0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

smitha • 2018-12-23 20:37

സസ്പെന്‍സും ട്വിസ്റ്റുമായി അമ്പരപിക്കുകയാണ് കുഞ്ഞന്‍....

Akhil Akrooz • 2018-12-20 21:50

Dhe ivideyum twist kunjetaa sangathi super aay

jo • 2018-12-20 21:26

അടിപൊളി... നല്ല കിടിലൻ സസ്പെൻസ്... അപ്പോ എങ്ങനാ പൊരിക്കുവല്ലേ???

കുഞ്ഞൻ • 2018-12-20 21:45

പിന്നല്ലാണ്ട്... അവസാനം ഓടിച്ചിട്ടടിക്കാതിരുന്നാൽ മതിയാർന്നു

ചാര്‍ളി • 2018-12-20 18:56

Extra ordinary... ഇത് പൊളിക്കും തീർച്ച... ✌️✌️✌️✌️✌️

കുഞ്ഞൻ • 2018-12-20 19:55

നന്ദി ചാർളി സ്നേഹത്തോടെ കുഞ്ഞൻ ?????

BenzY • 2018-12-20 14:16

ഇങ്ങനെ ഒന്നും നിർത്തല്ലെ പൊന്നു കുഞ്ഞാ എന്നാ ഒരു പറച്ചിലാ ഇത് 18 പേജ് വായിച്ചത് അറിഞ്ഞില്ല . കൂടുതൽ പേജ് ഉണ്ടായിരുന്നങ്കിൽ എന് ആഗ്രഹിച്ച് പോയ് ..

കുഞ്ഞൻ • 2018-12-20 19:55

നന്ദി ബെൻസി... കൂടുതൽ പേജോ... ഇതുതന്നെ എഴുതി തീർക്കുമ്പോ വിയർക്കാ... സ്നേഹത്തോടെ കുഞ്ഞൻ ?????

പൊന്നു.? • 2018-12-20 02:37

കുഞ്ഞാ..... ഉഗ്രൻ.... പൊളപ്പൻ.... ബാക്കി പെട്ടന്ന് ഇട്ടാട്ടേ.... ????

കുഞ്ഞൻ • 2018-12-20 19:54

അയച്ചിട്ടുണ്ട്... പക്ഷെ... സ്നേഹത്തോടെ കുഞ്ഞൻ ?????

Kochoonj • 2018-12-20 00:44

ഇത് ശരിക്കും പൊളിച്ചടുക്കി..ദീപനെ ഈ രീതിയിൽ മാറ്റിയത് നന്നായി.. ഇപ്പൊ ആകാംഷയോടെ മുള്മുനയിലാ.. താമസിപ്പിക്കാതെ അടുത്ത പാർട്ട് കൊണ്ടുവായോ..

കുഞ്ഞൻ • 2018-12-20 19:54

ഒരു രസം... പാവം നീലാംബരിക്ക് ഒറ്റക്ക് കൈകാര്യം ചെയ്യാൻ പറ്റില്ലെന്ന് തോന്നി... അവളുടെ ലോകം മാറികൊണ്ടിരിക്കുകയല്ലേ സ്നേഹത്തോടെ കുഞ്ഞൻ ?????

Baghavan • 2018-12-19 23:56

Kunjaa thrill adipichu nirthiyalloo...ellam othuchernna oru nalla kada thanneyanu ith....avarude pranaya rangagal varnichath orupadu ishtamayi....neeluvine eppolanu sarikkm arinjath....appo sindhuvine konnath aravm...?kathirikkm vegam idane adutha part

കുഞ്ഞൻ • 2018-12-20 19:53

നന്ദി ഭഗവാനെ നന്ദി... അയച്ചിട്ടുണ്ട്... സ്നേഹത്തോടെ കുഞ്ഞൻ ?????

Gvcsagar • 2018-12-19 15:35

കുഞ്ഞാ ഈ ഭാഗവും പൊളിച്ചു. നല്ല ത്രില്ലിംഗ് ആവുന്നുണ്ട്.

