💬 Comments
View all commentsഒരു രക്ഷയും ഇല്ല അടിപൊളി പിന്നെ പകുതിക്കിട്ട് പോകരുത് അപേക്ഷയാണ്
ഇല്ല തീർച്ചയായും എഴുതി തീർക്കും.. ❤️❤️
സൂപ്പർ ❤️ അടിപൊളി,സെക്കന്റ്പാർട്ട് എപ്പോഴാണ് bro വേഗം ഇടൂ.
സെക്കന്റ് പാർട്ട് അയച്ചിട്ടുണ്ട്
Bro enthayii any update? Kaathiripointe sugam ariyaan oru poothi??❤️
Varumallo athu mathi?oru kidu part thanne porattee thirakkokke ozhinj swasthamayi ezhuthi set aakku kattakk koode indavum kattala pole?
മനോഹരം,അതി മനോഹരം അത്രയും ഇഷ്ടപ്പെട്ടു കഥയുടെ തുടക്കം.നല്ല കഥാ പശ്ചാത്തലം ,കഥാപാത്രങ്ങളുടെ വിവരണം ഉഗ്രൻ?ഇതെല്ലാം ഉൾകൊള്ളിച്ചു കൊണ്ട് പോകുന്ന നന്ദന്റെ അവതരണം പൊന്ന് മോനെ സൂപ്പർ.വിശ്വേട്ടൻ ഇയ്യോ അയാളൊരു അവതാരം തന്നെ ഒരു കിടിലൻ ആന്റി ഹീറോ പരിവേഷം ആണ് പുള്ളിക്ക്.നന്ദനും നൈസ് ആണ്.പിന്നെ ആനക്ക് നെറ്റിപ്പട്ടം പോലെ സൗന്ദര്യം കൊണ്ട് മുന്നിൽ നിൽക്കുന്ന അഞ്ജലിയെയും ഒരുപാട് ഇഷ്ടമായി.നന്ദനിന്റെ ആദ്യ കഥയാണെന്നു പറയുകയില്ല അത്രയും നന്നായി നീ എഴുതിരിക്കുന്നു.തുടർന്നും നന്നായി മുന്നോട്ട് പോകട്ടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സ്നേഹപൂർവം സാജിർ??
നന്ദി ??
bro correct oru date parayooo ennum nokndallo athkondaa
എഴുതി തുടങ്ങിയതേ ഉള്ളു ബ്രോ.. അയക്കുന്നതിനു മുൻപേ പറയാം..
Bro nxt part eppo varum katta waiting?❤️
ജോലിതിരക്കാണ് ബ്രോ, എന്നാലും ന്യൂഇയർ കഴിഞ്ഞ് കാണും, പണിപ്പുരയിൽ ആണ് ????
bro date parayooo
കൊള്ളാം സൂപ്പർ. തുടരുക ?
താങ്ക്സ് ?
സൂപ്പർ..... വരാനിരിക്കുന്നത് കൂടുതൽ അടിപൊളി ആക്കണം... വായിക്കുന്നവരെ രതിയുടെ സുഖം അറിയിക്കണം... അടുത്ത ഭാഗത്തിനായി..... താമസിക്കരുത്.
ശ്രമിക്കാം..
സൂപ്പർ..... വരാനിരിക്കുന്നത് കൂടുതൽ അടിപൊളി ആക്കണം... വായിക്കുന്നവരെ രതിയുടെ സുഖം അറിയിക്കണം... അടുത്ത ഭാഗത്തിനായി..... താമസിക്കരുത്.
കഥ ഇഷ്ടപ്പെടുന്നവർ ❤️ തന്നിട്ടേ പോകാവൂ.. അത് എനിക്ക് തുടരാൻ ഉള്ള പ്രോത്സാഹനം ആയിരിക്കും...
നിങ്ങളെഴുതണം നന്ദൻ. വായിക്കുന്നവരുടെ എണ്ണമൊന്നും നോക്കണ്ട. ഒരു മാതിരി സെൻ്റി പഞ്ചാര ഇമോഷനുകളോടാണ് ഭൂരിപക്ഷത്തിനും താല്പര്യം. മനസ്സിൽ വരുന്നതു പോലെ എഴുതുക. നല്ല ഭാഷയാണ്.
ശ്രമിക്കാം ബ്രോ.. താങ്ക്സ്.. ?
Good start bro . Please continue. Late akkathe next part idan try cheyyane katta waiting.
തീർച്ചയായും.. ജോലിതിരക്കാണ് എന്നാലും ന്യൂഇയർ കഴിയട്ടെ...ജനുവരി കഴിയില്ല.. ??
ഇത് കമ്പികഥയാണല്ലേ ഞാൻ അറിഞ്ഞില്ല. ആവുന്ന പണി എടുത്താൽ പോരെ
സാരമില്ല വേറെ നല്ലകഥകൾ ഉണ്ടല്ലോ വായിച്ചു കമ്പി അടിക്കു സഹോദരാ...? അഭിപ്രായത്തിന് നന്ദി..
