← Back to നിലാവുപോലെ 3 [Ne-Na]

Comments

നിലാവുപോലെ 3 [Ne-Na] · approved reader discussion

Anu(unni) • 2019-10-05 14:45

കഴിഞ്ഞ പാര്ടിലെ വിരഹത്തിന്റെ വേദന പോയി ഇതോടെ ഒരു കാര്യം ഉറപ്പായി ദേവൂ കളം കയ്യടക്കും അല്ലെ സ്നേഹപൂർവം അനു (ഉണ്ണി)

പൊന്നു.? • 2019-08-14 02:34

വളരെ ഇഷ്ടായി. ????

കാക്കകറുമ്പൻ • 2019-03-31 14:39

Bakki undavo Orupadayi ksthirikkunnu

Appu • 2019-02-20 09:42

Backki undavo

Akhil • 2019-01-05 12:06

Backki undavo

Akshay • 2018-12-13 03:49

Broi onnuvegam ezhuthi idane

അനന്തു • 2018-12-12 19:53

ഡെയിലി കേറി നോക്കി മടുത്തു ആശാനെ. അടുത്ത പാർട്ട്‌ എന്നത്തേക്ക് ഇടാൻ പറ്റും എന്നെങ്കിലും ഒന്ന് പറഞ്ഞിട്ട് പോ. ഒരു സമാദാനത്തിനു.

Rashid • 2018-12-10 17:25

Next part plz

Akhil • 2018-12-07 08:20

Next part

ARJUN M K • 2018-12-05 21:43

Vallathum nadakko Kore kalayi adutha partin waiting

RDX • 2018-12-03 12:52

ഒരു മാസം ആകുന്നു... അടുത്ത പാർട്ട് ഇടൂ....

Vinjo • 2018-12-03 01:03

Baki undo

Kochu • 2018-12-02 02:04

കുറച്ചു നാളായി കാത്തിരിക്കുന്നൂ...എന്താ...ഇതിന് ബാക്കിയില്ലേ.....

Kochu • 2018-12-02 02:04

കുറച്ചു നാളായി കാത്തിരിക്കുന്നൂ...എന്താ...ഇതിന് ബാക്കിയില്ലേ.....

Akshay • 2018-12-01 04:21

bakki onnu ezhuthi idan shramikkane

Akshay • 2018-11-29 04:55

bakki udane undakumo

Akhil • 2018-11-28 20:43

bakki

Riya • 2018-11-19 03:10

ഒന്നും വായിക്കാൻ കഴിയുന്നില്ല മലയാളം font കിട്ടുന്നില്ല. അത് എങ്ങനെ solve ചെയ്യും. അറിയുന്നവർ പറഞ്ഞു തരൂ.

DR.പൈലി xVx • 2018-11-19 21:52

ningal use cheyyunna browser uninstall cheythu reinstall cheyyu problem solve akum sir

RDX • 2018-11-17 03:37

ബാക്കി ഇടൂ....

asuran • 2018-11-08 06:55

എന്റെ പൊന്നു ne-na ഭായ് വിരഹം ചേർത്തി ഞങ്ങളെ വിഷമിപ്പിക്കാണ് ഉള്ള പരിപാടിയാണോ. പാവം നീലിമയും ഹരിയും വിരഹവും ഒരു കോംപ്ലിക്കേഷൻ ഇല്ലാതെ ഒന്ന് ഒരുമിച്ചോട്ടെ.

Vijayakumar • 2018-11-06 17:21

Wow superb . Nalloru pranaya kavyam . Edivettu avatharana Keep it up and continue dear ne-na ..pinna comment boxilum active aku please ..

ne-na • 2018-11-08 19:47

Samayam kittarilla, atha comments idan pattathathu

Abhijith • 2018-11-06 16:51

ഹലോ നീന, അതി മനോഹരം. നിങ്ങളുടെ തൂലികക്കു പ്രണയത്തെ നന്നായി വർണ്ണിക്കാൻ അറിയാം. ഒരു അപേക്ഷ ഉണ്ട്. ഇതിനു മുമ്പുള്ള കഥ മായനന്ദനം pdf ആക്കി തരണം

അഞ്ജാതവേലായുധൻ • 2018-11-06 13:15

ഇതും നന്നായിട്ടുണ്ട് ബ്രോ.

