0%

നിശാഗന്ധികൾ പൂത്ത രാവ് [മന്ദന്‍ രാജാ] · നിശാഗന്ധികൾ പൂത്ത രാവ് [മന്ദന്‍ രാജാ]

നിശാഗന്ധികൾ പൂത്ത രാവ് [മന്ദന്‍ രാജാ]

👁 14 views 0 likes

📚 Chapter List

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

Prabha sangar • 2019-02-23 17:21

Dr മന്ദൻ രാജ ഞാൻ kambikuttan net ലെ ഒരു സ്ഥിരം വായനക്കാരനാണ്.എനിക്കും ഇതുപോലെ ഒക്കെ ഉള്ള കഥകളും ആശയങ്ങളും എഴുതിയാൽ കൊള്ളാമെന്നുണ്ട് .അതു write എങ്ങനെ ചെയ്യണമെന്നും uplaod ചെയ്യുന്നതും ഒന്ന് പറഞ്ഞു തരുമോ?

Rahan • 2019-02-19 23:20

ഒരാളെ ആസ്വാദനത്തിന്റെ അങ്ങേ അറ്റത്തു എത്തിക്കുന്ന രചന, ഓടിച്ചു വായിക്കാനെ തോന്നിയില്ല, നമ്മൾ ഇഷ്ടപ്പെട്ട ആഹാരം ആസ്വാദിച് കഴിക്കില്ലേ? അതുപോലെ നിർത്തി നിർത്തി ഓരോ വരികളും ആസ്വദിച്ചാണ് വായിച്ചത്,ഇതിന്റെ അടുത്ത ഭാഗം ഉണ്ടാകുമോ? ഉണ്ടായിരുന്നെകിൽ എന്ന് ആശിച്ചു പോകുന്നു

BenzY • 2019-02-19 03:50

രാജാവിന്റെ കഥക്ക് കുറെ നാളുകൾക്ക് ശേഷം ആണ് കമന്റ് ചെയ്യുന്നത് അല്ല വാഴിക്കുന്നത് എന്ന് പറയാം .. നിങ്ങളെ കഥകൾ മനസിരിത്തി വാഴിക്കാൻ ഉള്ളതാണ് .. ഓടിച്ച് പോവാൻ കഴിയൂല .. അത് കൊണ്ട് മാത്രം ആണ് ക്ഷമിക്കണം കഥ വളരെ ഇഷ്ടമായി .... ഇങ്ങളെ ഒരു പെന്റിംങ്ങ് സ്റ്റോറി ഇല്ലെ ??? ഉണ്ടങ്കിൽ അതിന്റെ ഭാക്കിക്കു കൂടെ കാത്തിരിക്കുന്നു ...

ക്യാ മറാ മാൻ • 2019-02-17 21:02

പ്രിയമുള്ള രാജാവേ, "സുഷമയും, നിശാഗന്ധി"യും രണ്ടും........ ഇന്നാണു വായിച്ചു തീർക്കുന്നത് .അതിനാൽ രണ്ടിനും ഒരുമിച്ച് മറുപടി എഴുതട്ടെ........................ രണ്ട് കഥകളും, വേറിട്ട അനുഭൂതികൾ ആണ് അനുഭവിപ്പിക്കുന്നത്. എങ്കിലും രണ്ടും, ഒന്നിനോട് ഒന്ന് മികച്ചത് എന്ന മട്ടിൽ ഒരുപോലെ തലയുയർത്തിനിൽക്കുന്നു!!!. ഞരമ്പിന് ഉള്ളത് ഞരമ്പിനും, മനസ്സിനുള്ളത് മനസ്സിനും ആയി രണ്ടും ഒന്നുപോലെ സുഖിപ്പിച്ച ആനന്ദിപ്പിക്കുന്നു. ശരീരത്തിനും മനസ്സിനും ഒരുപോലെ സുഖവും സന്തോഷവും പ്രദാനം ചെയ്തു തരുന്ന ആ വലിയ എഴുത്തിന് നൂറു നന്ദി!!!. തൂലിക ഏന്തുന്ന കരങ്ങൾക്ക് ആയിരം ചുടു മുത്തങ്ങൾ............ സന്തോഷത്തോടെ ക്യാ മറാ മാൻ