എന്ത് പറ്റി ബ്രോ സ്റ്റോറി ഇഷപെടാത്തത് കൊണ്ടാണോ?
Ya Sure bro ?
Bro thudakkam kollam nice writing. Broyude manassil enthano story kk best enn thonnunnath ath thanne ezhuthiyal mathi keep going?
തീർച്ചയായും ബ്രോ, താങ്ക്സ്
Bro next partt eppozhaa ican’t wait
താമസിയാതെ ഇടാം ബ്രോ
തുടക്കം കൊള്ളാം പക്ഷേ ഇത് ചീറ്റിങ്ങ് കുക്കോൾഡ് ആണെങ്കിൽ ആ ടാഗ് കൊടുക്കണം വായനക്കാരെ പറ്റിക്കരുത് എല്ലാ കഥയും പോലെ ക്ലീഷേ ആക്കരുത് നായകൻ വില്ലനും വില്ലൻ നായകനും ആകരുത് കീപ്പിറ്റപ്പ്
നന്ദി, തീർച്ചയായും ശ്രദ്ധിക്കാം
മറ്റൊരാളുടെ സ്ത്രീയെ മോഹിക്കുന്ന വിശ്വന് പണി കൊടുക്കണം അഞ്ജലി എന്താ ഇത്ര കണ്ണുപൊട്ടി ആണോ തന്നെ ഒരാൾ കാമത്തോടെ നോക്കുന്നത് കണ്ടാൽ അവൾക്ക് മനസ്സിലാകില്ലേ അവൾക്ക് നന്ദൻ പറഞ്ഞാൽ കേൾക്കാൻ എന്താ ഇത്ര പ്രയാസം ഭർത്താവിനെക്കാൾ വലുതാണോ അവൾക്ക് വിശ്വൻ താൻ പറയുന്നത് അഞ്ജലി കേൾക്കുന്നില്ല എങ്കിൽ നന്ദൻ അവളെ ഡിവോഴ്സ് ചെയ്യണം തന്റെ ഒരു വാക്ക് പോലും കേൾക്കാത്ത വേറെ ഒരാളുടെ വാക്കിന് തന്റെ വാക്കിനേക്കാൾ വില കൊടുക്കുന്ന പെണ്ണിനെ എന്തിന് അവൻ ഭാര്യയാക്കി കൂടെ കൊണ്ട് നടക്കണം
ദയവു ചെയ്തു അഞ്ജലിയെ വിശ്വനുകൊടുക്കരുത് ഒട്ടുമിക്ക കഥയിലെ പോലെ ആവും ഇതു പ്ലീസ്
എഴുത്തുകാരൻ എഴുതാൻ ഉദേശിച്ചത് കമ്പികഥ, ഇവിടെ എല്ലാരും കൂടി അയാളെ അങ്ങ് വളഞ്ഞിട്ട് അവരുടെ വഴിക്കു കൊണ്ട് വരുന്നു ?♂️?♂️?♂️
ആളുകൾ അവരുടെ അഭിപ്രായം പറയുന്നതിൽ എന്താണ് പ്രശ്നം മോശമായി ഒന്നും പറയുന്നില്ലല്ലോ കഥ വായിച്ചപ്പോ തോന്നിയ കാര്യങ്ങൾ പറയാൻ പാടില്ലേ കഥ വായിക്കുന്നവരും മനുഷ്യന്മാരാണ് ബേസിക് ആയ വികാരങ്ങൾ ഉണ്ടാകും എന്ന് മനസ്സിലാക്കുക
ഇവനെ പോലെയുള്ള തൊലിയന്മാരുടെ കയ്യിലാണ് ഈ സൈറ്റ്!!!
ഒരോരുത്തരുടെയും അഭിപ്രായങ്ങളും വിമർശനങ്ങളും വരട്ടെ...എന്നാലല്ലേ അവരുടെ ടേസ്റ്റും നമുക്ക് മനസിലാകൂ.. പിന്നെ എല്ലാവരെയും തൃപ്തിപെടുത്താൻ പറ്റില്ലല്ലോ... ശ്രമിക്കാം എന്ന് മാത്രം... എന്തായാലും എന്റെ മനസ്സിനകത്തുകയറിയിരുന്ന് ആർക്കും എഴുതാൻ പറ്റില്ലല്ലോ.. എന്റെ ചിന്തകളെ ഞാൻ എഴുതകയുള്ളു അഭിപ്രായങ്ങളും മാനിക്കും..
നമ്മുക്ക് നോക്കാം നന്ദൻ എങ്ങനെ പ്രതികരിക്കുമെന്ന്..
അഞ്ജലി എങ്ങനെ പ്രതികരിക്കുമെന്ന് നോക്കാം
Thank you bro
കൊള്ളാം...... വളരെ നന്നായി തുടങ്ങി..... ????