← Back to നിഷയുടെ അനുഭവങ്ങൾ 5 [Nisha JJ]

Comments

നിഷയുടെ അനുഭവങ്ങൾ 5 [Nisha JJ] · approved reader discussion

rashid • 2018-04-01 11:19

വേഗം വരട്ടെ

കണ്ണൻ • 2018-03-31 22:38

വന്നാൽ കൊള്ളാം

അഞ്ജാതവേലായുധൻ • 2018-03-31 21:43

പെട്ടെന്ന് വാ..

ഡ്രാക്കുള • 2018-03-31 20:19

കട്ട സപ്പോർട്ടുമായി നുമ്മ ഉണ്ടാകും

Srjh • 2018-03-31 20:12

വേഗം പോരട്ടെ..

benzY • 2018-03-31 19:50

Waiting

?മായാവി?അതൊരു?ജിന്നാ? • 2018-03-31 19:50

നിങ്ങ പൊളിക്ക് നുമ്മ ഉണ്ട് കൂടെ

Akh • 2018-03-31 18:32

ഇങ്ങു പോരട്ടെ ബ്രോ . ഞങ്ങൾ ഉണ്ട് വായിക്കാൻ .

അർജ്ജുൻ...... • 2018-03-31 17:36

...ങ്ങളൊക്കെ ഒന്നര വർഷം കഴിഞ്ഞ് എഴുത്ത് തുടരുന്നത് കാണുമ്പോഴാ മ്മക്കൊരു പ്രചോദനം...!! കാത്തിരിക്കുന്നു...!! -അർജ്ജുൻ...!!

ജിന്ന് ?? • 2018-03-31 17:46

അത് കണ്ട് നീ വല്ലാതെ അങ്ങ് നീട്ടി കൊണ്ട് പോകേണ്ട... അവിടെ വന്നു തല്ലും ഞാൻ.. തുടങ്ങി വച്ച് പാതി വഴിയിൽ നിർത്തിയതോക്കെ ഒന്ന് മുഴുവൻ ആക്ക് ഭായി..

അർജ്ജുൻ...... • 2018-03-31 23:42

ഞാൻ ചുമ്മാ തമാശ പറഞ്ഞേല്ലേ...?? പറ്റിച്ചേ ..!!

RDX • 2018-03-31 18:02

ആ രതിലയസാഗരം ഒന്ന് പെട്ടെന്ന് എഴുതി ഇടാൻ ഈ ഡിങ്കനോട് ഞാൻ പറയാൻ തുടങ്ങിയിട്ട് കാലം കുറെ ആയി...

അർജ്ജുൻ...... • 2018-03-31 23:46

ശക്തരിൽ ശക്തൻ എതിരാളിക്കൊരു പോരാളി...!! - ഡിങ്കൻ ഇതാ പറന്നെത്തുന്നു...!!

?മായാവി?അതൊരു?ജിന്നാ? • 2018-03-31 19:49

കോപ്പേ അതു കണ്ടു നീ നീട്ടി കൊണ്ട് പോകാൻ ആണ് ഉദ്ദേശം എങ്കിൽ നിന്നെ ഞാൻ കൊല്ലും പറഞ്ഞേക്കാം

ഡ്രാക്കുള • 2018-03-31 20:18

ഡാ കോപ്പേ ഡിങ്ക കഥ പെട്ടന്ന് ഇട്ടോ. അല്ലേൽ കന്യകമാരുടെ രക്തം കുടിക്കാൻ ഉപയോഗിക്കുന്ന കോമ്പല്ലു കൊണ്ട് നിന്റെ കൊരവള്ളി കടിച്ചു തുപ്പും

അർജ്ജുൻ...... • 2018-03-31 23:50

ഡിങ്കൻ 3g..!! പിടിവിടണ്ണാ...വളളി പൊട്ടും..!! കൊരവളളി..!!

അർജ്ജുൻ...... • 2018-03-31 23:48

ങ്ങക്കെന്നെ കൊല്ലാമ്പറ്റൂല...!! ങ്ങള് ബാലരമേലാ...മ്മള് ബാലമംഗളത്തിലും...!! [പിന്നാമ്പുറത്ത് മായാവിയെ നോക്കി കൊഞ്ഞണം കുത്തുന്ന ഡിങ്കൻ....!!

Wyga • 2018-03-31 20:37

Ettan pinnem picture matiyo

അർജ്ജുൻ...... • 2018-03-31 23:52

ഹായ് വൈഗക്കുട്ടീ..!! ഇതെങ്ങനെ പൊളിച്ചില്ലേ..!! ഡിങ്കന് പങ്കര ബലോന്ന് പറഞ്ഞു...!! അപ്പോ ഡിങ്കൻ മതീന്ന് വെച്ചു...