കുഞ്ഞൻ • 2018-12-19 20:53

നന്ദി... ഒരുപാട് സ്നേഹത്തോടെ കുഞ്ഞൻ ???????

Simona • 2018-12-19 15:30

കുഞ്ഞാപ്പി... അങ്ങനെ ഫുള്ളും വായിച്ചെത്തി ഞാൻ ഇവടം വരെ... ഒറ്റ ഇരിപ്പിനു തീർത്തു.... അല്ല പിന്നെ.... കുറെ ദിവസായി നീലാംബരി മുന്നി കിടന്ന് അലമ്പുണ്ടാക്കുന്നു.. നന്നായി നന്നായി നന്നായി അവതരിപ്പിച്ചിരിക്കുണു ട്ടാ... കോബ്ര ഹിൽസ് പോലെ തന്നെ... ഒടുക്കത്തെ ത്രില്ലിംഗ് സെക്ക്യുഎൻസുകൾ ആണ് (കഥ അത് പോലെ ന്നല്ല ട്ടാ. ത്രില്ലിംഗ് ന്റെ കാര്യാ പറഞ്ഞതെ) കഴിഞ്ഞ പാർട്ട് വരെ ഉള്ള ദീപനും നീലാംബരിയും അല്ല ഇത്... ആകെ മാറി പോയി.. ഒറ്റ തിരച്ചിലിൽ മൊത്തം ഒരു ട്വിസ്റ്റ്... അത് വളരെ നന്നായി അവതരിപ്പിച്ചു ട്ടാ.. തീരെ ഒരു "എന്തോ പോലെ" ഒന്നും തോന്നിക്കാണ്ട്. ഒരു കഥയിൽ നിന്നും തികച്ചും വേറെ കഥയിലേക്ക് എത്തിയ പോലെ... ഇനിം ഇതുപോലെ പ്രതീക്ഷിക്കാമെന്ന് തോന്നുന്നു... ഞാൻ അധികം ത്രില്ലർ വായിക്കൽ ഇല്ല ഈയിടെ.. ഷെർലോക്ക് ഹോംസ് ഒക്കെ പത്താം ക്ലാസ്സിൽ പടിക്കണ പോലെ പണ്ട് പഠിച്ചു തീർത്തിട്ടുണ്ട്... പക്ഷെ ഇപ്പൊ കുറെ നാളായി ഇല്ല... കോബ്ര ഹിൽസും നീലാംബരിയും മാത്രാ കുറെ നാളുകൾക്കു കൂടി വായിച്ചേ... അതുകൊണ്ടാവും... ശരിക്കും കുഞ്ഞാപ്പി എഴുതിയതിനേക്കാൾ ഒരുപക്ഷെ കൂടുതൽ എഫക്ടീവ് ആയി എനിക്ക് തോന്നുന്നുണ്ട്. സ്പെഷ്യലി ആ റിവോൾവർ തിരിച്ചു വെക്കുന്നതും അത് കഴിഞ്ഞുള്ള ഉണ്ടാക്കി ചിരിയും ഒക്കെ നല്ല ക്ലിയർ ആയി കാണാൻ പറ്റുന്നുണ്ടായിരുന്നു. അപ്പൊ ഇനി തുടർന്ന് വായിക്കാ ട്ടാ... അന്ന് അഭിപ്രായത്തിൽ കുഞ്ഞന്റെ സങ്കടം കണ്ടപ്പോ എനിക്കും ഇത്തിരി വിഷമം പോലെ തോന്നി... ഇത് വായിച്ചപ്പോ.... ശരിക്കും ഇങ്ങനെ ഒക്കെ കഥ എഴുതണേൽ, അത് എളുപ്പല്ല... സോറി ട്ടാ കുഞ്ഞാപ്പി മുൻപ് വായിക്കാഞ്ഞതിലേ... ഇനി കൃത്യമായി വായിച്ചിരിക്കും... അതിപ്പോ ഇത്ര വരേക്ക് എത്തീട്ട് ഇനി ഇപ്പൊ വായിക്കണ്ടിരിക്കാൻ മനസ്സ് സമ്മതിക്കണ്ടേ... സ്നേഹത്തോടെ സിമോണ.

