ഞാൻ 2 [Ne-Na]
📝 Ongoing
👁 268965 views ❤ 918 likes 💬 146 comments
ഞാൻ 2
Njaan 2 | Author : Ne-Na | Previous Part
ഈ കഥയുടെ ആദ്യ ഭാഗം വായിച്ചിട്ടില്ലാത്തവർ അത് വായിച്ചതിനു ശേഷം മാത്രം ഇത് തുടർന്ന് വായിക്കുക. എന്റെയും ദേവുവിന്റെയും ജീവിതത്തിൽ തുടർന്ന് എന്ത് ഉണ്ടായി എന്ന് നിങ്ങളോടു പറയണമെന്ന് തോന്നി. അതിനാലാണ് ഇങ്ങനെ ഒരു രണ്ടാം ഭാഗം എഴുതിയത്.
എന്റെ കഴിഞ്ഞ കഥയായ പ്രഹേളികയ്ക്ക് നിങ്ങൾ നൽകിയ സപ്പോർട്ടിന് ഒരുപാടു നന്ദി ഉണ്ട്. ടൈപ്പ് ചെയ്യാൻ കഴിയാത്തതിനാലാണ് കമെന്റുകൾക്ക് മറുപടി നൽകാഞ്ഞത്. അതിനു ക്ഷമ ചോദിക്കുന്നു. വോയിസ് ടൈപ്പിംഗ് ആപ്പ് ഉപയോഗിച്ചാണ് ഈ കഥ കൂടുതൽ ഭാഗങ്ങളും എഴുതിയിരിക്കുന്നത്. അക്ഷരതെറ്റുകൾ കടന്നു കൂടിയിട്ടുണ്ടെങ്കിൽ ക്ഷമിക്കുക.
.
.
ദേവിക ബലി ഇടുവാനായി വർക്കല പാവനാശത്തുള്ള ബലി മണ്ഡപത്തിലേക്ക് കയറി പോകുമ്പോൾ അറിയാതെ എന്റെ മനസ്സിൽ അവളുടെ അമ്മയുടെ മുഖം തെളിഞ്ഞ് വന്നു.
വെളുത്തു സുന്ദരമായ സദാ സമയവും ഒരു ചെറുപുഞ്ചിരി ചുണ്ടിൽ തെളിഞ്ഞ് നിന്നിരുന്ന സുന്ദരമായ മുഖം. പക്ഷെ മനസിലെ വേദനകൾ മറ്റുള്ളവരിൽ നിന്നും മറയ്ക്കാനുള്ള ഒരു കപടത മാത്രമായിരുന്നു ആ പുഞ്ചിരി. ഭർത്താവ് മരിച്ചിട്ടും മകൾക്കായി മാത്രം ജീവിച്ചു. പക്ഷെ ആ മകൾ സമ്മാനിച്ചതോ പരാജയ ജീവിതത്തിന്റെ കയ്പ്പ് നിറഞ്ഞ രുചികൾ മാത്രം. ആ അമ്മ ഇപ്പോഴും മുകളിൽ ഇരുന്നു മനസ്സുരുകി പ്രാർത്ഥിക്കുന്നുണ്ടാകും തന്റെ മകൾക്ക് ഇനിയെങ്കിലും സന്തോഷകരമായ ഒരു നല്ല ജീവിതം ഉണ്ടാകണമേ എന്ന്.
ദേവുവിന
കുറച്ച് ചടങ്ങുകൾക്ക് ശേഷം അഭിലാഷ് ദേവുവിന്റെ കഴുത്തിൽ താലി ചാർത്തിയതോടെ എന്റെ ദേവു അഭിലാഷിന്റെ ഭാര്യയായി മാറി.... ethrem vedanippicha varikalvereyilla.... aa vingalangot maarunnilla.... evaronnikaathirikaan entho karanam paranhenkilum i cant bear this....
Pinne ethum koodi aayappo hridayam polum midikaatha avastha aayi....
ഫോൺ എടുത്ത് അതിലെ വോൾപേപ്പറിലേക്ക് നോക്കി.
എന്റെ ഇരുവശത്തും ആയി മായയും ദേവുവും നിൽക്കുന്ന ഫോട്ടോ ആണത്. ഞാൻ ചിരിച്ച് കൊണ്ടിരിക്കുന്ന മായയുടെ മുഖത്തേക്ക് നോക്കി.
Life engane aayirikaam le koode ullathum kayyethum doorathullathum vittukodukendi varum oru saahajaryathil le.... karayippich chengaayi?