Wyga • 2019-02-17 20:26

Rajave njan mashennu vilikum keto.ningaloru mashu thanna.nammude manasinothoru partner kitunnavar bhagyam cheythavar

നന്ദൂട്ടൻ • 2019-02-17 19:25

വായിച്ചു. ആസ്വദിച്ചു... ഇഷ്ടായി... ✍️??❤️

കാലം • 2019-02-17 12:30

പ്രിയ മന്ദൻ രാജ... ഒറ്റ വാചകത്തിൽ ഞാൻ ഈ ആസ്വാദനകുറിപ്പ് ഒതുക്കുന്നു. "നിനക്കറിയാമോ? ആത്മാർത്ഥമായ പ്രണയം എന്നുള്ളത് ഒരിക്കലും ഒന്നിക്കില്ല എന്നറിഞ്ഞിട്ടും പരസ്പരം സ്നേഹിക്കുന്നതാണ്...." കമ്പികഥാ സൈറ്റിൽ, രതിയെ ഒഴിവാക്കി കഥകൾ വായിക്കുന്നു എന്നതൊരു വിരോധാഭാസമാണ്.. എങ്കിലും താങ്കളുൾപ്പെടെ പലരും പലകഥകളും അപ്രകാരം തന്നെ വായിക്കുന്നവരാകുമെന്നാണ് എന്റെ നിഗമനം. ചുണ്ണാമ്പ് മല സ്വന്തമായുള്ളവനെന്തിനാ പെട്ടിക്കടയിലെ പത്തുപൈസേടെ ഇത്തിരി ചുണ്ണാമ്പെന്ന് ചോദിക്കും പോലെ... ഈ കഥ... മറ്റു പല കഥകളെപ്പോലെ കാമത്തിന് പ്രാധാന്യം നൽകി, സൈറ്റിനെ യഥാർത്ഥത്തിൽ നിലനിൽക്കാൻ കാരണക്കാരായ വായനക്കാരുടെ ആവശ്യങ്ങളെ മുന്നിൽകണ്ട് അവർക്കു വേണ്ടി മാത്രം എഴുതപ്പെട്ട ഒന്നായി കണക്കാക്കാമെങ്കിലും, മേൽ എഴുതിയ ഒറ്റ വാചകം, അതൊന്നുകൊണ്ട് തന്നെ ഈ കഥ അവിഹിതത്തിനിടയിലും, ഒരു ഭാര്യക്കും ഭർത്താവിനും (അങ്ങനെ തന്നെയല്ലേ) ഇടയിലുള്ള അത്യുജ്വലമായ ഒരു പ്രണയത്തെ (ഒരുപക്ഷെ താൽക്കാലികമായിരിക്കാം എങ്കിലും) തുറന്നു കാണിക്കുന്ന ഒരു സുന്ദരമായ കഥയായിരുന്നു. ലൈംഗികബന്ധം...., അതേതു തരത്തിലുള്ളതായാലും, പരസ്പരം ഉള്ളറിഞ്ഞ്, മനസ്സുതുറന്ന്, ഇരു കക്ഷികളുടെയും അനുവാദത്തോടെ നടക്കുന്ന രതിക്ക് മാത്രമേ സുഖം നൽകാനാവൂ എന്ന ഉത്തമ ബോധ്യമുള്ളതിനാൽ, അപ്രകാരമല്ലാത്ത എല്ലാം എന്നെ സംബന്ധിച്ചിടത്തോളം നിഷിദ്ധ സംഗമമാണ്.. ആയതിനാൽ തന്നെ, ബലമായ സംഗം, ബി ഡി എസ് എം, തുടങ്ങിയവ കഥകളിൽ ആണെങ്കിൽ പോലും പലപ്പോഴും ആസ്വദിക്കാൻ സാധിക്കാറില്ല. ഈ കഥ, താങ്കളുടെ മറ്റു കഥകളെ പോലെ തന്നെ, അപ്രകാരം നിഷിദ്ധമായൊന്നും കാണാൻ സാധിക്കാത്തതിനാൽ... വളരെ ഇഷ്ടപ്പെട്ടു (ഒറ്റ കാര്യം പറയാനുള്ളത്, പേരിന്, എത്ര ശ്രമിച്ചിട്ടും കഥയുമായുള്ള ബന്ധം മനസ്സിലാക്കാൻ സാധിച്ചില്ലെന്നത് മാത്രമാണ്) സസ്നേഹം കാലം.