കുഞ്ഞൻ • 2018-12-19 20:52

നന്ദി... ചില്ലറപൈസക്കാരി... ഒരുപാട് നന്ദി... കഥാപാത്രങ്ങളെ നിന്ന നിൽപ്പിൽ തകിടം മറിക്കുന്നത് സാധാരണ കൈയീന്ന് പോകുന്ന ഏർപ്പാടാ... ഇപ്പൊ ഒരു ചെറിയ സമാധാനം ഉണ്ട്... കൈയിൽ നിന്നത്രക്ക് വഴുതിയിട്ടില്ല എന്നറിഞ്ഞതിൽ... പിന്നെ അന്ന് ശരിക്കും ചങ്ക് തകർന്നിട്ടു തന്നാ എഴുതിയത്... ഇത് എഴുതിയെടുക്കാനുള്ള എന്റെ പ്രയത്നം എത്ര വലുതാണെന്ന് എനിക്ക് മാത്രം അറിയാം... അത് നന്നാവണം എന്ന് ആഗ്രഹിക്കും... പക്ഷെ നന്നായാലും ചീത്തയായാലും ഒന്നും അറിയാതിരിക്കുന്നതിന്റെ വീർപ്പുമുട്ടൽ... അതുകൊണ്ടാ അന്നെഴുതിയത്... അത്രക്ക് ഇഷ്ട്ടപെട്ടില്ല... (കഥ ) പക്ഷെ കഥാകാരനോടുള്ള ഒരു ചെറിയ ഇഷ്ട്ടം ഈ കഥ തുടർന്നും വായിക്കും എന്ന് പറഞ്ഞത് അല്ലെ... നന്ദി... ഒരുപാട് സ്നേഹത്തോടെ കുഞ്ഞൻ ???????

Simona • 2018-12-19 21:27

.കുഞ്ഞാപ്പി... നല്ല ഇഷ്ടായി... കഥാകാരനെ മുന്നേ ഇഷ്ടാണ്.. കഥ ഇപ്പൊ (അതിലും കൂടുതലാണോ??) ഇഷ്ടാണ്... പിന്നെ ഞാൻ പറഞ്ഞില്ലേ... ത്രില്ലിംഗ് കഥകൾ വായന ഇല്ല.. പക്ഷെ വായിച്ചപ്പോ ഇത് ഇനി വായിക്കണം ന്നായി.. സത്യത്തിൽ ആ ആകാംഷ ഒഴിവാക്കാനാ അങ്ങനത്തെ കഥകൾ വായന നിർത്തീതെ.. വായിക്കാണേൽ ഒറ്റ ഇരിപ്പിനു തീർക്കണം ന്നു തോന്നും.. അതുകൊണ്ടാ.. കോബ്ര ഹിൽസ് ഈയിടെ അടുത്ത് വന്ന പാർട്ടുകളെ വായിച്ചുള്ളു. അതും അവസാനിക്കാൻ പോവാണെന്ന് മനസ്സിലായ കാരണം.. പി ഡി എഫ് വരുമ്പോ ഒന്നിച്ചു വായിക്കലോ... ആകാംക്ഷയേടെ പ്രശനം ഇല്ല... അത്രേ ഉള്ളു ട്ടാ... നേരത്തെ പറഞ്ഞ കാരണം കൊണ്ട് തന്നെ ഇനി ഇത് തുടർന്ന് വായിക്കാനുള്ള ആഗ്രഹം ഇപ്പൊ ആയി... കുഞ്ഞാപ്പി ചെയ്യണ്ട ഉപകാരം കുറെ വൈകിക്കാതെ അടുത്ത പാർട്ട് തരാ ന്നുള്ളതാ... മര്യാദക്ക് പോയിരുന്ന് എഴുത് വേഗം.... ആ ,...............

