നിലാവിലേക്കിറങ്ങിപ്പോയ ഇസബെല്ല 4 [SMiTHA]
📝 Ongoing
👁 190581 views ❤ 934 likes 💬 126 comments
📝 Ongoing
👁 190581 views ❤ 934 likes 💬 126 comments
മൈക്കിളാശാന്‍ ഇപ്പോള്‍ മദിരാക്ഷിയില്‍ മാംഗോയുടെ കൂടെ യാത്രയല്ലേ? അവിടെ വെച്ച് തീര്‍ച്ചയായും കിട്ടും. മാംഗോയുടെ കൈയില്‍ ക്ലിയോപാട്രയുടെ കാലത്തെ മന്ത്രങ്ങള്‍ മുതല്‍ ഓജോ ബാമാട്രമ്പിന്‍റെ മന്ത്രങ്ങള്‍ വരെയുണ്ട് എന്ന്‍ അമേരിക്കയുടെ ഡ്രോണുകള്‍ കണ്ടെത്തിയിട്ടുണ്ട്.
അവന്റെ കൈയ്യിൽ മന്ത്രങ്ങളൊന്നും ഇല്ലെന്നെ. ഒരു ബാധയെ വെച്ചോണ്ടിരിക്കാൻ തൊടങ്ങീട്ട് കാലം കോറെയായി. അങ്ങനെയുള്ള അവന്റെ കൈയിലാണ് മന്ത്രം.... പച്ചമാങ്ങ അച്ചാറിടുമ്പോൾ പറയുന്ന മന്ത്രം പോലും അറിയത്തില്ല അവന്....
എനിക്ക് ചേച്ചിടെ സാഹിത്യം വല്ലാതങ്ങ് ബോധിച്ചു... അയാൾ ചിത്രകാരനായി... നാവുകൊണ്ട് അവളുടെ പുരുഷസ്പർശമറിയാത്ത ചിത്രശലഭത്തിന്റെ ചിറകിൽ ചിത്രം വരച്ചു ... അയാൾ സംഗീതജ്ഞനായി.... അവളുടെ വീണക്കമ്പികൾ തന്റെ നാവിനാൽ ശ്രുതി മീട്ടി... അയാൾ യോദ്ധാവായി... നാവ് ആയുധമാക്കി അവളുടെ ചതുപ്പിന് വിലങ്ങനെ കുതിച്ചു നീങ്ങി.... ഇതിനേക്കാൾ മനോഹരമായിട്ട് ഇനി എന്ത് പറയാനാണ്.... Wow Really Wow
താങ്ക്യൂ അജീഷേ.... പ്രതികരണം വൈകിയതിനു ക്ഷമ ചോദിക്കുകയും ചെയ്യുന്നു.
സ്മിതേച്ചി കഥ സൂപ്പർ രാജാവിനേം,,,ഓമശ്ശേരിൽ ജയദേവൻ എന്ന ജോ തന്നെ ഡേയ്സിയെ ഏല്പിച്ചു നശിപ്പിക്കല്ലേ.ഇവിടെ എന്തൊക്കെയോ നടന്നു എന്നു മറ്റ് കമെന്റസ് വായിച്ചപ്പോൾ മനസ്സിലായി സ്മിതേച്ചി എഴുതുന്ന കഥകളോട് നീതി പുലർത്തി പോകാതെ ഇവിടെ തന്നെ കാണും എന്നു കരുതുന്നു സ്നേഹപൂർവം അനു
ഒന്ന്‍മില്ല അനു എല്ലാം കോമ്പ്ളിമെന്റ്സ് ആയി.
