Comments
Oru 2nd part wzhuthumo Raaja, waiting
Bakki ee വർഷവും ഇലെ
2nd part പ്രതീക്ഷിക്കുന്നു
ബാക്കി പ്രതീക്ഷിക്കുന്നു ഉറപ്പായും വരും എന്ന് വിശ്വസിക്കുന്നു ????
സൂപ്പർ mr രാജ ആദ്യമായിട്ടാ ഇത്രയും വലിയ ഒരു കഥ നിർത്താതെ വായിച്ചു തീർക്കുന്നത് ??സൂപ്പർ ?????
Ithinde oru continuation thannude ?
രാജ... പറയാൻ വാക്കുകൾ ഇല്ല...അത്രക്ക് മനോഹരം... ഇത് തുടരണമെന്നാണ് എന്റെ അഭിപ്രായം... atleast ഒരു പാർട്ട് എങ്കിലും...????
Innanu ee story vayichathu.. Poli story ❤
Extraordinary story?? എവിടെയാണ് രാജാവേ.. നിങ്ങൾ ഇപ്പോൾ
ഇത്രയും നല്ല കഥ വായിക്കാൻ വൈകിയതിന് ആയിരം സോറി... പൊളിച്ചു ട്ടോ....
Super story I like very much
njan ee story ipozhanu sradhichathu....onnum parayanella.....athrakku bhangiyundu....avasanam oru vishamam manasil vannu....ithu ethratholam ishtamayannu enikku parayan vakkukalella....ithonnu PDF story aayi kittiyaal nammairunnu...
താങ്ക്സ് ദിവ്യാ .. pdf കുട്ടൻ തമ്പുരാന്റെ ഡിപ്പാർട്ട്മെന്റ് ആണ് ...
ആദ്യമായിട്ടാണ് രാജ ഇത്രയും വലിയ ഒരു കഥ ഒറ്റയിരുപ്പിൽ വായിക്കുന്നത്. വെത്യസ്തമായ കഥയും അവതരണവും. ഒരുപാട് നന്ദി
വളരെ നന്ദി ജെയിൻ മാത്യു ...
ക്ലാസിക് സ്റ്റോറി.. അഭിനന്ദനങൾ ഒപ്പം നന്ദിയും.. ഇത് pdf രൂപത്തിൽ പ്രസിദ്ധീകരിച്ച ശേഷം ഒന്നുകൂടി വായിക്കണം..
വളരെ നന്ദി നിമിഷാ , സാധാരണ തുടർക്കഥകൾ ആണ് PDF രൂപത്തിൽ അവസാനം പ്രസിദ്ധീകരിക്കുക . കഥ ഇഷ്ടമായതിൽ വളരെ സന്തോഷം ...
Rajave ennum Ang njangale vismayipichite ulu ee kadhayum adhe pole thane,pinne nammude prakasham parakkunnavalile saroja akkayeyum rojiyeyum onnum koodi konduvaranam enna Oru request und adh Ang nadathumenn pratheekshikunnu
വളരെ നന്ദി ബീസ്റ്റ് , സരോജാക്കയെയും റോജിയെയും ഇപ്പോഴും ഓർത്തിരിക്കുന്നു എന്നറിയുന്നത് തന്നെ വളരെ സന്തോഷം . അവർ തമ്മിലുള്ള ഒരു പാർട്ട് ... തീർച്ചയായും നല്ല ഒരു തീം മനസ്സിൽ തോന്നിയാൽ എഴുതുന്നതായിരിക്കും . നന്ദി ...
പ്രിയപ്പെട്ട രാജ, കഥ അസാദ്ധ്യമായിരുന്നു. പുതിയ വഴി തുറന്നു. വാസുകി ... എന്തൊരു കഥാപാത്രമാണ്! വായിച്ചുതീർന്നതറിഞ്ഞില്ല. വിശദമായി ഇനിയെപ്പോഴെങ്കിലും പറ്റുമെങ്കിൽ കാണാം. ശ്വാസമെടുത്തുകൊള്ളട്ടെ. എന്റെ കമന്റ് ഇരുന്നൂറാമത്തേതാണെന്നു തോന്നുന്നു. എല്ലാ ഭാവുകങ്ങളും. പിന്നെ അവസാനമിത്തിരി വേഗത കൂടി എന്നൊരു പരാതി എനിക്കുമുണ്ട്. ഋഷി
കമന്റിങ് പൂർത്തിയായി... വളരെ നന്ദി മുനിവര്യാ തിരക്കിനിടയിലും വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും. തിരക്കുകൾ ഒഴിയുമ്പോൾ ഞങ്ങൾ ആരാധകരെ കൂടി പരിഗണിക്കണമെന്ന് ഓർമിപ്പിക്കുന്നു. നന്ദി... നന്ദി..
Bro.. ഒരു വല്ലാത്ത ഫീൽ ആയിപ്പോയി, ഒറ്റയിരുപ്പിൽ വായിച്ചു.. അടുത്ത കാലത്ത് ഒന്നും ഇതുപോലെ ഒറ്റയിരുപ്പിൽ ഒരു കഥയും വായിച്ചിട്ടില്ല. സൂപ്പർ സ്റ്റോറി.. execellant end
This was immense Great story
വളരെ നന്ദി പാവം പയ്യൻ ..
