0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

പൊന്നു.? • 2018-12-28 02:12

തമ്പുരാട്ടി അല്ലാതെ വേറെയും ബോസോ.....?? ആകെ ?? പെരുത്ത് കയറുന്നു.... ഇങ്ങനെ ടെൻഷൻ അടിപ്പിച്ച് കൊല്ലാതെ കുഞ്ഞാ.... ????

കുഞ്ഞൻ • 2018-12-27 21:58

കൂട്ടുകാരെ... അയച്ചിട്ടുണ്ട്... അടുത്ത ഭാഗം... പിന്നെ ചിലപ്പോ ഒരു ലാഗ് വന്നേക്കാം... എന്നോട് ക്ഷമിക്കണം... കഥ എന്തായാലും പൂർത്തിയാകിട്ടെ പോകൂ... സ്നേഹത്തോടെ കുഞ്ഞൻ

വേതാളം • 2018-12-27 22:38

കുഞ്ഞാ സമയമെടുത്ത് എഴുതിയാൽ മതി... ഞങ്ങൾ കാത്തിരിക്കാം ...

Vinjo • 2018-12-28 00:25

No problem bro we will wait for you but don't stop writing ok bro

asuran • 2018-12-28 03:29

???

കുഞ്ഞൻ • 2018-12-27 19:11

എഴുതണം എന്ന് തന്നെയാണ് ആഗ്രഹം... സമയം വല്ലാതെ കൊല്ലുന്നു... കമ്പനി ന്യൂ ഇയർ പ്രമാണിച്ച് പണി പാലും വെള്ളത്തിൽ തന്നു... കല്യാണം പ്രമാണിച്ച് ഏപ്രിൽ മെയ് ജൂൺ... ഇങ്ങനെ മൂന്ന് മാസത്തെ അവധി ചോദിച്ചതിനാണ് ഈ പണി തന്നത്... വേറെ ഒരു സ്ഥലത്തേക്ക് ട്രാൻസ്ഫർ... ആ പ്രൊജക്റ്റ് മാർച്ചിൽ കഴിയും... അപ്പൊ എനിക്ക് ലോങ്ങ് വെക്കേഷന് പോകാം... എന്തായാലും ഞാൻ ശ്രമിക്കും കമ്പ്ലീറ്റ് ചെയ്യാൻ... അടുത്ത അധ്യായം എഴുതി കഴിയാറായി.. ഇന്ന് അയക്കും

Vinjo • 2018-12-27 15:32

Bro njagal whate chayam please nigal thanna thudaramam

കുഞ്ഞൻ • 2018-12-27 14:34

ഹായ് കൂട്ടുകാരെ...ഈ നീലാംബരി എന്ന ത്രില്ലെർ ആർക്കെങ്കിലും ബാക്കി എഴുതണമെങ്കിൽ എഴുതാം... കാരണം ഞാൻ എഴുത്ത് നിർത്തുന്നു... ഇനി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്നില്ല... ദയവു ചെയ്ത് ആരെങ്കിലും ഈ കഥ മുഴുമിപ്പിക്കണം... ക്രൈം എഴുതി പരിചയമുള്ള... ആരെങ്കിലും ... അല്ലെങ്കിൽ പുതിയ എഴുത്തുകാർ... ആരെങ്കിലും... ഇതൊരു അപേക്ഷയാണ് വായനക്കാരനായി ഒതുങ്ങി കൂടാൻ താത്പര്യപ്പെടുന്നു... നന്ദി സ്നേഹത്തോടെ കുഞ്ഞൻ

rashid • 2018-12-27 15:28

ഇത് കൊലച്ചതി ആയിപോയല്ലോ കുഞ്ഞാ, സൈറ്റിലെ ഇപ്പോ ഓടിക്കൊണ്ടിരിക്കുന്ന നല്ല കഥകളിൽ ഒന്നാണ് "നീലാംബരി" അത് ഇങ്ങനെ വഴിയിൽ ഇട്ടേച്ച് പോവുന്നത് ശരിയാണോ, ഇനിയിപ്പോ വേറെ ആരെങ്കിലും എഴുതിയാലും ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്, തുടർന്ന് എഴുതാൻ ശ്രമിക്കൂ

Vinjo • 2018-12-27 15:30

Oru mathri odukatha chadi ayipoyi kunja place ethu nigal thana thudaran am please

Dark knight മൈക്കിളാശാൻ • 2018-12-27 17:49

നിർത്തിയാ കൊന്ന് കളയും കള്ള പന്നി. മര്യാദക്ക് എഴുതെടാ.

കുഞ്ഞൻ • 2018-12-27 17:58

Time eduthe ezbuthoo..

Dark knight മൈക്കിളാശാൻ • 2018-12-28 07:05

അതൊന്നും കുഴപ്പമില്ല. നീ എഴുതിയാ മാത്രം മതി. എത്ര വേണേലും സമായമെടുത്താലും നീ കലിപ്പന്റെ പോലെ മുങ്ങത്തിലെന്ന് എനിക്ക് ഉറപ്പുണ്ട്. കാരണം നീയെന്റെ കുഞ്ഞനല്ലേടാ...☺️☺️☺️

?pK • 2018-12-27 17:58

കുഞ്ഞാ..... ന്യൂ ഇയർ തീരുമാനം ആണോ... സാധാരണ രണ്ടു ദിവസം കൂടിപ്പോയാൽ ഒരാഴ്ച അതിനപ്പുറം പോവുന്നത് അപൂർവ്വം. ഞാൻ പണ്ട് 'കുലുക്കിത്തക്കത്ത' നിർത്തിയതാ. വെറും ഒരാഴ്ച കഴിഞ്ഞു കൈ അറിയാതെ അങ്ങോട്ട് പോയി.. എന്തായാലും വ്യക്തിസ്വാതന്ത്ര്യത്തിൽ കൈകടത്തുന്നില്ല.കുഞ്ഞന്റെ ഇഷ്ടം..

കുഞ്ഞൻ • 2018-12-27 17:59

Time problem und... ezbuthaan

?pK • 2018-12-27 07:27

ടെൻഷനും കമ്പിയും കൂടി കൂടി വായനക്കാരന്റെ ഞരമ്പ് പൊട്ടുമെന്ന് തോന്നുന്നു....!!?? അവസാനം ദീപനും നീലുവും സന്തോഷമായി ജീവിക്കാൻ പറ്റില്ലേ....?? രജിത ലിയോൺ സൂപ്പർ..

കുഞ്ഞൻ • 2018-12-27 13:13

ഇത്രേം ആളുകളുടെ നിന്ന് അത്ര എളുപ്പത്തിൽ ഊരിപ്പോരാനാവുമോ... പാവം നീലു... The destiny... lets hope... for the BEST

Rockz • 2018-12-27 00:52

ഉഷാറായിക്കണ് ഇങ്ങള് പൊളി ആണ് ...... ? ............................am waiting

കുഞ്ഞൻ • 2018-12-27 13:12

ഹ ഹ ഹ... അധികം വെയിറ്റ് ചെയ്യിക്കില്ല

rashid • 2018-12-27 00:29

സൂപ്പർ, അങ്ങനെ മൂർത്തിയെ രക്ഷിച്ചതിലൂടെ ദീപനോട് മൂർത്തിക്ക് ഒരു സോഫ്റ്റ്കോർണർ ഉണ്ടായിക്കാണും, അതിലൂടെ ദീപന് പിടിച്ച് കയറാം, ഷംസുവിന്റെ ആ മാസ്റ്റർ ബ്രെയിൻ ആരാണെന്നും അറിയാൻ ആകാംക്ഷ ഉണ്ട്, അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.

കുഞ്ഞൻ • 2018-12-27 13:11

ഉം... നോക്കാം

കുഞ്ഞൻ • 2018-12-26 22:26

ഹാ വന്നോളൂ... പിന്നെ കഥ വായിച്ച് മറുപടിയും കൊണ്ട് വാ

smitha • 2018-12-26 21:36

എന്‍റെ മനസ്സ് പറയുന്നു, തിരശീലക്കപ്പുറത്ത് ഒരു ഡസന്‍ വില്ലന്മാര്‍ വേറെയുണ്ട്. ദീപന്‍ കസറിയെന്നു പറഞ്ഞാല്‍ നൂറുശതമാനവും ശരിയാവില്ലേ?ചിലപ്പോള്‍ മൂര്‍തിയില്‍ ഒരു മാനസാന്തരക്കാരന്‍ ഒളിഞ്ഞിരിക്കുന്നു എന്ന് ഞാന്‍ അങ്ങ് ചുമ്മാ വിശ്വസ്സിക്കുവാണ്. സത്യം കുഞ്ഞനെയറിയൂ...

കുഞ്ഞൻ • 2018-12-27 13:11

There you are... the intuitions...lets see... and hope for the best

രാവണൻ • 2018-12-26 16:53

കുഞ്ഞാ... കാര്യങ്ങൾ കൈവിട്ടുപോവുകയാണല്ലോ..

കുഞ്ഞൻ • 2018-12-27 13:10

അതെന്നയാണ് എനിക്കും തോന്നുന്നത്

Vinjo • 2018-12-26 16:10

Aniqu allgichittu vattu pediyanu kada agotta pokunnathu annalum mutha super oru rashaum ella

കുഞ്ഞൻ • 2018-12-27 13:10

ഹ ഹ ഹ... അതൊക്കെ ശരിയാകും

കീലേരി അച്ചു • 2018-12-26 15:43

ഹൂ രജിതാ മേനോണിന്റെയും മൂർത്തിയുടെയും ഭാഗം പൊരിച്ചു സ്റ്റോറി ഉഷാറായി മുന്നോട്ടു പോകുന്നു ഷംസുക്ക മൂഞ്ചിയെന്നു തോന്നുന്നു. എന്തായാലും ഒരു കളിഉറപ്പാ ഷംസുക്ക രജിത എന്ന five സ്റ്റാർ വെടിയുടെ പാന്റിയും മണത്തു പണിയുന്നത് കാണാൻ കണ്ണും നട്ട് കാത്തിരിക്കുന്നു

