💬 Comments
View all commentsNext part vararayo???
ചാർളി ചേട്ടാ ദയവു ചെയ്തു ഇനിയും വൈകിപ്പോയാൽ ഞാൻ ഹാർട്ട് അറ്റാക്ക് വന്നു മരിക്കും , ദയവായി ഈ കഥ ഒന്ന് വേഗം പബ്ലിഷ് ചെയ് എന്ന് ഒരു പുതിയ റീഡർ
ലക്ഷ്മി എന്ന ലച്ചു... കഥ ഇഷ്ടമായി എന്ന് പറഞ്ഞതിൽ ഒത്തിരി സന്തോഷം... ഒരിക്കൽ എഴുതിയത് പകുതിയോളം ആയപ്പോൾ ഞാൻ തന്നെ ഡിലീറ്റ് ചെയ്തു... സൈറ്റും ആയി ചെറിയൊരു വഴക്കിന്റെ പേരിൽ വീണ്ടും എഴുതുന്നുണ്ട് ഒരുപാട് വൈകില്ല നെക്സ്റ്റ് വീക്ക് ചാർളി ക്ളൈമാസ് ഞാൻ നല്കിയിരിക്കും..... സന്തോഷവും നന്ദിയും അറിയിക്കുന്നു.... സ്നേഹത്തോടെ ചാർളി
ചാർളിച്ചായ ഇനിയും വൈകിക്കല്ലേ
മനപ്പൂർവം അല്ല ബ്രോ.... തിരക്കുകൾ മനുഷ്യ സഹജം അല്ലെ.... പകുതിയിൽ കൂടുതൽ എഴുതിയതാണ് അത് ഡിലീറ്റ് ആക്കി.... കാരണം നിസാരം മറ്റുള്ളവർക്ക്... എനിക്ക് അങ്ങനെ അല്ല.... വീണ്ടും എഴുതുന്നുണ്ട് ഉടനെ ഉണ്ടാവും... ബ്രോ...
char;ichayo thangalude kadhavararayo....noki noki irikkuva
മനപ്പൂർവം അല്ല ബ്രോ…. തിരക്കുകൾ മനുഷ്യ സഹജം അല്ലെ…. പകുതിയിൽ കൂടുതൽ എഴുതിയതാണ് അത് ഡിലീറ്റ് ആക്കി…. കാരണം നിസാരം മറ്റുള്ളവർക്ക്… എനിക്ക് അങ്ങനെ അല്ല…. വീണ്ടും എഴുതുന്നുണ്ട് ഉടനെ ഉണ്ടാവും… ബ്രോ…
theri ankhonki hazane mein chupathe huwa muzafir ka dhariya. Or theri dhil ki hazane mein us dhariya ka namak. -JINN
ഒരു പ്ലാനും ഇല്ലാതെ ഇങ്ങനെ ജീവിക്കുക അതാണ് ഇപ്പോഴത്തെ പ്ലാൻ....
Ella divasavum aadhyam nokkane thangalde kadha vannonnaa orupadu ishtapettu poii ithepole depthulla charactersnee
താങ്ക്സ് ബ്രോയ്.... എന്താ മറുപടി പറയേണ്ടത് എന്ന് പോലും അറിയില്ല ഖൽബിൽ തട്ടിയ ഒരു കമന്റ് ചാർളി ഉടനെ വരും വീണ്ടും ഒരു അഡാർ ഐറ്റം ക്ലൈമാക്സും ആയിട്ട്..... ഇനി നിങ്ങളുടെ ഇഷ്ടം.... കമന്റ് ഇടുന്നത്.....
Remya ye angadu orupadu eahtapettu. Snehathinte yedarta roopam eannoke karuthi erunnata eppo eallam nashipichile.ntayirunnu vaavakku munpu parayaan undayirunnathu etuvare atu paranjilla.aduta part udane predeekshikkunnu
ക്രേസി താങ്ക്സ് ഉണ്ട് കേട്ടോ.... കഥയെയും കഥാപാത്രങ്ങളെയും ഉൾകൊണ്ട് ഇടുന്ന കമന്റിന്... അടുത്ത പാർട്ട് വരും ഒരുപാട് താമസിപ്പിക്കാതെ ..... താങ്ക്സ് ബ്രോ....
Twist twist odukathe twist Ente kili evideyo poyi
ജോസഫ് താങ്ക്സ് ബ്രോ.... ??????????
മൊത്തം കണ്ഫ്യൂഷൻ ആയല്ലോടെ ചാർളീ..
