← Back to നിർഭാഗ്യവാൻ 2 [Suru]

Comments

നിർഭാഗ്യവാൻ 2 [Suru] · approved reader discussion

Maalu • 2022-06-18 02:00

Nice contn....

rashid • 2022-06-17 23:53

കൊള്ളാം, നായകൻ ഇതേ attittudeൽ പോയാൽ മതി. അവൻ അറിഞ്ഞു എന്നത് അവളും അറിയണം

Santhanu • 2022-06-17 23:41

എല്ലാർക്കും ഒരു പ്രതികാരം വേണം, അവളെ അവനു കൊടുക്കരുത് പക്ഷെ നല്ല രീതിയിൽ പഠിപ്പിക്കണം ?

പാണാൻ • 2022-06-17 22:48

ബ്രോ എന്താ പറയുക ... ഒന്നും പറയാൻ അറിയില്ല.. എന്തായാലും അടുത്ത പാർട്ട്‌ വേഗം തരുമോ റിക്വസ്റ്റ് ആണ് ???

SANJU • 2022-06-17 21:03

ഇവളെ ഒന്നും അവസാനം നന്മ മരമായി കാണിക്കല്ലേ bro... ഇവളോടും അവന്മാരോടും ഒരുമിച്ചു ഒരേ രീതിയിൽ കട്ടക്ക് revenge ചെയ്യണം..

Devil Angel • 2022-06-17 20:54

Avalkkitt oru kidilan pani kodukkkanam. Pradeepineyum friendsineyum narakippikkanam. Vegam next part vidanee

Alex • 2022-06-17 19:59

Bro oru request und feel good ending pretheekshiklunnu Like your previous story. Because oru vekthikku thettu pattam avar thiruthan ready aney nammal chance kodukkuvalley vendey. It’s just a request if you are not interested then ignore it.

കിടിലൻ • 2022-06-17 19:43

അടുത്ത പാർട്ട്‌ ഉടനെ കിട്ടോ ??എന്തായാലും കഥ കൊള്ളാം

Sam • 2022-06-17 19:12

Athee

Kiran • 2022-06-17 18:37

സൂപ്പർ ബ്രോ കൊള്ളാം ഇങ്ങനെ poketta അടുത്ത പാർട്ട് epoya ???

Reader • 2022-06-17 18:06

Athupole bro.....avasanam ellam cherthu oru kidu Pani kidukkanam avanum Avante koottalikkum....Oppam veendum cheat cheitha avalkkum ........thalkkalam engane pokatte....

Shibu • 2022-06-17 17:47

Avanum matte thayolikum nalla assal panikodukanm

samk • 2022-06-17 17:36

Good originality

സുരൻ • 2022-06-17 17:06

Pwolli bro, avalkittoru muttan panni kodukkannam katta waiting for next part

Reader • 2022-06-17 16:52

Nice suru bro....bakki thannallo.....ethinte bakki eni undo....NXT part...undenkil ezhuthathirikkaruth......?

Lipulake • 2022-06-17 17:38

Nice story...revenge koodi kondvannal nannavum

Raju Anathi • 2022-06-17 16:12

Look like real…keep it up

വായന മാത്രം ? • 2022-06-18 09:39

വിവാഹിതരായ സ്ത്രീകൾ പലപ്പോഴും ചെന്ന് ചാടാറുള്ള ചതിക്കുഴികളിൽ ഒന്നാണീ കഥയിലെ തീം. പോലീസ്, നിയമ, മാനസികാരോഗ്യ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഇത്തരമുള്ള കാര്യങ്ങൾ എത്ര സാധാരണമാണ് എന്നതിനെപ്പറ്റി ബോധ്യമുണ്ടാവും. കഥയിലെ പ്രദീപിനെപ്പോലുള്ള ക്രിമിനലുകളുടെ ഇരകളായിപ്പോകുന്ന വിദ്യാസമ്പന്നരും നല്ല ജോലിയുള്ളവരുമായ ധാരാളം സ്ത്രീകളുണ്ട്. അത്തരം സ്ത്രീകൾക്ക് തെറ്റ് തിരുത്താൻ അവസരവും സഹായവുമാണ് അവരുടെ കുടുംബം കൊടുക്കേണ്ടത്. രേഖയുടെ തെറ്റായ തീരുമാനത്തിന്റെ പ്രത്യാഘാതം അവൾ അനുഭവിക്കുമ്പോൾത്തന്നെ ആ തെറ്റ് മനസ്സിലാക്കാനും തിരുത്താനും ആവർത്തിക്കാതിരിക്കാനും ഉള്ള അവസരങ്ങൾ അവൾക്ക് നൽകണം. പ്രദീപിനെ പോലുള്ള കഥാപാത്രങ്ങളോട് ശിക്ഷ മാത്രമല്ല പ്രതികാരവും കൂടിയാകാം.

Sam • 2022-06-20 18:43

athe

devaraj • 2022-06-17 16:08

തുടരു