← Back to നിധിയുടെ കാവൽക്കാരൻ 9 [കാവൽക്കാരൻ]

Comments

നിധിയുടെ കാവൽക്കാരൻ [കാവൽക്കാരൻ] · approved reader discussion

乙丹ㄚモ刀 • 2025-12-31 09:00

കിടിലൻ 🔥
waiting for next part

Jarviz • 2025-12-31 08:14

veednum tension akki

Sudharshan • 2025-12-31 04:43

🫶🏼

Askar007 • 2025-12-31 04:16

adipoli part veendum,  Nee Kaavalkkaaranalledaa ponnappanaaa Ponnappan

Ram • 2025-12-31 02:53

ദേവക് എന്തെങ്കിലും ഒരു ശക്തി കൊടുക്കണം

കാലൻ 😊🤍 • 2025-12-31 02:32

bro de mind oru rakshayum illa enghane aado ithrayum chinthich set aakki ezhuthaan pattunnath. Thaan oru cinema kk vendi story ezhuth like horror fiction sadhanam workout aavum 💯📈📈

Aegon • 2025-12-31 02:09

story nalla reethiyil munnot pokunnund.. waiting for next part❤️

ആഗതൻ • 2025-12-31 01:44

ഓരോ പാർട്ടും ഒരു രക്ഷയുമില്ല കിടിലം.
സസ്പെൻസ് ഇട്ടു നിർത്തിയല്ലേ സാരമില്ല കാത്തിരിക്കാം

ajith • 2025-12-31 00:18

Machaa vegam next part iduuuu

Devilgod • 2025-12-31 00:13

Super bro eppoletheyum pole super aan pakshe wait cheyth irikan pattanillathond apettan nxt part tharanam pls

പരുന്ത് വാസു • 2025-12-31 00:06

കഥ വായിക്കുമ്പോൾ വല്ലാതെ ആകാംഷയും പേടിയും ഒക്കെ കൂടുന്നു ഓരോ സീനും എൻ്റെ മനസിലേക്ക് കടന്ന് വരുന്നു അത് മലയും ആമിടെ റൂമും അവരുടെ വീടും എല്ലാം ഒരു സിനിമ പോലെ മനസിൽ വരുന്നു ഈ പാർട്ടും വളരെ നന്നായിട്ടുണ്ട് അടുത്ത പാട്ടിന് വേണ്ടി വെയിറ്റിംഗ്

Jack sparrow • 2025-12-30 23:46

അണ്ണാ നിർത്തല്ലേ.....keep going pwoli

Mutthu • 2025-12-30 23:25

Machaa poli oru rakshayum illa adutha part vegham pannotte

നന്ദൂസ് • 2025-12-30 23:25

സൂപ്പർ...
പണ്ടാരമടങ്ങാൻ വീണ്ടും ടെൻഷൻ ആക്കിയല്ലോ സഹോ.ങ്ങള്...പൊളിച്ചൂട്ടോ..സംഭവം കിടുക്കിട്ടുണ്ട്... ഓരോ ഭാഗം കഴിയുന്തോറും ആകാംഷ കൂടുകയാണ്.. മുന്നോട്ടുള്ള അവസ്ഥകളെ കുറിച്ച്... വെരി intresting thrilling story....
ഓരോ ഭാഗവും കഴിയും തോറും അടുത്തത് എന്ത് സംഭവിക്കും എന്ന് ആകാംഷ…
അല്ല ഈ കൃതികക്ക് എന്തിൻ്റെ കേടാണ്..മനുഷ്യനെ പേടിപ്പിച്ചു വെറുതെ ടെൻഷൻ ആക്കാൻ... സൂപ്പർ...

സഹോ തുടരൂ വേഗം...

ഒപ്പം പുതുവത്സരാശംസകൾ....

നന്ദുസ്...

