കുറുമ്പൻ.... താങ്ക്സ്... ഇഷ്ടപ്പെട്ടല്ലോ നിക്ക് അത് മതി... ഞാൻ പണിപ്പുരയിൽ ആണ് ഉടനെ ഉണ്ടാവും... എന്ന് മാത്രേ ഇപ്പൊ പറയാൻ പറ്റൂ.... സ്നേഹത്തോടെ ചാർളി
Comments
ഇത് സ്റ്റുപിഡ് ആണല്ലേ... ചങ്കേ സുഖാണോ... സ്റ്റുപിഡും ചാർലിയും ഒരു കഥയിൽ കണ്ടപ്പോൾ സംശയം തോന്നി... എല്ലാം വായിച്ചിട്ട് ഒത്തൊരു മറുപടി കാച്ചിയേക്കാം... അല്ലെങ്കിൽ കഥകൾ മെയിലിൽ ഉണ്ടെങ്കിൽ തന്നാൽ അഭിപ്രായം അറിയിക്കാം കേട്ടോ...
അർജ്ജുന് ബ്രോ.... സ്റ്റുപിഡ് ആണല്ലോ... പേര് മാറ്റി... മുത്തേ.... Mail എനിക്ക് അറിയില്ല ബ്രോ.... സമയം പോലെ മുഴുവനും വായിച്ച് അഭിപ്രായം പറഞ്ഞ മതി
ചാർളി കുട്ടാ . കഥ അടിപൊളി ആയി പോകുന്നുണ്ടല്ലോ. രമ്യ യും ആയിട്ടുള്ള ഡയലോഗ് സ് എനിക്ക് ഇഷ്ടായി. നല്ല ഫീൽ ഉണ്ടായിരുന്നു കഥക്ക്.രമ്യ യെ ഇഷ്ടായിട്ടോ. പിന്നെ രമ്യ ക്ക് അവസാന ചുംബനം എങ്ങാനും കൊടുത്താൽ . ??? അടുത്ത ഭാഗം വേഗം പോരട്ടെ.
Akhile muththe thaanks.... Ellaam shubham ennu ezhuthiya oru climax udane varum.... Appo ellaam ok aavum....
kollam polichu ee katha vayichappam enickum premichalo ennoru alochana und enthalayalum next parat vegam venam
താങ്ക്സ് ananthu... കഥവായിച്ച് പോയി പ്രേമിച്ച് വെറുതെ തേപ്പ് വാങ്ങണോ.... നല്ല കാമുകി അവളിൽ ഭാര്യയുടെ അധികാരം നിന്നോട് കാണും.
ഇതെന്താണ് സംഭവം ഒന്നും അങ്ങട് ക്ലിയറാകുന്നില്ല. ഇതൊരു തേപ്പുകഥയാകുമോ അതോ പ്രണയകഥയാകുമോ എന്നാണെൻ്റെ മെയിൻ സംശയം. എന്തായാലും നന്നായിട്ടുണ്ട് ബാക്കി കാത്തിരിക്കുന്നു
Thanks so nu... Climax varatte ellaa samshayavum theerum... ????????
ചങ്കേ.. അതിനു ഇപ്പൊ ഈ ആത്മാവിനെ ആർക്കും വേണ്ടാതായില്ലേ ? നേരത്തേ വല്ലപ്പോഴെങ്കിലും ആരേലുമൊക്കെ തിരക്കുമായിരുന്നു ഇപ്പോഴോ ? പിന്നെ ഞാൻ ഇവിടെ കഥ ഒന്നുംതന്നെ എഴുതുന്നില്ല. അപ്പൊ കൂടുതൽ ഡയലോഗ് അടിക്കാൻനിന്നാൽ ശരിയാകത്തില്ല എന്നൊരു തോന്നൽ. എപ്പോഴും ചുമ്മാ കലപില എന്ന് പറഞ്ഞോണ്ടിരുന്നാലും ഒരുവിലയും ഇല്ലാതാകും. ഇപ്പൊ തന്നെ പലരെയും സപ്പോർട്ട് ചെയ്തതിനു ചിലർക്ക് എന്നെ കൊല്ലാനുള്ള ദേഷ്യമുണ്ട്. എന്തിനാ ചങ്കേ വെറുതെ...... ചുമ്മാ വായിച്ചിട്ടു പോയാൽ ഏറ്റവും നല്ലത്. അതല്ലേ ബ്രോ നല്ലത് ? By ആത്മാവ് ??.
