💬 Comments
View all commentsഈ പാർട്ട് മൊത്തം അച്ചു കൊണ്ട് പോയല്ലേ.... അച്ചു ഒരു തടവ് സൊന്നാൽ അത് 101 തടവ് സൊന്നമാതിരി..... ????
ഹ ഹ ഹ... മ്മ്‌ടെ അച്ചുവല്ലേ
ഈ ഭാഗത്തെ സ്റ്റാർ അച്ചുവാണ്. എൻട്രി കിടുക്കി കളഞ്ഞല്ലോ അച്ചു. ആരെങ്കിലും ഒന്ന് ചെറുതായി ഓലപടക്കാം കാണിച്ചാൽ പേടിക്കുന്ന ആൾ ആണോ തമ്പുരാട്ടി. ശംസുവിന്റെ മുന്നിൽ നിന്നപ്പോലെ നെഞ്ചും വിരിച്ചു നിൽക്കേണ്ടേ.
തമ്പുരാട്ടിയുടെ ധൈര്യമെല്ലാം ചോർന്നുപോയിത്തുടങ്ങിയത് മനസിലായില്ലേ... സ്വന്തം മകൾക്ക് നേരെ നടന്ന ആക്രമണം തമ്പുരാട്ടിയെ തകർത്തില്ലേ... മാത്രമല്ല അത് തന്റെ മണ്ടത്തരം കൊണ്ടാണോ എന്ന് വരെ പേടിപ്പിച്ചിരിക്കുന്നു... മാത്രമല്ല മൂർത്തിയെ കൊല്ലാൻ കൊട്ടേഷൻ കൊടുത്തത് തമ്പുരാട്ടിയാണ് എന്ന് വിളിച്ചു പറഞ്ഞു... സിന്ധുവിന്റെ കൊലപാതകത്തിൽ നിന്നും രൂപേഷിനെ പോലീസുകാരുടെ മുന്നിൽ നിന്നും രക്ഷപെടുത്തി ... ഇതെല്ലം അറിയുന്ന ഒരാൾ ഇങ്ങനെയുള്ള സമയത്ത് പേടിപ്പിച്ചാ ആരായാലും ഒന്ന് പേടിക്കില്ലേ...
കുഞ്ഞാ പൊളിച്ചു . തിമർത്തു ... നല്ല ഒരു ഭാഗവും കൂടെ സമ്മാനിച്ചതിന് നന്ദി . അടുത്ത ഭാഗവും കൂടെ പെട്ടന്ന് തരണെ
നന്ദി... ബെൻസി
Sangathi pwolichadukki
താങ്ക്സ് ആംബ്രോസ്
കുഞ്ഞാ കഥ കുഴപ്പമില്ലാതെ പോകുന്നു .. വില്ലൻ മറനീക്കി പുറത്ത് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .. ഇനിയും വന്നില്ലങ്കിൽ ബോറാകും സസ്പെൻസിനുവേണ്ടി സസ്പെൻസ് ഉണ്ടാക്കേണ്ട ആവശ്യം ഇല്ല. തമ്പുരാട്ടിയേ ഒരു പറവെടിയാക്കേണ്ട കാര്യവുമില്ല .. സെക്സ്മാനിയാക്കായ തമ്പുരാട്ടിയും ദീപനും തമ്മിൽ ഒരു കളിയായാലും കുഴപ്പമില്ല അത് നിങ്ങളുടെ മനോധർമ്മം നിർബന്ധിക്കില്ല.. പിന്നെ മൂർത്തിയും തമ്പുരാട്ടിയും തമ്മിൽ എങ്ങനെ അടുത്തു.. ഒരു സ്ലോ സെഡക്ഷൻ്റെ സാഹചര്യം ഫ്ലാഷ് ബാക്കിൽ വന്നാൽ ഉത്തമം. എല്ലാ ഭാവുകങ്ങളും നേരുന്നു
വില്ലൻ മറ നീക്കി വരുന്നതോടെ ഈ കഥ തീരും... കാരണം ഈ വില്ലൻ അങ്ങനെയുള്ള ഒരാളാണ്... തികച്ചും മാനിയാക്ക് ആയ ഒരാൾ... അപ്പൊ ഞാൻ മുൻകൂട്ടി ആ വില്ലനെ കാണിച്ചാൽ പിന്നെ എന്തിന് അയാൾ വില്ലനായി എന്ന് പറയേണ്ടി വരും... എന്തോ എനിക്ക് അതിനേക്കാൾ നന്നായി തോന്നിയത് വില്ലനെ അവസാനം പറഞ്ഞ്... അതിനുള്ള പറഞ്ഞാൽ എളുപ്പമാവും എന്ന് തോന്നുന്നു... ദീപനും തമ്പുരാട്ടിയും ഒരിക്കലും ചേരില്ല... പിന്നെ തമ്പുരാട്ടി ഒരു പറ വെടി ഒന്നും ആയിട്ട് ഞാൻ ചിത്രീകരിച്ചോ... അങ്ങനെ തോന്നിയോ... ഭർത്താവ് വളരെ ചെറുപ്പത്തിൽ മരിച്ച് പോയ ഒരു സ്ത്രീ... പിന്നെ മൂർത്തി തന്നെ പറഞ്ഞല്ലോ... എങ്ങനെയാണ് അടുത്തതെന്ന്... മൂർത്തി പറഞ്ഞ കഥ എന്ന് പറഞ്ഞതിൽ പറയുന്നുണ്ടല്ലോ
You mean bhaskarettan,villan or roopa thambi??????
