Comments
മൈര് ഇപ്പോഴാ ബ്രോയുടെ കഥകൾ വായിക്കുന്നത് കരയിപ്പിച്ചു കളഞ്ഞു ഓരോ വരിയിലും അത്രയും ❤... ?
super
കഥ കുറച്ചുകൂടെ ഉണ്ടായിരുന്നുവെങ്കിൽ കൊള്ളാമായിരുന്നു
Bro കഥ കുറച്ച് കാലം വരെ പോകാമായിരുന്നു പെട്ടെന്ന് അവസാനിച്ചപ്പോൾ ഒരു സങ്കടം ......
Ipola e story vayiche..onnum parayaanilla adipoli ❤️❤️❤️?❤️?❤️ bro ningalk oraayiram ummmmma.. athrakum ishtaayi...enik ishtapetta 1 story aakumayirunnu but oru problem ente nilapakshi njan vaayichu poyi so 1- nilapakshi athu kazhinje vere enthum ullu...jeena- sreehari.????????❤️❤️❤️❤️❤️❤️❤️❤️ Athu vere muthu level aanu bro
♥️♥️
Superb onnum parayanilla
❣️❣️❣️
❤️❤️❤️
Sorry Love you neena
എന്താ പറയേണ്ടത് എന്ന് ഒരു പിടിയും കിട്ടുന്നില്ല
നീ കണ്ണ് നിറയിച്ചല്ലോടി പെണ്ണേ...
One of the best ????
Ente ponno sett sadhanam????????????
Ente mole onnum parayan illa Athrakkum gambheeram njnum oru penkuttiye snehikkunnu but avalkk enne ishtamalla njn verthe able orth engane orro nimishavum nadakkunnu aa timil aanu aanu njn pranaya kadhakal vaayikkan thudangiyath appozhanu ennikku manasilayath ente snehathinu avl oru divasam vila kalpikkunnu karanam njn avle ethratholam snehikkunnu ennu ennikku pool vannu kondirikkunna maattangallill ninnu ennikku manasilayi ethu pole ulla kadhakal ennitum ezhuthanam HELLBOY
?
Ithra kaalam njanith kandillayirunnu Thanks for this awesome story. as always you rocked.
????
Super cool!! I wished Neelima and Hari Bangalore days never ended. Great feel. You filled my lockdown days with happiness. Can you not write extended part on Bangalore days of Neelima and Hari?
???? Waiting......
നീനിച്ചി ആകെ പ്രണയ മേഖങ്ങൾക്കിടയിലൂടെ പറന്നു നടക്കുന്ന സുഖ്ള്ള അനുഭവം സ്നേഹപൂർവം അനു (ഉണ്ണി )
നല്ല ഫീൽ ???
ഒരു രക്ഷേമില്ല. നീനേച്ചീ തകർത്തു.ഒരുപാടിഷ്ടമായി. നല്ല അവസാനം.കുറച്ച് വൈകിയാലും കഥ പൂർത്തിയാക്കിയതിൽ സന്തോഷം. അടുത്ത കഥ ഉടനെയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
പേര് കണ്ടപ്പഴേ ആർത്തിയോടെ വായിച്ചു... മാന്ത്രികതയുള്ള ആ രചനാവൈഭവത്തിന് ഇടവേളയ്ക്ക് ശേഷവും ഒരു മാറ്റവും സംഭവിച്ചിട്ടില്ല... മനോഹരമായിത്തന്നെ എഴുതി. (എങ്കിലും ആ അപകടസമയത്ത് പറയുന്ന ഡയലോഗുകൾ ഒരൽപ്പം സ്പീഡ് കൂടിയോ എന്നു തോന്നിപ്പോയി. വേറൊന്നുമല്ല ഒരു വരികൂടി കൂട്ടിയാൽ മതിയായിരുന്നു. കാരണം നമുക്ക് വേണ്ടപ്പെട്ട ഒരാൾക്ക് അപകടം വന്നെന്നു നമ്മളറിഞ്ഞാൽ നമ്മളത് മറ്റുള്ളവരോട് കുഴപ്പമൊന്നുമില്ല എന്ന മട്ടിലല്ലേ പറയൂ...??? ഇതിപ്പോ മരിച്ചുപോകും എന്ന് വെട്ടിത്തുറന്നു പറഞ്ഞപ്പോൾ..., എന്തോ ഒരു... ഒരു... .. അതുകഴിഞ്ഞുള്ള നീലിമയുടെ ഡയലോഗ് ആശുപത്രിയിൽ എത്തിയശേഷം ആക്കിയാൽ കൂടുതൽ മനോഹരമായെനെ എന്നുതോന്നി. അത്രമാത്രം...) അടുത്ത കഥയുമായി വരുമ്പോ കാണാട്ടോ..
