← Back to നീലാംബരി 17 [കുഞ്ഞൻ]

Comments

നീലാംബരി 17 [കുഞ്ഞൻ] · approved reader discussion

Evil pager • 2022-12-31 03:43

Hm,.. amazing post ,.. just keep the good work on!

കൊതിയൻ • 2021-06-20 23:32

ചുമ്മാ ഇരുന്നപ്പോ വായിച്ചു പോയതാ... കിടിലൻ ഐറ്റം

BheeM sR • 2019-10-29 09:19

Vegam theerthulle?ennalum nalla ezhuthu.pinne..neelambariyude pranayam kurachukoodi laalikkamayirunnu..we nallakathyil aavasyamullayidathum ellathidathum kooduthal sex thirukikayattiyathil dukhamund.ethinte 2am bhaagam undo...ennal nannayirunnu.kaaranam deepuvinteyum neeluvinteyum nalla jeevitham kaanaan aagrahikunnu.pinne roopayudeyum shibiyudeyum.onnu sramikkoo..kaathirikkum. all the best kunjan mashed...so...

Kannan • 2019-02-15 19:55

Dear Kunja, What novel bro. I was waiting for each part. It was like my teen age for waiting detective novels of Mangalam & Manorama. Well done. You have cleverly written each part with revenge,suspense,action and super sex. Waiting for your next work. All the best dear. Hope we can expect the new work soon. -- With Love and Pray Kannan

kevin • 2019-02-13 19:52

ഒറ്റ ഇരുപ്പിൽ മുഴുവൻ വായിച്ചു തീർത്തു. അടിപൊളി കഥ. ശെരിക്കും ഒരു ക്രൈം ത്രില്ലെർ സിനിമ കാണുന്ന അനുഭവം. അതിൽ ആവോളം സെക്സും. എല്ലാം വേണ്ടതിൽ അധികം.

? മാത്തുകുട്ടി • 2019-02-12 03:26

കുഞ്ഞാ എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു കഥയായിരുന്നു, കഥ തീർന്നതിൽ വല്ലാത്ത വിഷമം ഉണ്ട്. കഥയുടെ അവസാന രണ്ടു പാർട്ടുകൾക്ക് അപാര സ്പീഡ് ആയിരുന്നു എന്ന് ഒരു ന്യൂനത മാത്രമേ ഉള്ളൂ. എന്തായാലും കുഞ്ഞൻ അടുത്ത കഥയുമായി എത്തുന്നതുവരെയുള്ള കാത്തിരിപ്പിലാണ്, പെട്ടന്ന് ഉണ്ടാവുമെന്ന് കരുതുന്നു.

കിച്ചു..✍️ • 2019-02-10 14:50

പ്രിയപ്പെട്ട കുഞ്ഞാ... വളരെ ത്രില്ലിംഗ് ആയ ഒരു കഥ തന്നതിന് ഒരുപാടു നന്ദി... അതിനു മാത്രമല്ല ഒരു പാട് കാത്തിരുത്താതെ കഥയുടെ തുടർ ഭാഗങ്ങൾ ക്രമമായി ഇട്ടതിനും കൂടിയാണ് ഈ നന്ദി... എനിക്ക് തോന്നുന്നത് ഇത്രയും നീണ്ട അധ്യായങ്ങൾ ഉള്ള ഒരു നോവൽ ഇത്രയും വേഗത്തിൽ എഴുതി തീർത്തു എന്ന റെക്കോർഡും കുഞ്ഞനാണ് എന്ന്... കഥയുടെ ഓരോ ഭാഗങ്ങളായി വിശദമായി നിരൂപിക്കാൻ ഒന്നും എനിക്കറിയില്ല എങ്കിലും അവസാനം കുറച്ചു വേഗത കൂടി പോയപോലെ തോന്നി രണ്ടു മൂന്ന് അധ്യായങ്ങൾ കൂടി എഴുതിയിരുന്നുവെങ്കിൽ കുറച്ചു കൂടി നന്നായിരുന്നേനെ എന്ന് തോന്നി കഥ ശരിക്കും അടിപൊളി പൊളി എന്നല്ല തട്ടുപൊളിപ്പൻ എന്ന് വേണം പറയാൻ ഇനി എഴുതിന്നില്ല എന്ന് കണ്ടത് ഞാൻ അത്ര കാര്യമാക്കുന്നില്ല പുതിയ കഥകളുമായി വീണ്ടും ഞങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ വരുന്നതും കാത്തു ഒരുപാടു ആരാധനയോടെ സ്വന്തം കിച്ചു....

Santhosh • 2019-02-10 11:18

ഒരുപാട് നാൾക്ക് ശേഷം ഒരു നല്ല കഥ വായിച്ച ഫീൽ. വളരെ നന്ദി ബോറ നല്ല കഥ സമ്മാനിച്ചതിന്.ഇനിയും ഏതു പോലെ action thriller എഴുതും എന്നു വിശ്വസിക്കി ന്നു..

നന്ദൂട്ടൻ • 2019-02-10 09:07

നീലാംബരി ദീപനെ എത്രമേൽ സ്നേഹിക്കുന്നോ അതിലിരട്ടി നമ്മ കുഞ്ഞനെ സ്നേഹിക്കണണ്ട്...?❤️ ആ നിങ്ങ വരില്ലാന്ന് പറഞ്ഞ ഇനി എഴുത്തില്ല ന്നു പറഞ്ഞ എത്ര വിഷമം ആവുന്നറിയോ..?? വരില്ലേലും അത് പറയണ്ടായിരുന്നു..☹️ കത്തിരിപ്പിനെക്കാൾ വേദന അത് വരില്ലെന്ന് അറിയുമ്പോ തന്നെയാണ്..??? ???❤️❤️❤️??? തിരക്കൊക്കെ കഴിഞ്ഞു നല്ലൊരു തീമുമായി വരുമെന്ന പ്രതീക്ഷയോടെ... കല്യാണത്ത്നു എന്റെ എല്ലാ ആശംസകളും?

കുഞ്ഞൻ • 2019-02-10 13:47

നന്ദി നന്ദൂട്ടാ... എഴുത്ത് കുറച്ച് കാലത്തേക്ക് നിർത്തിയെ പറ്റൂ എന്ന് തോന്നി... ഇനിയും ബോർ അടിച്ച് തുടങ്ങുമ്പോ വരും... എല്ലാവരെയും സന്തോഷിപ്പിക്കാൻ ശ്രമിക്കുന്ന ഒരു തീമുമായി

Vinjo • 2019-02-10 00:09

Sorry late ayathinu Speer annalum avar orumikuna oru partum Koda yazuthu nirtham Annu oru thonal

കുഞ്ഞൻ • 2019-02-10 13:45

ടൈൽ എൻഡ് എഴുതണം എന്നുണ്ട്... നോക്കാം

asuran • 2019-02-09 18:20

വളരെ നല്ല ഒരു കഥ തന്നതിന് നന്ദി. ഒരു പരാതി ഉള്ളത് അവസാന രണ്ട് ഭാഗം സ്പീഡ് കൂടി പോയി എന്നതാണ്. ആദ്യ 15 ഭാഗങ്ങളുടെ അതേ സ്പീഡിൽ 16ഉം 17ഉം പിന്നെ 18ഉം 19ഉം 20ഉം വന്നിരുന്നു എങ്കിൽ കൂടുതൽ പൊളിച്ചെന്നെ. എന്തായാലും സംഭവം കലക്കിയിട്ടുണ്ട്. ത്രില്ലും കമ്പിയും ചേർന്ന ഒരു അടിപൊളി കമ്പികഥ.

കുഞ്ഞൻ • 2019-02-10 13:45

അയ്യോ... ആർഭാടമായി പോവില്ലേ... പിന്നെ വില്ലനെ പറഞ്ഞുകഴിഞ്ഞാൽ പിന്നെ സസ്‌പെൻസ് ഇല്ല... അതുകൊണ്ടാണ് ഇങ്ങനെ അവസാനിപ്പിച്ചത്

Ravi • 2019-02-09 17:43

Supper

കുഞ്ഞൻ • 2019-02-10 13:44

thanks

Ravi • 2019-02-09 17:42

Supper nalla kambiyum unde koode oru kadhayum incest illthepoyi

കുഞ്ഞൻ • 2019-02-10 13:43

thanks ravi

smitha • 2019-02-09 17:40

സന്തോഷം. നല്ല ഒരു എൻഡ് സമ്മാനിച്ചു. നരസിംഹാവതാരം പോലെയെത്തി മൂർത്തി. വീണ്ടും നന്ദി.

കുഞ്ഞൻ • 2019-02-10 13:43

ഒരുപാട് സന്തോഷം സ്മിതാ... ഇനി വേണം ഇങ്ങെടെയൊക്കെ കഥകൾ ഇരുന്നു ആസ്വദിച്ച് വായിക്കാൻ

Christopher • 2019-02-09 16:01

കാത്തിരിപ്പിനേക്കാൾ വലിയ വിഷമം, ആ കാത്തിരിക്കുന്നത് വരില്ല എന്നറിയുമ്പോഴാണ്... Enganokke paranjit ezhuthunnilla nnokke parayunnath oru kunju themmadithamalle.. aano.. alle.. Ingalokke nirthiya pinne nammlokke enthu vaayikkanaanu.. Neelambhari thakrthu. Ini adutjoru kadhaykkayi kaathirikkunnu..

