നിറമുള്ള നിഴലുകൾ [ഋഷി]

📝 Ongoing

👁 574781 views ❤ 431 likes ⭐ 0.0 rating 💬 132 comments 📚 1 chapters 📅 2020-02-03

നിറമുള്ള നിഴലുകൾ Niramulla Nizhalukal | Author : Rishi കണ്ണു പുളിക്കുന്നുണ്ടായിരുന്നു. രാത്രി നേരേ ചൊവ്വേ ഉറങ്ങാൻ കഴിഞ്ഞില്ല... നാളുകൾക്കു ശേഷം ചേച്ചി സ്വപ്നങ്ങളിൽ വന്നു. എന്റെ മുഖം മുഴുവനും ഉമ്മകൾ കൊണ്ടു പൊതിഞ്ഞു... ആ ചിരി... ആ മണമെന്റെ സിരകളിലൂടെ പടർന്നു... വിയർത്തു കുളിച്ചെണീറ്റു. സാധാരണ ചെയ്യാത്ത കാര്യം ചെയ്തു. ഏസി ഓണാക്കി. അശാന്തമായ മയക്കം... ഏതായാലും നല്ല ഉറക്കമില്ല. ട്രാക്ക്സും, കെഡ്സുമെടുത്തിട്ട് അതിരാവിലെ ഓടാൻ പോയി തിരിച്ചു വന്ന് മുംബൈയിലെ ഫ്ലാറ്റിന്റെ വാതിൽ തുറന്നു. ബാന്ദ്ര വെസ്റ്റിലാണ്. നല്ല സബർബ്. കണ്ണായ സ്ഥലം. നിന്നുപോയ പഴയ ഇംഗ്ലീഷ് പത്രത്തിന്റെ ആത്മാവായിരുന്ന, കല്ല്യാണം കഴിക്കാത്ത അമ്മാവന്റേതായിരുന്നു. മുടിയനായ പുത്രനായി ഡിഗ്രി പോലുമെടുക്കാതെയലഞ്ഞ മൂപ്പരെ അമ്മയുടെ വീട്ടുകാർ എന്നേ പടിയടച്ചു തള്ളിയതാണ്. അവസാനത്തെ മാസങ്ങൾ എന്റെയൊപ്പമായിരുന്നു. മറ്റൊരു താന്തോന്നി. പണ്ടത്തെ വീടുമായുള്ള അകന്ന കണ്ണി, അപ്പുവേട്ടൻ... .. പഴയ എഴുത്താശാൻ.. ഒന്നാന്തരം പാചകക്കാരൻ.. ഇടയ്ക്കിത്തിരി നാള് കുതിരവട്ടത്തായിരുന്നു.. അതോടെ വീട്ടുകാർ ഭ്രഷ്ട്ടു കല്പിച്ചു.. അപ്പോൾ അപ്പുവേട്ടന്റെ പരിചരണത്തിൽ അമ്മാവന്റെ അവസാന നാളുകൾ സുഖമായിത്തന്നെ കഴിഞ്ഞുപോയി. വാട്ട്സാപ്പിൽ ഒരു മെസ്സേജ്. ആന്റി പോയി. ഇന്നലെ രാത്രി.. രണ്ടുമണിയോടെ...നേരത്തേ അറിയിക്കരുതെന്ന് കർശനമായി പറഞ്ഞിരുന്നു. നാളെ വൈകുന്നേരം ദഹനം.

📚 Chapters

1 published

Related Stories

💖 More from this Author

ശ്യാമളയുടെ ഒരു ദിവസം [ഋഷി] by ഋഷി പ്രണയിക്കാനൊരു സ്ത്രീ [ഋഷി] by ഋഷി രാധമ്മ, ഹോം നഴ്സ് [ഋഷി] by ഋഷി

✨ Same Category

കൃഷ്ണ പ്രിയയുടെ സ്പെയിലെ അരങ്ങേറ്റം [Arjun] by Guest Author അടിമയിൽ നിന്നും ഉടമയിലേക്ക് [Manikuttan] by Manikuttan കെട്ടിയോന്റെ കൂടെ by Swantham Deepa

💬 Comments

View all comments

Loading comment form...