നിങ്ങളുടെ സപ്പോർട്ട് ആണ് ഇവിടെ ഓരോ എഴുത്ത്കാരുടെയും ഊർജം.... അത് നഷ്ടപ്പെടുത്തരുത്....
aatmav dont worry b happy
Charliechaayooo kiduki
ജോസഫ് ബ്രോ... താങ്ക്സ്.. ????
Charlieeeeeeeeeeeeeeee............... lub you chakkare... njanum premikum ingane poyal :P
താങ്ക്സ് ju..... ✌✌✌✌
ആഹാ കൊള്ളാമല്ലോ ചെക്കൻ... വാവക്കിട്ടൊരു പണി കൊടുക്കുമല്ലൊ അല്ലെ...ഇല്ല പറ്റില്ല.... മനസ്സ് സമ്മതിക്കില്ല.... പിന്നെ രമ്യ....അവളൊരു ഭീകരിയായി മാറുമോ കുഞ്ചറിയാ????? മിക്കവാറും കോടാലിയാവും...അനുഭവമുണ്ടേ....
Jo... Thanks muthe... Ellaam oru avasanam varumpo iniyum kurayokke enthelum okke puthuma kaanum ennaanu viswam...
ചങ്കേ.. കുറച്ചു തിരക്കിൽ പെട്ടുപോയി അതാ വായിക്കാൻ താമസിച്ചത്. ചങ്കെ അടിപൊളി ????ഈ വർഷത്തെ കമ്പി അവാർഡ് തനിക്ക് തന്നാലോ എന്ന് ഞങ്ങൾ കമ്പി ജൂറികൾ ആലോജിച്ചുകൊണ്ടിരിക്കുവാണ് ഹ.. ഹഹ.. ഹ by ആത്മാവ് ??
ചങ്കെ തിരക്ക് ഒക്കെ കഴിഞ്ഞ് വായിച്ചല്ലോ... സന്തോഷം..... ഞാൻ പിണക്കം ആണ്....
Why ?????????????????????????????
Ippo ninne kaanaan illa... Ath thanne
Starting parts ishtayillelum ith polichu bro... ഇനി അങ്ങോട്ട് thakarkku... Satan badha ozhippikkan Ramyakk kazhiyatte... All the best...
Thanks aparna... For your support... Thudarnnum pratheekshikkunnu... ✌✌✌✌???
Charlie bro Super aayitund Thangaludey Ella storiyum Njan wait Cheyth vayikkarund Eppozatheyum poley edhum kalikki
Thanks nintey swantham chaarlie.... Iniyum vaayikkum ennu vishwasikkunnu... Orikkalkoodi thaanks... ??????
കമ്പി കുറവായത് കൊണ്ട് കുറച്ച് മടിച്ചാണ് ഞാൻ ഈ ഭാഗം സബ്മിറ്റ് ചെയ്തത്... എല്ലാർക്കും ഇഷ്ടം ആയി എന്നറിഞ്ഞതിൽ വളരെ അധികം സന്തോഷം my ഖൽബ്സ്... ??????????✌✌✌✌✌
ഓഹ് തകർത്തു മച്ചാനെ കഥയെ കുറിച്ച് ഒരു ഐഡിയയും കിട്ടുന്നില്ലല്ലോ ബ്രോ. ചാർളിക്ക് അവളെ ഇഷ്ടം ആണെങ്കിൽ അവർ എങ്ങനെ ഹോസ്പിറ്റലിൽ എത്തി? അവൾ ലാസ്റ്റ് പറഞ്ഞ ഡയലോഗിൽ ചാർളി പിന്നെയും സാത്താൻ ആയി അവളുടെ ശരീരം മതി എന്ന് പറഞ്ഞോ? ഫുൾ സസ്പെൻസ് ആണല്ലോ ബ്രോ. അടുത്ത ഭാഗം പെട്ടെന്ന് വന്നോട്ടെ.