കുഞ്ഞൻ • 2019-02-10 13:42

ഹായ് ക്രിസ്റ്റഫർ... ഒരുപാട് നന്ദിയും സന്തോഷവും തോന്നുന്നു തൽക്കാല൦ ഒരു ചെറിയ ഇടവേള എടുത്തേ മതിയാകൂ... വരാം

ഞാൻ ഗന്ധർവ്വൻ • 2019-02-09 15:42

സൂപ്പർ മൂർത്തിയുടെ ആ വരവും super

കുഞ്ഞൻ • 2019-02-10 13:41

നന്ദി

Billajugu • 2019-02-09 14:10

കിടിലൻ തകർത്തു ഓരോ നിമിഷവും ആസ്വദിച്ചിരുന്നു..ഇനിയും ഇതു പോലത്തെ കഥയുമായി വീണ്ടും വരണം.

കുഞ്ഞൻ • 2019-02-10 13:41

നന്ദി ... ഒരുപാട്

Jesna • 2019-02-09 13:54

കുഞ്ഞാ സംഗതി ജോർ ആയി.... കഥ വലിച്ച് നീട്ടി പോകുന്നത്... കുറെ കഴിഞ്ഞാൽ വിരസമാകും.... mല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു. ലാസ്റ്റ് പാർട്ട് ഒന്നും കൂടി കൊഴൂപ്പികാമായിരുന്നു എന്നെഴിച്ച് ... തകർത്ത് കളഞ്ഞു.....എഴുത്ത് നിർത്തരുത് എന്നൊരുപേക്ഷയുണ്ട്.....

കുഞ്ഞൻ • 2019-02-10 13:40

നന്ദി ജെസ്‌ന... ചെയ്യാമായിരുന്നു... പക്ഷെ വന്നപ്പോ ഇങ്ങനെയായി... എന്തായാലും ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം തല്ക്കാലം ഒരു ചെറിയ ഇടവേള എടുത്തേ മതിയാകൂ

gokul • 2019-02-09 11:08

Superb Story .. Thanks Kunjan

കുഞ്ഞൻ • 2019-02-10 13:39

thanks gokul

കട്ടപ്പ • 2019-02-09 11:06

കുഞ്ഞാ.......തകര്‍ത്തു......ഒരു സിനിമ കണ്ടപോലെ.....പിന്നെ ഒരു പരാതി ഉണ്ട് ഇത്ര പെട്ടന്ന്‍ അവസാനിപ്പിക്കണ്ടായിരുന്നു.

കുഞ്ഞൻ • 2019-02-10 13:39

നന്ദി കട്ടപ്പ... പക്ഷെ ഇതവസാനിപ്പിച്ചല്ലേ മതിയാകൂ

Baghavan • 2019-02-09 09:56

Kunjaa nannayi thanne avasanipichu.....dheepanum neeluvum onnichallooo...17partum orupadu aswathichanu vayichath.....tnx kunjaa manoharamaya kadha smmanichathinu..pinnee ezhuth nirthallee kettooo...personal prblm onnm illenkil iniyum varanam.......

കുഞ്ഞൻ • 2019-02-10 13:38

നന്ദിയുണ്ട് താങ്കളെ പോലെ ഉള്ള കുറച്ച് പേരോട്... തുടക്കം മുതൽ ഈ കഥക്കൊപ്പം നിന്ന് നല്ലതും ചീത്തയും പറഞ്ഞ് തന്ന് ഇവിടെ വരെ കൊണ്ടെത്തിച്ചതിന് തൽക്കാലം ഒരു ചെറിയ ഇടവേള വരാം സ്നേഹത്തോടെ കുഞ്ഞൻ

ani • 2019-02-09 09:37

ഒന്ന് modify ചെയ്താ ഒരു സിനിമയോ സീരിയലോ ഒക്കെ ആക്കം

കുഞ്ഞൻ • 2019-02-10 13:36

ഉം... വേണോ മലയാള ചലച്ചിത്രമേഖലയോട് അത്രേം ക്രൂരത വേണോ

Bhootham • 2019-02-09 04:56

Kidilam kunja

കുഞ്ഞൻ • 2019-02-10 13:36

നന്ദി ബ്രോ

Victor • 2019-02-09 03:50

Super but lst two episode were too fast, if neelambari was also seduced by moorthi or blackmailed and fucked by moorthi would have added fun, atleast devi thamburatyi shpukd have been in gang fuck by gundas, anyway good work

കുഞ്ഞൻ • 2019-02-10 13:35

Sorry Victor... But I think as a writer I cant think like that... to fulfill the minimum responsibilities to the characters... and if I should write that it will be a Forced one and I wouldn't prefer that..

Soju. P. S • 2019-02-09 03:45

വളരെ നന്നായിട്ടുണ്ട്.....

കുഞ്ഞൻ • 2019-02-10 13:31

വളരെ നന്ദി

BenzY • 2019-02-09 01:47

കുഞ്ഞാ പൊളിച്ചു . പക്ഷെ നിർത്തിയത് ഒരു ഇതായില്ല ... ഇപ്പോൾ ആണ് വില്ലൻ കിടുക്കിയത് .. വളരെ നന്ദിയുണ്ട് ഇത്ര അധികം സന്തോഷിപ്പിച്ചതിന് ... അടുത്ത നോവലിനായി കാത്തിരിക്കുന്നു

കുഞ്ഞൻ • 2019-02-10 13:31

ഹായ് ബെൻസി... അവസാനിപ്പിച്ചത് ഇഷ്ടമായില്ല എന്നറിഞ്ഞതിൽ വിഷമമുണ്ട്... ഒരുപാട് വലിച്ച് നീട്ടണ്ട കരുതിയുള്ളൂ... പിന്നെ മൂർത്തി ശരിക്കും ഒരു നല്ല വില്ലൻ അല്ലെ... ഒരു പാവത്താനെ പോലെയിരുന്നു അവസരം കിട്ടുമ്പോൾ വീശിയടിക്കുന്ന ഒരു പാവം

Yasir • 2019-02-09 00:54

Adipoli....iniyum eyuthan...best of luck

കുഞ്ഞൻ • 2019-02-10 13:29

THANKS

കബാലി • 2019-02-09 00:49

സസ്പെൻസ് സിംഹമേ..... എല്ലാം ശടപടേന്ന് കഴിഞ്ഞ പോലെ. കഥ ശുഭപര്യവസായി ആയതിൽ വളരെയധികം സന്തോഷം. എഴുത്ത് നിർത്തിന്നൊക്കെ ചുമ്മാ പറയുന്നതല്ലേ. എല്ലാം സസ്പെൻസ് ആക്കി വച്ചിട്ട് അടുത്തയാഴ്ച്ച പുതിയ കഥയുമായി വന്ന് ഞങ്ങളെ ഞെട്ടിക്കാനുള്ള പ്ലാൻ ആണോ.....? എന്തായാലും എഴുത്ത് നിർത്തരുത്. അപേക്ഷയാണ്.

കുഞ്ഞൻ • 2019-02-10 13:28

സിംഹോ... ഞമ്മളില്ലേയ്... തൽക്കാലം ചെറിയ ഇടവേള... വരുമ്പോ ഒരു കഥയുമായി വരാം...

കബാലി • 2019-02-10 14:04

Ok മുത്തേ.... പെട്ടന്ന് മടങ്ങി വരൂ

anas Kochi • 2019-02-09 00:24

സൂപ്പർ കുഞ്ഞാ ... നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു .. ഇങ്ങനെ തന്നെയാണ് ഇതിന്റെ ക്ലൈമാക്സ് വേണ്ടിയിരുന്നത് ... 17 ഭാഗങ്ങൾ തീർന്നത് അറിഞ്ഞില്ല .Thank you very much കുഞ്ഞാ .. all the best ...

കുഞ്ഞൻ • 2019-02-10 13:27

ഒരുപാട് നന്ദിയുണ്ട് ... തുടക്കം മുതൽ നീലാംബരിയുടെ യാത്രയിൽ ഉണ്ടായതിന്

സാത്താൻ • 2019-02-09 00:09

കലക്കി പൊളിച്ചു.നന്നായി തന്നെ കഥ അവസാനിപ്പിച്ചു.ഇനിയും കുഞ്ഞന്റെ കഥകള്ളക്കായി കത്ത് ഇരിക്കുന്നു.

കുഞ്ഞൻ • 2019-02-09 19:09

നന്ദി

pasrikanth69@gmail.com • 2019-02-09 00:06

Very good. Ambo ethuoru kathayaney

കുഞ്ഞൻ • 2019-02-09 19:09

നന്ദി

Gvcsagar • 2019-02-08 23:48

കുഞ്ഞാ നന്നായിട്ട് അവസാനിപ്പിച്ചു. പിന്നെ എഴുത്ത് അങ്ങനെ നിർത്തണ്ട. സമയമുള്ളപ്പോൾ എഴുതു. വായിക്കാൻ ഞങ്ങളുണ്ട്. നല്ല ഒരു കഥ തന്നതിന് നന്ദി.

കുഞ്ഞൻ • 2019-02-09 19:08

തീർച്ചയായും ശ്രമിക്കാം... പക്ഷെ തൽക്കാലം കുറച്ച് കാലത്തേക്ക് ഒന്ന് മാറി നിക്കണം

Dark knight മൈക്കിളാശാൻ • 2019-02-08 23:44

ടാ മോനെ കുഞ്ഞാ, ചതിക്കല്ലേടാ. നീ എഴുത്ത് നിർത്തിയാൽ ശരിയാകില്ല. ഒരു പെണ്ണ് ജീവിതത്തിലേക്ക് വന്നെന്ന് വിചാരിച്ച് ഉള്ള കഴിവ് വേണ്ടെന്ന് വെയ്ക്കണോ? കഴിഞ്ഞ പാർട്ട് വായിച്ചപ്പൊ വിചാരിച്ചു കൈലേഷ് ആണ് മെയ്ൻ വില്ലനെന്ന്. പക്ഷെ അപ്പോഴും കഥയിൽ കൊറേ ലൂസ് എന്റ്സ് ഉണ്ടായിരുന്നു. അതിലൊന്നായിരുന്നു സ്റ്റീഫനും, മൂർത്തിയുടെ മരണവും. മൊത്തത്തിൽ ഉണ്ടായിരുന്ന ആ വശപിശക് ഈയൊരു പാർട്ടോട് കൂടി തീർന്ന് കിട്ടി. ഇതാണ് ഈ കഥയ്ക്ക് യോജിച്ച ക്ലൈമാക്സ്.

കുഞ്ഞൻ • 2019-02-09 19:08

ആശാനേ... നന്ദി... ആശാൻ വിചാരിക്കുന്ന പോലെ ഒരു പെണ്ണൊന്നും അല്ല പ്രശ്‌നം... സമയക്കുറവ് തന്നെയാണ്... ഇനി എന്തായാലും കല്യാണം കഴിയട്ടെ... എന്നിട്ട് എഴുതാം... പിന്നെ മൂർത്തി... കൊറേ സുഖിച്ചതല്ലേ... അപ്പൊ പണി അവന്റെ നെഞ്ചത്തോട്ടാവട്ടെ എന്ന് കരുതി നന്ദി ആശാനേ വേറെ ഇപ്പൊ എന്താ പറയാ... വരും ഇനിയും... പക്ഷെ കുറച്ച് കാലത്തേക്ക് വിട.. സ്നേഹത്തോടെ കുഞ്ഞൻ

Dark knight മൈക്കിളാശാൻ • 2019-02-09 23:28

എന്തായാലും കല്യാണമൊക്കെ കഴിഞ്ഞ് ഹണിമൂണൊക്കെ നല്ല രീതിയിൽ ആഘോഷിച്ച് വാ. അപ്പോഴേക്കും മനസ്സിൽ love after marriage എന്ന തീമിൽ ഒരു കഥയുടെ നാമ്പ് പൊട്ടി മുളച്ചിട്ടുണ്ടാകും. തീർച്ച.

കുഞ്ഞൻ • 2019-02-10 13:51

ഹ ഹ ഹ... ആശാനേ... ഹണിമൂൺ ഒക്കെ കഴിഞ്ഞ് വരുമ്പോ love after marriage നു പകരം tragedy after marriage ആവോ കാരണം വെറുതെ വല്യ ഗമയിൽ ചോദിച്ചതാ ഹണിമൂൺ ട്രിപ്പ് എവിടെക്കാ വേണ്ടെന്ന്... എടുത്തപടി ഉത്തരം വന്നു maldives എന്ന്... അതിന്റെ ഷോക്ക് ഇതുവരെ മാറിയിട്ടില്ല

aji • 2019-02-08 23:38

adipolli

കുഞ്ഞൻ • 2019-02-09 19:04

താങ്ക്സ്

ദേവൻ ശ്രീ • 2019-02-08 23:17

പൊളിച്ചു സൂപ്പർ

കുഞ്ഞൻ • 2019-02-09 19:04

താങ്ക്സ്

Manu Jayan • 2019-02-08 23:05

Superb ??? കിടിലം.....

കുഞ്ഞൻ • 2019-02-09 19:04

താങ്ക്സ്

rashid • 2019-02-08 23:04

കുഞ്ഞാ തകർത്തു, പക്ഷെ ഇത്തിരി സ്പീഡ് കൂടിപ്പോയോ എന്നൊരു സംശയം, ഒരു കടമ തീർക്കുന്ന രീതിയിൽ ഉള്ള ക്ലൈമാക്സ്‌ ആയിപോയി,

കുഞ്ഞൻ • 2019-02-09 19:03

അങ്ങനെ തോന്നിയോ റാഷിദ്.. സത്യത്തിൽ ഒരു സസ്‌പെൻസ് ഒരുമിച്ച് കിട്ടിക്കോട്ടെ എന്ന് കരുതി... അതിനെ പാർട്ട് പാർട്ട് ആക്കിയാൽ ഒരു സുഖം ലഭിക്കില്ല എന്നൊരു തോന്നൽ.. ഇനി ആകെ പറയാൻ ഒരു വാക്ക് " ക്ഷമിക്കുക " സ്നേഹത്തോടെ കുഞ്ഞൻ

അഞ്ജാതവേലായുധൻ • 2019-02-08 22:31

അണ്ണാ ഇത് തകർത്ത് കേട്ടോ.ട്വിസ്റ്റ് വേറെ ലെവൽ.തീരെ പ്രതീക്ഷിച്ചില്ല ഇങ്ങനൊരു ട്വിസ്റ്റ്.എന്തായാലും സംഗതി കലക്കി.അപ്പൊ അടുത്ത കഥയുമായി വീണ്ടും വരൂലെ

കുഞ്ഞൻ • 2019-02-09 19:00

നന്ദി ഒരുപാട്... ചുമ്മാ ട്വിസ്റ്റ്.. അപ്പൊ ഏറ്റു അല്ലെ... വളരെ സന്തോഷം

അന്തപ്പൻ • 2019-02-08 22:21

Dear Kunchan Bro.. Though I am not reading all stories published here, this was one of my favourite here. Writer Bro's like You, Kichu, Rishi, Raja, Sunil and Smitha etc...etc.. are really blessed and god gifted. Even the end of the story was little speedy, the way you executed Neelambari was marvelous and deserve applauses. Come up with another rocking masterpiece and we here waiting for anther crime series. Thank you Sir..

കുഞ്ഞൻ • 2019-02-09 18:56

Thanks a lot... I don't know what to say... its something else... no words to express for your love... because you just write my name along with some genius... I also felt the speed of last two parts and it was purposeful for not to loose the suspense on it... the name itself will indicate the rest of the story. So I purposefully did that. My apology Once again would like to thank you കുഞ്ഞൻ

Ambroz • 2019-02-08 22:16

Athyam thanks katha muyuvanaakkiyathinnnu Enthaayaaalum oru kidilan story aaayirunnu

കുഞ്ഞൻ • 2019-02-09 18:52

ഒരുപാട് നന്ദിയുണ്ട് ആംബ്രോസ്

Sunny • 2019-02-08 22:14

കാത്തിരിപ്പിനേക്കാൾ വലിയ വിഷമം, ആ കാത്തിരിക്കുന്നത് വരില്ല എന്നറിയുമ്പോഴാണ്. അങ്ങനെ മുങ്ങിയാൽ എങ്ങനാണ് ഭായ്, എഴുത്തു നിർത്തരുത്. വെയ്റ്റിങ് ഫോർ യുർ നെക്സ്റ്റ് സ്റ്റോറി. മൂർത്തിയുടെ ഭാഗങ്ങൾ ഒരുപാട് കൂടി പോയി, പിന്നെ കൈലാഷ്‌, ഷംസു അവരൊക്കെ അവസാനം എവിടേം തൊടാതെ അവസാനിച്ചപോലെ തോന്നി. എന്റെ മാത്രം അഭിപ്രായം ആയിരിക്കാം. കഥ മൊത്തത്തിൽ പൊളിച്ചു തിമിർത്തു. ഇഷ്ടപ്പെട്ടു ഒരുപാട് എന്ന്, സ്നേഹത്തോടെ, സണ്ണി

കുഞ്ഞൻ • 2019-02-09 18:51

സണ്ണി പറഞ്ഞത് എനിക്കും തോന്നി... സ്പീഡ് കൂടി എന്ന്... പക്ഷെ പതുക്കെ പറഞ്ഞാൽ ഉദാഹരണത്തിന് മൂർത്തിയാണ് വില്ലൻ എന്ന് പറഞ്ഞ് തുടങ്ങിയാൽ തന്നെ ബാക്കി വായിക്കാതെ തന്നെ എല്ലാവർക്കും മനസിലാവും എന്ന് തോന്നിയത് കൊണ്ടാണ് ഇങ്ങനെ വേഗത്തിൽ പറഞ്ഞത്... കൈലേഷിനെയും ഷംസുവിനെയും അധികം ബൂസ്റ്റ് ചെയ്തില്ല... കാരണം അവരുടെ കഥക്ക് ഒരുപാട് പാർട്ടുകൾ ഞാൻ വിയർക്കേണ്ടി വരും... പക്ഷെ കാര്യവുമില്ല അതിൽ തെറ്റ് പറ്റി... ക്ഷമിക്കുക... സ്നേഹത്തോടെ കുഞ്ഞൻ

Maharudran • 2019-02-08 22:06

Great.....

കുഞ്ഞൻ • 2019-02-09 18:47

താങ്ക്സ്

jo • 2019-02-08 21:59

കുഞ്ഞൻ ബ്രോ... നല്ല കിടുക്കനൊരു പര്യവസാനം...!!! എന്താ പറയുക,??? ഒരു സിനിമ കണ്ട ഫീലിംഗ്. കഴിയുമെങ്കിൽ വീണ്ടും എഴുതണം... ഞങ്ങൾ വായനക്കാരെ രസിപ്പിക്കാൻ ആ തൂലിക വീണ്ടും ചലിപ്പിക്കണം... പ്ലീസ്

കുഞ്ഞൻ • 2019-02-09 18:46

ഹായ് ജോ നന്ദിയുണ്ട്... പിന്നെ പഴയ കാല സിനിമ... അതൊരു രസമല്ലേ... പണ്ടുള്ള സിനിമ ഒക്കെ കാണാൻ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്.... ഗ്രാഫിക്സ് ഇല്ല... കാതടപ്പിക്കുന്ന സംഗീതമില്ല... ഇനി എഴുതണം എന്ന് തോന്നുകയാണേൽ എഴുത്തും... പക്ഷെ തൽക്കാലം നിർത്തിയെ പറ്റൂ

Jhon • 2019-02-08 21:33

ബ്രോ പൊളിച്ചു സൂപ്പർ ഒരുപാട് കഥകൾ വായിക്കാറുണ്ട് അതിൽ ഒരുപാട് ഇഷ്ടപെട്ടത് ഇതാണ് മറ്റുള്ളത് എല്ലാം മോശമായി എന്നല്ല പറഞ്ഞത് വളരെ കുറച്ചു കഥകൾ മാത്രമേ ഒരുപാട് തവണ വായിച്ചിട്ടുള്ളൂ മൃഗം പകുതിയിൽ നിർത്തിയ റാക്കറ്റ് പോലീസുകാരന്റ പെണ്മക്കൾ സ്വർഗ്ഗവസന്തം ആന്സിയുടെ ഗുഹ അതിൽ ചിലതു മാത്രം ക്ലൈമാക്സ്‌ ഒന്നും കൂടി വലുതാക്കാമായിരുന്നു

കുഞ്ഞൻ • 2019-02-09 18:41

ഹായ് ജോൺ... വാക്കുകൾ ഇല്ല മറുപടി തരാൻ... സന്തോഷം... പിന്നെ നന്ദിയും... മൃഗം പോലുള്ള മാസ്റ്റർപീസുകളുടെ കൂട്ടത്തിൽ ഈ ഉൾപ്പെടുത്തി എന്നറിഞ്ഞപ്പോ... വല്ലാത്തൊരു സന്തോഷം

സോനു @ കാളി • 2019-02-08 21:24

കുഞ്ഞാ. എനിക്കും തോന്നി ഇത് കുറച്ചു കൂടെ നീട്ടാമായിരുന്നില്ലേ എന്ന്. എന്നാൽ ഒരു കഥ എഴുതിയ ആൾക്ക് മാത്രമേ എവിടെ തുടങ്ങണം എവിടെ അവസാനിപ്പിക്കണം എന്ന് അറിയൂ അത് നിങ്ങൾ കൃത്യമായി ചെയ്തു. പിന്നെ ഇനി വരില്ലെന്നുള്ള കാര്യം അത് താൻ സ്വയം അങ്ങ് തീരുമാനിച്ചാൽ പോരല്ലോ...... മരിയാദക്ക് അടുത്ത കഥയും കൊണ്ട് വന്നോ.....

കുഞ്ഞൻ • 2019-02-09 13:29

ഹ ഹ ഹ...