Tripping beast • 2025-12-30 23:08

Bro 🥰

Annie • 2025-12-30 21:40

waiting for part 14
korach therak ahn ippo

Prasoon ap • 2025-12-30 21:40

continue ee kathayalathe vere vaayikinnilaa gapilaathe idaan kazhiyumo plzzz

കുഞ്ഞുട്ടൻ • 2025-12-30 21:18

മൊത്തം സസ്പെൻസ് ആണല്ലോ ബ്രോ ❤️❤️ എന്തായാലും അടിപൊളി ആണ് ട്ടോ വായിക്കുമ്പോൾ മനസ്സിൽ സിനിമ കാണുന്നത് പോലെ തോന്നുന്നു ❤️❤️❤️

കുഞ്ഞുണ്ണി • 2025-12-30 21:17

പുല്ല് വീണ്ടും ടെൻഷൻ ആക്കിയാലോ ബ്രോ ഇനി കാത്തിരിക്കുന്നു അവർക്ക് എന്ത് പറ്റി എന്നറിയാൻ ❤️❤️❤️♥️♥️🌹

Dooodooo • 2025-12-31 01:59

പെട്ടെന്ന് പോരട്ടെ ടെൻഷൻ അടിക്കാൻ പറ്റുന്നില്ല

Snake • 2025-12-30 20:50

next part ❣️❣️ waiting
petten thanne vaikikale oru  new year bumber njan pratheshikunnu
ok deal 😉😌

Anand • 2025-12-30 19:30

പൊന്നു മച്ചാനേ അടുത്ത പാട്ടിനു വേണ്ടി കാത്തിരിക്കുന്നു നിധിക്കും ദേവക്കും ആമിക്കും വേണ്ടി കാത്തിരിക്കുന്നു.

ബാവ സീനു പുല്ലാര • 2025-12-30 18:56

കുറച്ചുകൂടെ പേജ് കൂട്ടി തരുമോ പ്ളീസ് ....പെട്ടെന്ന് തീർന്നു പോവാണ് ...പിന്നെ കൂടുതൽ കാത്തിരിക്കാനും വയ്യ .... അടുത്ത പാർട്ട് വേഗം തരണേ പ്ളീസ്
Sir,Arthur Conan Doyle നോവൽ വായിക്കുന്ന പോലെ ഉണ്ട്.....thrilled

കിടുംബൻ • 2025-12-30 18:51

സൂപ്പർ ആയിട്ടുണ്ട്. ഇങ്ങനെയെ പോട്ടെ. എല്ലാ 3 ദിവസം കൂടുമ്പോഴും കേറി സെർച്ച് ആക്കി നോക്കും പുതിയത് വന്നോ എന്നു. നീയീ സൈറ്റിലെ എന്റെ പ്രിയപ്പെട്ട എഴുത്തുകാരിൽ ഒരാളായി ❤️

Aron MJ • 2025-12-30 18:31

super bro
കുറച്ചായിട്ട് എനിക്ക് ഉണ്ടായിരുന്ന doubt ആണ് ആമിയും നിധിയും ഈ ലൂപ് എന്തൊക്കെ സംഭവിക്കും എന്ന് പറഞാൽ ദേവക്ക് കാര്യങ്ങള് എളുപ്പമാവില്ലേ എന്നത്.
അതിനൊക്കെ കൃത്യമായിട്ട് handle ചെയ്തിട്ടുണ്ട്.
അടുത്ത പാർട്ട് വെയിറ്റിംഗ്....

Geobel • 2025-12-30 18:26

waiting ayirunn ariyoo
xmas varam enn paranjatha ni 🤔
aah next part ee sunday tharan nokkanee mone

സുപ്പൂ • 2025-12-30 17:56

കട്ട സപ്പോർട്ട് & കട്ട waiting for next part
🔥🔥 🔥

Ak • 2025-12-30 17:25

njan ennum nokkum ee kadha vanno enne. ente fav aanne eriotic love stories. and you is one of my fav author too

Eclipse • 2025-12-30 16:52

finally vannu alle😍 .... waiting ayirunnu.ini oru week wait cheyyanallo enn orkkumbol 🥹adutha chapter kittan.

Hidden face • 2025-12-30 16:45

onum parayan illa poli sathanam

Sam Ev • 2025-12-30 16:34

continue mhan

Hey • 2025-12-30 16:27

vere level item ahn ni kavalkkara ponne🥰🥰

Akhil • 2025-12-30 16:15

പണ്ടാരടങ്ങാൻ ടെൻഷൻ ആയല്ലോ

Writing Daddy • 2025-12-30 15:49

as usual kidilamm thannee
w8ing for the next part ❤️🔥

Writting Daddy • 2025-12-30 15:47

as usual oru kidilamm part thanne aayirunnu ineem ithepole part vegam vaayikkan pattanee ❤️🔥

ഒറ്റപ്പെട്ടവൻ • 2025-12-30 15:21

എന്നത്തെപോലെ ഇതും അടിപൊളി... ഓരോ ഭാഗവും കഴിയും തോറും അടുത്തത് എന്ത് സംഭവിക്കും എന്ന് ആകാംഷ... അടുത്ത ഭാഗം പെട്ടന്ന് എത്തും എന്ന് കരുതുന്നു... ഈ ഭാഗവും തീരല്ലേ എന്ന് പ്രാർത്ഥിച്ചു... വേറെ ഒരു കഥക്കും ഇത്രക്ക് വെയിറ്റ് ചെയ്തിട്ടില്ല...