ആൽബിച്ചൻ പറഞ്ഞ പോലെ തന്നെ എനിക്കും ആദ്യം മുതലേ വായിക്കേണ്ടി വന്നു. And it was worth it. അടുത്ത Ne-Na യുടെ കഥയ്ക്കായി കാത്തിരിക്കുന്നു.
നല്ലൊരു കഥ,ഗ്യാപ് ഉള്ളത് കൊണ്ട് ആധ്യം മുതൽ വായിച്ചു.ഓർത്തിരിക്കാൻ ഒരുപിടി കഥാപത്രങ്ങൾ വിങ്ങലായി ജെസ്സിയും
പ്രണയനിലാമഴയിൽ കുളിച്ചിറങ്ങിയ പ്രതീതി..... കുറച്ചു അധികം ടെൻഷൻ അടിച്ചാ വായിച്ചത് .... അവസാനം സന്തോഷം ആയി ..... അവർ തമ്മിൽ ഒന്നായല്ലോ.... ഒരുപാട് നല്ല നല്ല സീൻസ് .... മനസ്സ് നിറക്കുന്ന പോലെയുള്ള രംഗങ്ങളിലൂടെ ഒഴുകി ഇറങ്ങിപ്പോയി..... ഹരിയും നീലിമയും ജെസിയും പിന്നെ ദേവുവും ..... മനസ്സിൽ നിറയുന്ന കഥാപാത്രങ്ങൾ.... ഈ കഥാപാത്രങ്ങൾ ഞങ്ങൾക്ക് മുന്നിൽ സമ്മാനിച്ച നീന ക്കൂ ഒരായിരം പൂച്ചെണ്ടുകൾ ???????? ഇനിയും ഇതുപോലെ മനോഹരാമായ കഥയും ആയി ഞങ്ങൾക്ക് മുന്നിൽ എത്തും എന്ന പ്രതിക്ഷയോടെ.... സസ്നേഹം അഖിൽ
Pwolichhhhhhh
അടിപൊളി, അവസാനത്തെ ആക്‌സിഡന്റ് സീൻ കണ്ടപ്പോൾ ട്രാജഡി ആകുമോ എന്ന് വിചാരിച്ചു, എന്നാൽ നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു, കഥകൾ ഇനിയും വന്നോട്ടെ
കുറെ മാസങ്ങൾ ആയി കാത്തിരിക്കുകയായിരുന്നു ഈ കഥയുടെ അടുത്ത ഭാഗത്തിനായി... പല പ്രാവിശ്യം ഡോക്ടറോട് ചോദിച്ചു തന്റെ വിവരം എന്തെങ്കിലും ഉണ്ടോ കഥകൾ തുടരുമോ എന്ന്... എപ്പോഴെങ്കിലും തിരിച്ചു വരാൻ തോന്നിയല്ലോ വളരെ സന്തോഷം... ഒരിക്കലും എഴുത്തു നിർത്തരുത്... ഇനിയും നല്ല കഥകൾ തന്നിൽ നിന്നും ഞാൻ പ്രതീക്ഷിക്കുന്നു.... ഈ കഥകൾ വളരെ നന്നായി തന്നെ അവസാനിപ്പിച്ചു... അടുത്ത പുതിയ ഒരു കഥയുമായി ഉടൻ വരണേ ???
നല്ല ഒരു കഥ നല്ല അവതരന്നം
പറയാൻ വാക്കുകൾ ഇല്ല broi ശരിക്കും ഇഷ്ടമായി.കാരണം അത്രയും ഇഷ്ടം ആയിരുന്നു ഈ കഥയും കഥപാത്രങ്ങളും
Awesome story....miss u jessi chechi....
അവിസ്മരണീയമായ രീതിയിൽ അവസാനിപ്പിച്ചു. ഓർമ്മയിൽ സൂക്ഷിക്കാൻ കുറെ കഥാപാത്രങ്ങൾ, സംഭവങ്ങൾ.
ഇതിപ്പോ പഴയ ഫ്ലോയൊക്കെ പോയി. കഥ മൊത്തത്തിൽ ഒന്നേന്ന് വായിച്ച് തുടങ്ങണം.
Thanks Ne-na, Valare athikam hridhyamay oru avasanam. Thanks again, eniyum varanam keto.
Thanks Ne-na, Njanum Katha Vayithittilla, pinne kanam, thamasichittanenkilum vannuvallo, eniyum vittu pokelle.
താങ്ക്സ് നീന.... കഥ വായിച്ചിട്ടില്ല വായിച്ചിട്ടു അഭിപ്രായം അറിയിക്കാട്ടോ....
അതിമനോഹരം കൂടുതൽ ഒന്നും പറയാനില്ല അത്ര ഹൃദയസ്പർശി ആയ എഴുത്തുകൾ 🥰🥰🥰😍😍😍