നീതുവിലേക്ക് ഒരു കടൽ ദൂരം 2 [Sathi]

📝 Ongoing

👁 107014 views ❤ 253 likes 💬 35 comments

നീതുവിലേക്ക് ഒരു കടൽ ദൂരം 2
Neethuvilekku Aoru Kadal Dhooram Part 2 | Author : Sathi
[ Previous Part ]

വീട്ടിൽ നിന്നും ബാങ്കിലേക്ക് ഏകദേശം അര മണിക്കൂർ യാത്രയുണ്ട്. ആ യാത്രയിലാണ് പലപ്പോഴും രൂപേഷ് പേഴ്സണൽ സേവിംഗ്സിനെ പറ്റിയും ഷയർ മാർക്കറ്റിൽ ഡെപ്പോസിറ്റ് ചെയ്ത തുകയുടെ കയറ്റ് ഇറക്കങ്ങളെ പറ്റിയും ഒക്കെ ആലോചിക്കുന്നത്.

അങ്ങനെ പല ചിന്തകളിൽ മുഴുകി ഡ്രൈവ് ചെയ്യുമ്പോഴാണ് ഫോൺ റിംഗ് ചെയ്യുന്നത്..

' ശരത്ത് കേരള '

ഫോണിൽ തെളിഞ്ഞ നമ്പർ രൂപേഷ് കണ്ടു.

ഏറ്റവും ആത്മാർത്ഥ കൂട്ടുകാരൻ്റെ കോൾ റിംങ് ചെയ്യുമ്പോൾ പലരുടെയും മുഖത്ത് വരാറുള്ള ഒരു പുഞ്ചിരി രൂപേഷിൻ്റെ മുഖത്തും തെളിഞ്ഞു.

" പറയെടാ .. ശരത്തെ ..."

കാറിൻ്റെ ബ്ലൂടൂത്തിൽ ഫോൺ കണക്ട് ചെയ്യാതെ തന്നെ രൂപേഷ് ഫോൺ അറ്റൻഡ് ചെയ്തു.

" എടാ .. നീ കൊച്ചി എത്തിയോ ..? "

" ഉവ്വല്ലോ .. ഇന്ന് വെളുപ്പിനെ എത്തി .. ഇപ്പൊ ദേ ബാങ്കിലേക്ക് പോയിക്കൊണ്ടിരിക്കുന്നു .."

" എടാ .. അളിയാ .. ഞാൻ വിളിച്ചത് .."
ശരത്ത് എന്തോ പറയാനായി വന്നിട്ട് ഒന്ന് അറച്ചു.

"എന്താടാ .. കാര്യം പറയൂ .. ക്യാഷ് വല്ലതും വേണോ ..?"

കുറച്ചു നാൾ ഗുജറാത്തിൽ ആയിരുന്നു ശരത്ത് .. ഇപ്പോൾ പണി ഇല്ലാതെ നാട്ടിലുണ്ട്. ക്യാഷ് ഇല്ലാത്ത കൂട്ടുകാരനെ പലപ്പോഴും രൂപേഷ് അറിഞ്ഞ് സഹായിക്കാറുണ്ട്.

" എടാ .. നിൻ്റെ.. ആ പഴയ ലക്ഷ്മി ഇല്ലെ .. അവളുടെ ഭർത്താവ് സമീർ മരിച്ചു .. ആക്സിഡൻ്റ് ആയിരുന്നു "

ഒരു

📚 Chapters

1 published

Related Stories

💬 Comments

View all comments