Ufffff ....ijjadhi oru story itu vare life il vayichittilla ....ammayum makanum forest or island trapp ayi situations oru story ezhuthumo pls ????
വളരെ നന്ദി കുട്ടൻ അത്തരമൊരു തീം മനസ്സിൽ വന്നാൽ തീർച്ചയായും എഴുതാം ..
രാജാ ,തിരക്കുകൾക്കിടയിൽ കിട്ടുന്ന സമയം വച്ച് വായിച്ചു തീർത്തു.. ക്ലാസ്സിക്ക് വൺ......അല്ലാതെ വേറെന്തു പറയാൻ ഭായി..ആദ്യമുണ്ട് ,അവസാനമുണ്ട് ,കഥയുണ്ട് ,പ്രണയമുണ്ട് , നിഷിദ്ധസംഗമമുണ്ട്...മലയാളം പോൺ സാഹിത്യത്തിന് ഒരു മാർക്കെറ്റ് ഉണ്ടായിരുന്നെങ്കിൽ അതിലെ ബെസ്റ് സെല്ലെർ ആകുമായിരുന്നു കഥ..രണ്ടാം ഭാഗം വേണമെന്നില്ല ,കാരണം ആ പ്രതീക്ഷ അത് പോലെ നിൽക്കട്ടെ ,..രാജാ എഴുതുന്നത് കൊണ്ട് തന്നെ രണ്ടാം ഭാഗവും മികച്ചതാകും എന്നറിയാം ,പക്ഷെ എങ്കിലും ഇതിനെ മറികടക്കുന്ന ഒന്നാകില്ല അത്.അത് കൊണ്ട് അതങ്ങനെ നിൽക്കട്ടെ ഭായി.....താങ്ക്സ് നല്ലൊരു വായനാനുഭവത്തിനു...
വളരെ സന്തോഷം സഞ്ജു വീണ്ടും കണ്ടതിലും കഥ വായിച്ചു അഭിപ്രായം പറഞ്ഞതിനും ഇതിനൊരു രണ്ടാം ഭാഗം ... കാണുമെങ്കിലും ഉടനെ ഇല്ല എന്തായാലും . തിരക്കുകൾക്കിടയിൽ സമായം പോലെ ഏദൻതോട്ടം എഴുതുന്നുണ്ട് എന്ന് കരുതുന്നു .
രണ്ടാം ഭാഗമില്ലാതെ തന്നെ ഈ കഥയുടെ പൂർണ്ണതയ്ക്ക് ഒരു കുറവുമില്ല എന്ന അഭിപ്രായം എനിക്കും ഉണ്ട്. സഞ്ജുവിന്റെ അഭിപ്രായത്തിനു പിന്തുണ.
നന്ദി സുന്ദരീ... ഇങ്ങനെ ആണ് നിർത്തിയത്. വേണമെങ്കിൽ തുടരമെന്നുള്ള രീതിയിൽ. എന്തായാലും അത് ഉടനെയൊന്നുമില്ല. കാരണം തുടർച്ചക്കുള്ള തീം മനസ്സിൽ ഇല്ലന്നെത് തന്നെ.. സഞ്ജുവിന്റെ മാന്ത്രിക തൂലികയിൽ വാസുകിയെ വീണ്ടും കാണാമെന്നുള്ള സന്തോഷവും ഉണ്ട്.. തിരക്കിനിടയിൽ ഓടി വന്നത് കണ്ടപ്പോൾ ഉള്ള സന്തോഷം...?
100 തവണ വായിച്ചു.??? 2nd part nu vendi aakamshka സഹിക്കുന്നില്ല. പ്ലീസ്.
നമസ്കാരം, സ്മിത. എവിടെയെങ്കിലും കണ്ടു മുട്ടുമെന്നു കരുതട്ടെ. Hope is the fuel of life... ഋഷി
Hi രാജാവേ..... ഒരു foot Job story എഴുതാമോ ? ചെറുപ്പം മുതൽ foot Jobകിട്ടി വളർന്ന ഒരു കുട്ടിയാണ് കഥാനായകൻ.... ധാരാളം സ്ത്രികൾfoot jobചെയ്തിട്ടുണ്ട്.... കൊലുസും ഒക്കെ ഉൾപ്പെടുത്തി (മിക്കവർക്കും അനുഭവമുള്ളതാട്ടോ)
Reply me please !
അത്തരമൊരു തീം ഇതുവരെ മനസ്സിലേക്ക് വന്നിട്ടില്ല . സെക്സ് എന്നാൽ പരസ്പര സ്നേഹവും പരിഗണനയും ഉണ്ടാവണം എന്നാണ് എന്റെ ചിന്താഗതി . ഫുട് ജോബ് ഇല്ലെങ്കിലും ഫോർപ്ളേയിലും മറ്റും അങ്ങനെ കാണാറുണ്ടല്ലോ .ഞാനും എഴുതിയിട്ടുണ്ടെന്ന് തോന്നുന്നു . നന്ദി ...
രാജാവേ കുടുംബ വിശേഷങ്ങൾ എഴുതി തുടങ്ങിയോ?