Vinjo • 2018-11-06 12:25

Supper policy

Edgar • 2018-11-06 05:18

ഇതിൽ കമ്പി കയറ്റാതിരിക്കുന്നതാ ഒരു ഭംഗി എന്ന് തോന്നുന്നു, വളരെ നന്നായിട്ടുണ്ട്

ne-na • 2018-11-08 19:46

Sathyathil enikum kambi kayattan thalparyam illa

Rajavu • 2018-11-06 05:15

Ne-na... Ithu vayichu vannappol pettennu theernupoyapole thonni. Presentation is just awesome and u rocked. And still waiting for the next part. All the best❤❤❤

Abu • 2018-11-06 04:40

Wow....❤️❤️ Katta waiting for NEXT part✌️✌️

Akshay • 2018-11-06 03:10

Really amazing Ne-na.Ee partilum pranayam niranjunilkkunnu.please Neelimaye dayavu cheythu kollaruthu.Nelimaye hariku thane koduthekka ne. Waiting for next part

JIthu • 2018-11-06 02:33

ഇതുംപൊളിച്ചു... അടുത്ത പാർട്ട്‌ ഇത്ര താമസിപ്പിക്കരുതേ... പ്ലീസ്

Random guy • 2018-11-06 01:35

വളരെയധികം ഇഷ്ടമായി❤️❤️

Akh • 2018-11-06 00:46

ഒന്നും പറയാൻ ഇല്ല നീന ... ഈ ഭാഗവും വളരെയധികം ഇഷ്ടമായി.... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു... ??????

rashid • 2018-11-05 23:31

അടിപൊളി, നീലിമയും ഹരിയും ഒന്നിക്കുമോ? ഇടക്ക് ഹരിയുടെ ഒരു ആക്ഷൻ സീനൊക്കെ കൊടുക്ക്‌, കഥ ഒന്ന് ഉഷാറായിക്കോട്ടെ, വെറും പ്രണയം ആയാൽ ശരിയാവിയല്ലല്ലോ, ഹരിയുടേം ദേവുന്റേം ഫ്രണ്ട്ഷിപ്പ് ഒന്നും കൂടി നന്നായിട്ട് ഹൈലൈറ്റ് ചെയ്താൽ കലക്കും

RDX • 2018-11-05 22:53

നീ-ന ഈ ഭാഗവും ഗംഭീരം ആയി ?? അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?

ne-na • 2018-11-08 19:44

Thanks

Jeff • 2018-11-05 22:49

Manoharam. Super ayitund

Dark knight മൈക്കിളാശാൻ • 2018-11-05 22:40

കണ്ടപ്പോൾ പിന്നൊന്നും നോക്കിയില്ല. നേരെ പോയി ഒറ്റയടിക്ക് വായിച്ചു തീർത്തു. ജെസിയുടെ വാക്കുകൾ സത്യമാവട്ടെ. നീലിമ ഹരിയുടെ ജീവിതത്തിലേക്ക് കടന്നു വരട്ടെ.

ne-na • 2018-11-08 19:44

Athanu njanum agrahikkunnathu, but ezhuthi varumbol enthayi theerumennu ariyilla

Baghavan • 2018-11-05 22:39

Ne-na ...oro variyilum ningal pranayam vari vitharukayanu...enik orupadu ishtamayi.e part....adutha bhagathinayi kaathirikunnu....

ne-na • 2018-11-08 19:42

Thankuu

jo • 2018-11-05 22:14

It just amazing... Outstanding episode... nothing more to say... The real feel of love... keep going...

ne-na • 2018-11-08 19:41

Thanks jo

RDX • 2018-11-05 22:01

ഉണ്ണിയേട്ടൻ ഫസ്റ്റ് ?? ബാക്കി വായിച്ചിട്ട് പറയാം ?