടത്തോടെ പറയട്ടെ ...Please...Please..Please...Come back...Dear നിങ്ങളെ അത്രയ്ക്ക് ഇഷ്ട്ട മുള്ളവർ ഉണ്ട് ...Please

Satheesh kumar. V • 2022-11-24 08:19

നെക്സ്റ്റ് പാർട്ട്‌ പെട്ടെന്ന് ആഡ് ചെയ്യൂ ❤❤❤

♥️?♥️ ORU PAVAM JINN ♥️?♥️ • 2022-11-24 07:21

♥️♥️♥️

Charlee • 2022-11-24 00:37

Lal evade

mohan • 2022-11-24 00:39

ലാലിനെ വെറുതെ ആക്രമിക്കുന്നു. കൊമ്പൻ,മിഥുൻ,mdv എന്നൊക്കെയുള്ള പേരിൽ ഉള്ള ഒരുത്തൻ ഉണ്ടല്ലോ. ആ നായിന്റെ മോൻ ലാലിന്റെ കഥയിൽ പല പേരിൽ തെറിവിളിക്കുന്നു. പിന്നെ, തന്റെ കഥയിൽ കമന്റ് ഇടുന്നവരെ ലാലിനെതിരെ പറയാൻ പ്രേരിപ്പിക്കുന്നു. ലോഹിതൻ എന്ന എഴുത്തുകാരനെതിരെയും ഇയാൾ ഇത്തരം പ്രവർത്തികൾ ചെയ്തിട്ടുണ്ട്. പരമ നാറിയാണ് അവൻ.

Player • 2022-11-24 01:02

കൃമി കടി തുടങ്ങി...???

Armpit_Lover • 2022-11-24 09:02

Ee myranmarkk oke enthinte kedanu... Lal bro eni thirichu varille ?

രാവണൻ • 2022-11-24 08:03

എന്താണിപ്പോൾ പ്രശനം ? ലാലിൻറെ കഥകൾ വേണമെങ്കിൽ ഗൂഗ്ൾ സെർച്ച് ചെയ്താൽ വേറെയും സൈറ്റിൽ കിട്ടും. ലാലിനോട് നേരിട്ട് കോൺടാക്റ്റ് ചെയ്യാൻ അഡ്മിനോട് ചോദിക്ക്. തെറി പറഞ്ഞത് കൊണ്ട് പോകാൻ മാത്രം ഭീരുവല്ല ലാൽ.

Pareekutty • 2022-11-24 08:42

വേറെ എവിടെ കിട്ടും ലാലിൻറെ കഥകൾ ഒന്ന് പറഞ്ഞു തരുമോ ..സൈറ്റിന്റെ പേരുൾപ്പെടെ

Manu • 2022-11-24 10:06

poyi thappi kandupidkkada koppe

LUSTYBOY • 2022-11-24 00:11

കൊള്ളാം

Abhi • 2022-11-23 23:59

Kollam

പാണാൻ • 2022-11-23 23:01

നന്നായിട്ടുണ്ട് തുടർന്നും പ്രതീക്ഷിക്കുന്നു ❤️❤️❤️❤️