Love • 2025-12-30 15:21

next part nale thanne venam
ithe order ahn order 😎

KADHALAN • 2025-12-30 15:11

finally vannallo moone nee....

Mr malayali • 2025-12-30 15:06

കാവൽക്കാര സ്റ്റോറി ഓരോ പാർട്ട്‌ വെറുമ്പോഴും 📈❤‍🔥ബോർ അടി ഇല്ല തീർന്നല്ലോ എന്നൊരു വെഷമം മാത്രം next പാർട്ട്‌ വേഗം തെരണേ..... നരിമാടന്റെ തല അടിച്ചു പൊളിക്കണം... പിന്നെ അടുത്ത പാർട്ട്‌ വേഗം തെരണേ

Marco • 2025-12-30 15:03

വാടാ മോനെ സീൻ 📈❤‍🔥ഞാൻ പറഞ്ഞില്ലേ ഈ കഥ oru peak സ്റ്റോറി ആണ് iconic കഥകളിൽ ഉൾപെടുത്താൻ പറ്റുന്ന peak item so... സംഭവം കൊള്ളാം 👀എന്ത് കാര്യത്തിന് ആവ്വോ കൃതിക അങ്ങോട്ട് പോകുന്നെ 🤦🏻‍♂️tension..... next പാർട്ട്‌ ഇതേ പോലെ പേജ് കൂട്ടി വേഗം തായോ

Rose • 2025-12-30 14:47

chathe chathe chathe 😄😄 ellam chakatte
athugalk vtl kedann oragiya pore nthena avashyam illatha sthalathe okkey pinne
next part late akale

ചുടുകാട്ടിലെ പൊറുതിക്കാരൻ • 2025-12-30 14:08

ചില സ്പാനിഷ് ഫിന്നിഷ് ബ്ലാക് മാജിക്‌ നോവൽ വായിക്കുന്ന അതെ ഫീൽ. 🔥🔥

അടിപൊളി

Niku • 2025-12-30 13:54

super with continue

Don • 2025-12-30 12:11

ithile etavum power ula aal aami aayirikum,karanam avalude kayilula mothirathinte power nthanu nu aarkum ariyilla,pine indraneelathinte koode nagamanikyavum thedan parayanam kittiyal ath devuvinu(jadhakam cherumbol) kodukam

Jarviz • 2025-12-29 23:33

nxt part vegam thanne varile, kure ayi kathu erikanu 🤍

anand • 2025-12-29 16:08

ഈ ഇടക്ക് ഈ സൈറ്റിൽ വന്നദിൽ അത്രമാത്രം നല്ല കഥ ഇതു മാത്രം ആണ്,ബ്രോ കഥ ഇപ്പോള് നല്ല ഒരു ഫ്ലലോ ഉണ്ട് ,സൊ നിർത്തരുത്. എന്ന കൊണ്ട് പറ്റുന്നദ് ഈ ഒരു ആണ്പ്പോർട്ട് നിങ്ങൾക്ക് ഉണ്ടാകും തീർച്ച.ഒരു അപേക്ഷ മാത്രം എന്നെപ്പോലെ നിങ്ങളെ സപ്പോർട്ട് ചെയ്യുന്നവരെ നിരാശനാക്കി പാതിവഴിയിൽ നിർത്തി പോകരുത് എന്ന് മാത്രം

Malak • 2025-12-28 18:53

guys ithu polathe vere story undo plz recommend ❤️

Jack sparrow • 2025-12-29 18:46

നിർത്തല്ലേ മച്ചാനെ....keep going

Marco • 2025-12-28 17:51

പൊന്നു bro എന്തിനാ bro മടുപ്പ് സപ്പോർട്ട് and സ്നേഹം ആയിട്ട് ഞങ്ങൾ ഇല്ലേ 🙌🏻so മടുപ്പ് മാറ്റിയാലേ നല്ല പാർട്സ് എഴുതാൻ സാധിക്കും നിനക്ക് കഴിവ് ond bro നല്ല എഴുത്തുകാരൻ ആണ്..... അടുത്ത പാട്ടിനു വേണ്ടി waiting നിധിക്കും ദേവക്കും ആമിക്കും വേണ്ടി waiting