കുഞ്ഞൻ • 2018-12-27 13:08

അച്ചു പറഞ്ഞാ പിന്നെ നോട്ടം ഇല്ല... രജിതാ മേനോൻ ഇനി ജെട്ടി ഇടാതെ ഞാൻ നോക്കിക്കൊള്ളാം

കിച്ചു..✍️ • 2018-12-26 14:47

എന്റെ കുഞ്ഞനെ... ഇതിപ്പോ വില്ലന്മാരെ തട്ടി നടക്കാൻ മേലാത്ത അവസ്ഥ ആയല്ലോ... കഥ പൂർവാധികം താല്പര്യജനകം ആകുകയാണ് ഓരോ ഭാഗത്തിലും ഇതെല്ലാം കൂടി എവിടെ ചെന്ന് നിൽക്കും എന്നാലോചിക്കുമ്പോൾ എനിക്കൊരു മനസ്സമാധാനവും ഇല്ല... ദീപൻ ഓരോ ലക്കത്തിലും ഒന്നിനൊന്നു തെളിയുകയാണ് അല്ലെ മൂർത്തി എന്തേലും പറയുമോ ആവോ കുഞ്ഞന്റെ കാര്യമായതു ഇനി മൂർത്തിയെ വേറെ ആരേലും കൊണ്ട് പോയതാണോ എന്തോ..? ? പെട്ടന്ന് അടുത്ത ഭാഗം കാച്ചിക്കോ കേട്ടോ... അല്ലേൽ ഞങ്ങൾ ചിന്തിച്ചു കാട് കേറും... സസ്നേഹം കിച്ചു...

കുഞ്ഞൻ • 2018-12-27 13:08

ദീപന് വരെ പ്രാന്ത് ആവുന്ന രീതിയിലാകും വില്ലന്മാർ... ഇവന്മാരൊക്കെ കൂടി എന്റെ കട്ടേം പടോം മടക്കോ ആവോ

Joseph • 2018-12-26 14:27

Bro ee partum minnichu poratte nxt partinaayi kaathirikunnu

കുഞ്ഞൻ • 2018-12-26 22:34

പെട്ടെന്ന് അയക്കാം

വേതാളം • 2018-12-26 14:03

തകർത്തു കുഞ്ഞാ... ഇതിപ്പോൾ ഒത്തിരി villanmarundallo ആരെയാണ് വിശ്വസിക്കേണ്ടത് എന്നും അറിയാൻ വയ്യാ... ദീപൻ ആള് പുലിയാണ് മൂർത്തിയെ പോക്കിയല്ലോ ഇനി അറിയാം ആരൊക്കെയാണ് ഇതിന്റെയൊക്കെ പിന്നിലെന്ന്...തമ്പുരാട്ടിയുടെ ചരിത്രം കേൾക്കാൻ കാത്തിരിക്കുന്നു... Keep going Bro...

കുഞ്ഞൻ • 2018-12-26 22:34

ഉം... വില്ലന്മാരാണോ... അതോ അതിനേക്കാൾ വലിയവില്ലന്മാർ അവിടെ എങ്ങാനും നടക്കുന്നുണ്ടോ എന്ന് സൂക്ഷിച്ചു നോക്കിയേ...

Kochoonj • 2018-12-26 13:27

ത്രില്ലടിച്ചു ഞാനിപ്പോ മരിക്കും.. എന്താ മോനെ ആന്റെ എഴുത്തു.. കോരിതരിച്ചുപോയി.. പെട്ടെന്ന് അടുത്ത് പോരട്ടെ.. വായിക്കാൻ ഞാൻ റെഡി...

കുഞ്ഞൻ • 2018-12-26 22:33

അയ്യോ അരുത്... ഇജ്ജ് ചത്താ പിന്നെ ഞമ്മള് ജീവിച്ചിരിക്കൂല മുത്തേ... അടുത്തഭാഗം ഒടനെ

Manu Jayan • 2018-12-26 12:53

Super???

കുഞ്ഞൻ • 2018-12-26 22:32

താങ്ക്സ്

അഞ്ജാതവേലായുധൻ • 2018-12-26 08:03

കുഞ്ഞാ ഇതൊക്കെകൂടി എങ്ങട്ടാ പോക്ക്.ഇരിക്കപൊറുതി ഇല്ലാതായി.അടുത്ത ഭാഗം അധികം വൈകാതെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.

കുഞ്ഞൻ • 2018-12-26 22:32

ഈ ചോദ്യം തന്നെയാ ഞാൻ എന്നോടും ചോദിക്കുന്നത്.. ഇതൊക്കെ കൂടി ഞാൻ എങ്ങനെ കൂട്ടിമുട്ടിക്കും എന്ന്

Dark knight മൈക്കിളാശാൻ • 2018-12-26 05:38

കുഞ്ഞാ, പൊളിച്ചു. രാജിതാ മേനോന്റെ കളി വിവരിച്ചത് സൂപ്പർ ആയിരുന്നു.

കുഞ്ഞൻ • 2018-12-26 22:31

അവൾ ന്റെ മുത്തല്ലേ ആശാനേ