💬 Comments
View all commentsAll enthayi baki radi ya yo
അയച്ചിട്ടുണ്ട്
പ്രിയപ്പെട്ട കുഞ്ഞൻ, രണ്ടുമൂന്നു ദിവസമെടുത്ത് മൊത്തം പതിനഞ്ചു ഭാഗങ്ങളും വായിച്ചു. സാധാരണ ത്രില്ലർ സസ്പെൻസ് എന്നൊക്കെ കേട്ടാൽ ഉടനേ സ്ഥലം കാലിയാക്കും. എന്നാൽ നല്ല കലക്കൻ കളികളുള്ള ഒരിറോട്ടിക്ക് ത്രില്ലറാണല്ലോ കുഞ്ഞൻ വായനക്കാർക്ക് തന്നത്? ചരടുകളെല്ലാം എങ്ങനെയാണ് ഓർത്തിരിക്കുന്നത്? കലക്കൻ കഥ. കലക്കൻ തമ്പുരാട്ടിയും. പതിനഞ്ചിൽക്കൂടുതൽ ഭാഗങ്ങൾ. ഇതൊക്കെയെങ്ങിനെ? ഋഷി
കഥ അനുസരിച്ച് ദീപൻ conceive ആകുമ്പോൾ നീലാംബരി 7-8 വയസ് എങ്കിലും ഉള്ള കുട്ടിയായിരുന്നല്ലെ? നീലാംബരിക്ക് ഇപ്പൊ 25. അപ്പൊ ദീപനെത്രയാ? മധുരപ്പത്തിനേഴ്?
ha ha ha... katha kazhiyatte..
അത് ശരിയാണല്ലോ? അല്ല, പെണ്ണിന് പ്രായം കൂടിയത്കൊണ്ട് എന്താ പ്രശ്നം?
കുഞ്ഞാ കഥയൊക്കെ നേരത്തെ വായിച്ചു ബോധിച്ചു (വന്ന സെക്കൻഡിൽ തന്നെ) പിന്നെ എന്തേ കമൻറ് ഇടാതിരുന്നത് എന്നുചോദിച്ചാൽ, ഒന്ന് മടി ഉഴപ്പ്, പിന്നെ തോന്നി പ്രത്യേകിച്ച് ഒരു പ്രതിഫലേച്ഛയില്ലാതെ ഞങ്ങൾക്കുവേണ്ടി എഴുതുന്ന നിങ്ങളെ കേവലം ഒരു ലൈക്ക് തന്ന് തള്ളിവിടുന്നത് അത്ര ശരിയല്ല എന്ന് മനസ്സ് പറഞ്ഞു. കഥയുടെ ഓരോ സോണിലും, അപ്രതീക്ഷിത ട്വിസ്റ്റുകളും പിരിമുറുക്കത്തോടെ കൂടിയ സസ്പെൻസ് സീനുകളും ഒളിപ്പിച്ചുവയ്ക്കുന്ന നിങ്ങൾക്ക് കഥ പറച്ചിൽ നല്ലൊരു ഭാവിയുണ്ട് ഇത് തീരുമ്പോൾ വീണ്ടും എഴുതണം, വിഭിന്ന പാറ്റേണുകളിൽ അങ്ങനെ കാലം നിങ്ങളെ എത്തേണ്ടിടത്ത് എത്തിക്കും Keep it up
കുഞ്ഞാ ... എന്തൊക്കെ പറഞ്ഞാലും ദീപനില്ലാതെ ശരിയാവില്ല കേട്ടോ .. ദീപനെ എത്രയും വേഗം കൊണ്ടുവരണം .ഒരു മാസ് എൻട്രി .......
Hi kunjan, Aa prethathe pole ennu paranjappol oru doubt, ethu murthi aano thampuran aano ennu, karanom thampuran marichathu enghane ennu flash back ella.... And oru body mathrame kittiyittulloo... Murthikum chance und athum allel neelambariyude ex. Husband aale kurichu paranjathorkkunnu....
കുഞ്ഞാ ഈ ഭാഗവും നന്നായി. ഇത്തവണയും സസ്പെൻസിൽ തന്നെ അവസാനിപ്പിച്ചു. എവിടെ നമ്മുടെ കഥാനായകൻ. ദീപനുവേണ്ടി കട്ട വെയ്റ്റിംഗ്.
ദീപൻ ഇനി അവസാനം വന്നാ പോരെ
Polichu muthe....kunja ne vere level porate adutha part pertanu waiting.....
വേഗം അയക്കാം... നാളെയോ മറ്റന്നാളോ അയക്കാം
Kunja paranjath ennaerunu kandila...sorry vishamam konda
കുഞ്ഞാ ... ഇത്തവണയും പൊളിച്ചു ... സത്യത്തിൽ തമ്പുരാട്ടി പാവാണല്ലേ ?? കുഞ്ഞിരാമന് ഇത്ര ആർത്തി പാടില്ല ട്ടോ .. വായനക്കാരെല്ലാം നല്ല ത്രില്ലിലാണ് ...