Smithechi, വളരെ "ഞെട്ടിച്ച് കൊണ്ട്"ഇൗ വാർത്ത കാണാൻ ഇട വന്നത്.സത്യത്തിൽ, ഇവിടെ പെട്ടെന്ന് ഉടലെടുത്ത " പ്രശ്നങ്ങൾ" എന്താണ് എന്നറിയില്ല.ഒരു വെറും കാഴ്ചക്കാരൻ...അതും ദൂരെ കാഴ്ചയിലെ ഒരു അദൃശ്യ സാന്നിദ്യക്കാരൻ, ന് അത് ചിക്കി ചികയാനോ,അവലോകനം ചെയ്യാനോ,അഭിപ്രായം നിരത്തിവാനോ ഉള്ള യാതൊരു " അർഹത"യും ഇവിടില്ല, എന്നത് അറിഞ്ഞ് കൊണ്ട് തന്നെ പറയുന്നു... ഇത്ര ചെറിയ കാര്യങ്ങൾക്കു എന്തിനാ ഇവിടം_ " ഞങ്ങളെ ഒക്കെ" വിട്ട് പോകുന്നത് ?.എഴുത്തിലെ " ധീര" എഴുത്ത് കാരിയിൽ കാണാത്തത് എന്തേ?...തൊട്ടാവാടി ആവാതെ ,ഞങ്ങളെ കൈവിടാതെ ,ഞങ്ങൾക്കൊപ്പം ഇൗ യാത്രയിൽ തുടരാൻ ഉണ്ടാവില്ലേ?...വിഷമത്തോടെ ചോദിച്ച് പോകുന്നു.....nanmakalode...Anu aanand
Smithechi, കുറച്ച് വൈകി പോയെങ്കിലും " kadha ക്ക് നല്ലൊരു ആസ്വാദന കുറിപ്പ് എഴുതാം എന്ന് ഉറച്ച് ഇരുന്നപ്പോൾ ആണ് "ഞെട്ടിച്ച് കൊണ്ട്"ഇൗ വാർത്ത കാണാൻ ഇട വന്നത്.അതിനാൽ തൽക്കാലം ഇതിനെ കുറിച്ച് മാത്രം 2 വാക്ക് പറഞ്ഞു കൊള്ളട്ടേ !.സത്യത്തിൽ, ഇവിടെ പെട്ടെന്ന് ഉടലെടുത്ത " പ്രശ്നങ്ങൾ" എന്താണ് എന്നറിയില്ല.ഒരു വെറും കാഴ്ചക്കാരൻ...അതും ദൂരെ കാഴ്ചയിലെ ഒരു അദൃശ്യ സാന്നിദ്യക്കാരൻ, ന് അത് ചിക്കി ചികയാനോ,അവലോകനം ചെയ്യാനോ,അഭിപ്രായം നിരത്തിവാനോ ഉള്ള യാതൊരു " അർഹത"യും ഇവിടില്ല, എന്നത് അറിഞ്ഞ് കൊണ്ട് തന്നെ പറയുന്നു... ഇത്ര ചെറിയ കാര്യങ്ങൾക്കു എന്തിനാ ഇവിടം_ " ഞങ്ങളെ ഒക്കെ" വിട്ട് പോകുന്നത് ?.എഴുത്തിലെ " ധീര" എഴുത്ത് കാരിയിൽ കാണാത്തത് എന്തേ?...തൊട്ടാവാടി ആവാതെ ,ഞങ്ങളെ കൈവിടാതെ ,ഞങ്ങൾക്കൊപ്പം ഇൗ യാത്രയിൽ തുടരാൻ ഉണ്ടാവില്ലേ?...വിഷമത്തോടെ ചോദിച്ച് പോകുന്നു.....nanmakalode...Anu aanand
അതിന് ഒരു ഉത്തരമേയുള്ളൂ: എഴുതുന്നവര്‍ വികാര ജീവികളാണ്.
"വികാര ജീവി" അടുത്ത കഥ... ഉടനെ വരും
എന്‍റെ ഈശ്വരാ....തുടങ്ങി വെച്ച കഥകള്‍ ഒക്കെ ഒന്ന്‍ പൂര്‍ത്തിയാക്കാന്‍ ഈ മനുഷ്യനെ ഉപദേശിക്കാന്‍ ആരുമില്ലേ ഈ തറവാട്ടില്‍... ന്‍റെ കാവിലമ്മേ...നിക്ക്യ് വയ്യ...
അതും ഉണ്ട്... എല്ലാം വരും?