Archana • 2019-02-17 12:18

അമ്മയുടെ സമ്മതത്തോടെ വേറെ പെണ്ണിനെ കളിക്കുന്ന മകന്‍. മാതൃലോബിയ്ക്ക് മാപ്പ് തരില്ല സൈറ്റിലെ പടച്ചതമ്പുരാന്‍. അയാള്‍ടെ മാപ്പില്ലാതെ ഈ സൈറ്റില്‍ നിലനില്‍പ്പ്‌ ഉണ്ടാകുമെന്ന്‍ മന്ദന്‍രാജ കരുതുന്നുണ്ടോ . വേഗം പോയി മാപ്പിരന്നോ അല്ലേല്‍ ബേഗം പോയി മാപ്പിരന്നോ

Rock • 2019-02-17 08:33

Super. Avalude dressing valare istapettu. Nalla kothipikunna dressing and courage to walk in road without top. Just a request. Add more of dressing also. And conversation about it

asuran • 2019-02-17 07:24

രാജാ ഭായ് വീണ്ടും ഒരു നല്ല കഥ.പബ്ലിഷ് ചെയ്‌ത അന്ന് തന്നെ വായിച്ചു പക്ഷെ തിരക്കിൽ ഇന്നാണ് കമ്മൻറ് ചെയ്യാൻ പറ്റിയത്. സോറി.

Shafeek • 2019-02-17 05:16

Avihathagalude raja

Pothuval • 2019-02-16 21:02

എത്രയൊക്കെ സങ്കടങ്ങൾ ഉണ്ടായാലും സന്തോഷം എവിടെങ്കിലും നമുക്ക് വേണ്ടി കുറച്ചു നിമിഷങ്ങൾ കരുതി വച്ചിട്ടുണ്ടാകും അതിനെ അതിന്റെ എല്ലാം സൗന്ദര്യത്തോടും ആസ്വദിക്കാൻ കഴിയുന്നിടത്താണ് ലൈഫ്. പ്രിയപ്പെട്ട രാജാവേ അത് വരച്ചു കാണിച്ചു തന്നതിന് എന്ത് പറഞ്ഞാൽ മതിയാവും എന്നറിയില്ല. തുടക്കത്തിൽ പറഞ്ഞത് ശുഷ്കമായ അറിവുകൾ ഉള്ളവന്റെ വിടുവായത്തം ആയിക്കണ്ടു നിരുപാധികം മാപ്പു തരണം.എനിക്കൊരുപാട് ഇഷ്ടായി അതുകൊണ്ടു ഇത്രയും ആവേശപ്പെട്ടതു.