തെറ്റിദ്ധരിക്കപ്പെട്ട ജന്മം
കുഞ്ഞാ... പതിവ് പോലെ ഈ ഭാഗവും കുടുക്കി ഫ്ലാഷ് ബാക്ക് വളരെ നന്നായി ശ്വാസം അടക്കി പിടിച്ചിരുന്നു വായിച്ചു... അല്ലാ കുഞ്ഞിരാമൻ ഇപ്പൊ എന്തിനാണ് കേറി വന്നത് അല്ലേൽ തന്നെ പാവം തമ്പുരാട്ടി വട്ട കോട്ടേൽ വെള്ളം കോരുവാ... കുഞ്ഞിരാമൻ കാശൊക്കെ കണക്കു പറഞ്ഞു മേടിച്ചതല്ലേ..? അവസാനം വന്നവൻ ആരപ്പാ..? വില്ലൻ..? അതോ വില്ലനോ..? അടുത്ത ഭാഗം വേഗം പോരട്ടെ...
കുഞ്ഞിരാമൻ കേറി വന്നത്... എന്തിനാണ് എന്ന് ഞാൻ ഇപ്പൊ പറയില്ല... പക്ഷെ
കൊള്ളാം സൂപ്പർ ആയിട്ടുണ്ട്
നന്ദിയുണ്ട്... എന്റെ ഈ കുഞ്ഞി കഥ വായിക്കുന്നുണ്ട് എന്നറിഞ്ഞതിൽ... പിന്നെ സന്തോഷവും ഉണ്ട്... കഥ ഇഷ്ട്ടമായി എന്നറിഞ്ഞതിൽ
കുഞ്ഞിരാമൻ എന്തിനാണ് ഈ കലിപ്പ്. പറഞ്ഞ 50 ലക്ഷം കൊടുത്തിലെ. അന്നത്തെ 50 ലക്ഷം എന്നു പറഞ്ഞാൽ ഇന്നത്തെ ഒരു 50 കോടിയുടെ മൂല്യം ഉണ്ടാകും.അത്യാഗ്രഹം പാടില്ല എന്നൊന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കു ബ്രോ. ഇനി അവസാനം വന്ന മുതൽ ആണോ മെയിൽ വില്ലൻ. അതൊക്കെ പോട്ടെ ദീപനെ എപ്പോഴാണ് പൂർണ്ണ ആരോഗ്യവാനായി രംഗത്ത് ഇറക്കുന്നത്.
കാശിനോട് ആർത്തി ഇല്ലാത്തവരായി ആരുണ്ട്... എന്തൊക്കെ ന്യായം പറഞ്ഞാലും കാശ് എത്ര കിട്ടിയാലും ആർക്കും മതിയാവില്ല... അത് ഒരു പ്രപഞ്ച സത്യം
അങ്ങിനെ..... വനമാല വന്നൂലെ.....??? അതല്ല...... കുഞ്ഞൻ പുതിയാളെ ഇറകുമോ.,,? കുഞ്ഞനെല്ലെ ആള്.... ഒന്നും പറയാൻ പറ്റൂല.... ????
ഹ ഹ ഹ... നോക്കാം
കുഞ്ഞച്ചൻ ചേട്ടാ പാതിവഴിയിൽ കുടുങ്ങി കിടക്കുവാണ്,അല്ലേലും സസ്‌പെൻസ് ഒക്കെ ഒറ്റ ഇരിപ്പിൽ വായിക്കുന്നതല്ലേ ത്രിൽ.. വീണ്ടും കാണാം....
പതുക്കെ സമയം എടുത്ത് വായിക്കൂ... വിലപ്പെട്ട അഭിപ്രായത്തിനായി കാത്തിരിക്കുന്നു...
The long awaited villain has finally come in the readers' glare... Hats off....
ഹി ഹി ഹി... വില്ലൻ എത്തിയിട്ടുണ്ട്... പക്ഷെ...
❤️❤️
???????????
അടുത്ത പാർട്ട് പെട്ടന്ന് കൊണ്ടുവാടേയ്
കൊണ്ട് വരാമല്ലോ വേലായുധേട്ട
നിനക്ക് മതിയായില്ലേ ഇവിടെ മനുഷ്യന് കൊല്ലാക്കൊല ചെയ്യുകയില്ല ഇവിടെ ട്വിസ്റ്റ് കൊണ്ടുവന്ന് ഇവിടെ മനുഷ്യന് എങ്ങോട്ടാ പോകുന്ന ഒന്നും മനസിലാകുന്നില്ല സസ്പെൻസ് ഇട്ട് നിർത്തുന്നു അല്ലേ കുറെ നല്ല ഭാഗമായിരുന്നു ദീപൻ എവിടെ ഇടത് ഭാഗം വേഗം റെഡിയാക്കാൻ ടെൻഷനടിക്കാൻ വയ്യാത്ത കൊണ്ട് പെട്ടെന്ന് വേണം
ഹ ഹ ഹ... ഞാൻ അത്രക്ക് ടെൻഷൻ അടിപ്പിക്കുന്നുണ്ടോ.. എന്തായാലും രണ്ടോ മാക്സിമം മൂന്നോ ഭാഗത്തിൽ ഈ കഥ അവസാനിക്കും... അതുവരെ ഇങ്ങനെയങ്ങ് പോകട്ടെ
Onnum parayaaanilla...Thakartthu...ipol kambi kuten turakkunnath tanne next part vanno ennariyuvaan ventiyaanu
കൊള്ളാം, ഇനിയും തകർത്തു പൊടിച്ചെടുക്കുക...all the best!.