"വികാരജീവിയോ "?? അതെന്താ പങ്കാളിji k p ummar നു പഠിക്കയാണോ ?...ശോഭേ ഞാനൊരു " വികാരജീവി ആണ് "...
കഥ വരുമ്പോൾ കണ്ടോ ?
വികാര ജീവി എന്ന പേരില്‍ ഒരു കഥ അയക്കാന്‍ ആലോചന.
പങ്കു ബ്രൊ.... ഇത് ഏതായാലും നന്നായി.... താങ്കൾ പറഞ്ഞിട്ട്, അഥവാ താങ്കൾക്ക് വേണ്ടി ഈ ഫ്രഡ്‌ഡി ഒരു കഥ എഴുതി. അത് വായിക്കാനും അതിന് ഒരു comment ഇടാനും താങ്കൾക്ക് സൗകര്യപ്പെട്ടില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. Anyway thank you bro...
വായിച്ചു അഭിപ്രായം പറയും എന്ന് ഞാൻ പറഞ്ഞിരുന്നു.... വായിക്കാൻ ഒരു ഫീൽ ഉണ്ട് ബ്രോ... ഒറ്റ സ്ട്രെച്ചിൽ വായിക്കണം. അതു കൊണ്ടാണ് ലേറ്റ് ആകുന്നത്. താങ്കളുടെ ഈ അത്ഭുതം മാറും. അസുരന്റെ കഥയിൽ ഒരു കമന്റ് ഉണ്ട്. പങ്കാളിക്ക് വേണ്ടി ഫോൺ സംഭാഷണം. ഒന്ന് പോയി നോക്കൂ ഈ അത്ഭുതം മാറി മറ്റൊരു അത്ഭുതം ഉള്ളിൽ നിറയുന്നത് ഫീൽ ആകും നിങ്ങൾക്ക്!
ഉമ്മറിന്റെ ഡയലോഗ് ഓർമ്മവരുന്നു. ശോഭേ...
ഹഹഹഹ ....അത് കൊള്ളാം...
ഇയാള് ഉമ്മറിനെയും ഓർത്ത് ഇവിടെ ഇരിക്ക്...?
ഹായ് സ്മിത കഥകൾ ചിലത് വായിച്ചിട്ടുണ്ട് ആദ്യത്തെ കമന്റ് ആണ്. മനോഹരം എന്നല്ലാതെ വേറൊന്നും പറയാനില്ല "അവളുടെ ചിത്രശലഭത്തിന്റെ ചിറകിൽ ചിത്രങ്ങൾ വരച്ചു " പിന്നെ ഒരു റിക്‌സ്റ് ഇതുപോലെ മനോഹരമായ ഒരു നോവൽ ഇന്സെസ്റ് അല്ലാതെ എഴുതണം മനസ്സിൽ വികാരത്തിന്റെ പ്രണയത്തിന്റെ മഴവില്ല് വിരിയിക്കാൻ പ്രതീക്ഷിക്കുന്നു
താങ്ക്യൂ സൂത്രന്‍... താങ്കളുടെ കമന്റ്റ് ഒരു വിശിഷ്ട സാഹിത്യമാണ്.
ആരാ ഈ സിൽവി സിയോൺ ? പിണങ്ങി പോകാൻ മാത്രം എന്താണ് ഉണ്ടായത് സ്മിത ചേച്ചി ? ഒന്നും മനസ്സിലാകുന്നില്ല . ഞങ്ങൾ കൂട്ടുകാർ ( വെറും വായനക്കാർ മാത്രമല്ല) നൽകുന്ന ആത്മാർത്ഥമായ സ്നേഹവും , പിന്തുണയും കണ്ടില്ലെന്നു നടിച്ചു പോകാൻ ചേച്ചിക്കാവോ ? ചേച്ചി ഞങ്ങൾക്കു തന്ന വാക്കാണ് എല്ലാ കഥയും പൂർത്തിയാക്കും എന്നത് , വാക്കാണ് ഏറ്റവും വലിയ സത്യം! തിരിച്ചു വരും എന്ന ഉറച്ച വിശ്വാസത്തോടെ ചേച്ചിയുടെ കഥകളുടെ ഏറ്റവും വലിയ ആരാധകൻ !