Sanjayan • 2019-02-16 15:15

Nannayi ennu paranjal kuranju pokum.... Sooooooper. Otta part kadha adipoli....... Eniyum ningalude kadhakkayi kaathirikkunnu

shaju • 2019-02-16 13:03

super super , excellent some stories is this good kambi , thank a lot

കിച്ചു..✍️ • 2019-02-16 08:54

പ്രിയ രാജാ, ലജിതയും രാജേഷും മനം കവർന്നു... കുറച്ചു ബാക്ക്ഗ്രൗണ്ട് പുക മഞ്ഞിൽ മൂടി കിടക്കുന്ന പോലെ ഒരു ഫീൽ രാജേഷിന്റെ ഭാര്യ ഗൾഫിൽ പക്ഷെ ലജിതയുടെ ഭർത്താവോ..? അവർ ഇത്രയും ഓപ്പൺ ആയി എങ്ങനെ ഒരുമിച്ചു കഴിയുന്നു..? “ലജി … എന്താണ് നിങ്ങൾ തമ്മിലുള്ള പ്രശ്നം എന്ന് ഞാൻ ചോദിക്കുന്നില്ല..” എന്ന് രാജേഷ് പറഞ്ഞത് പോലെ ഞാനും ചോദിക്കുന്നില്ല തുടക്കം ബുള്ളറ്റിൽ കണ്ട അതേ ആവേശത്തിൽ അവർ കറ്റക്കളത്തിലും രതിയുടെ സദ്യ വിളമ്പുമ്പോൾ അതൊന്നും ചോദിക്കാനോ ചിന്തിക്കാനോ തോന്നില്ല എന്നതാണ് സത്യം സാധാരണ കഥകളിൽ വീട് വിട്ടു മാറിനിൽക്കുന്ന പട്ടാളക്കാരന്റെയോ ഗള്ഫുകാരന്റയോ ഭാര്യമാരുടെ ചതിയുടെ, കാമത്തിന്റെ... ചരിതങ്ങൾ നിറയുമ്പോൾ ഇവിടെ ലീവിന് വരുന്ന പട്ടാളക്കാരന്റെ അവിഹിതം പ്രണയത്തിന്റെ, വിരഹത്തിന്റെ, കാമത്തിന്റെ... ത്രിമധുരത്തിൽ ചലിച്ചു വിളമ്പി രാജാ വീണ്ടും വത്യസ്തൻ ആകുന്നു നിങ്ങൾ ഒരു പാട് റേഞ്ചുള്ള കഥാകാരൻ ആണ് കുറഞ്ഞ സമയത്തിൽ ഇത്തരം ഒരു കഥ രചിക്കാൻ അതും ആളുകൾ ഇത്രയും ഇഷ്ടപ്പെടുന്ന രീതിയിൽ പ്രെസന്റ് ചെയ്യാൻ നിങ്ങൾക്ക് മാത്രമേ കഴിയൂ എന്റെ സ്നേഹം നിറഞ്ഞ ആശംസകൾ. വീണ്ടും ഇത്തരം കഥകൾക്കായി കാത്തിരിക്കുന്നു സ്നേഹപൂർവ്വം കിച്ചു...