Kunja oru borum illa...aa suspense anu ee kathirip...
എല്ലാം കുഞ്ഞൻ്റെ കയ്യിൽ ഭദ്രമെന്ന് വിശ്വസിക്കുന്നു. മൂർത്തി പറഞ്ഞു തമ്പുരാട്ടിക്കൊരു താങ്ങായി നിന്നു എന്ന് ദീപനോട് അത് സാഹചര്യം സന്ദർഭം പറഞ്ഞില്ല .. അത്രമാത്രം തമ്പുരാട്ടിയുടെ ഒർമ്മകൾ എങ്ങിനെ അതൊരു കമ്പിഫൈയിങ്ങ് തീമാണ്
അതൊക്കെ ക്ലിയർ ആവും പോകെ പോകെ... മൂർത്തി എന്ന് പറഞ്ഞാൽ ഒരു സ്ത്രീലമ്പടൻ ആണ്... പെണ്ണ്, പണം ഇത് രണ്ടും ഉള്ളിടത്ത് അയാൾ ഉണ്ടാവും എന്ന് ഈ കഥയിലുടനീളം പറഞ്ഞിട്ടുണ്ട്... ദീപൻ ചോദിക്കുന്നുമുണ്ട് ******************************************************************* "ഹും... കഷ്ട്ടം... പെണ്ണിന്റെ മണമടിച്ചാൽ പിന്നെ മൂർത്തി... മൂർത്തി സാറിന് ദേവി തമ്പുരാട്ടിയോടുള്ള അഗാത പ്രണയം... അല്ലേ... അല്ല പ്രണയം എന്ന് പറയാൻ പറ്റില്ല... വെറും കഴപ്പ്... അല്ലേ..." മൂർത്തിയുടെ തല കുനിഞ്ഞു... "ശരിയാ... മൂർത്തിക്ക് ഒടുങ്ങാത്ത ആശയായിരുന്നു ദേവി തമ്പുരാട്ടിയോട്... പക്ഷെ ഒരിക്കൽ പോലും ഞാനായിട്ട് തമ്പുരാട്ടിയോട് അത് പറഞ്ഞിട്ടില്ല... പിന്നെ തമ്പുരാട്ടിയുടെ ഒറ്റക്കായി ജീവിതത്തിൽ ഒരു കൈത്താങ്ങായി നിൽക്കാമോ എന്ന് ചോദിച്ചപ്പോ..." "അങ്ങ് കൂടെ കൂടി അല്ലെ മൂർത്തി സാറേ..." *********************************************************************
Ee thavanayum policchu moneee...sathyam paranja njan eppo oru film kanunapoleya
നന്ദി
Kunja eppo vere orenavum vaikane thonanila ente ponnu kunja namichu...next part orupad vaikipikale....a Game of throns kanunapole oru feel...onnu vegam
കുഞ്ഞാ ഈ ഭാഗവും നന്നായി.ഇതെങ്ങോട്ടാണ് പോകുന്നത്. ഒരു പിടിയുമില്ല. Waiting for next part.
അതൊക്കെ ശരിയാക്കി തരാം
moneee kunjaaa thakarth vari kettooo e part...e partile ente hero keeleri achu mathram anu......levan puliyanu kettaaaa...vidathe piduchonam avaneee.....pinne dheepante madagivaravinayi kaathirikunnu .......
നന്ദി
kunja kidilan ee story complete aakumbol pdf edane
തീർച്ചയായും
ഇത്തവണത്തെ ലൈക് കീലേരി അച്ചുവിന്, പ്രതേകിച്ചു അനിയാ നിൽ ....
അനിയാ നിൽ... അത്രക്ക് ഇഷ്ട്ടായ
അത് നമ്മുടെ പാലാരിവട്ടം ശശി യുടെ ഡയലോഗ് അല്ലെ...
