0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

Dark knight മൈക്കിളാശാൻ • 2018-12-19 12:46

മോനെ കുഞ്ഞാ, നീ പൊളിയാടാ.

Vinjo • 2018-12-18 14:42

Baki radiyqto

jo • 2018-12-16 21:58

സംഭവം കിടുവെ....സസ്പെൻസ്+സെക്‌സ്...അതൊരു ഒന്നൊന്നര കോമ്പിനേഷൻ തന്നെയാണ്

കുഞ്ഞൻ • 2018-12-17 11:47

ഹാ... എത്ര നാൾ ഇങ്ങനെ പിടിച്ചു നില്ക്കാൻ പറ്റും എന്നറിയില്ല... നോക്കാം

Anoymoss • 2018-12-16 18:39

Next part nu veendi Waite cheyunnu.. pettannu thanne next part idu...

കുഞ്ഞൻ • 2018-12-17 11:47

പെട്ടെന്ന് തന്നെ അയക്കും

കീലേരി അച്ചു • 2018-12-16 14:10

ദീപനെ തിരയണ്ട അവൻ കക്കൂസിലാ...? ഉള്ളത് പറയാലോ നീലാംബറിയും തമ്പുരാട്ടിയും രജിതയും പൊളിച്ചു..?

കുഞ്ഞൻ • 2018-12-17 11:46

അച്ചു... വേണ്ടാ... ദീപനെ കളിയാക്കല്ലേടാ...

വേതാളം • 2018-12-15 23:42

കൊള്ളാം കുഞ്ഞാ... ഒടുവിൽ suspensittu നിർത്തിയല്ലെ.. ഹേയ് ദീപൻ വില്ലനൊന്നും ayirikkula ആ കാറിൽ avaluriyitta ഓവർ coat എടുക്കാൻ പോയതരിക്കും പാവം... എന്തായാലും തമ്പുരാട്ടി കൊള്ളാം മൂർത്തിയെ കൊല്ലാൻ വേണ്ടി സ്വന്തം ശരിരമല്ലെ ഒാഫർ ചെയ്തേക്കുന്നെ...rejithayum കൊള്ളാം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു....

കുഞ്ഞൻ • 2018-12-17 11:46

ദീപന്റെ തനിനിറം അടുത്ത ഭാഗത്തിൽ അറിയാം... സ്നേഹത്തോടെ കുഞ്ഞൻ

karthi • 2018-12-15 21:12

adipoli kunjanum mastere pole thudangio kadha nirthiyathu vallathoru sthalathayipoti next part pettennu venam late aakkalle

കുഞ്ഞൻ • 2018-12-17 11:45

ഇല്ല ലേറ്റ് ആകുന്നില്ല... പെട്ടെന്ന് അയച്ചോളാം.. സ്നേഹത്തോടെ കുഞ്ഞൻ

കാമു..ണ്ണി • 2018-12-15 16:46

നീലാംബരിയും മുൻ ഭർത്താവും പെരുമാറുന്നത് കണ്ടാൽ വിവാഹമോചനത്തെക്കുറിച്ച് നടി ലെന പറഞ്ഞത് പോലെ തോന്നുന്നു ; "ഞങ്ങൾ വിവാഹമോചിതരായെങ്കിലും നല്ല സുഹൃത്തുക്കൾ ആണ്. ഞങ്ങളിപ്പോൾ ഒരുമിച്ച് സിനിമ ചെയ്യാൻ ആലോചന ഉണ്ട്. കുട്ടികൾ വേണ്ട എന്നത് നല്ല തീരുമാനം ആയിരുന്നു..!"?? അതുപോലെ .., ദീപനോട്, "........ കൂട്ടിലടച്ച കിളിയെപ്പോലെ ഞാൻ.. " എന്നു പറഞ്ഞ അവളോട് ; "ഇത്ര പണമുണ്ടായിട്ടും സന്തോഷമില്ല എന്ന് പറയുന്നു നിങ്ങൾ പണക്കാർ.., പട്ടിണിയും പരിവട്ടവുമായി നാട്ടുകാരുടെ കളിയാക്കലും കൊണ്ട് ഞാനും ..." ........... എന്ന് പറഞ്ഞുകൊണ്ട് ദീപനും, തലതിരിഞ്ഞ നമ്മുടെ ജീവിതനിലവാരങ്ങൾ കാണിക്കുന്നു... പിന്നെ.., രജിതയ്ക്ക് സണ്ണി ലിയോണിനെയൊക്കെ നല്ല പരിചയം ആണെന്ന് തോന്നുന്നു അല്ലേ ????? ബാക്കിയൊക്കെ, "നെല്ലും പണവും കുമിഞ്ഞവർക്ക് കൊല്ലും കൊലയും കുലാധികാരം "(ജീ.) ക്രൈം ത്രില്ലറുകൾ... ആശംസകളോടെ ..????? ?pK

