നീലത്തടാകത്തിൽ [അർജുൻ]
📝 Ongoing
👁 300233 views ❤ 310 likes ⭐ 0.0 rating 💬 27 comments 📚 1 chapters 📅 2020-05-21
നീലത്തടാകത്തിൽ Neelathadakathil | Author : Arjun നാളെ വൈകിട്ടു അഞ്ചുമണിക്കുള്ള സ്പെഷ്യൽ എറണാകുളം എക്സ്പ്രസ്സിൽ തൽക്കാൽ ടിക്കറ്റ് ബുക്ക് ചെയ്തു പുറത്തിറങ്ങി.... നല്ല ചൂടുള്ള വടാപാവും മുംബൈ സ്പെഷ്യൽ ചായയും... കുടിച്ചു... റൂമിലേക്ക് നടക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം മനസ്സിനെ കുളിരണിയീച്ചു..... മുംബൈ മഹാനഗരത്തിനു കഴിഞ്ഞ രാത്രികളിൽ കണ്ടപ്പോൾ ഇല്ലാത്ത ഒരു വശ്യ സൗന്ദര്യം ഇപ്പോൾ ഉണ്ടെന്നു തോന്നുന്നു ... ചിലപ്പോൾ എന്റെ ഒരുപാട് നാളായിട്ടുള്ള ഒരു ആഗ്രഹം അങ്ങനെ നിറവേറിയത് കൊണ്ടാകാം ..എനിക്കങ്ങനെ തോന്നിയതു....ലോകം ചുറ്റണം... അതിന് പണം വേണം... ഇപ്പോഴത്തെ ജോലിയിൽ അത് പറ്റില്ല... കുട്ടികളും കുടുംബവുമായി കഴിയുന്ന എനിക്ക്.... അതിനു പറ്റിയത് കപ്പലിൽ ജോലി നേടുക എന്നുള്ള തിരിച്ചറിവിന്റെ ഫലം... കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ആറേഴു റൗണ്ട് ഇന്റർവ്യൂൽ നല്ലപോലെ വിജയം നേടാൻ സാധിച്ചു... എനിക്ക് കപ്പലിൽ ജോലി ശെരിയായി.... ആരുടെയൊക്കെയോ പ്രാർത്ഥനയുടെ ഫലം.... എന്റെ കഠിനമായ ആഗ്രഹസഫലീകരണം...... ഇനി ഇന്ന് വൈകിട്ടു ചെയ്ത മെഡിക്കലിന്റെ റിപ്പോർട്ട് കൂടി ശെരിയായാൽ എനിക്ക് അടുത്ത മാസം അതായത് 2013 ഒക്ടോബർ 15 നു ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ നിന്നും കപ്പലിൽ ജോയിൻ ചെയ്യാം..... മുംബൈ സി എസ് ടി യിലെ നടപ്പാതയിലെ തിരക്കുകൾക്കോന്നും എന്നേ ചിന്തകളെ എന്നിൽ നിന്നും മാറ്റുവാൻ കഴിഞ്ഞില്ല..... ഞാൻ ഏതോ സ്വപ്ന ലോക
സ്റ്റമ്പും ബോളും പ്രത്യേകിച്ച് ഗ്രാസ്, ആ ഉപമ എനിക്ക് ഒത്തിരി ഇഷ്ടപെട്ടു പോയി! പിന്നെ അവസാന ഭാഗം ആ വേർപിരിയൽ ഹോ അത് എന്തൊരു ഫീലായിരുന്നു വിവരിക്കാൻ പറ്റുന്നില്ല. പിന്നെ നല്ലതോ ചീത്തയോ, എല്ലാത്തിനും ജീവിതത്തിൽ ഒരു അവസാനം കാണുമല്ലോ. ജീവിതം പോലെ തന്നെ, അല്ലെ?! ജീവിതത്തിൽ ചില കാര്യങ്ങൾ ശരിയുടെയും തെറ്റിന്റയും തുലാസിൽ അളക്കുവാൻ പറ്റുന്നതാകില്ല. അത് പോലൊന്നായിട്ടാണ് ഈ കഥയിലെ അവിഹിതവും തോന്നുന്നത്!