ഇതുവരെ ഒന്നും തുടങ്ങിയിട്ടില്ല സോളമൻ
രാജാവേ..... 2:30am തുടങ്ങിയതാണ് ഇപ്പൊ സമയം 5:00am. നമിച്ചു പ്രഭോ !!!!! ഇത് എങ്ങനെ സാധിക്കുന്നു.
വളരെ നന്ദി ബ്ലാക്ക് സമയം ഒന്നുമായിട്ടില്ല .. ഇനിയുമുറങ്ങാൻ സമയമുണ്ട് .. നന്ദി വായനക്ക് ...
Ithaavanam kadha. Eppol evde vaayana nirthanamennu poornamayum vayanakkaran theerumanikkunnu. Thudarlakkagalk vendi kaathirikkathe thante ishtathinu vaayichu theerkkunnu. Oru rakshayumillatha avatharanam. Machane namichu..
വളരെ നന്ദി ടാർസൺ . ഇത്രയും പേജുകൾ ..തുടർക്കഥ എഴുതുന്നതിലെ പോരായ്മയും മടിയും തുടർച്ച എഎഴുതുമ്പോഴുള്ള ടെൻഷനും .. എല്ലാം കൊണ്ടാണ് ഒന്നിച്ചിടുന്നത് . നന്ദി കഥ ഇഷ്ട്പ്പെട്ടതിനും അഭിപ്രായം പറഞ്ഞതിനും ...
Rajaave..aadhyayita rajavinde oru kadha vaayikne. ithra kampi njn expect cheydhilla adhond avidem ivdem okke ayitta vayiche sry.kadhaye kurich ellarum ivde paranj kazhinju so koodthal onnum njn paraynilla.oru request und tto enikum akkuvettanum vendi oru luv story ezhdho plzz! 10% tharam rajave hihi
ഇൻസൾട്ട് ചെയ്യല്ലേ ..മോളെ അവന്റൂട്ടി , അഖിലൂട്ടനെ ഇൻസൾട്ട് ചെയ്യല്ലേ .. പ്രണയ കഥ ഒക്കെ അവന്റെ തീമല്ലേ ..നമ്മളോടെഴുതാൻ പറഞ്ഞവനെ ഇൻസൾട്ട് ചെയ്യല്ലേ .. ഓടിച്ചാണെലും വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി ..
Hmmmm
ഒരു രക്ഷയുമില്ല രാജ സർ പക്ഷെ അവസാനം ഓടിച്ചു തീർത്തത് ശെരിയായില്ല പിന്നെ അതിന്റെ കേടു ഒരു പട്ടയം കൂടെ ഇട്ടു തീർത്താൽ മതി
വളരെ നന്ദി പാലാക്കാരാ .. ഒരു പാർട്ട് കൂടി എഴുതണമെന്ന് ഉണ്ട് , പക്ഷെ പതിയയേ വരൂ .. നന്ദി ...
രാജാവേ... സത്യത്തിൽ തനിക്ക് എഴുതി പ്രാന്തായതാണോ??? അതോ എന്നെപ്പോലെ പ്രാന്ത് അഭിനയിക്കുവാണോ?????? എന്തായാലും തന്റെയീ പ്രാന്ത് എനിക്കിഷ്ടമാണ്... രാജാവിന്റെ റേഞ്ച് എന്താണെന്ന് കാണിച്ചുതന്നു. ഒറ്റ ഡയലോഗിൽ ഈ കഥയെ വേറൊരു ലെവലാക്കിക്കളഞ്ഞു... ??? കഥക്ക് കൊടുത്തിരിക്കുന്ന ടാഗുകൾ... സാധാരണ മേൽപ്പറഞ്ഞ ടാഗുകൾ കണ്ടാൽ തിരിഞ്ഞുപോലും നോക്കുന്നതല്ല... പക്ഷേ ഉള്ളത് പറയാമല്ലോ... എഴുതിയത് താൻ ആയതുകൊണ്ടുമാത്രം വായിച്ചതാ... വായിക്കാതെ മനസ്സുറക്കുന്നില്ല...??? എന്നിരുന്നാലും നല്ലൊരു ക്ലാസ്സിക് രചന സമ്മാനിച്ചതിനു ഒരായിരം നന്ദി
ഒരിക്കലും ഞാൻ തന്നെപോലെ അഭിനയിക്കുകയല്ല ..ഓഹ് ... സോറി താൻ അഭിനയിക്കുക അല്ലല്ലോ ..ജീവിക്കുകയല്ലേ ... ചിലപ്പോൾ തോന്നാറുണ്ട് , നിന്റടുത്തൂന്ന് ആണോ ആ ചേച്ചിക്ക് പകർന്നതെന്ന് .. അഹ് .. ആ മുറിക്കകത്തെ ഇരുട്ടിൽ തന്നെ ഇരുന്നാൽ എങ്ങനെ പിടിക്കാതിരിക്കും ... എങ്ങനേലും പുകച്ചു ചാടിക്കാനൊന്നുണ്ട് .. ഹെവ്ടെ ... കഥ വായിച്ചു , ഇഷ്ടമായതിൽ വളരെ സന്തോഷം ജോ ... റ്റാഗുകൾ ഇഷ്ടമല്ല എങ്കിൽ കൂടിയും എനിക്ക് വേണ്ടി വായിച്ചാലോ ..അതില്പരം എന്തുവേണം .. (ആഹ് ...ഒന്നുവേണം ...ങ്ങള് ആ മുറീന്നിറങ്ങണം ..സാധിക്കില്ലാ ..ന്നറിയാം ..ന്നാലും ) നന്ദി ഒരിക്കൽ കൂടി ...
