നിരപ്പെൽ വീടും അവിടുത്തെ കഴപ്പും [അമവാസി]
📝 Ongoing
👁 301022 views ❤ 204 likes ⭐ 0.0 rating 💬 5 comments 📚 1 chapters 📅 2025-11-24
നിരപ്പെൽ വീടും അവിടുത്തെ കഴപ്പും Nirappel veedum aviduthe kazhappum | Author : Amavasi നമസ്കാരം പ്രിയ വായനക്കാരെ ഒരു വീടിന്റെ പേരിൽ ഒരു നാട് അറിയപെടുക എന്ന് പറഞ്ഞാൽ തന്നെ അറിയാലോ ആ വീടിന്റെ ഒരു പ്രസക്തി ഈ പറഞ്ഞത് പോലെ തന്നെ അത്രയും വലിയ വീടും ആ നാടിനും ഉണ്ട് ചില സവിശേഷത... ഇടുക്കി ജില്ലയിലെ ഒരു സങ്കല്പ ഗ്രാമത്തിൽ ആണ് കഥ നടക്കുന്നത് ഈ ഗ്രാമത്തെ കുറിച്ച് പറയാൻ ആണെങ്കിൽ ഗ്രാമം എന്ന് പറഞ്ഞാൽ ഒരു ഓണം കേറാ മൂല ഒന്നും അല്ല കേട്ടോ ഇത് ആവശ്യത്തിന് എല്ലാ സൗകര്യം indo ചോയിച്ച ഇണ്ട് താനും എന്നാൽ ഒരു ഗ്രാമത്തിന്റെ മനോഹാരിത നഷ്ടം ആയി പോയിട്ടും ഇല്ല അതിനെക്കെ കാരണം ഈ നിരപ്പെൽ വീട്ടുകാർ ആണെന്ന് തന്നെ പറയാം.. കാരണം അവിടെ ഉള്ള പെട്ടി കട മുതൽ ഷോപ്പിംഗ് കോംപ്ലക്സ് എന്ന് വേണ്ട എല്ലാ ഒന്നില്ലെങ്കിൽ അവരുടെ സ്വന്തം അല്ലെങ്കിൽ ഷെയർ... ഇനി നമുക്ക് അവരുടെ വീട്ടിലേക്കു പോവാം.... ഈ വീടിനെക്കാൾ വലിയ ഒന്നാണ് അവിടുത്തെ മതിൽ അതൊരു വൻ മതില് തന്നെ ആണേ.... ദ ആ വരുന്നതാണ് നിരപ്പെൽ വീട്ടിൽ കറിയച്ഛൻ അല്ല കറിയച്ഛൻ മുതലാളി.. പ്രായം 60 ആയെഗിലും അത് മൂപ്പർ തന്നെ പറഞ്ഞു അറിയിക്കണം... കറിയച്ഛന് ഒരു ശീലം രാവിലെ അവരുടെ റബ്ബരും തോട്ടത്തിൽ പോയി വെളിക്കു ഇരുന്നാലേ അങ്ങ് സ്മൂത്ത് ആയി കാര്യം പോവുള്ളു.. വീട്ടിൽ കക്കൂസ് ഇല്ലാത്ത കൊണ്ടല്ല കേട്ടോ മൂപര് പണ്ട് മുതൽ ഉള്ള ശീലം ആണ് ഇത്.. കറിയച്ഛൻ വന്ന വഴി മറക്കാത്ത ഒരു കാര്യ
Super story bro please continue