കുഞ്ഞൻ • 2018-12-15 18:57

ഹ ഹ ഹ... നല്ല എക്സാമ്പിൾ... നടി ലെന... പിന്നെ സണ്ണിചേച്ചി... അതൊരു സുഖല്ലടോ... സണ്ണി ചേച്ചിടെ ഏതോ ഒരു അഭിമുഖസംഭാഷണത്തിടയിൽ ഒരുത്തൻ ചോദിച്ചപോലെ... താങ്കൾ സെക്സ് ആസ്വദിക്കാറുണ്ടോ... ഉത്തരം കിടുക്കി... "എന്റെ സെക്സ് നിങ്ങൾ കാണുമ്പോൾ ആസ്വദിക്കാറുണ്ടെങ്കിൽ അതാണ് എന്റെ ആസ്വാദനം... " സ്നേഹത്തോടെ കുഞ്ഞൻ

?pK • 2018-12-16 23:31

ഓ.. യാ ..യാ..ആ...ആ.???? ( സണ്ണി തീം സോങ്ങ്) ⛹️‍♀️⛹️‍♀️⛹️‍♀️⛹️‍♀️⛹️‍♀️⛹️‍♀️

രാവണൻ • 2018-12-15 10:31

കുഞ്ഞേ...എന്തുപണിയാ കാണിച്ചത് ഹോ ഇങ്ങെനെയൊന്നും മനുഷ്യനെ തീ തീറ്റിപ്പിക്കരുത്....നീലബരിക്കും ദീപനും ഒന്നും പറ്റരുതെ എന്നു പാർത്ഥിക്കുന്നു.. വീണ്ടുമൊരു സ്റ്റണ്ടു പ്രതീക്ഷിക്കാമോ...

കുഞ്ഞൻ • 2018-12-15 11:48

ഹ ഹ ഹ... അടുത്താസ് ഭാഗത്തിൽ അറിയാം ഒരായിരം നന്ദി... ???? സ്നേഹത്തോടെ കുഞ്ഞൻ

അഞ്ജാതവേലായുധൻ • 2018-12-15 08:24

ഇങ്ങനെ ടെൻഷൻ അടിപ്പിക്കാതെ അടുത്ത ഭാഗം വേഗം എഴുത് അളിയാ.ആ ദീപനെക്കൂടി ഇനി വില്ലനാക്കണോ..?

കുഞ്ഞൻ • 2018-12-15 11:47

ഹ ഹ ഹ... ഇല്ല പെട്ടെന്നയാക്കാം ഒരായിരം നന്ദി... ???? സ്നേഹത്തോടെ കുഞ്ഞൻ

Kochoonj • 2018-12-15 07:16

ഇതാണ് ശരിക്കും ഒരു ത്രില്ലർ നോവൽ... കോരിതരിച്ചുപോയി വായിക്കുമ്പോൾ.. ഒരു അപേക്ഷ മാത്രം.. നീലാംബരിയെ ഒരുത്താനെക്കൊണ്ടും തൊടീക്കാരുത്.. ഒരാൾ മാത്രം.. അത് ദീപനാണേൽ അങ്ങനെ.. അല്ലേൽ ഇനി ചങ്കുറപ്പുള്ള പുതിയ ഒരു അവതാരം വരാനുണ്ടേൽ അങ്ങനെ.. എനിക്കിത്തിൽ കമ്പിയൊന്നും തോന്നിയില്ല.. ആ ഭാഗം ഓടിച്ചുവിട്ടു.. എന്തോ.. അവർ നെഗറ്റീവ് റോളിൽ നിൽക്കുന്നതുകൊണ്ടു മനസ്സിൽ തോന്നിയില്ല.. വില്ലൻ കഥാപാത്രങ്ങൾ ഒരുപാട് കുന്നുകൂടുന്നുണ്ട്.. പോസിറ്റീവ് റോളിലേക്കു..? എന്തായാലും ഒരുപ്പാട് ഇഷ്ടായി.. നെക്സ്റ്റ് എത്രെയും പെട്ടെന്ന്.. pls.

കുഞ്ഞൻ • 2018-12-15 18:53

നീലാംബരി... അവൾ ഒറ്റക്കാവുമോ... അതോ... ദീപൻ... നായകനിലെ വില്ലൻ ആവുമോ... കാത്തിരിക്കാം കൊച്ചൂഞ്ഞേ... ഈ കുഞ്ഞന്റെ കുഞ്ഞി ത്രില്ലറിൽ...

asuran • 2018-12-15 06:45

കൊള്ളാം. സൂപ്പർ ആയിട്ടുണ്ട്. മൂർത്തിയും രജിതാ മേനോനും കൂടിയുള്ള കളി കുറച്ചു കൂടി എഴുതാമായിരുന്നു. ഇങ്ങനെ ടെൻഷൻ അടിപ്പിക്കാതെ ബാക്കി വേഗം വേണം.