ഇന്നലെ രാത്രി joyude അടുത്ത് സിൽവി വന്നിട്ട് താൻ പങ്കാളി ആണ് എന്ന് പറഞ്ഞു .ഇപ്പോൾ aa kamant avide ഇല്ല .കമന്റ് മാറ്റാൻ അഡ്മിൻ alle പറ്റൂ .അപ്പോൾ പല peril പങ്കാളി എന്ന ഗുണ്ടye വളർത്തുന്നത് അഡ്മിൻ തന്നെ ആണ് .അതെ എന്തിനാ എന്നറിയാൻ vaayanakkaarkk അവകാശം ഉണ്ട്
സിൽവി വന്നിട്ട് പങ്കാളി ആണെന്ന് പറഞ്ഞാൽ അത് ശെരിയാകുമോ??? എങ്കിൽ അർച്ചനയാണ് ഞാൻ എന്ന് ഞാൻ പറഞ്ഞാൽ അർച്ചന ഞാൻ ആകുമോ? ആവശ്യമില്ലാതെ ഗുണ്ട തെണ്ട എന്നൊക്കെ വിളിച്ചു കളിക്കാൻ നീ ആരാ? വായനക്കാർക്ക് എന്താ അവകാശം? ഒന്ന് പോയേ എന്റെ മണ്ടക്ക് കുറച്ച് ദിവസമായി എല്ലാം കൂടി കയറുവാ.. നീ നിന്റെ പണി നോക്ക്. ഇവിടെ എല്ലാവരെയും തെറി വിളിക്കുന്നത് ഞാൻ ആണ്. എല്ലാവരെയും എഴുതാതെ ആക്കിയിട്ടു എന്റെ സൈറ്റ് "അർച്ചനകുട്ടി"എന്നത് വളരാൻ വേണ്ടിയിട്ടാ... എന്തേ നിനക്ക് വല്ലതും ചെയ്യണോ?
തമാശ് ...തമാശ് ..തമാശ് ..ജോക്ക് ..ജോക്ക് ..ജോക്ക..ഹഹഹഹഹാഹ
കുറച്ച് ദിവസം മുന്നേ ഒരാൾ പറഞ്ഞു പങ്കാളി കുട്ടൻ ആണെന്ന്... ഇപ്പോൾ സിൽവി ആയി നാളെ ലൂസിഫർ ആകും മറ്റന്നാൾ അർച്ചന ആകും എന്നായാലും ഗുണ്ട ഞാൻ തന്നെ. അവസാനം നോക്കുമ്പോൾ ഈ സൈറ്റിൽ ഇത്രയും കഥകൾ ഇടുന്നതും കമന്റ് ചെയ്യുന്നതും എല്ലാം ഞാൻ തന്നെ അഡ്മിനും ഞാൻ? അപ്പോൾ നിങ്ങളൊക്കെ പിന്നേ ആരാ .???
ഗുണ്ട അര്‍ഥം അറിഞ്ഞാ. വേദനിപ്പിക്കുക, ചുമ്മാ ചൊറിയുക, വേദനിക്കുന്ന കാണുമ്പം രസിക്കുക, കാലു വെട്ടുക, കൊല്ലുക ഇതൊക്കെയ ella നാട്ടിലും ഗുണ്ടകള്‍ ചെയുന്നെ. Akh എഴുത്ത് നിര്‍ത്തി, മന്ദന്‍ രാജ നിര്‍ത്തുന്നു. എന്ന് വെച്ചാല്‍ ഇവരെ ഒക്കെ ഗുണ്ട സുഖം കിട്ടാന്‍ കൊന്നുകുഴുച്ചു. അര്‍ഥം അറിഞ്ഞു തനെയാ gunda എന്ന്‍ വിളിച്ചേ
ഇവരൊക്കെ നിർത്തി എന്ന് നിങ്ങളോട് ആരാ പറഞ്ഞേ.. നോക്കിക്കോ രണ്ട് മൂന്നു ദിവസം കഴിഞ്ഞാൽ ഇവരൊക്കെ തിരിച്ചു വരും.. വെറുതെ ഇല്ലാത്ത കാര്യം ആരുടേയും തലയിൽ കെട്ടി വെക്കണ്ടാ
വന്നാല്‍ നന്നായിരുന്നു
വരും..