Maddy • 2019-02-16 04:24

പ്രിയപ്പെട്ട രാജാവേ, അതി മനോഹരമായൊരു രചന,രാജാവിന്റെ സിഗ്നേച്ചർ ചാർത്തിയ എഴുത്ത്‌,ഒറ്റ പാർട്ടിൽ തീർന്ന ചെറുകഥയാണെന്നു വിചാരിയ്ക്കുന്നു. തുടങ്ങിയ രീതി തന്നെ അവിസ്മരണീയം, ആ ഒരു ഒഴുക്കിൽ പേജുകൾ തീർന്നതേ അറിഞ്ഞില്ല.ലജിത,രാജേഷ്, രാജേഷിന്റെ അമ്മ.ഒരു പിടി നല്ല കഥാപാത്രങ്ങൾ ആ വിരൽത്തുമ്പിലൂടെ ഒരിയ്ക്കൽ കൂടി  മനസ്സിൽ ചേക്കേറുന്നു. സുഷമയിൽ കണ്ട ലജിതയെ പോലെ ഈ ലജിതയെയും ഇഷ്ടമായി. (സുഷമ രണ്ടാം ഭാഗം കമന്റിടാൻ നോക്കിയെങ്കിലും പോസ്റ്റ് ആവുന്നില്ലായിരുന്നു എന്താണാവോ  ) ഒരു പോൺ സ്റ്റോറി എന്നതിലുപരി രാജാവിന്റെ കഥകൾ എന്നും വേറിട്ടൊരു അനുഭവമാകുന്നത്,ഏറ്റവും പ്രിയതരമാവുന്നത് അനുപമമായ ആ രചനാ ശൈലിയെക്കാളുപരി ജീവിതത്തിന്റെ ഗന്ധം കലരുന്നതു കൊണ്ടാണെന്നാണ് എനിയ്ക്കു തോന്നിയിട്ടുള്ളത്.ഈ നിശാഗന്ധിയിലും ആവോളം നുകരാനാവുന്നു ജീവിതത്തിന്റെ കയ്പ്പും മധുരവും നിറഞ്ഞ ആ സുഗന്ധം. ഒരിക്കലും ഒന്നിക്കില്ലെന്നറിഞ്ഞിട്ടും പരസ്പരം ആത്മാർഥമായി സ്നേഹിയ്ക്കുന്ന അനേകം ലജിതയും,രാജേഷും നമുക്കിടയിൽ തന്നെ ഉള്ളപ്പോൾ മറിച്ചു ചിന്തിയ്ക്കാൻ ആവില്ലല്ലോ. നല്ലൊരു വായനാനുഭവം സമ്മാനിച്ചതിന് അകമഴിഞ്ഞ നന്ദി. സസ്നേഹം മാഡി

alby • 2019-02-16 01:09

രാജപ്പാ വായിച്ചു.ഒരു സങ്കീർത്തനം പോലെ മനോഹരം.ഇടക്ക് രാജേഷ് ലാജി ude പ്രോബ്ലെം ചോദിക്കുന്നിദത്തഉ ബൈബിൾ ലെ ഉത്തമഗീതം വരികൾ ഓർമ വന്നു.ഇടക്ക് സ്പെല്ലിങ് മിസ്റ്റേക്ക് വന്നു,അത് രാജപ്പന് ഇല്ലാത്ത ഒരു കാര്യം ആണു.നിങ്ങൾ pazakkavum തഴക്കവും വന്നു എന്ന് വീണ്ടും തെളിയിക്കുന്നു.ഇവിടെ നിങ്ങൾ മാരീഡ് ലൈഫ് ഇൽ പരാജയം ആയിരുന്നിട്ടും എന്തോ കാരണത്താൽ ഒന്നിച്ചു കഴിയുന്ന രണ്ടു വ്യക്തികൾ തമ്മിൽ ഉള്ള അടുപ്പം വളരെ നന്നായി വരച്ചു കാട്ടി.റോമിയോ ആൻഡ് ജൂലിയട് ഒന്ന് ഓർത്തു പോയി കീപ് ഇട് അപ്പ്‌

സാത്താൻ? • 2019-02-16 00:11

രാജാവേ... ഒന്നും പറയാൻ ഇല്ലാ... കലക്കി?

rashid • 2019-02-15 23:14

കലക്കി രാജാവേ കലക്കി, കഥ പൂർണമായും അങ്ങോട്ട്‌ മനസ്സിലായില്ലെങ്കിലും ഒരു ഏകദേശ ധാരണ കിട്ടി, സെക്കൻഡ് പാർട്ട്‌ ഉണ്ടോ?

Devan • 2019-02-15 22:27

രാജാവേ..., പതിവുപോലെ ഇതും കലക്കി... ഒരേ സമയം കടലും കരയുമാകുന്ന ലജിതയെക്കാളും രാജേഷിനേക്കാളും ഇഷ്ടപ്പെട്ടത് മകന്റെ മനസ്സറിയുന്ന രാജേഷിന്റെ അമ്മയെയാണ്... അതിനേക്കാൾ ചെറുകഥയിൽ നോവലൊളിപ്പിക്കാൻ കഴിയുന്ന രാജാവിന്റെ മാന്ത്രികതൂലികയെയും... ദേവൻ