0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

Das • 2019-09-14 20:23

നിരുത്തല്ലേ. തുടരുക.

alby • 2019-09-19 02:59

Thudarum

smitha • 2019-08-22 21:02

അൽപ്പം തിരക്കിൽ പെട്ടു. വിശദമായ ഒരഭിപ്രായം ആണ് ഉദ്ദേശിച്ചത്. വൈകിയതിന് കാരണം അതാണ്‌. പിന്നെ പ്രത്യേകിച്ച് അഭിപ്രായം പറയാൻ വാക്കുകൾ അന്വേഷിക്കേണ്ടതില്ല ആൽബിയെ വായിക്കുമ്പോൾ. ഇത്തവണയും ഒരു ഗ്രാമീണമായ കുളിർമ്മ വായനക്കാരെ തൊട്ടു. അത് ആൽബിക്കഥകളുടെ കഥക്കളി ചമയമായി മാറിയിട്ടുണ്ട്. എന്ത് എഴുതുമ്പോഴും ഗ്രാമീണത കൊണ്ടുവരാനുള്ള ശ്രമം നല്ല എഴുത്തിന്റെ അടയാളം അല്ലെന്നു ആരും പറയില്ല. ഫിജി, ഫെലിക്സ്, മറിയയൊക്കെയാണ് ഓരോ ഭൂമികയേയും സുന്ദരമാക്കുന്നത്. പക്ഷെ എന്നെ പോലെ മറ്റു വായനക്കാരും നരേഷന് ആയിരിക്കാം കൂടുതൽ അനുമോദനങ്ങൾ നൽകുക എന്ന് തോന്നുന്നു. "എന്റെ ഫിജി നിനക്കിതെന്നതാ വെപ്രാളം? " എന്നൊക്ക എഴുതിയത് വായിക്കുമ്പോൾ ആരും പറയും വായിക്കുകയാണ് ജീവിതം കാണുകയാണ് എന്ന്. ആറാം പേജിൽ സെക്സിന്റെ എക്സ്ട്രീമിലേക്ക് പോകുമ്പോഴും സംസാരം വഴി വായനക്കാരിലേക്ക് പ്രവഹിക്കുന്ന ഗ്രാമീണതയ്ക്ക് അൽപ്പവും കുറവില്ല. കാത്തിരിക്കുന്നു. അടുത്ത ഭാഗത്തിന്. സ്നേഹപൂർവ്വം സ്വന്തം സ്മിത

alby • 2019-08-23 00:26

ചേച്ചിക്ക്. ഒരിക്കലും എന്റെ എഴുത്തുകളെ ഒന്നിനോടും ഉപമിക്കരുത്.കുറവ് പറഞ്ഞു തരൂ.കഥകളി ആ കലയോട്, അതിന്റെ ചമയത്തിന്റെ പരിസരം എത്തിനോക്കാൻ യോഗ്യത ഇല്ല എനിക്ക്. നന്ദി വായനക്കും അഭിപ്രായം അറിയിച്ചതിനും ജോക്കർ എന്ന കഥ നോക്കുമല്ലൊ. പുതിയ കഥ വെയിറ്റ് ചെയ്യുന്നു സ്നേഹപൂർവ്വം ആൽബി

Pothuval • 2019-08-22 12:36

ആഹാ അഹാഹാ ..... ഒന്നും പറയാനില്ല ആൽബി സംഭവം ബഹു ജോർ.

alby • 2019-08-22 12:57

പൊതുവാൾ ജി എവിടെ ആണ് കാണാൻ ഇല്ലല്ലോ.കഥ ഇഷ്ടം ആയതിൽ സന്തോഷം സസ്നേഹം ആൽബി

Hellboy • 2019-08-22 12:25

അച്ചായാ ശംബുവിന്റെ കഥ അവസാനിപ്പിച്ചതിന് ശേഷം പോരെ അടുത്തത്

alby • 2019-08-22 12:56

ശംഭു അടുത്ത പാർട്ട്‌ തുടങ്ങി.ഉടനെ വരും. പിന്നെ ഇത്.തുടങ്ങിയിട്ട് കുറച്ചായി. ഏകദേശം ശംഭുവിനോപ്പം.രണ്ട് മാസം കഴിഞ്ഞാണ് ഈ പാർട്ട്‌ വരുന്നത്.വായനക്കാരുടെ ടച്ച്‌ വിടരുതല്ലോ.രണ്ടും പൂർത്തിയാക്കും