കുഞ്ഞൻ • 2018-12-19 21:38

ഉറപ്പായും അടുത്തപാർട്ട് പെട്ടെന്ന് ഉണ്ടാവും... രണ്ടു ദിവസത്തിനുള്ളിൽ... പിന്നെ കോബ്രാഹിൽസ് മുഴുവൻ വായിച്ചോട്ടാ... ഇവിടെ കൊറേ എണ്ണം ഇവിടെ ഓയിൽ ചേഞ്ച് ചെയ്യാൻ മാത്രം വരുന്നുണ്ട്.. പക്ഷെ കോബ്രാഹിൽസ് സംഗതി ക്ലാസ് ആണ്... ഞാൻ ആദ്യം വെറുതെ വായിച്ചു തുടങ്ങിയതാ... ആദ്യത്തെ രണ്ടു മൂന്ന് പാർട്ട് വല്യ സുഖം ഇണ്ടായില്ല പക്ഷെ പിന്നെ... എഴുതിക്കൊണ്ടിരിക്കുവായിരുന്നു... പെട്ടെന്ന് ഒരു സ്റ്റോപ്പ്... വഴിമുട്ടിയ പോലെ... നോക്കട്ടെ... ട്വിസ്റ്റിൽ കൺഫ്യൂഷൻ ആയല്ലോ സ്നേഹത്തോടെ കുഞ്ഞൻ ???????

asuran • 2018-12-19 14:07

എന്റെ പൊന്നോ. അടിപൊളി. മെയിൻ വില്ലൻ അമ്മ ദേവി തമ്പുരാട്ടി എങ്ങാനും ആണോ. ഇങ്ങനെ ആകാംഷ കൂട്ടാതെ അടുത്ത ഭാഗം വേഗം വേണം.

കുഞ്ഞൻ • 2018-12-19 20:45

അസുരാ... ഇങ്ങടെ ഇന്റ്യൂഷൻ.. കൊള്ളാം... അതെങ്ങിനാ... പുലികൾ എന്നും പുലികളല്ലേ... സ്നേഹത്തോടെ കുഞ്ഞൻ ???????

Karthi • 2018-12-19 13:11

Adipoli story next part pettennu venam pranayam athimanoharamayi kude suspensum

കുഞ്ഞൻ • 2018-12-19 20:44

പെട്ടെന്ന് ഇടാം കാർത്തി... രണ്ടു ദിവസത്തിനുള്ളിൽ സ്നേഹത്തോടെ കുഞ്ഞൻ ???????

Dark knight മൈക്കിളാശാൻ • 2018-12-19 13:10

പ്രണയം, ആക്ഷൻ, സസ്പെൻസ്, ത്രില്ലിംഗ്. നിനക്കെന്തൊക്കെയാടാ അറിയാത്തെ. All-in-one ആടാ കുഞ്ഞാ നീ.

കുഞ്ഞൻ • 2018-12-19 20:43

പ്രതീക്ഷിക്കാം... നന്ദി സ്നേഹത്തോടെ കുഞ്ഞൻ ???????

കുഞ്ഞൻ • 2018-12-19 20:43

പിന്നല്ലാണ്ട്... ആശാന്റെ അല്ലെ ശിഷ്യൻ ആശാന് നാണക്കേടുണ്ടാക്കുന്നത് ശരിയല്ലല്ലോ... പിടിച്ച് നിക്കണ്ടേ ആശാനേ... ഓരോരുത്തര് ബ്രഹ്മാണ്ഡകഥയുമായി വിലസുമ്പോ... അടിച്ചു നിക്കാൻ ആവനാഴിയിലെ അവസാനഅമ്പും പോരാത്ത അവസ്ഥയിലാ.. സ്നേഹത്തോടെ കുഞ്ഞൻ ???????

Dark knight മൈക്കിളാശാൻ • 2018-12-20 16:33

ഒരു കാര്യം ചോദിച്ചോട്ടെ. നിന്റെ പെണ്ണിന്റെ അടുത്ത് ഈ കഥയെഴുതുന്ന അസുഖത്തെ കുറിച്ച് പറഞ്ഞിട്ടുണ്ടോ?

കുഞ്ഞൻ • 2018-12-20 19:51

ഉവ്വാ... എന്തിനാ ആശാനേ വായോളം എത്തിയത് തട്ടി തെറിപ്പിക്കുന്നേ... സമയം ഉണ്ടല്ലോ... കൈയിൽ കിട്ടിയിട്ട് ഒന്ന് മെരുക്കി കഴിഞ്ഞ് പറയാം...

