← Back to നിലാവ് പോലെ എന്നിൽ അവൾ [ആനീ]

Comments

നിലാവ് പോലെ എന്നിൽ അവൾ [ആനീ] · approved reader discussion

Anu • 2023-02-03 09:03

Evideyaa kanane illaloo

ആനീ • 2023-02-03 20:31

ജീവിച്ചിരിപ്പുണ്ട് anu ??? ഉടൻ വരും

Anu • 2023-02-03 22:42

Kathirikkaaa vegan varuuu

ആനീ • 2023-02-04 20:46

അനു അസുഖം പിടിച്ചു കിടപ്പാണ് അതാട്ടോ എഴുതാത്തതു എന്തോ അനുവിന്റെ ഇ കമെന്റ് കാണുമ്പോൾ വല്ലാത്തൊരു സന്തോഷം

രമണൻ • 2023-01-15 17:53

വളരെ നന്നായിട്ടുണ്ട് ബ്രോ വല്ലാത്തൊരു ഫീൽ ഓരോ ഭാഗവും വായിക്കുമ്പോൾ ❤ അടുത്ത ഭാഗം പെട്ടെന്ന് തരണേ ❤

ആനീ • 2023-01-16 23:11

ചുരുക്കം ചിലർക്കു മാത്രവേ രമണൻ ചേട്ടാ ഇ കഥ ഇഷ്ടം ആയുള്ളൂ എന്തോ ഒരാൾക്കു കൂടി ഇഷ്ടം ആയെന്നു കേട്ടപ്പോ സന്തോഷം ആയ്യി ❤️❤️❤️❤️

Jishnu Ab • 2023-01-23 18:04

തകർത്തു കേട്ടോ ഒന്നും പറയാനില്ലാ.... പറയാൻ വാക്കുകളില്ലാ അതാ....

ആനീ • 2023-02-03 21:30

കളിയാക്കിതാണോ ???

Das • 2023-01-13 09:55

കൊള്ളാം സൂപ്പർ. തുടരുക ?

Ani • 2023-01-06 18:49

Story kollam bro.. But cheating stories aanu ningalkk nannayi ezhuthan pattunnathennu thonnunnu.. Gas leak aaya storyum home nurse okke polethe stories

ആനീ • 2023-01-06 19:14

എനിക്കും അതറിയാം പിന്നെ മനസ്സിൽ ഒരു ഐഡിയ തോന്നിയപ്പോ ചുമ്മാ അങ്ങ് എഴുതി എന്നെ ഉള്ളു thanks ani ഇനിയും ഇതു പോലുള്ള കാര്യങ്ങൾ കമന്റ്‌ ചെയ്യണം ❤️❤️❤️❤️

Armpit_Lover • 2023-01-06 14:45

Armpit scene evde

ആനീ • 2023-01-06 15:04

ഇനീ വരുന്നതിൽ എഴുതാം ബ്രോ

Armpit_Lover • 2023-01-08 00:37

Pattikkan vendi aanenkilum ingne onnum parayalle bro

ടോണി • 2023-01-06 00:40

എന്റെ പൊന്ന് ആനീ bro.. ഇങ്ങനെ ഫീൽ ചെയ്യിച്ചു കൊല്ലല്ലേ.. എങ്ങനെയാ ഈ കഥയൊക്കെ mind ൽ വരുന്നേ..? വല്ലാണ്ടങ്ങ് ഇഷ്ടമായി.. ഞാൻ ഇവിടെ വായിച്ചതിൽ വെച്ച് ഏറ്റവും ഫീൽ ചെയ്ത story ആയിരിക്കും ഇത്.. Hats off to you!? “”അയ്യെടാ ഇങ്ങനെ ആണോ ഒരു പെണ്ണിനെ പ്രെപ്പോസ് ചെയ്യുന്നേ പൂവ് ഒന്നും ഇല്ലേ “” ഞാൻ അവിടുന്ന് ഒരു പത്തിന്റെ സ്പാനർ എടുത്തു അവൾക്ക് നേരെ നീട്ടി പിന്നെ പതുക്കെ പറഞ്ഞു… “”ഷാഹിന ഐ ലവ് യൂ,,, ഈ lines വായിച്ചപ്പോൾ എന്റെ മുഖത്ത് അറിയാതെ വന്നൊരു പുഞ്ചിരിയും പിന്നെ കണ്ണുനീരുമുണ്ട്.. ഹോ.. നമിച്ചു പൊന്നേ.. വേഗം അടുത്ത heavy item വുമായി വാ അരുമനൻബാ/ബീ..? All the Best for you..?

ആനീ • 2023-01-06 05:26

Thanks ടോണി ഞാൻ വിചാരിച്ചു ആർക്കും ഇഷ്ടം ആയില്ല എന്ന് ❤️❤️❤️❤️

Tintu • 2023-01-05 19:27

Nice story dear, lesbian catagory onu ezuthu dear pls.

ആനീ • 2023-01-05 19:42

അത് എഴുതി തുടങ്ങി ടിന്റു ❤️❤️❤️

Tintu • 2023-01-05 21:53

Thanks dear..

Ani • 2023-01-05 20:12

ഇത്രയും കഥ വായിച്ചിട്ടും ഇത്‌ ഒരു ആണാണ് എഴുതുന്നതെന്ന് മനസിലായില്ലേ ??

ആനീ • 2023-01-05 20:21

ആ സത്യം എല്ലാർക്കും അറിയാം ബ്രോ ???? പിന്നെ ഇതൊക്കെ ചുമ്മാ ഒരു രസം

ടോണി • 2023-01-06 00:02

ആഹ.. ഇപ്പൊ മനസ്സിലായി!??

ആനീ • 2023-01-06 05:41

☺️☺️☺️

Anu • 2023-01-06 05:26

???