Kochu bro.... Thanks.. . ഇതൊരു കരക്ക് എത്തുമ്പോ നിങ്ങള് എന്നെ കണ്ടം വഴി ഓടിക്കുവോ എന്ന പേടിയിലാണ് ഞാൻ... ?????????
ചാർളിച്ചായ.... സോറി, ഇക്കാ പൊളിച്ചുട്ടാ.... അധികം വൈകിക്കാതെ അടുത്തത് വരില്ലേ
മാഡ് max ബ്രോ.... ഒത്തിരി സന്തോഷം.... താങ്ക്സ് ......
Machane charliiii ni polikkunnundallo ninte pranaya katha vallathum undenkil onn sent cheyth tharane adipoli feeling :-) :-) :-) :-) :-) :-)
അറക്കൽ അബു മുത്തെ താങ്ക്സ്.... ✌✌✌✌✌????
kidilan story bro
കാർത്തി ബ്രോ... താങ്ക്സ്... എനിക്ക് തുടരെ തരുന്ന പ്രോത്സാഹനത്തിന് ✌✌✌✌✌✌ തുടർന്നും പ്രതീക്ഷിക്കുന്നു....
ചാര്ലിസിച്ചായ ഈ ഭാഗവും അടിപൊളി പക്ഷെ എന്തോ പെട്ടന്നു തീർന്നു പോയപോലെ. കുറച്ചൂടെ പേജ് കൂടി എഴുതാൻ നോക്കണേ.
36 pages അഭിരാമി ഡിയർ കുറഞ്ഞ് പോയി എന്ന് പറഞ്ഞത് എനിക്ക് ഇഷ്ടം ആയി.... താങ്ക്സ്....
ഇനി പേജ് കൂട്ടാനോ ?തന്നെ സമ്മതിക്കണമം കേട്ടോ ?????????.By ആത്മാവ് ??.
machane janka jaka jaka hridyamaya avataranam.nalla feel ulla smtory. koodutal parayan vaakukal illa
സാരംഗ് താങ്ക്സ്...
Enthonnade ithu..... kidukki kalanju.....
ജബ്രാൻ ബ്രോ ..... താങ്ക്സ് മുത്തെ....
charli polichuttaaaa
വിപി താങ്ക്സ് ബ്രോ...
Superb charli superb .. Rameyauda nishkalangamaya sneham arkkum thallikalayan pattilla prathakichu charlikku annu viswsikkunnu ..excellent avatharanam ..keep it up and continue bro..
താങ്ക്സ് vijayakumar... എല്ലാം ഫ്ലോ പോലെ അങ്ങ് നടക്കും....
പൊളിച്ചു ബ്രോ. നല്ല ഫീൽ ഉണ്ട്. കഴിഞ്ഞ എപിസോടിൽ ഒരു അഞ്ഞെട്ട് മണിക്കൂർ സ്കിപ് ചെയ്താണോ ഞങ്ങളെ തീ തീറ്റിച്ചത്.
Asuran bro... Thanks.... Ellaam vazhiye ingu porum... Oduvil ellaarum koodi cheeththa vilich odikkuvo ennaanu ente pedi...
Nice
എന്റെ ഓർമ ശരിയാണെങ്കിൽ... യമുനയുടെ ആദ്യ കമന്റ്... താങ്ക്സ് എന്റെ കഥ വായിച്ച് അഭിപ്രായം പറഞ്ഞതിന്.... ?????
Broo policha katha Ishta pettu valarea athikum
Ok call you dude... Thanks bro....
നായികമാർ എമ്പാടും ണ്ടല്ലോ ചാർളിച്ചായാ.. ഇത് വായിച്ചുതുടങ്ങയപ്പോ ഇഷ്ടപെട്ടില്ല പിന്നങ്ങോട്ട് ശരിക്കും ആസ്വദിച്ചു അസ്സൽ ചാർളിയിസം.