Dark knight മൈക്കിളാശാൻ • 2018-12-21 07:03

അതെ, അതാണതിന്റെയൊരു ശരി.

കാമു..ണ്ണി • 2018-12-19 12:42

ദീപനേം നീലുവിനേയും വായിച്ചു നല്ല പ്രണയകമ്പനസുഖം തോന്നി. മഴയും കാറ്റും വരെ അതിശയിച്ച് നിശബ്ദമായി പോകുന്ന അവരുടെ ചൂടേറിയ പ്രണയരതിസമാഗമങ്ങൾ ഇനിയും പ്രതീക്ഷിച്ചു കൊണ്ട്.... ? ?pK

കുഞ്ഞൻ • 2018-12-19 20:40

പ്രതീക്ഷിക്കാം... നന്ദി സ്നേഹത്തോടെ കുഞ്ഞൻ ???????

anas Kochi • 2018-12-19 10:16

കുഞ്ഞാ .... തകർത്തിട്ടുണ്ട് ട്ടോ .. നീലുവും, ദീപനും കലക്കി .. ബാക്കി പോരട്ടേ.. സസ്പെൻസ് അടിപൊളി .

കുഞ്ഞൻ • 2018-12-19 20:40

നന്ദി... സ്നേഹത്തോടെ കുഞ്ഞൻ ???????

madhu • 2018-12-19 10:15

dear bro katha kalakki mone....ithu poleyulla kathakalum e siteil venam enalle oru gum ullo...sarikkum nannayi.veruthe parayukyalla....pakshe oru request undu...tragedy akkaruthu/////enkil borayipokum....neelu deepan pranayam ...entha parayuka....sasikkum nannayittundu....kambi vayikkananu e sitil varunnathu...athu sammathikkunnundu bro....pakshe ithupole ulla kathakalum venam...sarikk ithu swwadikkunnundu wish u all the best

കുഞ്ഞൻ • 2018-12-19 20:39

ഷുവർ... ഇതുപോലുള്ള കഥകളുമായി ഞാൻ എന്നും ഉണ്ടാവും... ആസ്വാദകർ ഉണ്ടെങ്കിൽ... നന്ദി... പറഞ്ഞതിന്... സ്നേഹത്തോടെ കുഞ്ഞൻ ???????

BAD BOY • 2018-12-19 09:35

Ithilum suspence vachallo. Kalakki

കുഞ്ഞൻ • 2018-12-19 20:11

സസ്‌പെൻസ് വേണം എന്ന് പറഞ്ഞിട്ടാ... സ്നേഹത്തോടെ കുഞ്ഞൻ ???????

Joseph • 2018-12-19 08:59

Superb bro ee partum story vere Ori lvlileke pokunnu.Poratte nxt part kunjaa

കുഞ്ഞൻ • 2018-12-19 20:01

നന്ദി ജോസഫ്... ഒരായിരം നന്ദി സ്നേഹത്തോടെ കുഞ്ഞൻ ???????

Simona • 2018-12-19 08:36

Kunjaappiii... Aadya vachakam orthu vechu.... Albhutham thonni.. Sarikkum albhutham thonni... Enthaannalle... Mele scrolling baril undu... Moonnam partil pranayam aanennu velaayettante kamant kandu.. Athil ninnu thudangaam Vainneram lappil kaanatta.. Snehathode Simona

അഞ്ജാതവേലായുധൻ • 2018-12-19 07:36

കുഞ്ഞാ ഈ ഭാഗം തകർത്തിട്ടുണ്ട്.കഴിഞ്ഞ ഭാഗം വായിച്ചപ്പോ പ്രണയം മാത്രാവും ന്നാ വിചാരിച്ചത്.എന്തായാലും അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

കുഞ്ഞൻ • 2018-12-19 20:00

അങ്ങനെ ഒന്നിൽ മാത്രം നിർത്തിയാ എന്നാ ഒരു രസം... സ്നേഹത്തോടെ കുഞ്ഞൻ ???????