കൺഫൂഷൻ ആവട്ടെ..... എങ്കിലല്ലേ ക്ളൈമാസ് ഒരു ഓളം കിട്ടു.... താങ്ക്സ് മുത്തോണി..... ???????
??
✌️✌️✌️✌️✌️✌️✌️ സ്റ്റിക്കറിനി മറുപടി സ്റ്റിക്കർ തന്നെ....
ചാർളീ..... ട്വിസ്റ്റ് കിടുക്കി ഒരിക്കലും ഇങ്ങനെ പ്രതീക്ഷിച്ചില്ല . അപ്പൊ രമ്യ ആണല്ലെ ശെരിക്കും വില്ലത്തി ഇത്ര നാളും പാവം വാവയേ തെറ്റിദ്ധരിച്ചു . എന്തായാലും ക്ലൈമാക്സ് പോരട്ടേ....
സത്യത്തിൽ ഇത് ഒന്നും എനിക്ക് പറയാൻ പറ്റില്ല..... ചിലപ്പോ രമ്യ ആവും ഹീറോയിന്... എല്ലാം വരും അടുത്ത ക്ലൈമാക്സ് വരട്ടെ.... താങ്ക്സ് സോനു..... ?????????
Superb twist. Waiting.
പൊളിച്ചു ബ്രോ. നല്ല ട്വിസ്റ്റ് ആയിരുന്നു. ഇപ്പോഴും മുഴുവനായും മനസ്സിലായിട്ടില്ല. അത് കൊണ്ട് ഞങ്ങളുടെ ചങ്കിടിപ്പ് കൂട്ടാതെ അടുത്ത ഭാഗം വേഗം പോസ്റ്റണം.
അടുത്ത ഭാഗം ഞാൻ എഴുതി തുടങ്ങി മുഴുവനും ക്ലിയർ ആവും.... ഉടനെ തന്നെ.... താങ്ക്സ് അസുരൻ മുത്തേ..... ??????????
വമ്പൻ twist ആയി ട്ടോ,അൻസിയുടേം ചാർളിയുടേം കാര്യത്തിലെ സസ്പെൻസ് എന്താ? അടുത്ത ഭാഗം വരട്ടെ.
കൊച്ചു ബ്രോ താങ്ക്സ്... ?????????
സൂപ്പർ അടിപോളി
Mayabhayi..... താങ്ക്സ്..... ??????????
enthappo ivde undaye.. aarappo padakkam pottiche????.. enthayalum sambavam thakarthu.. pettannnextpart poratte...
Shen ബ്രോ ഹാപ്പി ആയല്ലോ.... എനിക്ക് അത് മതി.... താങ്ക്സ്....ബ്രോ..... ???????????
എന്റെ പൊന്നെ നമിച്ചു നിന്നെ
താങ്ക്സ് കുഞ്ഞാട് ബ്രോ.... ഞാനും നമിച്ചു..... എങ്ങനെ..... ????????????
ചങ്കെ ചാർളി കഥ കുടുക്കി എന്താ ഒരു ട്വിസ്റ്റ് നെക്സ്റ്റ് പാർട്ട് വൈകിപ്പിക്കല്ലേ മുത്തോണി
താങ്ക്സ് ഡ്രാക്കു മുത്തേ.... ശ്രമിക്കുന്നതാണ്..... ചങ്കെ.... ?????????????
നമിച്ചു അണ്ണാ...നമിച്ചു.....പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്.... വേഗം അടുത്ത പാർട് എഴുത്തു...
The heart break kid.... താങ്ക്സ് ബ്രോ.... ശ്രമിക്കാം.... വേഗം എഴുതി തീർക്കാൻ.... ???????????
ചാർളി കുട്ടാ . കിടു ട്വിസ്റ്റ് അടിപൊളി . ഞാൻ ഇങ്ങനെ ഒരു സംഭവം ഒരിക്കലും പ്രതിഷിച്ചില്ല . Nyce പാർട്ട് അടിപൊളി.
Akh... മുത്തോണിയെ.... താങ്ക്സ് ഇടക്കൊക്കെ ഒരു ട്വിസ്റ്റ് ഇല്ലെങ്കിൽ പിന്നെന്താ ഒരു ഇത്.... താങ്ക്സ് ബ്രോ..... സമയം ഇല്ല അതാണ് ക്ലൈമാക്സ് വായിച്ചിട്ടില്ല...... വായിക്കണം ഉടനെ എന്നിട്ട് കമന്റ് ഇടുന്നുണ്ട്
ഓക്കേ ചാർളി കുട്ടാ.
charlie broyum kalippanepoleyano