ഇൗ കാമന്റ് വായിച്ചപ്പോ മനസ്സും നിറഞ്ഞു... താങ്ക്സ് അജ്ഞാത വേലായുധൻ മുത്തെ... ??????
Romance powlichu muthe.... Adutha part pettannu edu...
Rdx ബ്രോ... താങ്ക്സ്... സപ്പോർട്ട് തുടർന്ന് നൽകികൊണ്ട് വരുന്നതിന്... ഇനിയും പ്രതീക്ഷിച്ച് കൊണ്ട്... സ്നേഹത്തോടെ ചാർളി....
SUPPERRRR
ടാർസൺ ബ്രോ.... താങ്ക്സ്.... എന്റെ കഥയിലെ ആദ്യ കമന്റ് ആണ്... അതിന്റെ സന്തോഷവും.... ?????
wow...sooper romantic story...
Shaas ബ്രോ... താങ്ക്സ്... For your support... ????
charli bro kiddukki . next part pettanu idann pattumo ????
വിശ്വാസ് നമ്പ്യാർ താങ്ക്സ്... എഴുതി തുടങ്ങിയത് പോലും ഇല്ല.... ഇതിന്റെ അഭിപ്രായം അറിഞ്ഞിട്ട് എഴുതാം എന്ന് കരുതി എന്തായാലും ഒരു പാട് വൈകില്ല.... താങ്ക്സ് ബ്രോ..... ✌✌✌✌✌
ചങ്ക് വീണ്ടും കലക്കി.. എന്താണ് ബ്രോ ഇത്? കട്ട റൊമാൻസ് ആണല്ലോ?? പണിയുടെ കുറവൊന്നും ഇൗ ഭാഗത്തിൽ അനുഭവപ്പെട്ടില്ല. ഒരു റിയൽ ലൗ സ്റ്റോറി യുടെ തുടക്കം വായിച്ചത് പോലെ.. വല്ലാത്തൊരു നിർത്തലയി പോയി?? ആകാംക്ഷയുടെ മുൾമുനിലാണ് കഥ നിർത്തിയത്. Keep it up. കട്ട സപ്പോർട്ട്
ജിന്നെ... താങ്ക്സ് ചങ്കേ.... കമ്പി കുറവായത് കൊണ്ട് ചെറിയൊരു മടി ഉണ്ടായിരുന്നു... പബ്ലിഷ് ചെയ്യാൻ .... പിന്നെ അങ്ങ് പോസ്റ്റ് ചെയ്തു...
Superr
താങ്ക്സ് wyga... എന്റെ ഓർമ ശരിയാണെങ്കിൽ തന്റെ ആദ്യ കമന്റ്.... ✌✌✌✌
ചങ്കേ ഇപ്പൊ ഫ്രീ അയതെ ഉളളൂ.. വായിച്ചില്ല.. കത്തിരിക്കുവയിരുന്നു. എന്തായാലും മോശമാവില്ല എന്നറിയാം. വായിച്ചിട്ട് കട്ട സപ്പോർട്ടുമായി ഇൗ ജിന്ന് വരും.
മുത്തേ ഡ്യൂട്ടി ഒക്കെ കഴിഞ്ഞോ....
കഴിഞ്ഞു ബ്രോ..
ചാർളി ബ്രോ കിടുക്കി .രമ്യ ആയിട്ടുള്ള റൊമാൻസ് കൊള്ളാം .ആ വാവ പൂറിയോട് പോകാൻ പറ .സ്റ്റോറി കഴിയാറായോ .
ഉടനെ ഒക്കെ ഒരു തീരുമാനം ആവും... തമാശക്കാരൻ ബ്രോ.... താങ്ക്സ് മുത്തെ... താങ്കളുടെ ആഗ്രഹം പോലെ വാവയോട് പോകാൻ പറയും..... അല്ല പിന്നെ...
oru rakshaum illa,super aayirunnu ithumm,pathukke pathuke realistic aayiulla storyude ee pokkanu ithubithra super aakunnathu. kothipichu oru paruvamakii so pettanu thanne adutha partum idanee