മാലാഖയെ പ്രണയിച്ചവൻ • 2021-05-30 02:35

ഋഷി ഈ കഥയും ഒരു രക്ഷയും ഇല്ല സൂപ്പർ ❤ such a feel goodstory ?. രഘുനെയും വസുന്ദര ചേച്ചിയെയും ദേവികയേയും റോഷിനിയെയും ഒത്തിരി ഇഷ്ടായി ❤️.

S.R. • 2020-10-09 13:19

Superb story bro❤

sagar • 2020-08-05 21:51

super bro super

Sri • 2020-03-08 00:02

പേരെടുത്തു തിരഞ്ഞു വായിക്കുന്ന ഒരേയൊരു എഴുത്തുകാരൻ !! ശൈലികൊണ്ട് നെഞ്ചിലൊരു ഇരിപ്പിടമിട്ടയാൾ... ഇതുവരെ, പറഞ്ഞില്ലെങ്കിലും ഈയെഴുത്തും ഇഷ്ടം ഋഷി :)

Rosy • 2024-01-29 00:35

? വായിച്ചിട്ടും വായിച്ചിട്ടും മതി വരാത്ത...

പാലക്കാടൻ • 2020-03-03 04:31

ആഹാ കഥ നമ്മക്ക് പെരുത്ത് ഇഷ്ടായി.... ഒരു രക്ഷയില്ലല്ലോ ആശാനേ ഇതൊക്ക എവിടെ നിന്ന് വരുന്നു...

Ten • 2020-02-08 22:22

Athighabheeram abhiprayam parayan vakkukal kittunilla

ഋഷി • 2020-02-09 18:55

മിസ്റ്റർ ടെൻ, നന്ദി, സുഹൃത്തേ.

Rosy • 2020-02-08 20:15

ഒരു മനോഹര കാവ്യം... താങ്ക്സ് Hrishi?.

ഋഷി • 2020-02-09 18:54

വളരെ നന്ദി, റോസ്‌.

Mony Kuttan • 2020-02-08 15:35

Dear Rishi Liked your writing very much. One of the best erotic literature with more natural and aggressive feel . Please come with another surprise soon. Mony

ഋഷി • 2020-02-09 18:54

Thanks bro.

Saji • 2020-02-07 15:25

My fevourite, vayichu communtan kurachu vaiki.sorry.kadhayepatti parayukayanenkil,thankale enthezhuthi abhinandhikkanamennu oru pidiyumilla.onnu parayam,your a brilliant writer.very very big genius.

ഋഷി • 2020-02-08 02:17

Thanks Saji for the appreciation and kind words. Regards ഋഷി

Raj Mukundan • 2020-02-07 09:42

മനോഹരം അതിമനോഹരം അത്യതിമനോഹരം. ബാക്കി ഒക്കെ ബുദ്ധിയുള്ളവർ നേരത്തെ എഴുതി കഴിഞ്ഞു. കൂടെ ഒരല്പം സുഖമുള്ള വേദനയും സങ്കടവും ഉണ്ട്. താങ്കളുടെ അടുത്ത ക്രീയേഷന് വേണ്ടി കാത്തിരിക്കുന്നു.

ഋഷി • 2020-02-07 16:59

നന്ദി രാജ്‌, ഇത്രയും വായനക്കാരുടെ ഇഷ്ടം ഈ കഥയ്ക്കു കിട്ടുമെന്നു കരുതിയില്ല.

Raj Mukundan • 2020-02-08 15:37

ചിലപ്പോൾ അങ്ങനെയാണ്, നമ്മുടെ വർക്കുകൾ നമ്മൾ അറിയാതെ തന്നെ നമ്മൾ ഉദ്ദേശിക്കുന്നതിനേക്കാൾ നന്നായി വരും.. തങ്ങൾക്കു എല്ലാ ഭാവുകങ്ങളും നേരുന്നു. നിറമുള്ള നിഴലുകൾ മൂന്നാം വട്ടം വായിച്ചുകൊണ്ടിരിക്കുകയാണ്. മധുരം തിരുമധുരം.

Muth • 2020-02-06 19:01

കൊള്ളാം, സൂപ്പർ ആയിട്ടുണ്ട്

ഋഷി • 2020-02-06 21:30

നന്ദി, മുത്തേ.

Smitha • 2020-02-06 14:16

ഋഷി... ഗൂഗിൾ ലഭിക്കാത്ത സ്ഥലം എന്നൊക്കെ പറഞ്ഞാൽ ഇപ്പോഴത്തെ ഭാഷയിൽ "തള്ള്" ആണെന്നൊക്കെ പറയും എല്ലാവരും. അങ്ങനെ ഒരു സ്ഥലമുണ്ടോ എങ്കിൽ അത് എവിടെ എന്നൊക്കെ ചോദിക്കുമെന്നും അതിൽ ന്യായമുണ്ടെന്നും എനിക്കറിയാം. എങ്കിലും ഋഷി അതുപോലെ ഒരിടമാണ് ഞാൻ പണിയെടുക്കുന്ന ഭൂവിഭാഗം. പറഞ്ഞു വരുന്നത് എന്തുകൊണ്ട് അഭിപ്രായമിടാൻ വൈകി എന്ന് പറയുവാനാണ്. അതും ഇതുപോലെ ഓരോ അക്ഷരത്തിലും മുഗ്ധമായ പ്രാണായാമന്ത്രണമുള്ള കഥയ്ക് . കഥയോടുള്ള വിസ്മയാദരം അതിന്റെ പേരിൽ തുടങ്ങുന്നു. "നിറമുള്ള നിഴലുകൾ".വളരെ സൈക്കഡലിക് അനുഭൂതി നൽകുന്ന പേര്. കഥയിലെ സർറിയലിസ്റ്റിക് അനുഭവം പേരിൽ നിന്നും തുടങ്ങുന്നു. മൊത്തം ദിവ്യമായ ബൊഹീമിയൻ അന്തരീക്ഷമാണ്. ബോബ് മാർലി അത് പാട്ടുകളിൽ കൊണ്ടുവന്നിട്ടുണ്ട്. ഷെനെ ഭ്രാന്തിൽ കൊണ്ടുവന്നിട്ടുണ്ട്. സംഗീതത്തിൽ ഡ്രെയ്ക്ക് പോലെയാണ് സൈറ്റിലെ കഥകളിൽ ഋഷിയുടെ സ്ഥാനം എന്ന് ഒന്നുകൂടി ഉറപ്പിക്കുന്നു, ഈ കഥ. ഇതിൽ ചേച്ചിയേയും വല്ലിയേയുമാണ്‌ പലരും എ ഗ്രെയ്‌ഡ്‌ നൽകി ആദരിക്കുന്നതെങ്കിലും രഘുവാണ് എനിക്ക് പ്രിയം. ഇരുപതിനാലായിരം നിറങ്ങൾ കാണിച്ചുതരുന്ന മരിജുവാനയുടെ അന്തരീക്ഷത്തിൽ അവന്റെ പുരുഷരൂപം മൊണാലിസയെക്കാൾ വിമോഹനമാക്കിയാണ് ഋഷി അവന് നിറങ്ങൾ കൊടുത്തിട്ടുള്ളത്. നിറമുള്ള നിഴൽ അവന്റെയാണ്. ചേച്ചിയുടെ നിഴലിനാണ് കൂടുതൽ നിറമെന്ന് ഭൂരിപക്ഷം വായനക്കാരും പറയുമെങ്കിലും രഘുവിന്റെ നിഴലിന്റെ അഴക് മറ്റാർക്കും കിട്ടിയിട്ടില്ല എന്ന് ഞാൻ എന്നെ ബോധ്യപ്പെടുത്തി പറയുന്നു. പലരും വായിക്കാത്തത് ഈ കഥയുടെ ഒരു മേന്മയായി കാണണം. ഏറ്റവും നല്ലത് എല്ലവരാലും സ്നേഹിക്കപ്പെട്ടിട്ടില്ല നാളിന്ന് വരെ. സ്നേഹത്തോടെ, സ്മിത.

ഋഷി • 2020-02-06 17:24

പ്രിയങ്കരിയായ സ്മിത, "തീര്‍ന്നു മധുരവിഭവങ്ങളൊക്കെയും ശൂന്യമായ്‌ മുന്തിരിപ്പാത്രങ്ങളൊക്കെയും വന്നു നീ വൈകിയ വേളയില്‍, ക്കത്തിയ ചന്ദനപ്പൂത്തിരി ചാരം മരിക്കവേ..." കവി ഇങ്ങനെ പാടിയിട്ടുണ്ടെങ്കിലും വിരഹത്തിന്‌ വിരാമമിട്ടു പ്രതീക്ഷിക്കാതെ വന്ന സുന്ദരമായ തിളങ്ങുന്ന കണ്ണുകളും ലാസ്യഭാവവും കണ്ട്‌ ഇമവെട്ടാതെ , ഹൃദയത്തിന്റെ മുഴക്കവുമനുമവിച്ചു നിൽക്കുന്ന ഞാനെന്താണ്‌ പറയുക? നന്ദി എന്ന വാക്കല്ലാതെ? രഘുവിനെ എനിക്കുമിഷ്ട്ടമാണ്‌. ചലനത്തിന്റെ, നിശ്ശബ്ദതയുടെ സൗന്ദര്യം... പത്തുപേർ അഭിപ്രായമറിയിച്ചാൽ ഞാൻ ഹാപ്പിയാവും. ബാക്കിയെല്ലാം ബോണസ്സാണ്‌. സുഖമെന്നു കരുതുന്നു. എപ്പോഴെങ്കിലും കാണാം. സ്വന്തം ഋഷി

Smitha • 2020-02-06 17:50

പ്രണയം കത്തുന്ന വാക്കുകൾ.... ഈ ഋഷി....

ഋഷി • 2020-02-06 20:53

Ha ha ha... I'm a child of moods. Was listening to Leonard Cohen (dance me to the end of love...) while driving and there was a jam and lots of waiting. Saw your comment and replied..Blame it on Cohen...

Smitha • 2020-02-07 17:09

Let that music stay around you forever... Thank you Leonard Cohen...

Taniya • 2020-02-06 10:53

63 page kondu oru valiya jeevitha kadhathanne sundaramayi avatharipicha rishi chettaikku nanni....??? Karayipichu kalanjallo broii endo njan ee kadhayude bhagam anennu oruthonnal kitti vayichappo......endo paranjariyikkan avatha oru feel....

ഋഷി • 2020-02-06 21:32

പ്രിയ ടാന്യ, കരയിപ്പിച്ചതിൽ ക്ഷമിക്കണം. കഥ ഇഷ്ടമായതിൽ പെരുത്തു സന്തോഷം. വളരെ നന്ദി. ഋഷി

തങ്കു • 2020-02-06 07:22

കമെന്റ് ചെയ്തില്ലെങ്കിൽ ഞാൻ കഥയോട് ചെയ്യുന്ന നീതി കേടായിരിക്കും. പലപ്പോഴും അറിയാതെ കണ്ണു നിറഞ്ഞു... വളരെ നന്നായിരിക്കുന്നു.

ഋഷി • 2020-02-06 10:44

നന്ദി, തങ്കു. കരയിപ്പിച്ചതിൽ വിഷമമുണ്ടെങ്കിലും കഥ ഇഷ്ടമായല്ലോ. അതു മതി.

alby • 2020-02-05 22:22

മുനി വര്യരെ....... വായിച്ചു, എന്താ പറയുക, ചുറ്റുപാടുകളിൽ നിന്നും പച്ചയായ ജീവിതം കഥയാക്കാൻ താങ്കൾക്കുള്ള കഴിവ് അപാരം.വായനയുടെ കിക്കിൽ ഇരിക്കുകയാണിപ്പോൾ.മനസ്സ് വിങ്ങുന്ന കഥ,ഒപ്പം വസുന്ധര ഒരു നോവായി മനസ്സിൽ നിൽക്കുന്നു. പ്രണയം,വിരഹം,അതിജീവനം,ഒന്നുചേരൽ എല്ലാം അടങ്ങിയ ഫുൾ പാക്കേജ്.അതിന് ലൈംഗികബന്ധം ഒരു അഴകിന് മാത്രമായി നിൽക്കുന്നു.തികച്ചും സ്വാഭാവികമായ കഥാന്തരീക്ഷവും സംഭാഷണങ്ങളും.ഗുരോ നമിക്കുന്നു. അനുഗ്രഹിച്ചാലും. വസുന്ധര പിരിയുമ്പോൾ എഴുതിയ കത്തുണ്ട് ആ വാചകങ്ങൾക്ക് മേൽ വേറൊന്നുമില്ല, പകരം വക്കാൻ വാക്കുകളും ഇല്ല.ഇവിടെ കോട്ട് ചെയ്യുന്നില്ല എന്നെയുള്ളൂ. ഇനിയൊരു കണ്ടുമുട്ടലോ കൂട്ടിമുട്ടലോ ഒന്നും വേണ്ട എന്ന് പറയാൻ അതിലും നല്ല വാക്കുകൾ കണ്ടെത്തേണ്ടിയിരിക്കുന്നു.അതിൽ അവളുടെ സ്നേഹം കൊണ്ടുള്ള തടയലാണ്. അവനോടുള്ള പ്രേമമാണ് നിറഞ്ഞുനിൽക്കുന്നത് തന്റെ ദുരവസ്‌ഥ രഘു അറിയരുത് എന്ന അവളുടെ തീരുമാനം,അവന്റെ മനസ് താൻ മൂലം വേദനിക്കുന്നത് കാണാനുള്ള നിസ്സംഗത കൊണ്ടാവാം അവസാനം ആ ആൽബം,തന്റെ പ്രണയത്തോടൊപ്പം മനസ്സ് കൊണ്ട് സഞ്ചരിച്ച വസുന്ധരയെ കണ്ടപ്പോൾ തല കുനിഞ്ഞുപോയി ആ തൂലികക്ക് മുന്നിൽ. ഒപ്പം അവനൊരു കൂട്ടും അവൾ സമ്മാനിച്ചപ്പോൾ എന്താ പറയുക..... പറയാൻ വാക്കുകൾ കിട്ടുന്നില്ല. ഇതിൽ ഒരുപാട് ജീവിതങ്ങളുണ്ട്,ബാലു രോഷ്നി അപ്പു അപ്പുപ്പൻ ചന്ദ്രൻ ഹേമ ശ്രീനി എന്നിങ്ങനെ എല്ലാം ഓരോ ജീവിതങ്ങളാണ് പിന്നെ ഓൾഡ് മങ്ക് ആയി എനിക്കുള്ള ബന്ധം ചെറുതല്ല,വളരെ അഭേധ്യമായ ഒന്നാണത്. കാരണം അതിന്റെ ബോട്ടിലിൽ ഉള്ള ഒരു കിളവന്റെ പടം ശ്രദ്ധിച്ചുകാണുമല്ലോ,ഒരു തലയുടെ ചിത്രം.അതിന്റെ ഓണർ ആയിരുന്നു ഇപ്പൊ ജീവിച്ചിരിപ്പില്ല.ഒരു ആറു വർഷം പുള്ളിയുടെ എംപ്ലോയീ ആയിരുന്നു.പുള്ളിയുടെ മരണം മുന്നിൽ കണ്ട വ്യക്തി.അവസാന കാലം പുള്ളിക്കുള്ള മെഡിക്കൽ ടീമിലെ ഒരംഗം.മൈ ഫേവ്റേറ്റ് ബ്രാൻഡ്‌ ഇൻ റം. പിന്നെ വലിയ ഇടവേള വേണ്ട.കഴിയും പോലെ കഥ വേണം.കമന്റ്‌ ബോക്സിൽ എങ്കിലും സാന്നിധ്യം പ്രതീക്ഷിക്കുന്നു സ്നേഹപൂർവ്വം ആൽബി