ഞാന്‍ അന്ന് മാപ്പ് പറഞ്ഞു കമന്റ്റ് ഇടും. നിര്‍ത്തി എന്ന്‍ പറഞ്ഞ Akh, നാല് കഥകള്‍ക്ക് ശേഷം മന്ദന്‍രാജ നിര്‍തംന്ന്‍ പറഞ്ഞു. മന്ദന്‍രാജ പിന്നേം എഴുതിയാല്‍, സ്മിത വന്നാല്‍. മാപ് പറയും
അവർ വരും.. akh നു ജോലി തിരക്ക് ആണന്നു പറഞ്ഞിട്ടുള്ളതാ.. പിന്നെ രാജാവും സ്മിതയും അവർ അപ്പോഴുള്ള ഒരു വിഷയത്തിന്റെ പേരിൽ ഇട്ടേച്ചു പോവുകയൊന്നും ഇല്ല.. ഇന്നലെ പോയത് നോക്കണ്ടാ.. അത് ആ അപ്പോഴത്തെ സാഹചര്യം കൊണ്ട് പോയതാ.. തിരിച്ചു വരും.. വന്നാൽ നിങ്ങൾ മാപ്പ് പറയൊന്നും വേണ്ട.. അവർ വരും
അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ താൻ ആരുവാ ?? വലിഞ്ഞു കേറിവന്ന് ചൊറിയുന്നത് നീയാണല്ലൊ ?? എന്തായാലും ചൊറിയുകയല്ലേ, ആഞ്ഞു ചോറിഞ്ഞോ ..ഇനീം ആരെങ്കിലും പോകുന്നെങ്കിൽ പോകട്ടെ .പങ്കാളിയിൽ മാത്രം നിർത്തണ്ട.
പിണങ്ങിപ്പോകാൻ മാത്രം ഇവിടെ എന്താണു സംഭവിച്ചത്.? കൂടെ ഞങ്ങളൊക്കെയില്ലേ സ്മിതാ..
Story writing nirutharuthe smithayude story vayikunnu orupadu vayankar ee kambikuttan sitilunde.Eruthu nirathe veedum shakathamaayi thiruchu varikaa ????
Comedy ഉത്സവത്തിൽ ബിജുക്കുട്ടൻ പറയാറുള്ളത് പോലെ "ഒന്നും പറയാനില്ല "... ശരിക്കും പൊളിച്ചടുക്കി...avasaanathe ജോയുടെ entriyum നന്നായിരുന്നു... എന്തായാലും അടുത്ത ഭാഗത്തിനായി waitingilanu......
സില്‍വി സിയോനും അദ്ധേഹത്തിന്‍റെ ഭാഷയില്‍ സംസാരിക്കുന്നവരും വിജയിച്ചു കാണാന്‍, അവരുടെ ആഗ്രഹം സഫലമാകുന്നത് കാണുവാന്‍ വേണ്ടിയാണ് ഈ കുറിപ്പ്. നഷ്ട്ടം എന്‍റെത് മാത്രമാണ് എന്നെനിക്ക് ബോധ്യമുണ്ട്. എങ്കിലും പറയാം. ഇനി കഥയെഴുതി ബുദ്ധിമ്മുട്ടിക്കില്ല. അയ്യോ അച്ഛാ പോകല്ലേ എന്ന് കേള്‍ക്കാന്‍ വേണ്ടി നമ്പരിടുന്നതല്ല. സ്നേഹം തന്ന എല്ലാവര്‍ക്കും, പ്രത്യേകിച്ച് അഡ്മിന്‍സിനും നമസ്ക്കാരം.