Jishnu • 2025-12-28 00:01

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു😊

സ്ലീവാച്ചൻ • 2025-12-27 12:53

കഥ നന്നായി തന്നെ പോകുന്നു. ഒരു സുഹൃത്ത് ഇട്ട കമൻ്റ് വായിച്ചപ്പോൾ കഴിഞ്ഞ കഥയിലെ ചില കാര്യങ്ങൾ ഓർത്തത്. എല്ലാം കൃത്യമായി എഴുതി നല്ലൊരു എൻഡിംഗ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കാവൽക്കാരൻ • 2025-12-26 22:06

ചെറുതാണെങ്കിലും ഒരു പാർട്ട്‌ ഇടണം എന്ന് വിചാരിച്ചതാണ്.പക്ഷേ തിരക്കാണ്. എഴുതി തുടങ്ങാനൊന്നും സാധിച്ചിട്ടില്ല

കാവൽക്കാരൻ • 2025-12-26 22:10

വേറൊരു കാര്യംകൂടെ എന്താന്ന് വച്ചാൽ ഞാൻ ഈ ഇടക്ക് ഈ സൈറ്റിൽ തന്നേ ഉള്ള കുറച്ച് കഥകൾ വായിക്കുകയുണ്ടായി അതിനേ വച്ചൊക്കെ നോക്കുമ്പോൾ, എനിക്ക് തന്നെ എന്റെ എഴുത്തിൽ ഒരു തരം മടുപ്പ് പോലേ

Falcon • 2025-12-27 00:30

ഒരു pure sex story നോക്കുന്നവർക്ക് ഈ കഥ മടുപ്പ് ആയിരിക്കാം..പക്ഷേ ഞങ്ങളെ പോലെ ഉള്ള readers നല്ല കഥകൾ ഇഷ്ടപ്പെടുന്നവരാണ്..അതുകൊണ്ട് പോളിക്ക് മച്ചാനെ..🔥

Jd • 2025-12-27 03:24

ninte kadha vaayikkan aayitt mathram daily vannu nokkum bro pakuthikk vech nirthalle please nink ninte story ishttulla ennapolathe kore vaayanakkarum nnd athu kond mattullavare vech ni ninne thenne compare cheyyalle

SEENATH MANSOOR • 2025-12-27 11:26

Never be disappointed, It is a good story.....continue

Juttu • 2025-12-27 16:36

bakki koodi id bro... nalla story aan... otta irippin vayich theerth.. bakki kitteelel entho pole aan

The tiger • 2025-12-27 22:24

സഹോ എന്തിനാണ് മടുപ്പ് ഇത്രയും ലൈക്കും ഇത്രയും കമന്റ്സും ആ കഥയോടുള്ള ഞങ്ങളുടെ എല്ലാവരുടെയും ഇഷ്ടമാണ് പിന്നെ തന്റെ എഴുത്തിനോടുള്ള ഒരു മതിപ്പും നല്ല രീതിയിൽ എഴുതുന്ന ഒരു കഥ അത് കമ്പ്ലീറ്റ് ചെയ്യൂ അതാണ് നല്ലൊരു കഥാകൃത്തിന്റെ കടമ എന്തായിരുന്നാലും ഞങ്ങൾക്കെല്ലാവർക്കും ഈ കഥ വളരെ ഇഷ്ടമാണ് ഇന്ന് തന്നെ ഞാൻ ഒരു രണ്ടുമൂന്നു പ്രാവശ്യം വന്നു നോക്കി അടുത്ത പാട്ട് വന്നോ എന്ന് എന്തുകൊണ്ടെന്നാൽ ഈ കഥ അത്രമാത്രം നല്ലതായത് കൊണ്ട് തന്നെയാണ് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Fayiz Mohamed • 2025-12-28 19:07

best 🫨

Dane • 2025-12-30 00:20

machane oororutharkkum ooro wayil ahn avre kadha ezhuthane... bakki ollor aayi nthina compare cheyyane... ivde aarum thante ezhuth mosham ahnenn paranjittilla... compare cheyhandirikku broo...

Juttu • 2025-12-27 16:37

എഴുതി ഇട് ബ്രോ...