← Back to നിലക്കാത്ത പ്രണയം

Comments

നിലക്കാത്ത പ്രണയം · approved reader discussion

Akh • 2017-07-08 17:54

Thudakam adipoli ayitund.adutha bagathinayi kathirikunu

sanu • 2017-07-08 01:46

Adipoly.....

Appu • 2017-07-07 23:50

Good story.... speed kurachu kurakaam kto

Appu • 2017-07-07 23:49

Goo story.... speed kurachu kurakaam kto

Anu Mathew • 2017-07-07 20:28

Maximum teasng venam aayurunnu pratyekichum cllge beauty yalle athra pettannu valayandarunnu pages kootti ezhutatirikkanano engane pettannu

Anu Mathew • 2017-07-07 20:23

ഒരു തേപ്പ്ന്റെ മണം അടിക്കുണ്ട് കഥ തേപ്പായാലും സൂപ്പർ

ps • 2017-07-07 16:46

Thudakkam nannayi annaram odukkavum nannakum

Vikramadithyan • 2017-07-07 13:21

Start OK.onnoode moothotte next part.

alby • 2017-07-07 10:46

Rekha,thankalude mun story Kal pole ithinte start athra nannayilla.oru odichpokk pole feel cheyyunnu

Rekha • 2017-07-07 12:03

അടുത്ത ഭാഗത്തിൽ തെറ്റുതിരുത്താൻ നോക്കാം

തീപ്പൊരി (അനീഷ്) • 2017-07-07 10:34

kollam... thechitt pokunna oru kathayakki mattalle ithu...

Rekha • 2017-07-07 11:06

സാഹചര്യമാണ് തേപ്പാണോ അതോ അല്ലയോ എന്ന് തീരുമാനിക്കുന്നത്,

Rashi • 2017-07-07 10:33

കൊള്ളാം നല്ല കഥ, തേപ്പ് ആണോ? അതോ അവരെ കയ്യോടെ പിടിച്ച് പിടിച്ച് കെട്ടിക്കുമോ?

thamashakaran • 2017-07-07 08:45

Nalla story.continue

Rekha • 2017-07-07 09:09

Thanks

ഡേവിഡ് ജോർജ് • 2017-07-07 08:02

കിടുവേ ?

Rekha • 2017-07-07 11:08

Thanks david

കള്ളക്കാമുകൻ • 2017-07-07 07:55

ഒരു തേപ്പ് കഥ ഫീൽ ചെയ്യുന്നുണ്ട്... സംഭവം കൊള്ളാം, തുടരുക

Rekha • 2017-07-07 11:07

താങ്ക്സ്, തുടരും wait and c

Jo • 2017-07-07 07:29

Nice plz continue

Rekha • 2017-07-07 09:11

Thanks jo താങ്കളെപോലെയുള്ള ഞാൻ ഇഷ്ടപെടുന്ന എഴുത്തുകാരിൽ നിന്നും നല്ല അഭിപ്രായം കിട്ടുമ്പോൾ ഞാൻ ഹാപ്പിയാണ്

പങ്കാളി • 2017-07-07 07:13

കൊള്ളാം... good സ്റ്റാർട്ട്‌.. ?

Rekha • 2017-07-07 09:12

Thanks പങ്കാളി തുടക്കം മാത്രമല്ല അടുത്ത ഓരോ ഭാഗവും നല്ലതാകാൻ ശ്രമിക്കാം

പങ്കാളി • 2017-07-07 09:54

പൊളിക്ക് മുത്തേ.... ശ്രമിച്ചാൽ പോരാ... തകർക്കണം ??????

Rekha • 2017-07-07 11:07

തകർക്കാം