അഭിപ്രായങ്ങളില്‍ ആണ് ഈ കമന്റ്റ് ഇട്ടത്. അവിടെ മോഡറേഷന്‍ ആണ്. അതാണ് ഇവിടെ ഇട്ടത്.
കോബ്രയിലെ നിധിക്ക പിന്നിൽ ആര്, ദിവ്യയെ കൊല്ലാൻ കൊട്ടേഷൻ കൊടുത്തത് ആര്, രാഹുലിന്റെ തൃക്കണ്ണിൽ ദിവ്യ ഭസ്മം ആകുമോ, ഇസബെല്ല ആര്, നന്ദകുമാർ സർ നന്നാവുമോ, ഷെല്ലി അമ്മയെ കൊന്ന ആളെ കണ്ടു പിടിക്കുമോ തുടങ്ങിയ നൂറായിരം സങ്കീർണ്ണ പ്രശ്നങ്ങൾ ഞങ്ങളുടെ മനനസ്സിൽ ഇട്ടു തന്ന് മുങ്ങാൻ നോക്കുക ആണോ. ഞാൻ വളരെ ബഹുമാനിക്കുന്ന വ്യക്തിത്വം ആണ് താങ്കളുടേത്. എന്തിന് ഉയരങ്ങളിൽ നിന്നും താഴേക്ക് ചാടുന്നു.
ഇക്കാര്യത്തിൽ ഞാനും അസുരൻ ജീയുടെ പക്ഷതാ... ഒറ്റ കാര്യം മാത്രം സ്മിതാ മാഡം പറഞ്ഞിട്ട് പൊക്കോ... സില്വിയെപ്പോലുള്ളവരാണോ അതോ വായനക്കാരാണോ നിങ്ങളെ സപ്പോർട്ട് ചെയ്തിരുന്നത് എന്നുമാത്രം.
സാധാരണ കാണുന്ന പക്വതയുള്ള ഒരു പ്രതികരണമല്ല സ്മിതയുടേത് എന്നു പറഞ്ഞാൽ പരിഭവമോ, വിഷമമോ തോന്നില്ലല്ലോ.. It's more of an emotional response. ഇവിടെ സ്മിതയുടെ കഥകൾക്കായി കാത്തിരിക്കുന്ന അനേകം വായനക്കാരിൽ ഒരുവന്റെ അപേക്ഷ കണക്കിലെടുക്കുമോ? ഇനിയും കഥകൾ എഴുതണം. അതും ഈ കമ്പിക്കുട്ടൻ സൈറ്റിൽ.
Dear സ്മിത, ഞാൻ പണ്ടും പറഞ്ഞിട്ടുണ്ട്... നിലവാരമുള്ള കംമെന്റിനും, വ്യക്തികൾക്കും ചെവികൊടുക്കക അല്ലാത്ത ഊളകൾ പറയുന്നത് കേൾക്കാതിരിക്കുക.. താനിതൊന്നും കാര്യമാക്കാതെ വെടിക്കെട്ട് കഥകളുമായി പെട്ടന്ന് വരാൻ നോക്ക്. കാത്തിരിക്കുന്നു. By സ്വന്തം ചങ്ക് ആത്മാവ് ??
വെറും ഊളയല്ല പറഞ്ഞത് ആത്മാവേ... അതല്ലേ പ്രശ്നം ഗുരുതരമായത്!
എന്താണ് സിൽവീ സംഭവിച്ചത്.?