Manikuttan. R • 2019-08-22 10:19

Dear Alby Bro, Adyathe partukalin ninnum valare vyathyasthmayi thonni, ethe floyil pokatte. Pinne nammude Sambuvine enna thurannu vidunne. Thanks

alby • 2019-08-22 12:54

മണിക്കുട്ടന്. വളരെ നന്ദി.തീർച്ചയായും മെച്ചപ്പെടുത്തി മുന്നോട്ടു പോവും. ശംഭു എഴുതിത്തുടങ്ങി ഉടനെ വരും

മന്ദൻ രാജാ • 2019-08-22 09:36

എട്ടുപേജുകളിൽ നന്നായി പറഞ്ഞു . അപ്പോൾ പേജുകൾ കൂടിയിരുന്നെങ്കിൽ? ഫിജിയെ ആര് തളക്കുമെന്നറിയാൻ കാത്തിരിക്കുന്നു .

alby • 2019-08-22 09:56

ഡിയർ രാജാ 8 പേജ് കാണുമോ എന്നുപോലും അറിയില്ലായിരുന്നു.അടുത്തതിൽ പേജ് കൂട്ടാം.പെട്ടെന്ന് പോസ്റ്റ്‌ ചെയ്ത സാഹചര്യം അറിയാമല്ലോ.പക്ഷെ അല്പം വൈകി.വന്നപ്പോൾ.പിന്നെ ഫിജിയെ തളക്കാൻ അല്ലെ ഫെലിക്സ് ഒള്ളെ അപ്പോൾ നന്ദി ആൽബി

സിമോണ • 2019-08-22 08:23

ഇച്ചായോ... പെടക്കുന്ന സംഭാഷണങ്ങളിൽ ക്കൂടി ഒരു ഉഗ്രൻ നാടൻ അനുഭവം.. പക്ഷെ ഇടയ്ക്ക് ഫിജിടെ ഭീഷണിയൊക്കെ കണ്ടപ്പോ ഇനി ഇച്ചായനും ക്രൈം ത്രില്ലറിലേക്ക് ചുവടു മാറ്റാൻ പോവണോന്ന് സംശയിച്ചു.. പക്ഷെ ഈ പീസ് തന്നെ ഒടുക്കത്തെ ക്രൈമും ത്രില്ലുമല്ലേ.... അപ്പൊ പിന്നെ ഇനി വേറെ ക്രൈം ത്രില്ലർ എന്തുട്ടിനാ?? (സ്മിതാമ്മ കേക്കണ്ട) അപ്പൊ ഇനി ഫെലിക്സിന്റെ സുവർണ്ണകാലം... തുടരട്ടെ... അല്ലേലും പാവം മറിയക്കുട്ടി... അവൾക്കും വേണ്ടേ ഒരു ജീവിതം... സസ്നേഹം സിമോണ.

alby • 2019-08-22 09:53

സിമ്മു മൈ പരുന്തുംകുട്ടി മിണ്ടാവോ......മിണ്ടുവാട്ടാ പാറിപ്പറന്ന് ഇവിടെയും എത്തി അല്ലെ. ത്രില്ലെർ അതും ഞാൻ,നല്ല തമാശ തന്നെ. സ്മിതമ്മ ചൂരല് വെട്ടി കാത്തിരിക്കുന്നു, നിനക്ക് ചന്തിക്ക് നല്ല നാല് തല്ലിന്റെ കുറവുണ്ട് എന്നെ കാട്ടിൽ കൊണ്ട് തള്ളിയിട്ടു മടിപിടിച്ചു അട്ടത്തു കേറി ഇരിക്കുന്നു അല്ലെ. ഫെലിക്സ്, മറിയക്കുട്ടി, ഫിജി അവര് പൊളിക്കട്ടെ സന്തോഷം സ്നേഹം ആൽബി

Smitha • 2019-08-23 19:12

@Alby I am not into any violence...I never touched "chooral"...

alby • 2019-10-30 07:56

ചൂരൽ കണ്ടിട്ടേ ഇല്ല

Smitha • 2019-08-23 19:11

@Simona Hey...!! who is using my name? It too for wrong reasons!!!

smitha • 2019-08-21 23:12

ആൽബി... വായിക്കുന്നു...

alby • 2019-08-21 23:16

താങ്ക് യു. സുന്ദരിയെ കണ്ടില്ല എന്ന് കരുതിയെ ഉള്ളു.

Akrooz • 2019-08-21 23:38

chechi free ayal rqst onu noko

Akrooz • 2019-08-21 22:10

achayans first ta ini muzuvanakit varam

alby • 2019-08-21 23:21

ഓക്കേ.താങ്ക് യൂ അക്രൂസ്‌