0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

Smitha • 2020-04-20 12:08

Marvellously written...

alby • 2020-04-20 14:27

താങ്ക് യു ചേച്ചി......വളരെ സന്തോഷം. സ്നേഹപൂർവ്വം ആൽബി

Hooligans • 2020-04-17 12:44

Ithu powli anu but iam waiting for SHAMBU....keep going all the very best

alby • 2020-04-17 19:21

താങ്ക് യു ബ്രൊ.ശംഭു ഉടനെ ഉണ്ട്. ആൽബി

BenzY • 2020-04-16 03:30

Page kuranju poY enna parathi mathram

alby • 2020-04-16 08:50

താങ്ക് യു ബെൻസി.അടുത്ത ഭാഗം വരുമ്പോൾ പേജ് കൂടുതൽ കാണും ആൽബി

JOSEPH • 2020-04-15 19:42

ആശാനേ വളരെ ഇഷ്ടപ്പെട്ടു ഇൗ പാർട്ട്ടും. ഒരുപാടു വൈകിയത് കാരണം കഥ മനസിലാകാൻ ബുദ്ധിമുട്ടി. ആൽബി ബ്രോ അടുത്ത പാർട്ട് ഒരുപാട് വൈകിപികല്ലെ ?☺️.

alby • 2020-04-15 19:52

താങ്ക് യു ബ്രൊ.ഈ ഭാഗം ഒരുപാട് വൈകി ആണ് വന്നത് അതുകൊണ്ട് തന്നെ പഴയ ഭാഗം പലരും മറന്നു.ഇനി വൈകാതെ പോസ്റ്റ്‌ ചെയ്യാം

ഏലിയൻ ബോയ് • 2020-04-15 12:13

ആൽബിച്ഛയാ..... നല്ല കഥ....തുടരുക... ഫിജി യേയും ഫെലിക്സിനെയും പിരിക്കരുത്.... എന്തോ വല്ലാതെ ഇഷ്ടപ്പെട്ടു....ആ ബന്ധം...അവരുടെ സ്നേഹവും പരസ്പര വിശ്വാസവും....

alby • 2020-04-15 13:10

താങ്ക് യു ബ്രൊ.

Fanfiction • 2020-04-14 23:00

ആൽബിച്ച, കഥ ഓർമ ഇല്ല friday ആദ്യം മുതൽ വായിക്കണം. കുറെ ആയില്ലേ. പിന്നെ നമ്മുടെ ശംബു എവിടെ വരെ ആയി.

Fanfiction • 2020-04-14 23:04

പറയാൻ മറന്നു, വിഷു easter ആശംസകൾ.

alby • 2020-04-15 00:29

ഈസ്റ്റെർ വിഷു ആശംസകൾ നേരുന്നു

alby • 2020-04-15 00:28

സമയം പോലെ മതി ബ്രൊ.ശംഭു ഈ വീക്ക് ഇൽ വരും. താങ്ക് യു

Smitha • 2020-04-14 17:32

ഹായ് ആൽബി കുറെ നാളുകൾ ആയില്ലേ? കഥ ഏകദേശം മറന്നുപോയിരുന്നു. പഴയ കഥകൾ ഒന്ന് മറിച്ചു നോക്കേണ്ടി വന്നു. അപ്പോഴാണ് എല്ലാം കണക്റ്റഡ് ആയത്. അന്നമ്മയെ കൂടെ നിർത്താൻ ആണോ അതോ പകരം വീട്ടാൻ ആണോ ഫിജി നോക്കുന്നത് എന്ന് അടുത്ത ചാപ്റ്റർ ൽ അറിയാമല്ലോ അല്ലേ? സസ്നേഹം സ്മിത

alby • 2020-04-14 19:12

ചേച്ചി...... കുറെ അധികം വൈകിയാണ് ഇതിന്റെ ഈ അധ്യായം വന്നത്.ചേച്ചിയുടെ ചോദ്യങ്ങളുടെ ഉത്തരം അടുത്ത ഭാഗത്തു ലഭിക്കും. സന്തോഷം,സ്നേഹം ആൽബി