സത്യം പറഞ്ഞാൽ ഒരു കഥയുമില്ല ഭായി. പണ്ട് യാഹൂ കൊച്ചുപുസ്തകം, അമ്മക്കളിക്കൂട് എന്നീ ഗ്രൂപ്പുകളിൽ മെമ്പറായി എത്രയോ നല്ല കഥകൾ വായിച്ചാസ്വദിച്ചിരുന്നു. തെറിവിളി അധികം കണ്ടതായി ഓർക്കുന്നില്ല. അന്നത്തെ ഗ്രൂപ്പ് ഓണർ സ്റ്റണ്ട്‌മാസ്റ്ററുടെ നിയന്ത്രണമായിരുന്നോ എന്നറിയില്ല. ഈ സൈറ്റിലെ ആശയവിനിമയങ്ങൾ കുടുതൽ ഊഷ്മളമാണ്. Hats off to AdMin കുട്ടൻ ഡോക്ടർ. അതിനെ മുതലെടുക്കുന്നവരെപ്പറ്റി എന്തുപറയാനാണ്? കേശവദേവിന്റെ വാക്കുകൾ കടമെടുത്താൽ "കൊല്ലരുതനിയാ കൊല്ലരുത്!".
ഋഷി അമ്മക്കളിക്കൂടിന് വേണ്ടി എഴുതിയ കഥകൾ ഏതൊക്കെയാണ്. പേര് പറഞ്ഞാൽ മതി. കഥകൾ എന്റെ കയ്യിൽ ഉണ്ട്.
ഒരു വായനക്കാരൻ ആയിരുന്നു.
ചതി.. ചതി.. ഇത് വരെ സപ്പോർട്ട് തന്ന ഞമ്മൾ പ്രേക്ഷകർ മണ്ടന്മാർ.. ഒരു വിഷയത്തിന്റെ പേരിൽ ഇട്ടേച്ചു പോയാൽ എല്ലാം കഴിയോ..? താങ്കളുടെ അടുത്ത കഥക്കായി കാത്തിരിക്കുന്നു.. ഇതൊരു അപേക്ഷയാണ്.. ---ഫഹദ് സലാം------
സ്മിത ചേച്ചി, എന്തുകൊണ്ടാ എഴുത്ത് നിർത്തുന്നത് എനിക്ക് അറിയില്ല, നിർത്തരുത് എന്ന് പറയാനും ഞാൻ ആളല്ല. പക്ഷെ വായനക്കാരുടെ മനസ്സിലേക്ക് ചേച്ചിയുടെ എഴുത്തിന്റെയും, അവതരണത്തിന്റെയും മികവ് കൊണ്ട് അടിച്ചേൽപ്പിച്ച കുറച്ച് കഥാപാത്രങ്ങൾ ഉണ്ട്(ദിവ്യ, രാജി,ആലീസ്, ഷെല്ലി, ഷാരോൺ, നന്ദകുമാർ etc. ) ഈ കഥാപാത്രങ്ങൾ പൂർണത കൈവരിക്കുന്ന വരെയെങ്കിലും എഴുത്ത് തുടരണം. ചേച്ചിയുടെ കഥകൾ അത്രമേൽ ഇഷ്ടപെടുന്ന ഒരു പയ്യന്റെ അപേക്ഷ ആയിട്ട് കണ്ടാൽ മതി( പരിഗണിക്കുമെന്ന് വിശ്വസിക്കുന്നു)
ട്വന്റി ട്വന്റി സിനിമ എടുത്തപോലെയുണ്ടല്ലോ. കമ്പി ക്കുട്ടനിലെ മിക്കവാറും താരങ്ങളെല്ലാം കണ്മുന്നിൽ വന്നുപോകുന്നു. എന്തായാലും പൊളിച്ചു.
adhyam post ayilla athinalanu veendu sramichathu. sorry.
ട്വന്റി ട്വന്റി സിനിമ എടുത്തപോലെയുണ്ടല്ലോ. കമ്പിക്കുട്ടനിലെ മിക്കവാറും താരങ്ങളെല്ലാം കണ്മുന്നിൽ വന്നുപോകുന്നു. എന്തായാലും പൊളിച്ചു.