രാജാവെ.... നമിക്കുന്നു. ❤❤❤?????? ????
വളരെ നന്ദി പൊന്നൂ .. കഥ ഇഷ്ടമായതിൽ വളരെ സന്തോഷം ..നന്ദി ...
Super narration.. നല്ല ഫീൽ... കുറച്ച് കൂടി പ്രതീക്ഷിച്ചു. പെട്ടെന്ന് നിന്ന പോലെ.thanks bro..
വളരെ നന്ദി രഞ്ജി , പിന്നീടൊരിക്കൽ ഇതിനൊരു തുടർച്ച നമുക്കെഴുതാം ..നന്ദി ..
പ്രിയ കഥാമാന്ത്രിക ചക്രവർത്തി രാജാധിരാജ..... രാജാവിൻറെ കഥകളെല്ലാം യഥോചിതം വിശദമായി വായിച്ച് ആസ്വദിച്ച് rasikar ഉണ്ട്. വിശദമായി മറുപടി എഴുതാതെ ചുരുക്കി പറയൽ രാജാവിനോട് കാണിക്കുന്ന "അനീതി "എന്ന് തോന്നുന്നതിനാൽ.... "സമയ ദൗർലഭ്യം" ഒരു പ്രശ്നമായിരുന്നതിനാൽ ഏറെക്കാലമായി ആസ്വാദ്യകുറിപ്പുകൾ രാജാ കഥകൾക്ക് എഴുതാൻ കഴിഞ്ഞിരുന്നില്ല... ക്ഷമിക്കുമല്ലോ?. എങ്കിലും പറയാതിരിക്കാൻ ആവുന്നില്ല!... എഴുതാനും... വണങ്ങാതിരിക്കാനും! ഇപ്പോഴും തെല്ലും തിളക്കക്കുറവില്ലാതെ, ഒരല്പം പോലും മടിയില്ലാതെ, ഉപേക്ഷ വിചാരിക്കാതെ... എഴുതാൻ തുടങ്ങിയ കാലത്തെ അതെ ആവേശത്തിലും ആത്മാർത്ഥതയും ഉന്മേഷത്തിനും ഇപ്പോഴും നീട്ടിയും കുറുക്കിയും തനതായ ശൈലി സ്വീകരിച്ചുളള കൃതഹസ്തമായ ആ രചനാ വൈഭത്തിെെെ നെ!. വീണ്ടും വീണ്ടും നമിക്കുന്നു വിഭോ....!!. 80 page ലെ മഹത്തായ എഴുത്തിനെ..... 80 അല്ല 90 ഓ 100 ഓ ഒക്കെ... ആർക്കും എഴുതാം പക്ഷേ തുടരെത്തുടരെ ഇങ്ങനെ എഴുതി ടൈപ്പ് ചെയ്തു വിടുന്നത് ഏത് യന്ത്ര സാമഗ്രി ഉപയോഗിച്ച്... എന്ന രഹസ്യങ്ങൾ നമ്മളോടും ഒന്ന് പങ്കുവയ്ക്കുമോ രാജാജീ ?. ഇതിൽ എന്തായാലും രാജാജിയുടെ പഴയ പൊട്ടാതെ കിടന്നതോ ചീറ്റി പോയതോ ആയ പഴയ എല്ലാ ഏറു പടക്കങ്ങളും... പതിന്മടങ്ങ് ശക്തിയോടെ കതിനകളായി പൊട്ടിച്ചിതറി പ്രതിധ്വനിച്ച്... വിറപ്പിച്ചു, പൊളിച്ചടുക്കി!.സത്യം!!!. കുറെ നാളിന് ശേഷം incest അടങ്ങിയ രാജാവിൻറെ കട്ട കമ്പി പ്രയോഗങ്ങൾ!!. ഒരു ചെറു "വിളക്കുപൂജ" പ്രതീക്ഷിച്ചിടത്ത് രാജാവിൻ വക, വേലയും പൂരവും വെടിക്കെട്ടും ,കുടമാറ്റവും, എല്ലാം എല്ലാംകൂടെ ഒരുമിച്ചൊരു കുടക്കീഴിൽ!!. ബലേ ഭേഷ് രാജിജീ!!!. തകർത്തു.. നമോവാകം!... തുടരെത്തുടരെ ഇങ്ങനെ കെങ്കേമം വള്ളസദ്യകൾ ഒരുമിച്ചൊരേ മനസ്സിൽ വിളമ്പി നൽകുന്ന മഹനീയ സന്മനസ്സിന് .... സാധാരണ രാജാവിൻറെ കഥകളിൽ ,എല്ലാ കാര്യങ്ങളെക്കുറിച്ചും വ്യക്തവും വടിവൊത്ത തുമായ വിശദീകരണവും ന്യായീകരണങ്ങളും.... വിവരിച്ചുകൊണ്ട് കഥയുടെ പ്രഥമതലങ്ങളെ സൂക്ഷ്മാവലംബമാക്കി... തെളിയിച്ച് സ്പഷ്ടമായി എഴുതാറുഉള്ളതാണ്. എന്നാൽ വാസുകി ക്ക് ഇവിടെ "പ്രതികാരബുദ്ധി തോന്നാൻ ഇടയായ സാഹചര്യങ്ങൾ" വളരെ ചുരുക്കി എഴുതിയത് അത് കഥയുടെ 80 പേജ് വീണ്ടും നീണ്ടു പോവാതിരിക്കാൻ കുറുക്കിയതാണെന്ന് മനസ്സിലായി. അതൊഴിച്ച്- മറ്റൊന്നും- ഒന്നും പറയാനില്ല-!... ഒറ്റവാക്കിൽ പറഞ്ഞാൽ... ഭയങ്കരം!!... അതിഭയങ്കരം!!!!. മാരകം.... നന്ദി പറയാൻ ഞാൻ ഇതിൽ കൂടുതൽ വാക്കുകൾ കടം എടുക്കുന്നില്ല!. വീണ്ടും കൂടുതൽ സന്തോഷവും നന്ദിയും അറിയിക്കുന്നതോടൊപ്പം ഇനിയും, ആ മഹത്തായ വരികൾക്കൊപ്പം സഞ്ചരിക്കാൻ... തൊട്ടു വാങ്ങാൻ... ഉള്ള സാഹചര്യങ്ങൾ ഇനിയും ഇനിയും ഉണ്ടാക്കി തരണമേ എന്ന പ്രാർത്ഥനകളോടെ.. അപേക്ഷകളോടെ... ഏറെ സ്നേഹത്തോടെ, ബഹുമാനത്തോടെ... സൗഹൃദങ്ങളോടെ നിർത്തുന്നു!. ആഹ്ലാദപുരസരം... സ്വന്തം ക്യാ മറാ മാൻ
നന്ദി ക്യാ മറാ മാൻ.. കഥ വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും ഒരുപാട് നന്ദി .. കഥ അങ്ങനെ എഴുതിപ്പോകുന്നതാണ് . തുടർ കഥകളോട് അത്ര താല്പര്യം ഇല്ല . കാരണം അടുത്ത പാർട്ട് എഴുതാൻ ഇരിക്കുമ്പോൾ വായനക്കാരുടെ താല്പര്യവും കമന്റ്സും ഒക്കെ ടെൻഷനാക്കും . അതുകൊണ്ട് കഥ എഴുതുമ്പോൾ ഒന്നിച്ചിടാൻ ആണിഷ്ടം . നമ്മൾ ഒരു കാര്യം പറയുമ്പോൾ അത് വായനക്കാരിലേക്ക് എത്താനായി കൂടുതൽ പേജുകൾ എഴുതേണ്ടി വരും .(ഈ വളാ വളാന്നു വർത്തമാനം പറയുന്ന പോലെ ഹഹ ) അതാണ് പേജുകൾ കൂടുന്നത് . ഇടക്കൊക്കെ വന്നു കഥകൾ വായിച്ചു , തിരക്കാണെങ്കിലും പോലും നല്ലത് , തുടർന്നെത്തഴുതൂ എന്നെകിലും പറഞ്ഞാൽ എഴുത്തുകാർക്ക് അതൊരു പ്രോത്സാഹനം ആയിരിക്കും . അവസാനഭാഗം അല്പം ഷോർട്ടാക്കി . ഒരു ഫ്ലാഷ് ബാക്കിലേക്ക് പോകാൻ മനസ് വന്നില്ല ,അതിനുള്ള ക്ഷമയുമില്ലയിരുന്നു .അതുകൊണ്ടാണ് വാസുകിയുടെ കഥാപാത്രത്തെ ആ ഡയലോഗുകളിലൂടെ പറഞ്ഞത് . ഒരുപാട് നന്ദി .. ഒത്തിരി സന്തോഷം ..
എഴുതാതിരിക്കാൻ ആയില്ല. മികച്ച വായനാനുഭവം, ജീവസ്സുറ്റ കഥാപാത്രങ്ങൾ, ദൃശ്യാനുഭവത്തോടു കിടപിടിക്കുന്ന അവതരണം. കഥകളുടെ ലോകത്തെ അതികായന് എന്റെ പ്രണാമം.
വളരെ നന്ദി അച്ചുവിന്റെ ഭദ്രാ .. കഥ ഇഷ്ടായതിൽ വളരെ സന്തോഷം ...
another gem from a great writer. കുറേ നാളുകൾക്കു ശേഷം ഇന്നാണ് നാട്ടിൽ തിരിച്ചെത്തുന്നത്. അപ്പോഴാണ് സൈറ്റിൽ കയറാൻ സാധിച്ചത്. രാജയുടെ പേരു കണ്ടപ്പോൾ ആദ്യം ഈ കഥയാണ് വായിച്ചത്. മറ്റു കഥകളൊക്കെ പെൻഡിംഗിൽ ഇട്ടു. മാധവനെ വെറുതെ വിട്ടതിൽ ?? പിന്നെ ഇത്രയും പേജ് എഴുതാൻ സഹായിക്കുന്ന യന്ത്രം ഏതാണ്.