മന്ദൻ രാജാ • 2020-04-14 17:13

കുറച്ചു നാളുകൾ കൂടി ജ്വാല... അടുത്ത പാർട്ടിൽ ഫിജിയെ എങ്ങനെ തളക്കും എന്നറിയാൻ കാത്തിരിക്കുന്നു

alby • 2020-04-14 19:11

അതെ..... കുറച്ചു നാളുകൾക്ക് ശേഷം വീണ്ടും. സന്തോഷം അറിയിക്കുന്നു വിലയെറിയ അഭിപ്രായം നൽകിയതിന് ആൽബി

JOSEPH • 2020-04-14 13:52

Albychaa ഹാപ്പി വിഷു ആശംസകൾ. വായന ഉടനെ ഉണ്ട്. സ്മിത ചേച്ചി കഥയുടെ വായനിൽ ആണ്.

alby • 2020-04-14 15:37

താങ്ക് യു ജോസഫ്.സമയം പോലെ വായിച്ചു പറയു. വിഷുദിനാശംസകൾ നേരുന്നു ആൽബി

Akrooz • 2020-04-14 13:15

ആൽബി അച്ചായോ നന്നായിട്ടുണ്ട് ട്ടാ

alby • 2020-04-14 15:35

താങ്ക് യു അക്രൂ

Haridas • 2020-04-14 11:25

നല്ലൊരു വിഷു കൈനീട്ടം തന്നതിന് നന്ദി. നിര്മലിന്റ പ്രശ്നങ്ങൾ അറിയുവാൻ കാത്തിരിക്കുന്നു.

alby • 2020-04-14 12:23

താങ്ക് യു ഹരിദാസ്. നിര്മലിന്റെ പ്രശ്നം അവൻ തന്നെ പറയും ഉടനെ തന്നെ.

Harshan • 2020-04-14 09:15

ആൽബിച്ചായ സ്നേഹപൂർവ്വം വിഷു ആശംസകൾ ഇഷ്ടതോടെ..

alby • 2020-04-14 12:22

താങ്ക് യു ഹർഷൻ സെയിം ടു യു

''ഭീം'' • 2020-04-14 08:56

HI ആൾബി വിഷുക്കൈനീട്ടം തന്നു അലെ.പിന്നെ വായിച്ച് വരാം.ഞാൽ ആർത്തിയോടെ കാത്തിരുക്കുന്ന ഒന്നാണ് ശംബു.... അതു കൂടി തരാമായിരുന്നു. വിഷു ആശംസകൾ. ഭീം♥️

alby • 2020-04-14 12:19

താങ്ക് യു ഭീം.അടുത്തത് ശംഭുവാണ്.ഉടനെ ഉണ്ടാകും

ജിന്ന് • 2020-04-14 07:40

എല്ലാ വായനക്കാർക്കും എന്റെ വിഷു ആശംസകൾ❤️

alby • 2020-04-14 07:53

വിഷു ആശംസകൾ

Harshan • 2020-04-14 07:01

ഹാപ്പി വിഷു ട്ടാ മുത്തെ

alby • 2020-04-14 07:54

സെയിം ടു യു ബ്രൊ

നന്ദൻ • 2020-04-14 06:53

ആൽബിച്ചായ ഈസ്റ്റെർ വിഷു ആശംസകൾ

alby • 2020-04-14 07:54

ആശംസകൾ നേരുന്നു പ്രിയ നന്ദൻ ബ്രൊ

Smitha • 2020-04-14 05:52

Let me have the first comment...

alby • 2020-04-14 06:42

താങ്ക് യു ചേച്ചി.വിത്ത്‌ ലവ്.... ആൽബി