സ്മിതാ ,,ലവ് യു ,നല്ല എഴുത്തു....ലവ് യു എന്ന് പറയുന്നത് പ്രേമം കൊണ്ടല്ല കേട്ടോ എഴുതുന്ന രീതി കണ്ടിട്ടാണ്...ഇവിടെ മൂന്നു ദിവസമായി കിട്ടുന്ന സമയം ഉപയോഗിച്ച് കഥയുടെ മൂന്നാം ഭാഗം എഡിറ്റ് ചെയ്യുന്നു.അപ്പോഴാണ് നിങ്ങളൊക്കെ ഈസി ആയി ഒന്നിന് പിറകെ ഒന്നായി കഥകളുമായി എത്തുന്നത്...പിന്നെ ഏദന്തോട്ടത്തിലെ ഒരു കഥാപാത്രത്തിന് താങ്കളുടെ പേര് കടമെടുത്തിട്ടുണ്ട്...താങ്കളെ കഥാപാത്രമാക്കിയതല്ല ,ആ കഥാപാത്രത്തിന് ആ പേര് ആവശ്യമായി വന്നു എന്നതാണ് ശരി...അത് വായിക്കുമ്പോൾ മനസ്സിലാകും.......
Smitha Medam. I was surprised by your creations. I could see beautiful stories, strong characters and their wonderful conversations in each of your creations. Raaji, shishiram, cobra, and here Isabella has surprised me. I have nothing more to say about this story. all the best.. god bless you -----Fahad----- ഒരു പ്രണയകഥ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു(എന്റെ ഒരു ആഗ്രഹം പറഞ്ഞന്നേ ഉള്ളൂ)
Kambikuttan nile kathayum kathaakaren maareyum cherthulla katha...soopper.. Roshanodu cheythathu neethi aayille.. Chikalsku idayil roshanum vennamaayirunnu...
ജോ യുടെ എൻട്രി കലക്കി. രാജാവിന്റെ ശാന്തതയും കൊള്ളാം. ശരിക്കും erotic ആയിരുന്നു. റോഷനോട് കാണിച്ച നീതികേട് ശരിയായില്ല.
Smitha. I am sorry. It was not your fault. Had a very tough client to handle. Was not in a good state of mind and hence couldn't enjoy the story yesterday. I didn't see any issues today.
Ok... It can be understood, friend. I have deep concern towards people working in the corporate world.
സ്മിത ചേച്ചി, ഒന്നും പറയാൻ ഇല്ല, അടിച്ച് പൊളിച്ച് തകർത്തു. ആലീസും, റോഷനും, റിയയും, ബവനും എല്ലാം സൂപ്പർ ആയിട്ടുണ്ട്. ആലീസിനെ ആണ് എനിക്ക് ഏറ്റവും ഇഷ്ടം ആയത്. വായിക്കുമ്പോൾ ഒരു വെടിയുടെ ഫീൽ തോന്നുമെങ്കിലും, ആ സ്വഭാവം ബവനോട് മാത്രം തോന്നുന്ന ഒരു അട്രാക്ഷൻ കാരണം ആണെന്ന് നമുക്ക് മനസിലാക്കാം.
പ്രിയപ്പെട്ട സ്മിതേച്ചിയും, സ്റ്റീഫൻ പോൾ AKA ബാവൻ AKA മന്ദൻരാജ AKA ചക്രവർത്തി മുമ്പാകെ സമർപ്പിക്കുന്ന അപേക്ഷ, ബാവൻ രതി വേഴ്ച്ച നടത്തുന്ന വേളകളിൽ പ്രയോഗിക്കുന്ന മന്ത്രം ഏതാണ്? അത് വേദ ഗ്രന്ഥങ്ങളിൽ നിന്നോ മറ്റോ എടുത്തതാണോ? സൗന്ദര്യത്തിന്റെ കാര്യത്തിൽ ശ്രീ ബുദ്ധന്റെ ഏഴയലത്ത് പോയിട്ട് ഒരേ രാജ്യത്ത് പോലും കേറ്റാൻ കൊള്ളാത്ത എന്നെ പോലുള്ളവർ ഈ മന്ത്രം പ്രയോഗിച്ചത് കൊണ്ട് വല്ല പ്രയോജനവും ഉണ്ടോ? ദയവായി എന്റെ സംശയം ദുരാകരിച്ച് തരാനുള്ള കാണിവുണ്ടാകണം. എന്ന് Dark Knight മൈക്കിളാശാൻ (ഒപ്പ്)