ഋഷി • 2019-02-08 21:00

നമസ്കാരം കുഞ്ഞൻ ബ്രോ, കഥ ശരിക്കും ആസ്വദിച്ചു. നമ്മടെ കോട്ടയം പുഷ്പനാഥിന്റെ കിടിലൻ കഥകൾ സ്കൂളിൽ പഠിക്കുമ്പോൾ ആർത്തിയോടെ വായിച്ചുതീർത്തിട്ടുണ്ട്‌. ഇപ്പോൾ ഈ കഥ സസ്പെൻസും കളികളും ഇടകലർത്തി ഒരടിപൊളി ബിരിയാണിയാക്കി വിളമ്പിയപ്പോൾ പഴയ ആർത്തി തിരികെ വന്നപോലെ! കഥയെ കീറിമുറിക്കാനൊന്നും ഞാനില്ല.പതിനേഴ് ഭാഗങ്ങളിൽ ഇഴകൾ മുറിയാതെ നെയ്ത കഴിവ്‌ അപാരം. ഇനിയെഴുതുന്നില്ല എന്നൊരു സൂചന കണ്ടു. എന്താണ് കാര്യം? ഭാവി വധുവാണെങ്കിൽ (അതോ വിവാഹം കഴിഞ്ഞോ), കുടുംബം തന്നെയാണ് പ്രധാനം. ഋഷി

കുഞ്ഞൻ • 2019-02-09 13:27

വിവാഹം... കഴിഞ്ഞിട്ടില്ല... നിശ്ചയം കഴിഞ്ഞതാണ്... ഭാവി വധു പ്രശ്നം ഒന്നും ഇല്ല... ഒരു പാവം...

alby • 2019-02-08 20:31

കുഞ്ഞാ തീർന്നതിന്റെ വിഷമം അറിയിക്കുന്നു.ഒരു പഴയ കാല സിനിമ യുടെ ക്ലൈമാക്സ്‌ പോലെ ഉണ്ടാരുന്നു മൂർത്തിക്ക് ഒരു ന്യായം ഉണ്ടാരുന്നു പക്ഷെ ഇത്തിരി ഓവർ ആയി പ്രതികാരം ചെയ്യാൻ നോക്കി.അത് തെറ്റല്ലേ അതാണ് അവൻ പെട്ടുപോയെ.എന്തായാലും ഇഷ്ട കഥകളുടെ കൂടെ ഇതും.ഇതിന്റെ ഒരു ടൈൽ ഏൻഡ് എഴുതാൻ മറക്കല്ലേ.അവസാനത്തെ സണ്ണി യുടെ മന്ദഹാസം ഉം രൂപയുടെ ചിരിയും കൂട്ടി വായിക്കുമ്പോൾ ഒരു സ്പെല്ലിങ് മിസ്റ്റേക് തോന്നുന്നു.പിന്നെ ടെയ്ൽ ഏൻഡ് എഴുതാൻ മറക്കരുത്.അടുത്ത കഥയും വേണം

കുഞ്ഞൻ • 2019-02-09 13:23

വളരെ നന്ദി... എന്നെ ഒരുപാട് പ്രോത്സാഹിപ്പിച്ചു ഒരുപാട് സന്തോഷം

പൊന്നു.? • 2019-02-08 20:28

കുഞ്ഞാ..... നന്നായിട്ട് തന്നെ അവസാനിപ്പിച്ചു. ഇതിന് പകരം തരാൻ ഞങ്ങളുടെ സ്നേഹം മാത്രേ ഉള്ളൂ..... അത് എന്നും ഉണ്ടാവും. ഇനി ഒരു വായന കാരനായി മാത്രം കണ്ടാൽ, തേടിപ്പിടിച്ച് വന്ന് പറഞ്ഞികിടും.... പറഞ്ഞേകാം.....

കുഞ്ഞൻ • 2019-02-09 13:22

ആ സ്നേഹം മാത്രേ എനിക്ക് വേണ്ടൂ

വേതാളം • 2019-02-08 20:16

നന്നായി കുഞ്ഞാ... വല്ലാത്തൊരു ട്വിസ്റ്റ് ആയിപ്പോയി അവസാനം... ആ ഫ്ലാഷ് ബാക്ക് പറയുന്നതൊക്കെ കിടിലൻ... എന്തായാലും neeluvum deepanum ഒന്നിച്ചല്ലോ സന്തോഷം... പിന്നെ വായനക്കാരൻ ആയി തുടരാൻ നോക്കേണ്ട ഇനിയും ഞങ്ങൾക്ക് ഇതുപോലുള്ള കഥകൾ വേണം..

കുഞ്ഞൻ • 2019-02-09 13:21

വളരെ സന്തോഷം... ഒരുപാട് നന്ദിയും...

Akhil Akrooz • 2019-02-08 20:02

Ingalu kunjettanalato.valyettana.thakarthu

കുഞ്ഞൻ • 2019-02-09 13:19

നന്ദി അഖിൽ