എന്തൊരെഴുത്തണ് ബ്രോ...ഒരു രക്ഷയും ഇല്ല? കിലേരിഅച്ചു വരവ് കിടുവെ?? സസ്പെൻസിൽ അധികനാൾ നിർത്താതെ അടുത്തത് വേഗം പോന്നോട്ടെ..??
കൊണ്ടുപോവാം... ഈ വില്ലനെ ആദ്യമേ അങ്ങു പറഞ്ഞാൽ ഒരു ത്രില്ല് ഉണ്ടാവില്ല... കാരണം ഇതങ്ങനത്തെ ഒരു വില്ലൻ ആണ്
കീലേരി അച്ചു ഫാൻ അസോസിയേഷൻ ഞാൻ രൂപീകരിക്കാൻ പോവുകയാണ് താൽപ്പര്യം ഉള്ളവർക്ക് അസോസിയേഷനിൽ മെമ്പർഷിപ്പ് നൽകാം.... ചെറിയൊരു സീൻകൊണ്ടു ഒരു കഥാപാത്രത്തെ ഹിറ്റ് ആക്കുക എന്നത് വളരെ ബ്രില്യൻറ് ആയ ഒരു എഴുത്തുകാരന് മാത്രം സാധിക്കുന്ന കാര്യമാണ് അതു കൊണ്ട് മിസ്റ്റർ കുഞ്ഞൻ കണ്ഗ്രച്ചുലേഷൻ
ഹ ഹ ഹ... അങ്ങനെ കീലേരി അച്ചൂനും ഫാൻസ് ആയി
ക്ഷമിക്കണം... തിരക്കുള്ളത് കൊണ്ടാണ് തരാത്തത്... ദയവായി ക്ഷമിക്കുക...
പ്രിയപ്പെട്ട കുഞ്ഞാ ചേച്ചിമാർ ഫ്രം അബ്രോഡ്...ഫുള്‍ ഒന്ന് pdf ആയി അപ്‌ലോഡ് ചെയ്യാമോ ...?? എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥയാണ് ..ദയവായി pdf ആക്കി അപ്ലോഡ് ചെയ്തു കാണാന്‍ താത്പര്യപ്പെടുന്നു
ഞാൻ ഡോക്ടറോട് പറയാം
ഈ കഥ വായിച്ചില്ലേ
കുഞ്ഞാ തകർത്ത് കളഞ്ഞു പ്രത്യേകിച്ച് അച്ചുവിന്റെ എൻട്രി.മാരക ട്വിസ്റ്റും, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
എന്നിട്ട്.. ഇപ്പൊ ആ കീലേരി അച്ചുനെ ഈ വഴിക്ക് തന്നെ കാണാതായി
നീലാംബരിയുടെ 13th ഭാഗവും ശിശിര പുഷപ്പത്തിന്‍റെ 13th ഭാഗവും ഒരേദിവസം വന്നതിന്റെ സന്തോഷത്തിലാണ് ഈ കമന്റ്റ്. അച്ചുവിന്‍റെ വരവാണ് ഈ ഭാഗത്തിന്‍റെ ഹൈലൈറ്റ് ആയി എനിക്ക് തോന്നിയത്.
അതെ... അതുതന്നെയാണ് എന്റെ ടെൻഷനും... സ്മിതേടെ സിസ്ററപുഷ്പ്പം വായിച്ചിട്ട് എന്റെ ഈ കഥ വായിക്കുമ്പോ വായനക്കാർക്ക് പ്രാന്താവും
തകർത്തു സഹോ... അങ്ങനെ തമ്പുരാട്ടി ആ രഹസ്യം അറിഞ്ഞു ഇനി നീലു കൂടി അറിയണം അത്.... പിന്നെ കീലേരി അച്ചു അവൻ തകർത്തു ആ roopeshinu രണ്ടെണ്ണം കിട്ടണമെന്ന് എന്റെയും aagrahamarunnu... അച്ചുവിന്റെ കന്നി കളിയും തകർത്തു... ആരെ കാണാനാകും രൂപ ഇറങ്ങി തിരിച്ചത്... അതിനെയാണ് ഇനി കാത്തിരിപ്പ്...
ഉം... നീലു ഇപ്പൊ അറിയണ്ടാ... ആ അങ്ങ് പോകും
Polichu mutha ni yada rajavi
താങ്ക്സ്... നന്ദി...
കുഞ്ഞാ സൂപ്പർ .. ഇത്തവണ കലക്കിയത് അച്ചുവിന്റെ എൻട്രി തന്നെയാണ് ... തുടരുക ...
നന്ദി... ഒരുപാട്
Kunja etha adutha part varathe???