ഋഷി • 2020-02-06 10:42

പ്രിയപ്പെട്ട ആൽബി, വസുന്ധര എന്ന കഥാപാത്രത്തെ ഇഷ്ടമായി, അല്ലേ! ഒരു രഹസ്യം...കമ്പിക്കഥയാണ്, അതിൽ ഞരമ്പുകളിൽ നുഴഞ്ഞുകയറുന്ന ഒരു കഥാപാത്രം ഉണ്ടെങ്കിൽ എഴുത്തിന്റെ യാതന കുറയുന്നു. കണ്ടുമുട്ടിയ അനുകമ്പയും, സൗന്ദര്യവും, ആകാരസൗഷ്ഠവവുമുള്ള സ്ത്രീകൾ ചിരിച്ചുകൊണ്ട് കടന്നോപോവുമ്പോൾ ആരെങ്കിലും ഒക്കെ കഥയിലേക്കും ഇറങ്ങിവരുന്നു! എഴുതുമ്പോൾ തണുപ്പത്ത്‌ കട്ടനടിക്കുന്ന സുഖം തരുന്നു. ഓൾഡ് മങ്ക്‌, ബീഫ്‌ ഫ്രൈ...ഒരു വികാരമാണ്‌. നന്ദി. ഋഷി.

seturaman • 2020-02-05 20:24

ഋഷീ, ഞാന്‍ എന്താണ് കഥയെപ്പറ്റി എഴുതുക? അപാരം എന്നെഴുതാം, അല്ലെങ്കില്‍ അതുക്കുംമേലെ എന്നെഴുതാം .... എന്തൊക്കെ എഴുതിയാലും താങ്കള്‍ ഇതിനുവേണ്ടി എടുത്തിട്ടുള്ള പരിശ്രമത്തിനും വേദനക്കും മതിയായ അഭിനന്ദനമാവില്ല. കഥ എനിക്കത്രക്കിഷ്ട്ടപ്പെട്ടു. ‘സുഖമുള്ളഒരു കുമിളയില്‍ ഒഴുകിനടക്കുന്നപോലെ,’ ഓരോ കഥാപാത്രത്തിനും ജീവനുള്ളപോലെ. പ്രധാനപ്പെട്ടവര്‍ മനസ്സില്‍നിന്നുപോവില്ല, ‘അറിയാതെ മുഖത്തുണ്ടാവുന്ന വിഡ്ഢിചിരിപോലെ’ എന്നാല്‍ റിട്ടേര്‍ഡ് ജഡ്ജി ദിവാകരന്‍ അങ്കിള്‍, ദേവകിയേട്ടത്തി, മുഖര്‍ജി അങ്ങിനെ പ്രത്യക്ഷമായി വരാത്ത കഥാപാത്രങ്ങള്‍ക്കും വ്യക്തിത്വം, വ്യക്തത, എന്തെങ്കിലുമൊക്കെ ചെയ്യാനുള്ളതുപോലെ. പക്ഷെ കുളിച്ച് ഈറനുടുക്കാതെ അമ്മയുടെ ദേഹമെടുക്കാന്‍, കുടം ചുമലിലെറ്റിയ വിശ്വാസം, ദേവികയെ അനുവദിക്കില്ല എന്നാണ് എന്‍റെ പക്ഷം. അവര്‍ തമ്മിലുള്ള സമാഗമം ഏതായാലും ഞാന്‍ ആദ്യത്തെ കണ്ണീരിനുശേഷം സമയമെടുത്ത്‌ ഗംഭീരമായി ആസ്വദിച്ചു. പിന്നെ, ഇന്നത്തെ ദിവസമെപ്പിടി ?

