നിസിയാസിന്റെ ഇതിഹാസം 2 [Anu]

📝 Ongoing

👁 47166 views ❤ 107 likes 💬 2 comments

നിസിയാസിന്റെ ഇതിഹാസം 2 Niyasinte Ethihasam Part 2 | Author : Anu| Previous Part

സിമാന്റെ മനസ്സിൽ എന്തോ സംശയം തോന്നി ,സിമാൻ തനിച്ച് ആ വഞ്ചിക്കടുത്തേക്ക് പോയി. അതുകണ്ട് അയാൾ ഞെട്ടിനിന്നു..

ആ വഞ്ചിക്കടുത്ത് വലിയ പുരുന്ത് നിൽക്കുന്നു.അന്ന് വിഹിയാസ് പരിക്ക് പറ്റി വന്നപ്പോളും ഈ പരുന്തിനെ കണ്ടിട്ടുണ്ട്. അപ്പോൾ ഈ കുട്ടി വിഹിയാസിന്റെ കുട്ടി ആയിരിക്കുമോ? വിഹിയാസ് മരണപെട്ടു, മിഹിതയെ തട്ടിക്കൊണ്ടു പോയി എന്നെല്ലാം കേട്ടിരുന്നു, എന്നാൽ ആ കുട്ടി കടലിൽ ഒഴുകി പോയി, മരണപെട്ടുകാണും എന്നാണ് പറഞ്ഞിരുന്നത്. ആ കുട്ടിയാണ് ഇതെന്ന് അയാൾക്കുറപ്പായി. അയാൾ എന്തൊക്കെയോ ആലോചിച് കൊട്ടാരത്തിലേക്ക് നടന്നു.

അതെ സമയം നിമാൽ രാജ്യത്ത് :

പ്രേത്യേകം സജ്ജമാക്കിയ ഇരുമ്പഴിക്കുള്ളിൽ നഗ്നയായി കിടക്കുകയാണ് മിഹിത. അവളുടെ ആലോചന തന്റെ കുഞ്ഞിനെ കുറിച്ചായിരുന്നു,അവനെ ദൈവം കാക്കുമെന്ന് ഉറച്ച വിശ്വാസത്തിൽ അവൻ ജീവിച്ചിരിപ്പുണ്ടാകുമെന്ന് അവൾ വിശ്വസിച്ചു. കുട്ടികൾ ഉണ്ടാവാതെ ഇരുന്നപ്പോൾ രാജഗുരു നിഖാലസ് പറഞ്ഞതു പ്രകാരം ഒരുപാട് ക്രിയകൾ ചെയ്തും, സൽകർമങ്ങൾ ചെയ്തും ദൈവം കനിഞ്ഞു നൽകിയ പുത്രനാണ് അവൻ. അവനെ ആ ദൈവം രക്ഷിക്കുമെന്ന് അവൾക്ക് ഉറപ്പായിരുന്നു. അവനെ ഒരുവട്ടം കണ്ടിട്ടാവണം തന്റെ മരണം എന്ന് അവൾ പ്രാർത്ഥിച്ചു. അതിനു വേണ്ടി ആണ് ഇനി ജീവിക്കുന്നത്. തന്റെ ജീവിതം, മാനം, എല്ലാം നശിച്ചു. ആ ഒരു ലക്ഷ്യമേ ഇനിയൊള്ളൂ. ഇങ്ങനെ ഓരോന്ന് ആലോചിച് സങ്കടപ്

📚 Chapters

1 published

Related Stories

💬 Comments

View all comments