Akh.. ബ്രോ.... എഴുതുന്നുണ്ട് ഇപ്പൊ കുറച്ച് ജോലി തിരക്കും കൂടി ഉണ്ട്....
എന്തായാലും ഒരുപാട് ലേറ്റ് ആക്കില്ല... താങ്ക്സ് ബ്രോ....
ഞാൻ കഥ ഉച്ചക്ക് വായിച്ചതാ കമന്റ് ഇടാൻ പറ്റുന്നുണ്ടായില്ല ബ്രോ
ആത്മാവ് അത് രാവിലെ പറഞ്ഞ് വിഷമിച്ച് പോയത് ആണ്... ഞാനിപ്പോ വിളിച്ചോണ്ട് വന്നതാണ്...
മുത്തേ പൊളിച്ചു . കഥ കിടിലൻ . നല്ല ഫീലിംഗ് . അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ.