💬 Comments
View all commentsകണ്ടു.... ഇതിൽ ശ്രദ്ധിച്ചു പോയി അതാണ് മെയിൽ കണ്ടില്ല.....
ഈ അടുത്ത് എങ്ങാനം കാണുവോട ഉവ്വേ....... അതോ നീയും കട്ടകലിപ്പൻ കൂട് ആകുവോ..... ഇല്ലാനൊരു വിശ്വാസം ഉണ്ട്....
അടുത്ത് തന്നെ ഉണ്ടാവും... പാപ്പോ.... ഞാൻ ഒരു ക്ലൈമാക്സ് എഴുതി കൊണ്ട് ഇരിക്കുവാണ്..... കുറെ എഴുതി ഡിലീറ്റ് ചെയ്തു പിന്നെയും എഴുതുവാണ്.... കുറച്ചു നല്ല വായനക്കാർ കമന്റും സപ്പോർട്ടും തന്നു കൂടെ യുണ്ട് അവർക്ക് നിരാശ നൽകരുത് എന്ന ആഗ്രഹം മാത്രം..... ഉടനെ വരും അതും അല്ല ഇപ്പൊ കുറച്ചു തിരക്ക് കൂടി ഉണ്ട്....
ചാർളിച്ചായ..... അടുത്തത് പെട്ടന്ന് ഇണ്ടാവോ.
അപ്‌ലോഡ് ചെയ്തു ബ്രോ.... ഒന്ന് നോക്കിയേരെ.....
Adtha part ennum varum...??
Uplod ചെയ്തു ബ്രോ....
ബ്രോ. ഒരു കിളി പോയ അവസ്ഥ. ഇന്ന് വെറുതെ താങ്കളുടെ പഴയ കഥകൾ എടുത്തു നോക്കിയപ്പോൾ അതാ ഒരു കഥ പേര് "എന്റെ പുതിയ കമ്പികഥ". ഒരു ബന്ധം തോന്നാത്തത് കൊണ്ട് ഇന്ന് ഒന്നും കൂടി വായിച്ചു. ആരാണ് അതിൽ പറയുന്ന അഞ്ചു. അതിൽ പറയുന്നത് മാതിരി ആകണമെങ്കിൽ രമ്യനെ ചാർളി തേക്കണമല്ലോ. അപ്പോൾ ചാർലിനെ കൊണ്ട് രമ്യനെ തേപ്പിക്കാൻ ഉള്ള പുറപ്പാട് ആണ് അല്ലെ.
കോച്ച് കള്ളൻ കണ്ട് പിടിച്ചല്ലെ.... അടുത്ത ഭാഗം ഒരുപാട് പേജ് ഉണ്ടാവും.... എഴുതിക്കൊണ്ടിരിക്കുവ ചങ്കെ....
ചങ്കേ... സുഖമാണോ ? പുതിയത് വല്ലതും ?by ആത്മാവ് ??
ആത്മാവ് ചങ്കെ.... സുഖം.... സ്വസ്ഥം..... സുന്ദരം.... ഞാൻ ഇനി കുറച്ച് തിരക്ക് കാരണം കഥകൾ കുറവ് ആയിരിക്കും.....
ട്വിസ്റ്റിനു വേണ്ടി കാത്തിരിക്കുന്നു എങ്ങനെ സാധിക്കുന്നു ഇഷ്ടാ അടിപൊളി
Thanks pushku.... ????✌✌✌
Broo നീ മുത്താണെന്ന് എപ്പോഴും പറയാണോ? Charliezzz ഇതും കലക്കിയെ.. പിന്നേം പിന്നേം കട്ട ഫാൻ... :) :* ഈ language.. സ്റ്റൈൽ ഒക്കെ എങ്ങനെ കിട്ടുന്നു? ഒരു നല്ല നിരീക്ഷകനെ കഴിയൂ ഇങ്ങനെ വായനക്കാരെ പിടിച്ചിരുത്താൻ.. how can you..?
Ju ബ്രോ... താങ്ക്സ്...... സുപ്പോർട്ടിന് ഹൃദയം നിറഞ്ഞ നന്ദി.... സ്നേഹത്തോടെ ചാർളി...
ചാർളി ബ്രോ കഥ കിടുക്കി, വായിക്കാൻ കുറച്ചു ലേറ്റ് ആയി, തിരക്കായിരുന്നു
പേര് മാറ്റിയല്ലോ.... അടിപൊളി... താങ്ക്സ് ബ്രോ.... ????
ജിന്നും ആത്മാവും അസുരന്മാരും ഒക്കെ ഉള്ള ഇവിടെ മിനിമം ഒരു ഡ്രാക്കുള എങ്കിലും ആയാലേ പിടിച്ചു നിൽക്കാൻ പറ്റു ??
Draculayum chaarliyum ഒക്കെ നേരത്തെ തൊട്ടേ ഇവിടെ ഉള്ളവർ ആണ്.... അവർ തിരികെ വരുമ്പോ നമ്മളെ പിടിച്ച് പുറത്താക്കി വാതിലടക്കുവോ എന്തോ.... കഥകളെല്ലാം.... ഇപ്പൊ ചാർളി ലേബൽ ആണ്.... അത്കൊണ്ട് ഇനി പേര് മാറ്റം നടക്കില്ല..... ?????
താഴെ ഒരു കമന്റ് കണ്ട്..... ടാ ഊളെ നിന്റെ മരുമകൾക്ക് ഞാൻ കമന്റ് തന്നു. പൂർണ്ണമായും സ്റ്റോറി വായിക്കാതെ ഞാൻ കമന്റ് ഇടില്ല. നിന്റെ കഥകൾ വായിക്കാൻ ഒരു സാവകാശം കിട്ടിയിട്ടില്ല. അതാണ്. അല്ലാതെ മനഃപൂർവം വായിക്കാത്തതു അല്ല. വായിക്കുമ്പോൾ ഉറപ്പായും അഭിപ്രായം ഇടും...
എന്ന പങ്കാളിക്ക് കൊള്ളാം ഇല്ലെങ്കിൽ മൂസയുടെ കയ്യിൽ കൊടുക്കും ഞാൻ... എന്നോടാ കളി... ?????
ബ്രോ അടിപൊളി ആയിട്ടുണ്ട്.. കൂടുതൽ ഒന്നും പറയാനില്ല
ജിന്നെ മുത്തെ... താങ്ക്സ്..... ??????
അപ്പൊ താനെന്നെകൊണ്ട് മിണ്ടിക്കും അല്ലേ ??? ചാർളിയുടെ സ്വന്തം അല്ലേ ഈ ആത്മാവ്? പിന്നെന്തിനാ വിഷമിക്കുന്നേ . ഞാൻ ഇവിടെ നിന്നും കുറച്ചു വിട്ടുനിൽക്കാം എന്നുകരുതി. എന്റെ ചങ്കുകൾക്കു ആത്മാവിന്റെ സഹായം വേണ്ട സമയത്ത് തീർച്ചയായും എത്തിയിരിക്കും. By ആത്മാവ് ??
???????????? അങ്ങനെ വഴിക്ക് വാ ആത്മാവ്... അല്ല പിന്നെ...
valare aaswadichu vaayichu. surya layanam entayi???...
Sarang thaanks.... Ith complete aayitt ath varum.... ??????
adipoli bro adipoli.. adutha bhagathoda thirukayano mutha ..athil sankadam undu katto..vasudharaya kalikkumo ? remiya thanna bhariya akkumo ? antokkayo cheenju narunnudallo charli...athu ariyannayee kathirikkunnu charli...
Vijayakumar ബ്രോ.... ഞാൻ ഒരു കിടു ക്ലൈമാക്സ് ആലോചിക്കുന്നുണ്ട്.... നോക്കട്ടെ.... എന്തായാലും ട്വിസ്റ്റ് ഉണ്ടാവും.... താങ്ക്സ് ബ്രോ....
ആഹ ആ ട്വിസ്റ്റ് കലക്കി.. രമ്യ ചതിച്ചതാണോ എന്നാലവളെ വെറുതേ വിടരുത്. ചെകുത്താൻ്റെ കുഞ്ഞാടായി വന്ന് എല്ലാവളുമാർക്കും പണി കൊടുക്ക് ക്ലൈമാക്സ് കാണാൻ കാത്തിരിക്കുന്നു
So nu ...... താങ്ക്സ്... ട്വിസ്റ്റ് ഒരെണ്ണം കിടക്കട്ടെന്ന് കരുതി... ?????
Ningalu vere level aattooo... super story vegam itto ... bhakki case ettu....??
Broii.... താങ്ക്സ്.... എഴുതി തുടങ്ങിയില്ല ഉടനെ പണിപ്പുരയിൽ കയറും... പിന്നെ അധികം താമസിക്കാതെ വരും... ?????
????????
ആത്മാവ് ചങ്ക്.... മൗനത്തിൽ അല്ലേലും ഞാനൊക്കെ ഇന്നലെ വന്നത് ആണല്ലോ.... ഇവിടെ ബോൾഡ് റൈറ്റേഴ്സ് and വായനക്കാർ അങ്ങനെ എല്ലാരും എന്നെ തഴഞ്ഞിട്ടേക്കുവാണ്... അതിൽ എനിക്ക് നോ പ്രൊബ്സ്.... കാരണം ഒറ്റ പെടുന്നതും ഒറ്റക്ക് ആവുന്നതും ശീലം ആണ്. പിന്നെ ചാർളി ഇവിടെ വന്നത് എഴുതാൻ ആണ് അത് തുടർന്നു കൊണ്ടിരിക്കും സപ്പോർട്ട് കിട്ടിയാലും ഇല്ലേലും.... Never give up.... താങ്ക്സ്.... ?????
അല്ല പിന്നെ.. പൊളിച്ച് അങ്ങനെ തന്നെയാണ് വേണ്ടത് ബ്രോ.
?????✌✌✌
Super
ജോസപ്പെ താങ്ക്സ്.... ??????✌✌
അടിപൊളി ഇനി വാവയും രമ്യയും കൂടെ അറിഞ്ഞോണ്ടാണോ എല്ലാരേയും ചതിക്കാന്‍ നടക്കുന്ന ചാര്‍ളിക്ക് ഒരു പണി കൊടുക്കാന്‍ ... അടുത്ത പാര്‍ട്ടില്‍ തീര്‍ക്കണോ ... ചതി ഒന്നുമായില്ല ..
രാജാവ് ചങ്കെ.... സമയ പരിമിതി മൂലം ആണ്... ക്ലൈമാക്സ് കഴിഞ്ഞ് ഒരു ഭാഗവും കൂടി ഉണ്ട് ചാർളീസ് റിവഞ്ച്.... താങ്ക്സ് രാജാവ്.... ????
ക്ലൈമാക്സ് നു മുൻപത്തെ ട്വിസ്റ്റ്.. കൊള്ളാം ബ്രോ... സൂപ്പർ ???
Wow... Logan ബ്രോ.... താങ്ക്സ്....mate... ??????? ക്ലൈമാക്സ് വരട്ടെ എല്ലാം പൊളിക്കും ഞാൻ...
ചാര്‍ളിച്ചായാ… ഞാന്‍ ഒരു മെയില്‍ അയച്ചിട്ടുണ്ട്.. അതിനൊന്നു ഉത്തരം പറയാവോ..?? ഞാന്‍ ഉദ്ദേശിച്ചത് ശരിയാണോന്നു അറിയാനാ..?? ?