വളരെ നന്ദി അപരൻ ബ്രോ , കഥ വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും ഒരുപാട് നന്ദി . വന്ന സ്ഥിതിക്ക് ഒരു കഥ എഴുതി ഇട്ട് , ഇവിടെ കാണുമല്ലോ അല്ലെ .. യന്ത്രമൊന്നുമില്ല ബ്രോ ..അതൊരാൾ അടിച്ചു മാറ്റി ..ഹഹ നന്ദി ...
Super, kidu
താങ്ക്സ് ഗംഗാ ...
നമിച്ചു
താങ്ക്യൂ സച്ചിൻ ....
അടിപൊളി നല്ല കഥ
വളരെ നന്ദി അമ്മു ...
ഇയാളെ ഞാനിന്നു വെടിവെച്ചു കൊല്ലും ...... എൺപതു പേജ് ഒക്കെ എങ്ങനെ സാധിക്കുന്നു ഇങ്ങൾക്ക് ..... ഇങ്ങക്ക് എഴുതാൻ സുഖമായിരിക്കും എന്നാൽ ഞങ്ങൾ വായന കാരുടെ അവസ്ഥ മനസിലാക്കേണ്ടെ...... ഞങ്ങൾ ഇതു എന്ന് വായിച്ചു തീർക്കാൻ ആണു ........ (ചുമ്മാ രായവേ .... ഇതുപോലെ ഒക്കെ എഴുതാൻ സാധിക്കാത്തതിന്റെ ധീര രോദനം ഹിഹി... ) രയാവിന്റെ കഥ വായിച്ചു തുടങ്ങിയാൽ പേജ് onum ഒരു പ്രശ്നം അല്ലെന്നു ഈ കഥയും തെളിയിച്ചു .... വളരെ സുന്ദരമായ തുടക്കം .... midhun മീനാക്ഷി വർണന നല്ലരീതിയിൽ ...... കോളേജിൽ റോസും മിഥുനും തമ്മിൽ ഉള്ള പ്രണയത്തിലൂടെ ഉള്ള കാമം വളരെ അധികം ഇഷ്ടായി..... പിന്നെ കോളേജിൽ ആ സ്ഥലങ്ങളുടെ വിവരണങ്ങളും വര്ണനകളും അവിടത്തെ പ്രണയജോഡികളുടെ ഇരുപ്പും എല്ലാം കണ്മുന്നിൽ തെളിഞ്ഞു നിൽക്കുന പോലെ ആയിരുന്നു ..... എന്നാലും മീനാക്ഷി യെ അങ്ങനൊരു സന്ദർഭത്തിൽ കാണുന്ന സീൻ പെട്ടന്ന് ആയപോലെ ..... അതുമാത്രം എനിക്ക് തോന്നി.... എന്നാലും രാജാവേ ആ കോളേജ് എവിടെയാ ..... ഹിഹി... കുരുശുമലയിലെ കാമപ്പേക്കൂത്തുകൾ അതു സാധാരണ സംഭവിക്കാറുള്ളതാണ് പ്രണയജോഡികൾക്കിടയിൽ.... അങ്ങനത്തെ വീഡിയോസ് ഒക്കെ വരാറുണ്ടല്ലോ.... അതൊക്കെ tmt കമ്പിയോടെ ഞങ്ങൾക്ക് മുന്നിൽ വരച്ചു കാട്ടി..... വാസുകി നല്ലൊരു charactor.... വാസുകിയുടെ കഥ അതു ചെറിയൊരു നൊമ്പരം സമ്മാനിച്ചു അവരുടെ അവസാനത്തെ ഡയലോഗ് അതു കൂടി ആയപ്പോൾ എന്തോ വല്ലാത്ത ഇഷ്ടം തോന്നി വാസുകിയോട്.... അവർ അങ്ങനെ ആയതു അവരുടെ കുറ്റം അല്ലല്ലോ .... പിന്നെ മാധവൻ ശ്രീദേവി കഴിവ് കേട്ട അച്ഛനമ്മമാർ പിള്ളേരെ അധിക സൂഷ്മതയോടെ വളർത്തി നശിപ്പിക്കുന്നു .... പിള്ളേരെ വളർത്തുമ്പോൾ ജയിലിൽ വളർത്തുന്ന പോലെ വളർത്തത്തെ ഇരിക്കുക .... അവർക്ക് ആവിശ്യത്തിന് ഫ്രീഡം കൊടുക്കുക എന്നാൽ അനാവശ്യമായി ഒരു കണ്ട്രോൾ ഇല്ലത്തെ വിടുകയും ചെയ്യരുത് .... മീനാക്ഷി മാധവ് അവർ അങ്ങനെ ആകാൻ കാരണം അവരെ വളർത്തിയ രീതി ആണ്... കൂട്ടിലിട്ട കിളിയെ പോലെ വളർത്തിയാൽ ഇങ്ങനെ ഒക്കെ ഇരിക്കും .... ( ... ചിന്തകൾ മാറും സ്വാതന്ത്ര്യം കിട്ടുമ്പോൾ ഓവർ aakum കൺട്രോൾ പോകും തെറ്റിലേക്ക് പെട്ടന്ന് നയിക്ക പെടും.... ) പിന്നെ രാജാവ് ഇതുവരെയും കൈ കടത്താത്ത മേഖലയിൽ ചെറുതായി തൊട്ടു തലോടിപ്പോയി... കഥ ഇഷ്ടായി ... കഥാപാത്രങ്ങൾ ... സീനുകൾ വർണ്ണനകൾ ഒക്കെ എന്താ പറയുക കണ്മുന്നിൽ നടക്കുന്ന ഫീൽ..... ഒരു സിനിമയുടെ ദൃശ്യൽവിഷ്കാരം..... പിന്നെ രാജാവേ.... രാജാവിന്റെ കഥകളിൽ കാണാറുള്ള റിയൽ ടച്ച് ഇതിൽ ചിലസ്ഥലങ്ങളിൽ കണ്ടില്ല .... മിക്കവാറും സ്ഥലങ്ങളിൽ രാജാവ് ഉപയോഗിച്ചുരിക്കുന്നത് ഫാന്റസി ടച്ച് ആണു...... എനിക്ക് തോന്നിയത് ആണോ എന്ന് അറിയില്ല .... മൊത്തത്തിൽ കഥ onum പറയാനില്ല നല്ലൊരു വായന സുഖം തന്നതിന് ഒരായിരം നന്ദി .....പിന്നെ ഇതിനൊരു രണ്ടാഭാഗം വേണമെന്നു തോന്നിയില്ല വാസുകി ഇനിയും ജീവിക്കും എന്നവിശ്വാസത്തോടെ ഇരിക്കാൻ ആണു ഇഷ്ടം.... എൻഡിങ് നല്ലൊരു ഇടത്ത് തന്നെയാണ്.... ചോദ്യചിഹ്നം വരുമെങ്കിലും....... അപ്പോ ഇനിയും ഇതുപോലെയുള്ള കഥകൾ പ്രതീക്ഷിക്കുന്നു .... സസ്നേഹം അഖിൽ.....
വിശദമായൊരു അഭിപ്രായം , ഒത്തിരി നന്ദി ജോണിക്കുട്ടാ ... റോസ് മിഥുനെയും , മിഥുൻ മീനാക്ഷി ജോഡികളെയും ഇഷ്ടമായതിൽ സന്തോഷം ആ കോളേജിൽ സഞ്ജുട്ടി പഠിക്കുന്നില്ല , അത് കൊണ്ട് തന്നെ അഖിലൂട്ടൻ ആ കോളേജ് എവിടെയെന്ന് അറിയണ്ട . അല്പം ധൃതി മൊത്തത്തിൽ കൂടി ജോണിക്കുട്ടാ .. എനിക്കുള്ളതാ അത് ... ഹഹ .. ഇനി നോക്കാം ..(എന്നു പറയുമെങ്കിലും പിന്നേം പണി പാളും ) ചില വീടുകളിൽ ഇപ്പോഴും അനാവശ്യമായ കാർക്കശ്യങ്ങളോടെ മക്കളെ വളർത്തുന്നുണ്ട് . അച്ഛനമ്മമാർ ഇല്ലാത്തവരെക്കാൾ ചിലപ്പോൾ വഴിപിഴച്ചു പോകുന്നതും അവരായിരിക്കും . സത്യം അതാണെങ്കിലും കഥയിലേക്ക് എത്താനുള്ള വഴി മാത്രമാണ് ഇതിൽ അങ്ങനെ എഴുതി ചേർത്തത് . റിയൽ ടച്ച് , വാസുകി വന്നപ്പോൾ മുതൽ അത് മാറി , നമ്മുടെ മേഖലയിൽ നിന്നും മാറി സഞ്ചരിച്ചത് കൊണ്ടാവാം . ഇനിയും ഇതുപോലുള്ള കഥകൾ ഡെയർ ഡെവിൾ പോലെ പ്രതീക്ഷിക്കാം .. നന്ദി ജോണിക്കുട്ടാ ....
എന്നാലും വെറുതെ അറിഞ്ഞിരിക്കാൻ ... പരിചയ ക്കാരോട് പറയാലോ ആ കോളേജിൽ പോകണ്ട എന്ന് .... നമ്മൾ ആയിട്ട് അറിഞ്ഞോണ്ട് ആരെയും വഴി തെറ്റിക്കരുത് അതിനു വേണ്ടിയാ അല്ലാതെ രായാവ് കരുതുന്ന പോലെ onum അല്ല... ഹിഹി... ഹഹ ഡെർ ഡെവിൾ വരണ പോലെ വരും ഹിഹി എന്നാ പിന്നെ ഈ ജന്മത്തിൽ ഇതുപോലെ യുള്ള രാജാവിന്റെ കഥ വായിക്കാൻ എനിക്ക് യോഗം ഉണ്ടാവില്ലേ.....
അതിനു വേണ്ടിയായിരുന്നല്ലേ ഹമ്പട കള്ളാ ..ജോണിക്കുട്ടാ .. ബെർതെ തെറ്റിദ്ധരിച്ചു ...
???
സൂപ്പർ കഥ അതിലും സൂപ്പർ ക്ളൈമാക്സ്
വളരെ നന്ദി ജമാൽ ...
Actually watch a sh3mal3 p0rn after reading this story. Super hpt
ഓഹ് ..നൈസ് .. താങ്ക്സ് ബ്രോ ...
നിങ്ങള് രാജ അല്ല മുത്തേ... സുൽത്താൻ ആണ് സുൽത്താൻ??????????
താങ്ക്സ് ചന്ദു , കഥ ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ വളരെ സന്തോഷം ...