ഋഷി • 2020-02-06 10:35

പ്രിയ സേതുരാമൻജി, ഞാനെന്തു പറയാനാണ്‌. എപ്പോഴോ എഴുതിത്തുടങ്ങിയതാണ്‌. ഇടയിൽ സമയം കിട്ടുമ്പോൾ കുറച്ചുവരികൾ കൂട്ടിച്ചേർക്കും. കഥ എങ്ങോട്ടോ പോവും. ഇതെപ്പോഴുമുള്ള അനുഭവമാണ്. ഇക്കഥയിൽ പ്രത്യേകിച്ചും. കഥ ഇഷ്ടമായല്ലോ. സന്തോഷം. നല്ല വാക്കുകൾക്ക് വളരെ നന്ദി. ഒന്നവസാനിച്ചു കിട്ടാൻ നോക്കിയിരിപ്പായിരുന്നു. പ്രദക്ഷിണം കഴിഞ്ഞു പിന്നെയും കുളിക്കുമോ? ഓർമ്മയില്ല! അപ്പോൾ സമയമൊത്തു വരുമ്പോൾ കാണാം. ഋഷി

seturaman • 2020-02-06 11:16

മറുപടിക്ക് നന്ദി. എന്‍റെ എഴുത്തില്‍ വ്യക്തതക്കുറവുണ്ട്, ക്ഷമിക്കണം. ഞാന്‍ ഉദ്ദേശിച്ചത് രഘുവിനെ ചേച്ചിയുടെ ശരീരമെടുക്കാന്‍ ദേവിക വിളിച്ചതിനെക്കുറിച്ചാണ്. ‘പോയികുളിച്ചുവരൂ, എന്‍റെ കൂടെ അമ്മയെ എടുക്കാന്‍ കൂടണം’ എന്നല്ലേ പറയേണ്ടിയിരുന്നത് എന്നാണ് എനിക്ക് സംശയം തോന്നിയത് ......

പാലക്കാരൻ • 2020-02-05 11:34

എന്താണ് ബ്രോ പിടിച്ചിരുത്തി കളഞ്ഞു. കിട്ടാൻ കൊതിക്കുന്ന ഒരു ഫീൽ

ഋഷി • 2020-02-06 01:06

ഹഹഹ, അടുത്ത കാലത്ത്‌ കണ്ടതായി ഓർക്കുന്നില്ലല്ലോ. നന്ദി ഭായി.

Jackson • 2020-02-05 10:30

Super bro

ഋഷി • 2020-02-06 01:05

Thanks bro.

Kannan • 2020-02-05 08:21

Dear Rishi, Thank you for the fabulous story. Each character has an identity and connected very well. Really touching the heart. I hope you are going well. We will wait for you. Take care :-) -- With Love Kannan

ഋഷി • 2020-02-06 01:05

Hi Kannan, Going through the comments, I felt something was missing...Now you have commented I realised what it was! Thanks for the kind words bro.

Kannan • 2020-02-06 08:06

Dear Rishi, Glad to know. I am honored. Have a great time there :-) — With Love Kannan

നരൻ • 2020-02-05 07:09

വെല്ലപ്പോഴും വരും എന്നിട്ട് ഒരു ആറ്റം ബോംബ് ഇട്ടേച്ച് അങ്ങ് പോകും .. കൊള്ളാം ബ്രോ. നല്ല കഥ.. തകർത്തു..

ഋഷി • 2020-02-06 01:03

നരൻ ബ്രോ, വളരെയധികം നന്ദി.