കുഞ്ഞൻ • 2018-12-15 11:47

രജിതാ മേനോൻ... ആ കാരക്ടർ ഒരു ലിങ്കിംഗ് കഥാപാത്രം എന്നതിനേക്കാൾ ഉപരി... സെക്സ് എഴുതാനുള്ള ഒരു കഥാപാത്രം. അതിലൂടെ മറ്റു കഥാപാത്രങ്ങളെ കൂട്ടി മുട്ടിക്കുക... ഒരായിരം നന്ദി... ???? സ്നേഹത്തോടെ കുഞ്ഞൻ

anas Kochi • 2018-12-15 01:46

കുഞ്ഞാ ... സൂപ്പർ .ഇനി ദീപനെ കൂടി വില്ലനാക്കണോ ????

കുഞ്ഞൻ • 2018-12-15 11:43

ദീപൻ... വില്ലൻ... ??????? ഒരായിരം നന്ദി... ???? സ്നേഹത്തോടെ കുഞ്ഞൻ

പൊന്നു.? • 2018-12-15 00:53

കുഞ്ഞാ.... കാര്യം എന്തായാലും കിടുക്കി. അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു ????

കുഞ്ഞൻ • 2018-12-15 11:42

തീർച്ചയായും പെട്ടെന്ന് അയക്കാം... ?????? ഒരായിരം നന്ദി... ???? സ്നേഹത്തോടെ കുഞ്ഞൻ

rashid • 2018-12-14 23:58

അടിപൊളി, ഫുൾ ട്വിസ്റ്റ്‌ ആണല്ലോ, ദീപനും വില്ലന് ആണോ?

കുഞ്ഞൻ • 2018-12-15 11:42

ദീപനെ അടുത്ത ഭാഗത്തിൽ മുഴുവനായി അറിയാൻ കഴിയും. ഒരായിരം നന്ദി... ???? സ്നേഹത്തോടെ കുഞ്ഞൻ

Joseph • 2018-12-14 23:29

Polichu addukki ee partum bro

കുഞ്ഞൻ • 2018-12-15 11:41

നന്ദി ജോസഫ്... എന്റെ കഥകളുടെ സ്ഥിരം വായനക്കാരിൽ ഒരാളായ താങ്കളുടെ വിലപ്പെട്ട അഭിപ്രായത്തിന് ഒരായിരം നന്ദി... ???? സ്നേഹത്തോടെ കുഞ്ഞൻ

BenzY • 2018-12-14 21:58

കുഞ്ഞാ ഇങ്ങള് വേറേ ലെവൽ ആണ് ട്ടോ . എന്താ പറയാ ഓരോ വരികളിലും വായനക്കാരന്റെ മനസ്സ് നിറക്കുന്നു . ചില ഭാഗത്ത് സെക്സ് വേണം എന്ന് മനസ്സിൽ തോന്നുമ്പോൾ അതാ സെക്സ്സ് ഭാഗം കടന്നു വരുന്നു . വായനക്കാരുടെ പൾസ് എഴുതുന്ന പ്രിയ കുഞ്ഞന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല . അടുത്ത ഭാഗം പെട്ടന്ന് തന്നെ പ്രതീക്ഷിക്കുന്നു

കുഞ്ഞൻ • 2018-12-15 11:36

ഓ... എനിക്ക് കിട്ടിയ ഏറ്റവും നല്ല കമ്മെന്റുകളിൽ ഒന്ന്. "വായയക്കാരന്റെ പൾസ് അറിഞ്ഞുള്ള എഴുത്ത്...". അത്രേയൊക്കെ ബെൻസി... അൽപ്പം കൂടിപ്പോയില്ലേ... എന്തായാലൂം ഒരുപാട് നന്ദി സ്നേഹത്തോടെ കുഞ്ഞൻ

Vinjo • 2018-12-14 21:50

Super vagam adutta bagam wdu

കുഞ്ഞൻ • 2018-12-15 11:35

പെട്ടെന്ന് തന്നെ അയക്കാം സ്നേഹത്തോടെ കുഞ്ഞൻ

Baghavan • 2018-12-14 21:44

Monee kunjaaa..polichu mutheee....dheepan villian avoooo...neelambariye katholaneee...

കുഞ്ഞൻ • 2018-12-15 11:34

നീലാംബരിയെ കാക്കാൻ... അറിയില്ല ആർക്കെങ്കിലും എന്ന്... സ്നേഹത്തോടെ കുഞ്ഞൻ

BAD BOY • 2018-12-14 20:12

Super aayittundu. Suspence thriller

കുഞ്ഞൻ • 2018-12-15 11:33

നിങ്ങൾക്കൊക്കെ ഇഷ്ട്ടമായതുകൊണ്ടല്ലേ ഞാൻ തുടർന്ന് എഴുതുന്നത്... സ്നേഹത്തോടെ കുഞ്ഞൻ