നിങ്ങള്, രാജാ അല്ല; രാജാവ് ആണ്. ഒരു കിടിലന് കഥ. ഒറ്റയിരുപ്പില് മെനക്കെട്ടിരുന്നു അങ്ങ് വായിച്ചു തീര്ത്തു. ഇനിയും ഇതുപോലെയുള്ള വെടിക്കെട്ട് കഥകള് പ്രതീക്ഷിക്കുന്നു.
വളരെ നന്ദി ദീപാ .. തീർച്ചയായും കഥകൾ ഉണ്ടാകും ..നന്ദി .
Raja bro kalakki
താങ്ക്യൂ Frs ....
ഒരൊറ്റ ഇരുപ്പിൽ വായിച്ചു തീർത്തു , 2 മൂന്നു വട്ടം കളഞ്ഞു , മന്ദൻ രാജ അല്ല മധുര രാജ ,,
വളരെ നന്ദി ലല്ലു .. അടുത്ത കഥകളും വായിക്കുമല്ലോ
hello raja enthaanu parayuka.....enthu paranjalum kuranju pokum.....athukondu sthiram vakkukal onnum parayunnilla...enikku thonnunnu ningalkku manassilayi kanumennu...ithil kooduthal expose cheyyan enikkariyall.....onnu namichukondu nirthunnu regards
വളരെ നന്ദി മധു , ഞാനീ കമന്റ് കാണാൻ വൈകി ..സോറി ...
നമ്മടെ സൈനേഡ് ജോളി ജയിലിൽ ചെന്നതിനു ശേഷം കിട്ടുന്ന treat ഒക്കെ പൊലിപ്പിച്ചു നല്ലൊരു ഫെറ്റിഷ് എഴുതാമോ
എന്റെ മനസ്സിൽ തോന്നുന്ന ഒരു തീം ആണ് എഴുതാറ് പതിവ് , അതാരെയും വിഷമിപ്പിക്കില്ലല്ലോ . അവർ തെറ്റുകാരി ആണെങ്കിൽ കൂടി അങ്ങനെയൊരു തീമോ അല്ലെങ്കിൽ സിനിമ സീരിയൽ കഥയോ ഒന്നും എഴുതാൻ എനിക്ക് സാധിക്കില്ല . സോറി .. നന്ദി ബ്രോ ..
Ente ammo, otta irippinu vayichu thirthu. ningal our maha sambavam thanne.
വളരെ നന്ദി മണിക്കുട്ടാ ...
Wooww... ഒറ്റ ഇരിപ്പു തന്നെ വായിച്ചു.. എന്താ കഥ... ദി കിംഗ് ഓഫ് kambistories.. One name... മദൻ രാജ
താങ്ക്യൂ ..താങ്ക്യൂ വെരി മച്ച് മെഹർ ..
ട്വിസ്റ്റ്, ട്വിസ്റ്റോടു ട്വിസ്റ്റ്, പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ് തന്നതിന് നന്ദി രാജ, നിങ്ങൾ കിടുവാണ്
വളരെ നന്ദി മെഹർ
നന്ദി ജാക്കി ..കഥ ഇഷ്ടമായതിൽ വളരെ സന്തോഷം ..
ഒത്തിരി ഇഷ്ടപെട്ടിട്ടു പല തവണ വായിച്ചു. ചെറിയ തെറ്റ് കണ്ടത് ചൂണ്ടികാണിക്കുന്നു "നല്ല ഉയരവും അതിനൊത്ത പൊക്കവുമുള്ള ഒരു സ്ത്രീ" കഥ ഓതി നല്ലതായതുകൊണ്ടാണ് വീണ്ടും വായിച്ചത്.
നന്ദി ഈ തിരുത്തലിന് , എഡിറ്റ് ചെയ്തപ്പോൾ ഒരുപാട് കുറവുകൾ ഉണ്ടായി . ശ്രീദേവിയുടെ ഒരു ഭാഗം കൂടി ഉൾപ്പെടുത്തിയിരുന്നതാണ് .അതുമെല്ലാം എഡിറ്റിങ്ങിൽ പാളി നന്ദി .
രാജാവേ കുടുംബ വിശേഷങ്ങൾ എഴുതി തുടങ്ങിയോ?
❤️❤️❤️❤️ മനസ്സു നിറഞ്ഞു... വസുകി ഒരു നൊമ്പരമാകുന്നു ... ഇഷ്ടത്തോടെ ... തൂലിക....
വാസുകിയെ ഇഷ്ടമായതിൽ ഒരുപാട് സന്തോഷം നന്ദി തൂലികാ ...
... ങ്ങള് രാജാവല്ല, ചക്രവര്ത്തിയീണ് ചക്രവര്ത്തി..... വാക്കുകള് കൊണ്ടും മനസ്സുകൊണ്ടും നമിക്കുന്നു, അപാരമായ എഴുത്ത്. അസൂയയും കുറേ ഏറെ ഉണ്ടന്ന് കൂട്ടിക്കോളൂ ..... എങ്ങിനെ സാധിക്കുന്നു ഇത്ര അനായാസമായി ഇത്രയധികം പേജുകള് എഴുതാന്? Super story.
വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്ന വാക്കുകൾ .. ഒരു പാട് നന്ദി സേതുരാമൻ ..
bakki evide